PARIS OLYMPICS 2024 - Janam TV

PARIS OLYMPICS 2024

വെങ്കല മെഡൽ പിടിച്ച്, ഫ്‌ളോറൽ ജാൽ സാരിയിൽ തിളങ്ങി മനു ഭാക്കർ; സാരിയും സൂപ്പർ, മനുവും സൂപ്പറെന്ന് ആരാധകർ

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി ആദ്യ മെഡൽ സമ്മാനിച്ച താരമാണ് മനു ഭാക്കർ. രണ്ട് വെങ്കല മെഡലാണ് ഷൂട്ടിംഗ് വിഭാഗത്തിൽ മനു സ്വന്തമാക്കിയത്. താരത്തിന്റെ വാർത്തകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ...

അത് അനുവദിക്കാനാകില്ല! വിനേഷിന്റെ അപ്പീൽ തള്ളിയത് ഇക്കാരണത്താൽ; വിശദീകരിച്ച് കായിക കോടതി

പാരിസ്‌ ഒളിമ്പിക്‌സിൽ വനിതാ ഗുസ്‌തിയിൽ അയോ​ഗ്യയാക്കിയ നടപടി ചോദ്യം ചെയ്ത് വിനേഷ് ഫോ​ഗട്ട് സമർപ്പിച്ച അപ്പീൽ തള്ളിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതി. ഒരു ...

അർഷാദിന് പോത്ത്, നീരജിന് നെയ്യ്; വ്യത്യസ്ത സമ്മാനങ്ങൾ അപരിചിതമല്ലെന്ന് താരം

പാരിസ് ഒളിമ്പിക്‌സിൽ വെള്ളിമെഡൽ രാജ്യത്തിനായി സമ്മാനിച്ച താരമാണ് നീരജ് ചോപ്ര. തന്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ചാണ് താരം വെള്ളിമെഡൽ സ്വന്തമാക്കിയത്. പാകിസ്താന്റെ അർഷാദ് നദീം സ്വർണ ...

ഒളിമ്പിക്‌ മെഡൽ നേടിയ ഹോക്കി താരങ്ങളെ ആദരിച്ച് യുപി സർക്കാർ; രാജ്കുമാർ പാലിന് നേരിട്ട് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നൽകുമെന്ന് യോഗി

ലക്‌നൗ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ താരങ്ങളെ ആദരിച്ച് യുപി സർക്കാർ. യുപിയിൽ നിന്നുളള ലളിത് ഉപാദ്ധ്യായ്, രാജ്കുമാർ പാൽ എന്നിവരെയാണ് മുഖ്യമന്ത്രി യോഗി ...

ജീവിതം സിനിമയാക്കിയാൽ ആരെ അഭിനയിപ്പിക്കും? പാകിസ്താൻ താരങ്ങളുടെ പേര് ഒഴിവാക്കി അർഷാദ്; കലക്കൻ ചോദ്യത്തിന് കിടിലൻ മറുപടിയുമായി നീരജും

പാരിസ് ഒളിമ്പിക്‌സിൽ രാജ്യം ഉറ്റുനോക്കിയ, ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട മത്സരങ്ങളിലൊന്നായിരുന്നു ജാവലിൻത്രോ. മത്സരത്തിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ്‌ചോപ്ര മികച്ച പ്രകടനം കാഴ്ച വച്ച് വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ...

‘ഒരു ചാമ്പ്യനായാണ് അവൾ ഗെയിംസ് വില്ലേജിലെത്തിയത്; എന്നും നമ്മുടെ ചാമ്പ്യനായി തുടരും’; വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടത്തിൽ ഷൂട്ടിംഗ് കോച്ച് ഗഗൻ നരംഗ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് ഷൂട്ടിങ് പരിശീലകൻ ഗഗൻ നരംഗ്. അവൾ ഒരു ചാമ്പ്യനായാണ് ഗെയിംസ് ...

വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ വൈകാരിക സ്വീകരണം; വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ

MANന്യൂഡൽഹി: ഒളിമ്പികിസ് മെഡൽ നിർഭാഗ്യം കൊണ്ട് നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസിൽ നിന്ന് മടങ്ങിയെത്തി. രാവിലെ 10 മണിയോടെയാണ് ഡൽഹി വിമാനത്താവളത്തിൽ താരം എത്തിയത്. ...

വിരമിക്കൽ പ്രഖ്യാപനം ദൗർഭാ​ഗ്യകരമായ നിമിഷത്തിൽ; എന്നിലെ പോരാട്ടം അവസാനിക്കുന്നില്ല; വൈകാരിക കുറിപ്പുമായി വിനേഷ് ഫോ​ഗട്ട്

വൈകാരികമായ കുറിപ്പ് പങ്കിട്ട് പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ​ഗുസ്തിതാരം വിനേഷ് ഫോ​ഗട്ട്. ജീവിതത്തിൽ താണ്ടിയ കനൽവഴികളെക്കുറിച്ച് വിവരിക്കുന്ന കുറിപ്പിൽ ഒരിക്കലും പോരാട്ടം നിർത്തില്ലെന്നും താരം കുറിക്കുന്നു. ...

ഇന്ത്യയിൽ ഒളിമ്പിക്‌സ്; 2036ൽ ആതിഥേയരാവുകയാണ് ലക്ഷ്യം; കായിക താരങ്ങളുടെ കഠിനാധ്വാനമാണ് പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽ സമ്മാനിച്ച കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒളിമ്പിക്‌സിൽ പങ്കെടുത്ത ഓരോ അത്‌ലറ്റുകളും രാജ്യത്തിന്റെ അഭിമാന താരങ്ങളാണ്. അത്‌ലറ്റുകളുടെ മികച്ച ...

വെള്ളി മെഡൽ ഇല്ല; കായിക കോടതി അപ്പീൽ തള്ളി

പാരിസ്: ഒളിമ്പിക്സ് ​ഗുസ്തിയിൽ വിനേഷ് ഫോ​ഗട്ടിന് വെള്ളി മെഡൽ ഇല്ല. അന്താരാഷ്ട്ര കായിക കോടതി അപ്പീൽ തള്ളിയതായാണ് സൂചന. ഔദ്യോ​ഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രധാനപ്പെട്ട വ്യക്തികളെ ഇക്കാര്യം ...

”അവർ അവളുടെ വെള്ളി തട്ടിയെടുത്തു”; വിനേഷിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ..”; പ്രതികരിച്ച് ശ്രീജേഷ്

പാരിസ് ഒളിമ്പിക്‌സിൽ ആറ് മെഡലുകൾ ഭാരതത്തിന് സമ്മാനിച്ച് കായിക താരങ്ങൾ മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് രാജ്യം. എന്നാൽ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കയ്യെത്തും ദൂരത്തുണ്ടായിരുന്ന ...

വിനേഷും രാജ്യവും ഇനിയും കാത്തിരിക്കണം; കായിക കോടതിയുടെ വിധി പ്രസ്താവം വീണ്ടും നീട്ടി

പാരിസ്: ഒളിമ്പിക്സ് ​ഗുസ്തിയിൽ വെള്ളിമെഡൽ ആവശ്യപ്പെട്ടുള്ള വിനേഷ് ഫോ​ഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും നീട്ടി കായിക തർക്ക പരിഹാര കോടതി. നിരവധി തവണ മാറ്റിവച്ച വിധി ...

നീരജ് ചോപ്രയും മനു ഭാക്കറും തമ്മിൽ വിവാഹം? ഒടുവിൽ പ്രതികരണവുമായി മനുവിന്റെ അച്ഛൻ രാം കിഷൻ

പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായവരാണ് ജാവലിന്‍ താരം നീരജ് ചോപ്രയും ഷൂട്ടര്‍ മനു ഭാക്കറും. കഴിഞ്ഞ് ദിവസം പാരീസിലെ ഒളിമ്പിക്സ് വേദിയിൽ നീരജ് ചോപ്രയും ...

എല്ലാ അത്‌ലറ്റുകളും അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു; ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ഗെയിമുകളിലും ഇന്ത്യൻ സംഘം നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി കുറിച്ചു. ...

പാരിസിന് കൊടിയിറക്കം, ചൈനയെ പിന്നിലാക്കി യുഎസ്; കായിക മാമാങ്കത്തിൽ ഇന്ത്യക്ക് ഇത്രാം സ്ഥാനം

ലോകം ഉറങ്ങാത്ത 16 രാപ്പകലുകൾക്കൊടുവിൽ കായിക മാമാങ്കത്തിന് പാരിസിൽ തിരി താഴുമ്പോൾ മെഡൽ വേട്ടയിൽ ചൈനയെ പിന്നിലാക്കി യുഎസ് ആധിപത്യം. 33-ാം പതിപ്പിനാണ് ഇന്ന് തിരശീല വീഴുന്നത്. ...

ഇതല്ല ഇതിനപ്പുറവും..! ഈഫൽ ​ഗോപുരത്തിൽ വലിഞ്ഞുകയറി യുവാവ്; ജനങ്ങളെ ഒഴിപ്പിച്ച് പൊലീസ്

ഫ്രാൻസിന്റെ മുഖമുദ്രയായ ഈഫൽ ​ഗോപുരത്തിൽ വലിഞ്ഞു കയറി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ഒളിമ്പിക്സിന്റെ സമാപനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് ഇയാളുടെ പരാക്രമം. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇയാൾ സാഹസം ...

ആഡംബര കാറുകളും ബൈക്കുകളും ഒപ്പം ‘ടോക്കിയോയും’; നീരജിന്റെ വസതിയിലെ കൗതുക കാഴ്ചകൾ ഇങ്ങനെ

പാരിസ് ഒളിമ്പിക്സിൽ മിന്നും പ്രകടനം കാഴ്ച വച്ചാണ് ഭാരതത്തിന്റെ അഭിമാന താരം നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയത്. സ്വർണം നിലനിർത്താനായില്ലെങ്കിലും മികച്ച പ്രകടനത്തോടെ വെള്ളി നേടാൻ ...

മലയാള “ശ്രീ’ ഫ്രം പാരിസ്! വിത്ത് മെഡൽ; കലക്കൻ ചിത്രവുമായി ശ്രീജേഷ്

പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരശീല വീഴും ഒരു വെള്ളിയടക്കം ഇന്ത്യ ആറു മെ‍ഡലുകൾ നേടിയിട്ടുണ്ട്. സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തുന്നതിൽ ഒരാൾ ഇന്ത്യൻ ഹോക്കി താരവും മലയാളിയുമായ ...

ആറ് മെഡൽ നേട്ടത്തിൽ ഇന്ത്യ; വിനേഷ് ഫോ​ഗട്ടിന്റെ അപ്പീലിലെ വിധിക്കായി കാത്ത് രാജ്യം; ഒളിമ്പിക്സ് കായിക മാമാങ്കത്തിന് ഇന്ന് തിരശീല വീഴും

ആറ് മെഡലുകൾ സ്വന്തമാക്കി പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യ നേടിയത്. നീരജ് ചോപ്ര ജാവലിൻ ത്രോയിൽ വെള്ളി ...

ഒളിമ്പിക്സിൽ ദേശീയ ​ഗാനം കേൾപ്പിക്കാനായില്ല; ഇനിയുള്ള എന്റെ കഠിനാദ്ധ്വാനം അതിന് വേണ്ടിയാകും; നീരജ് ചോപ്ര

പാരീസ്: ഒരിക്കൽ കൂടി ഇന്ത്യയ്‌ക്കായി മെഡൽ നേടി ആ പോഡിയത്തിൽ നിൽക്കാനായത് ഏറെ സന്തോഷമെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. അതേസമയം പാരിസിൽ ദേശീയ ഗാനം ...

വിനേഷിന് വെള്ളി മെഡൽ ലഭിക്കുമോ? വിധിപ്രസ്താവം ഇന്ന്; പ്രാർത്ഥനയോടെ രാജ്യം

വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട് നൽകിയ ഹർജിയിൽ വിധി പ്രസ്താവം ഇന്നത്തേക്ക് (ഞായറാഴ്ച) മാറ്റി.  ഇന്ത്യൻ സമയം രാത്രി 9.30 നകമായിരിക്കും ...

ആഴ്ച ഒന്നായില്ല, ഒളിമ്പിക്സ് വെങ്കലം നിറം മങ്ങുന്നു; ചിത്രങ്ങളുമായി മെഡൽ ജേതാവ്

ഒളിമ്പിക്സ് മെഡ‍ൽ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്കേറ്റ്ബോർഡ് വിഭാ​ഗത്തിലെ വെങ്കല മെഡൽ ജേതാവായ നൈജ ഹൂസ്റ്റൺ ആണ് പരാതിയുമായി രം​ഗത്തുവന്നത്. മെഡൽ നിറം മങ്ങി ​ഗ്രേയാകുന്നതിന്റെ ...

ജന്മനാടണഞ്ഞ് അഭിമാന താരങ്ങൾ; ആവേശപൂർവം വരവേറ്റ് രാജ്യം

പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നിലനിർത്തിയ ഇന്ത്യൻ ഹോക്കി താരങ്ങൾ തിരിച്ച് ജന്മനാട്ടിലെത്തി. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാജയപ്പെടുത്തിയാണ് അവർ വെങ്കലം സ്വന്തമാക്കിയത്. ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ ...

ഇങ്ങനെ അധിക്ഷേപിക്കരുത്; പിന്നെ എങ്ങനെ രാജ്യത്തിനായി മത്സരിക്കും: ഒളിമ്പ്യൻ അവിനാഷ് സാബ്ലെ

പാരിസ് ഒളിമ്പിക്സിനിടെ സോഷ്യൽ മീഡ‍ിയയിൽ ഇന്ത്യൻ അത്ലലറ്റകൾക്ക് നേരെ ഉയരുന്ന അധിക്ഷേപങ്ങളെയും പരിഹാസങ്ങളെയും ചോദ്യം ചെയ്ത് ഒളിമ്പ്യൻ അവിനാഷ് സാബ്ലെ. 3000 മീറ്റർ സ്റ്റിപിൾ ചേസിൽ ഫൈനലിൽ ...

Page 1 of 8 1 2 8