petrol pump - Janam TV

petrol pump

പെട്രോൾ പമ്പിന് സമീപം ട്രക്കുകൾ കൂട്ടിയിടിച്ച് വൻ തീപിടിത്തം; 5 പേർ മരിച്ചു, 35 പേർക്ക് പരിക്ക്

ജയ്പൂർ: പെട്രോൾ പമ്പിന് സമീപം ട്രക്കുകൾ കൂട്ടിയടിച്ചുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ജയ്പൂർ-അജ്മീർ ദേശീയ പാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 35 ഓളം ...

പെട്രോൾ പമ്പിൽ പാർട്ട്-ടൈം ജോലി; ഡ്യൂട്ടി കഴിഞ്ഞിട്ടും സഹപ്രവർത്തകനെ സഹായിക്കാൻ നിന്നതിനിടെ വെടിവെപ്പ്; ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഹൈദരാബാദ്: ചിക്കാ​ഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. തെലങ്കാന ഖമ്മം സ്വദേശി സായ് തേജ നുകരാപുവാണ് കൊല്ലപ്പെട്ടത്. 22 കാരനായ സായ് തേജ പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. ...

എഡിഎമ്മിന്റെ ജീവനെടുത്ത പെട്രോൾ പമ്പ്; ബിനാമി ആരോപണത്തിൽ ടി വി പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ കുരുക്ക്. പെട്രോൾ പമ്പ് നിർമാണത്തിൽ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ...

ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീ പടർന്നു; പെട്രോൾ പമ്പിൽ വൻ തീപിടിത്തം

തൃശൂർ: വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളം കലർന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവച്ച കാനുകൾക്കാണ് തീപിടിച്ചത്. കാൻ ...

പെട്രോൾ പമ്പ് ജീവനക്കാരനെ കാറടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വധശ്രമക്കേസ്, സസ്പെൻഡ് ചെയ്യുമെന്ന് ഐജി

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കാറടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ വധശ്രമ കേസ്. ഇയാളെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയതായി ഐജി അറിയിച്ചു. കണ്ണൂർ ടൗൺ ...

ഫുൾ ടാങ്ക് പെട്രോളടിച്ച് ‘നൈസായിട്ട്’ മുങ്ങാൻ പദ്ധതിയിട്ട് പൊലീസ് ഉദ്യോ​ഗസ്ഥൻ; പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. ഫുൾ ടാങ്ക് ടാങ്ക് പെട്രോളടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്.  ...

കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണത് പെട്രോൾ പമ്പിന് മേലേ; 37 പേർക്ക് ​ഗുരുതര പരിക്ക്;മൂന്നു മരണമെന്നും സൂചന, വീഡിയോ

മുംബൈയിൽ വീശിയടിച്ച പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപാെത്തി 37 പേർക്ക് പരിക്കേറ്റു. ഇരുമ്പിന്റെ ബോർഡാണ് ബിപിസിഎൽ പെട്രോൾ പമ്പിലേക്ക് തകർന്നു വീണത്. നിരവധിപേർ കുടുങ്ങി കിടക്കുന്നതായും ...

പെട്രോൾ വേഗം അടിച്ചോളൂ; ഇന്ന് രാത്രി മുതൽ പമ്പുകൾ അടച്ച് പ്രതിഷേധം

തിരുവനന്തപുരം: ഇന്നുരാത്രി എട്ട് മണി മുതൽ നാളെ രാവിലെ ആറുമണി വരെ പെട്രോൾ പമ്പുകൾ അടച്ചിടും. സംസ്ഥാനത്തെ പമ്പുകൾക്ക് നേരെ ഗുണ്ടാ ആക്രമണങ്ങൾ നിരന്തരമാകുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ ...

പെട്രോൾ പമ്പ് അനുവദിക്കാമെന്ന പേരിൽ തട്ടിപ്പ്; പാലക്കാട് സ്വദേശി അറസ്റ്റിൽ

ഇടുക്കി: വണ്ണപ്പുറത്ത് പെട്രോൾ പമ്പ് അനുവദിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. വണ്ണപ്പുറം സ്വദേശിയിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത ...

‘ചെളി വെള്ളമല്ല, ഒറിജിനൽ പെട്രോളാണേ..; സ്വന്തം കിണറ്റിൽ നിന്ന് പെട്രോൾ കോരിയെടുത്ത് സുകുമാരൻ

തിരുവനന്തപുരം: പെട്രോളിന് വില കൂടുന്ന കേരളത്തിൽ വീട്ടിലെ കിണറ്റിൽ നിന്നും ഇന്ധനം ലഭിച്ചലോ? സംഗതി ലാഭമാണെങ്കിലും കുടിവെളളം മുട്ടുമെന്ന കാര്യം നിശ്ചയമാണ്. അത്തരത്തിൽ കുടിവെള്ളം മുട്ടി നിൽക്കുന്ന ...

പെട്രോൾ അടിക്കാം ഇനി ബഹിരാകാശത്തും : പമ്പ് തുറക്കാൻ അമേരിക്കൻ കമ്പനി

ബഹിരാകാശത്ത് പെട്രോൾ പമ്പുകൾ തുറക്കാൻ ഒരുങ്ങി അമേരിക്കൻ കമ്പനി . എന്നാൽ ഭൂമിയിലെ പെട്രോൾ പമ്പ് പോലെയാകില്ല ഈ പെട്രോൾ പമ്പ്. ഇത് ഒരു പ്രത്യേക തരം ...

രണ്ട് ഗ്ലൗസിട്ടു, മുളകുപൊടി വിതറി; മോഷണത്തിന് പ്രചോദനമായത് സിനിമ ;പെട്രോൾ പമ്പിൽ കവർച്ച നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പമ്പിൽ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖ് (22) ആണ് പിടിയിലായത്. ...

കൊച്ചിയിലും പെട്രോൾ പമ്പിൽ മോഷണം; 1,30,000 രൂപ കവർന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം റിപ്പോർട്ട് ചെയ്തു. ആദ്യ മോഷണം കോഴിക്കോടും രണ്ടാമത്തേത് കൊച്ചിയിലുമാണ് നടന്നത്. പറവൂരിലെ ചെറായിയിലുള്ള പെട്രോൾ പമ്പിൽ രാവിലെ മൂന്ന് ...

മുളകുപൊടി വിതറി; ജീവനക്കാരനെ കെട്ടിയിട്ടു; കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച

കോഴിക്കോട്: പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്. 50,000 രൂപ മോഷണം പോയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ...

കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാണിച്ച് പണം തട്ടി; വീഡിയോ പുറത്ത്

കൊച്ചി ; കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി. എറണാകുളം ബാനർജി റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം. ഇരച്ചു കയറിവന്നയാൾ അതിക്രമം ...

തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ വീണ്ടും ഗുണ്ടാ ആക്രമണം; ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം ; തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കണിയാപുരത്തെ പെട്രോൾ പമ്പിലാണ് സംഭവം. പമ്പിലെ ജീവനക്കാരനെ അക്രമികൾ വെട്ടിപ്പരിക്കേൽപിച്ചു. ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ...

തെരുവിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം; ലുലുമാളിന് മുന്നിൽ പ്രതിഷേധം, പെട്രോൾ പമ്പ് അടപ്പിച്ചു, നോക്കുകുത്തിയായി പോലീസ്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജന ജീവിതം താറുമാറായി. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ ...

കോഴിക്കോട് പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് കളക്ടർ; പോലീസ് സംരക്ഷണം നൽകും

കോഴിക്കോട് : ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി. ആംബുലൻസിനെയും മറ്റ് സർവ്വീസുകളും നടത്തുന്ന ...

ദീർഘദൂര വാഹനങ്ങൾ കേരളത്തിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നിർത്തി, അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് അതിർത്തി ജില്ലയിലെ ജനങ്ങൾ; സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ നികുതിചോർച്ച

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാതെ ജനങ്ങളിൽ നിന്ന് പരമാവധി പണം ഊറ്റിയെടുക്കാനുളള പിണറായി സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പെട്രോൾ,ഡീസൽ എന്നിവയുടെ നികുതി കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ ...

പെട്രോളിൽ വെള്ളം ; പരാതിയുമായി യാത്രക്കാർ, തൃശൂരിൽ പമ്പ് അടച്ചു

തൃശൂർ : പെട്രോളിൽ വെള്ളം കലർന്നെന്ന പരാതിയെ തുടർന്ന് പമ്പ് അടച്ചു. ​വാടാനപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിലെ പമ്പിൽനിന്ന് ബുധനാഴ്‌ച രാവിലെ വാഹനങ്ങളിൽ പെട്രോൾ നിറച്ചവർക്കാണ് ഈ അനുഭവം. ...