PARIS OLYMPICS 2024 - Janam TV

PARIS OLYMPICS 2024

പാരിസ് ഒളിമ്പിക്‌സിലെ വെങ്കല മെഡൽ: ഹോക്കി താരത്തിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം വിവേക് സാഗർ പ്രസാദിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ ...

‘രാജ്യത്തിനായി മെഡൽ സ്വന്തമാക്കാൻ സാധിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; സന്തോഷവും അഭിമാനവും വാക്കുകൾ‌ക്കതീതം’: അമാൻ സെഹ്റാവത്ത്

പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോ​ഗ്രാം ​ഗുസ്തിയിൽ ചരിത്ര നേട്ടമാണ് ഇന്ത്യയുടെ അമാൻ സെഹ്റാവത്ത് സ്വന്തമാക്കിയത്. വെങ്കല മെഡൽ സ്വന്തമാക്കിയതോടെ പാരിസ് ഒളിംപിക്‌സിൽ ഗുസ്തിയിൽ ഇന്ത്യക്കായി മെഡൽ ...

ടോക്കിയോയിൽ കൈവിട്ട സ്വർണം പാരിസിൽ തിരിച്ചുപിടിച്ച് സ്‌പെയിൻ; ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫ്രാൻസിനെതിരെ 5-3 ന്റെ ഉജ്ജ്വല വിജയം

പാരിസ്; യൂറോ കപ്പിന് പിന്നാലെ ഫുട്‌ബോളിൽ ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കി സ്‌പെയിൻ. ആതിഥേയരായ ഫ്രാൻസിനെ 3 നെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് സ്‌പെയിനിന്റെ വിജയം. നിശ്ചിത സമയത്ത് ...

എയറിലായി പാക് പ്രധാനമന്ത്രി; ജാവലിൻ താരത്തിന് പാകിസ്താൻ വക ഒരു മില്യൺ രൂപയുടെ ചെക്ക്! അടവ് ഇവിടെ ചെലവാകില്ലെന്ന് സൈബർ ലോകം

ഇസ്ലാമബാദ്: ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ പാകിസ്താൻ്റെ ആദ്യ മെഡലെന്ന സ്വപ്നത്തിലേക്കാണ് അർ‌ഷാദ് നദീം ജാവലിൻ പായിച്ചത്. 27-കാരൻ്റെ കൈയിൽ‌ നിന്ന് ശരവേ​ഗത്തിൽ പാഞ്ഞ ജാവലിൻ പാകിസ്താൻ്റെ 32 വർഷത്തെ മെ‍ഡൽ ...

ഗുസ്തിയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; അമൻ സെഹ്റാവത്തിന് വെങ്കലം; ഗുസ്തി സംഘത്തിലെ ഏക പുരുഷ താരം

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഗുസ്തിയിൽ ആദ്യ മെഡൽ. പുരുഷന്മാരുടെ 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്താണ് വെങ്കലം നേടിയത്. മുന്നിട്ട് നിന്ന പോർട്ടറിക്കൻ ...

അർഹമായ മെഡലാണ് തട്ടിയെടുത്തത്; വിനേഷിന് നീതി വേണം; പിന്തുണയുമായി സച്ചിൻ

പാരിസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ കയ്യത്തും ദൂരത്തുണ്ടായ മെഡൽ നഷ്ടമായതിന്റെ ദുഃഖത്തിലാണ് രാജ്യം. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതിൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ടതിന് ...

GOAT കീപ്പർ ! ശ്രീജേഷ് ഇനി പരിശീലകൻ; ഇന്ത്യൻ ജൂനിയർ ടീമിന്റെ കോച്ചാകും

ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് ജൂനിയർ ഹോക്കി പുരുഷ ടീമിനെ പരിശീലിപ്പിക്കും. ഹോക്കി ഇന്ത്യയാണ് താരത്തിന്റെ അടുത്ത അദ്ധ്യായത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. 2-1 ...

ഒളിമ്പിക്സ് സമാപനം; ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാകയേന്തും

പാരിസ്:ഒളിമ്പിക്സ് സമാപനത്തിൽ ഷൂട്ടർ മനുഭാക്കറിനൊപ്പം പി.ആർ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലാളായ ശ്രീജേഷിനെ പുരുഷ വിഭാ​ഗത്തിൽ പതാകയേന്താൻ നിയോ​ഗിച്ച കാര്യം ഇന്ത്യൻ ഒളിമ്പിക് ...

അവനും എന്റെ മകനല്ലേ! നീരജിന് വേണ്ടിയും പ്രർത്ഥിച്ചു; അർഷദ് നദീമിന്റെ അമ്മ

പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് അർഷദ് നദീമിന്റെ വിജയത്തിൽ പ്രതികരണവുമായി മാതാവ്. "നീരജും എനിക്ക് മകനെ പോലെയാണ്. അവന് വേണ്ടിയും പ്രാർത്ഥിച്ചിരുന്നു. അവൻ അർഷദിന്റെ സഹോദരനും ...

പാരിസിൽ വെങ്കലത്തിളക്കം നിലനിർത്തി ടീം ഇന്ത്യ; താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ

പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനും പരിശീലക സംഘത്തിനും പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. താരങ്ങൾക്ക് 15 ലക്ഷം രൂപ വീതവും പരിശീലക സംഘത്തിൽ ഉൾപ്പെട്ടവർക്ക് ...

അർഷദ് നദീമും എനിക്ക് സ്വന്തം മകനെ പോലെ തന്നെ; ഹൃദയം കീഴടക്കി നീരജ് ചോപ്രയുടെ അമ്മ

കായിക ലോകത്തിന്റെ മനം കീഴടക്കി നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നീരജിന്റെ ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിനിടയിലും, മകന്റെ എതിരാളിയും സ്വർണമെഡൽ ജേതാവുമായ അർഷദിനേയും ചേർത്ത് പിടിച്ചിരിക്കുകയാണ് ...

നീരജ് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപം, വിജയം രാജ്യത്തിനാകെ സന്തോഷം നൽകി; അഭിനന്ദിച്ച് രാജ്‌നാഥ്‌ സിംഗ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും സ്ഥിരതയുടെയും പ്രതിരൂപമാണ് നീരജെന്നും അദ്ദേഹത്തിന്റെ വിജയം രാജ്യത്തെയാകെ ...

‘ഈ മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക്’; കേരളം ഹോക്കിയെ ഏറ്റെടുക്കേണ്ട സമയമായെന്ന് പി ആർ ശ്രീജേഷ്

ഒളിമ്പിക്‌സ് മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പി ആർ ശ്രീജേഷ്. സ്വപ്‌ന തുല്യമായ യാത്രയയപ്പ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഒരു മെഡലുമായി വിടവാങ്ങുന്നത് ഏറ്റവും സന്തോഷകരമായ ...

‘ഞാൻ എന്റെ പരമാവധി നൽകി, പക്ഷേ ഇത് അർഷദിന്റെ ദിവസമായിരുന്നു’; രാജ്യത്തിനായി മറ്റൊരു മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര

പാരിസ്: രാജ്യത്തിനായി വീണ്ടുമൊരു മെഡൽ നേട്ടം സ്വന്തമാക്കാനായതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര. ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെയാണ് നീരജ് ചോപ്രയുടെ പ്രതികരണം. ഇന്ന് അർഷദിന്റെ ദിനമായിരുന്നുവെന്നും, ...

“അടിപൊളി”;ഈ ഇതിഹാസത്തെ ഇന്ത്യൻ ഹോക്കിക്ക് ലഭിച്ചത് ഭാ​ഗ്യം; സമാനതകളില്ലാത്ത സമർപ്പണവും ആവേശവും; ​ഗോൾപോസ്റ്റിലെ ‘സൂപ്പർമാന്’ ആശംസകളുമായി സച്ചിൻ

കളമൊഴി‍ഞ്ഞ കാവലാളിന് ഹൃദയത്തിൽ നിന്ന് നന്ദിയും ആശംസകളുമറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. 'അടിപൊളി' എന്ന് തുടങ്ങുന്ന കുറിപ്പാണ് കായികലോകത്തെ കീഴടക്കുന്നത്. വർഷങ്ങളായി ഹൃദയത്തിൽ സൂക്ഷിച്ച ലക്ഷ്യം ...

ജാവലിനിൽ ഇന്ത്യക്ക് വെള്ളി ശോഭ; സീസണിലെ മികച്ച പ്രകടനവുമായി നീരജ്; സ്വർണം അർഷദിന്

പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. രണ്ടാം ശ്രമത്തിൽ സീസണിലെ മികച്ച ദൂരം താണ്ടിയാണ് താരം തുടരെ രണ്ടാം ഒളിമ്പിക്സിലും മെഡ‍ൽ ...

ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനം; പാരിസിൽ ലഭിച്ചത് മികച്ച യാത്രയയപ്പ്; പ്രശംസകൾക്ക് നന്ദിയെന്നും കേരള ‘ശ്രീ’

ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്ന് പി ആർ ശ്രീജേഷ്. പാരിസിൽ തനിക്ക് ലഭിച്ച മികച്ച യാത്രയയപ്പാണെന്നും എല്ലാവരുടെയും പ്രശംസയ്ക്ക് നന്ദിയെന്നും മത്സര ശേഷം ശ്രീജേഷ് പ്രതികരിച്ചു. ഹോക്കിയെ കുറിച്ചുള്ള ...

ക്യാപ്റ്റൻ ഡാ! ഇന്ത്യയെ തളരാതെ നയിച്ച നായകൻ; എതിർ ഗോൾവല നിറച്ച കരുത്തൻ

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷ വച്ച ഇനമാണ് ഹോക്കി. വർത്തമാനകാലത്ത് ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് വമ്പന്മാരെ പോലും കീഴടക്കിയ ഹോക്കി ടീം ...

ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചു; പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും ...

‘സന്തോഷം…അഭിമാനം’; കരിയർ ബെസ്റ്റ് പ്രകടനത്തോടെ വിരമിക്കാനായിരുന്നു ആഗ്രഹം; ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം

ഒളിമ്പിക്‌സ് ഹോക്കിയിലെ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ സന്തോഷമെന്ന് ശ്രീജേഷിന്റെ കുടുബം. മെഡലോടെ വിരമിക്കാനുള്ള ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം പ്രതികരിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ...

വിലമതിക്കാനാകാത്ത നേട്ടം; ഇന്ത്യയുടെ ഹോക്കി താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വരുംതലമുറകൾക്ക് പ്രചോദനമാകുന്ന വിലമതിക്കാനാകാത്ത നേട്ടമാണിതെന്ന് ഹോക്കിയിലെ ഒളിമ്പിക് മെഡൽ നേട്ടത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഹോക്കി ടീം രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്നിരിക്കുന്നുവെന്ന് ...

ഇന്ത്യയുടെ വന്മതിലിനെ തോളേറ്റി നായകൻ; വണങ്ങി ആദരിച്ച് താരങ്ങൾ; മലയാളത്തിന്റെ ശ്രീയ്‌ക്ക് പൂർണതയോടെ മടക്കം

18 വർഷം നീണ്ട യാത്ര ഇവിടെ അവസാനിക്കുന്നു..! പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന ഇന്ത്യൻ ഹോക്കിയുടെ വന്മതിലിന് വെങ്കല മെഡലലോടെ പാരിസ് ഒളിമ്പിക്സിൽ പൂർണത നൽകി സഹതാരങ്ങൾ. ...

ഹോക്കിയിൽ സ്വർണ തിളക്കമുള്ള വെങ്കലം; ഇതിഹാസമായി കളമൊഴിഞ്ഞ് ശ്രീജേഷ്

ഗോൾപോസ്റ്റിലെ കാവൽക്കാരന് വീരോചിത യാത്രയയപ്പ് നൽകി ടീം ഇന്ത്യ. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ. വെങ്കല മെഡൽ പോരാട്ടത്തിൽ 2-1 നായിരുന്നു ഇന്ത്യൻ വിജയം. ...

വിദൂര പ്രതീക്ഷ..! വിനേഷിന്റെ ഹർജി സ്വീകരിച്ച് കായിക കോടതി; വിധി ഉടനെ

100 ​ഗ്രാം ഭാരകൂടുതലിന്റെ പേരിൽ അർഹിച്ച ഒളിമ്പിക് മെഡൽ നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച് കായിക തർക്ക പരിഹാര കോടതി. 24 ...

Page 2 of 8 1 2 3 8