PARIS OLYMPICS 2024 - Janam TV

PARIS OLYMPICS 2024

രാജ്യത്തിന്റെ അഭിമാനം, സൈന്യത്തിന്റെ കരുത്ത്; സ്റ്റീപ്പിൾ ചേസിൽ സ്വന്തം റെക്കോർഡ് തിരുത്തി അവിനാഷ് സാബ്ലെ; നേട്ടം പാരീസ് ഡയമണ്ട് ലീഗിൽ

ഒളിമ്പിക്‌സിന് ആഴ്ചകൾ മാത്രം ശേഷിക്കെ സ്റ്റീപ്പിൾ ചേസിൽ പുതിയ ദേശീയ റെക്കോർഡ് സ്വന്തമാക്കി അവിനാഷ് സാബ്ലെ. 3000 മീറ്ററിലാണ് താരം സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തിയത്. ...

Cheer4Bharat! പാരീസിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കും; ഒളിമ്പിക്‌സിൽ പങ്കെടുക്കാനൊരുങ്ങുന്ന താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി

പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താരങ്ങളുമായുള്ള സംവാദത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളായ നീരജ് ...

പാരിസ് ഒളിമ്പിക്‌സ്: കേരളത്തിന് അഭിമാനമായി 7 മലയാളികൾ സംഘത്തിൽ

പാരിസ് ഒളിമ്പിക്‌സിനുള്ള അത്‌ലറ്റിക്‌സ് സംഘത്തിൽ 7 മലയാളികൾ. ട്രിപ്പിൾ ജമ്പ്, റിലേ, ഹോക്കി, ബാഡ്മിന്റൺ വിഭാഗങ്ങളിലാണ് മലയാളി താരങ്ങൾ മത്സരിക്കുക. അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രഖ്യാപിച്ച 28 അംഗ ...

നിങ്ങളെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു; ഇന്ത്യൻ ഒളിമ്പിക്‌സ് സംഘത്തിന് ആശംസകൾ അറിയിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ...

റെഡി ടു പാരിസ്; ഒളിമ്പിക്‌സ് ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷിന് അപൂർവ്വ നേട്ടം

പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. മലയാളി താരം പി ആർ ശ്രീജേഷാണ് ടീമിലെ ഏക ഗോൾകീപ്പർ ...

ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ്; വിംബിൾഡണിൽ മത്സരിക്കാനില്ലെന്ന് റാഫേൽ നദാൽ

വിംബിൾഡണിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടെന്നീസ് താരം റാഫേൽ നദാൽ. പാരീസ് ഒളിമ്പിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതെന്ന് താരം അറിയിച്ചു. അതിന്റെ ഭാഗമായി സ്വീഡനിലെ ...

ദൈവത്തിന്റെ അനുഗ്രഹവും കഠിന പരിശീലനവും തുണച്ചു; പാരീസ് ഒളിമ്പിക്സിന് സ്വർണം ഇടിച്ചിടാൻ നിഷാന്ത് ദേവ്

കഠിന പരിശീലനവും ദൈവാനുഗ്രവും  പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാൻ സഹായിച്ചെന്ന് ബോക്‌സർ നിഷാന്ത് ദേവ്.  താൻ ദൈവത്തിന് ഏറെ പ്രിയപ്പെട്ടവനാണെന്നും വിജയിക്കാനാവശ്യമായതെല്ലാം തന്റെ ഉള്ളിൽ ഉണ്ടെന്നും താരം ...

അഭിമാനം വാനോളം; പാരീസ് ഒളിമ്പിക്സിൽ ജൂറി അംഗമായി ബിൽക്കിസ് മി‍‍ർ; പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി കശ്മീർ വനിത

ന്യൂഡൽഹി; ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിൽ പുതുയുഗത്തിന് തുടക്കമിട്ട് ജമ്മു-കശ്മീരിൽ നിന്നുള്ള മുൻ കയാക്കിങ് താരവും പരിശീലകയുമായ ബിൽക്കിസ് മിർ. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജൂറി മെമ്പറാകുന്ന ...

പാരീസിലേക്ക് പറക്കാൻ തയ്യാർ..! ടേബിൾ ടെന്നീസിൽ ചരിത്രം പിറന്നു; ഒളിമ്പിക്സിന് ടിക്കറ്റെടുത്ത് ഇന്ത്യൻ ടീമുകൾ

ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷ-വനിത ടേബിൾ ടെന്നീസ് ടീമുകൾ ഒളിമ്പിക്സിന് യോഗ്യത തേടി. റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലാണ് ടീമുകൾക്ക് പാരീസ് ഒളിമ്പിക്സിന് യോഗ്യ ലഭിച്ചത്. നിലവിൽ പുരുഷ ടീം 15-ാം ...

പാരീസ് ഒളിമ്പിക്‌സ്: ഹോക്കിയിൽ ടിക്കറ്റെടുക്കാതെ ഇന്ത്യൻ വനിതകൾ

റാഞ്ചി: പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാതെ ഇന്ത്യൻ വനിതാ ഹോക്കി ടീം. ഹോക്കി യോഗ്യതാ മത്സരത്തിൽ ജപ്പാനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. നാലാമതായി ...

വർണാഭമായ ഉദ്ഘാടനം സെൻ നദിയിൽ; മത്സരയിനമായി ബ്രേക്ക് ഡാൻസ് അരങ്ങേറുമ്പോൾ കരാട്ടെയും ബേസ് ബോളും ഉണ്ടാകില്ല; പാരീസ് ഒളിമ്പിക്സിന് ഇനി ഒരു വർഷം

പാരീസ് ഒളിമ്പിക്‌സിന് ഇനി ഒരുവർഷം. 33-മത് ഒളിമ്പിക്‌സിന് 2024 ജൂലൈ 26ന് പാരീസിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10000-ത്തിലധികം കായിക താരങ്ങളും ലക്ഷക്കണക്കിന് താരങ്ങളും ...

പാരീസിലേക്ക് പറക്കാൻ ശ്രീശങ്കർ, ഏഷ്യൻ അത്‌ലറ്റിക്‌സിൽ ലോങ് ജംപിൽ വെള്ളി

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ലോങ് ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി മെഡൽ. തായ്‌ലാന്റിന്റെ ലിൻ യു താങാണ് സ്വർണ്ണം സ്വന്തമാക്കിയത്. 8.37 മീറ്റർ ചാടിയാണ് ...

Page 8 of 8 1 7 8