PFI - Janam TV
Friday, November 7 2025

PFI

എതിരാളികളെ ശിക്ഷിക്കാൻ ‘ദ്വാറുൽ ഖ്വാഫ’ എന്ന പേരിൽ സ്വന്തം കോടതി; ജില്ലതോറും രഹസ്യാന്വേഷണ വിഭാഗം; ISIS ന്റെ അതേ പ്രവ‍ർത്തന ശൈലി; എൻഐഎ

കൊച്ചി: പിഎഫ്ഐ ഭീകരർ ആഗോള ഭീകര സംഘടനകളുടെ നിഴൽ രൂപങ്ങളെപ്പോലെ പ്രവർത്തിച്ചെന്ന് എൻഐഎ.  ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഭീകരതയെ പിഎഫ്ഐ പിന്തുണച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ഐഎസിൽ ചേർന്നതിൻ്റെ ...

കേരളം ഇതെങ്ങോട്ട്? PFI ഹിറ്റ് ലിസ്റ്റിൽ അധികവും ആർഎസ്എസ്-ബിജെപി നേതാക്കൾ; അതീവ ഗുരുതര കണ്ടെത്തലുമായി എൻഐഎ റിപ്പോർട്ട്

കൊച്ചി: നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ അ​ധികവും ആർഎസ്എസ്-ബിജെപി നേതാക്കളെന്ന് എൻഐഎ. ഹിന്ദു ഐക്യവേദി നേതാക്കളായ വത്സൻ തില്ലങ്കേരിയുടെയും കെ. പി ശശികല ...

കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് PFI തയ്യാറാക്കി; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും; എൻഐഎ റിപ്പോർട്ട്

ന്യൂഡൽഹി:  കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയതായി എൻഐഎ. കേരളത്തിൽ നിന്ന് മുൻ ജില്ലാ ജഡ്ജിയും പട്ടികയിൽ ...

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; മുഖ്യപ്രതികളായ 10 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക്  കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ പത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂടി  ജാമ്യം. മുഖ്യപ്രതികളായ ഷെഫീഖ്, നാസർ, എച്ച്. ജംഷീർ, ബി. ജിഷാദ്, അഷ്‌റഫ് മൗലവി, ...

എം. കെ ഫൈസിയും സിദ്ദിഖ് കാപ്പനും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റിൽ നിർണ്ണായക വിവരങ്ങൾ; ഹവാല ഇടപാടുകളെ കുറിച്ചും പണം കൈപ്പറ്റിയവരെ കുറിച്ചും സൂചന

ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം. കെ. ഫൈസിക്ക് കുരുക്കു മുറുകുന്നു. എം. കെ. ഫൈസിയുടെ ഹവാല ഇടപാടുകളെ കുറിച്ച് രാജ്യവാപകമായി പഴുതടച്ച അന്വേഷണമാണ് കേന്ദ്ര എജൻസികൾ ...

KSRTC-ക്ക് പോപ്പുലർ ഫ്രണ്ട് നൽകേണ്ടത് 2.42 കോടി രൂപ: റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായ നാശനഷ്ടത്തിന് പകരമായി 2 കോടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് റിപ്പോർട്ട്. പോപ്പുലർ ...

മതപരിവർത്തന കേന്ദ്രമായ സത്യസരണി രഹസ്യമായി പ്രവർത്തിക്കുന്നു? സോഷ്യൽ മീഡിയ വഴി ഫണ്ട് ശേഖരണമെന്ന് റിപ്പോർട്ട്

മലപ്പുറം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടച്ചുപൂട്ടിയ മലപ്പുറം മഞ്ചേരിയിലെ ഇസ്ലാം മതപരിവർത്തന കേന്ദ്രമായ സത്യസരണി രഹസ്യമായി പ്രവർത്തിക്കുന്നതായി സൂചന. സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിനായി സമൂഹ മാദ്ധ്യമങ്ങളിലൂടെ അടക്കം വ്യാപകഫണ്ട് പിരിവ് ...

ന​ഗരത്തിൽ തലയുയർത്തി നിരോധിത ഭീകരസംഘടനയുടെ സംസ്ഥാന ഓഫീസ്; പിഎഫ്ഐ യൂണിറ്റി ഹൗസിന്റെ ബോർഡ് നീക്കം ചെയ്യാൻ ഇപ്പോഴും വൈമനസ്യം

കോഴിക്കോട്: നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിൻറെ സംസ്ഥാന ഓഫീസിന്റെ ബോർഡ് നീക്കം ചെയ്യാൻ നിയമപാലകർക്ക് ഇപ്പോഴും വൈമനസ്യം. സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇപ്പോഴും ...

ജസ്റ്റിസ് ഫോർ… വാട്സ്ആപ്പ് കൂട്ടായ്മയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒത്തുകൂടുന്നു; ശക്തികേന്ദ്രമായ പെരുമ്പാവൂരിൽ മാർച്ച് 

കൊച്ചി: ജസ്റ്റിസ് ഫോർ ഷഹബാസ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒത്തുകൂടുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെ പേരിലാണ്  മാർച്ച് സംഘടിപ്പിക്കുന്നത്. ...

കുരുക്ക് മുറുക്കി,12 തവണ നോട്ടീസ് അയച്ചു, ഭീകരപ്രവർത്തനത്തിന് വിദേശത്ത് നിന്ന് പണമെത്തി; തെരഞ്ഞെടുപ്പിന് ഫണ്ട് നൽകുന്നത് PFI ; SDPIയെ പൂട്ടാൻ ഇഡി

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ നിർണായക കണ്ടെത്തലുകളുമായി ഇഡി. ഭീകര പ്രവർത്തനങ്ങൾക്കായി പിഎഫ്ഐ ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും പണം ശേഖരിച്ചുവെന്ന് ഇഡി ...

PFI രാഷ്‌ട്രീയപാർട്ടിയുണ്ടാക്കിയത് ‘ജിഹാദ്’ നടപ്പിലാക്കാൻ; 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ SDPI ക്ക് 3.785 കോടി നൽകി: സുപ്രധാന കണ്ടെത്തലുകളുമായി ED

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത് ജിഹാദ് നടപ്പിലാക്കാനെന്ന് ഇഡി. തെരഞ്ഞെടുപ്പിന് ഗൾഫിൽ നിന്ന് പണം പിരിക്കാൻ എസ്ഡിപിഐക്ക് അനുവാദം നൽകിയതും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ മാനദണ്ഡം തീരുമാനിച്ചതും ...

PFI കള്ളപ്പണം വെളുപ്പിക്കൽ കേസ്: എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത് ഇഡി; എംകെ ഫൈസിയെ ഡൽഹിയിലെത്തിച്ചു

മുംബൈ: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എംകെ ഫൈസിയെ അറസ്റ്റ് ...

വീണ്ടും തിരിച്ചടി; ജയിലിൽ തന്നെ കിടന്നാൽ മതിയെന്ന് സുപ്രീംകോടതി; PFI മുൻ ചെയർമാൻ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. യുഎപിഎ കേസിന്മേൽ നടപടികൾ പുരോഗമിക്കുന്നതിനാൽ പ്രതിയെ ജാമ്യത്തിൽ വിടാനാകില്ലെന്ന് ...

10,000 മലയാളി അക്കൗണ്ട് ഉടമകൾ നിരീക്ഷണത്തിൽ; ഇന്ത്യയിൽ എത്തിയാൽ ഉടൻ അറസ്റ്റ്; നടപടികൾ ഊർജ്ജിതമാക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പണം നൽകിയ പതിനായിരം മലയാളി അക്കൗണ്ടുകൾ എൻഐഎ കണ്ടെത്തി. ആകെ 13,000 അക്കൗണ്ടുകൾ കണ്ടെത്തിയതിൽ പതിനായിരവും കേരളത്തിൽ നിന്നുള്ളതാണെന്നത് ...

ദുബായിൽ നിന്നെത്തി, കാത്തിരുന്നത് എൻഐഎ; പിഎഫ്ഐ ഭീകരൻ വിമാനത്താവളത്തിൽ പിടിയിൽ

ന്യൂഡൽഹി: പിഎഫ്ഐ ഭീകരൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. നിരോധിത സംഘടനയായ പിഎഫ്ഐക്ക് വേണ്ടി ​ഹവാല ഇടപാട് നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ആലാത്തിനെയാണ് എൻഐഎ അറസ്റ്റ് ...

പ്രവീൺ നെട്ടാരു വധം: കൊലയാളികൾക്ക് ആയുധ പരിശീലനം നൽകിയ PFI നേതാവ് മുഹമ്മദ് ഷെരീഫ് അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊന്ന കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ ...

മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് വി മുരളീധരൻ; ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നാടിനോട് കൂറുളള മുസ്ലീം സഹോദരങ്ങൾ ശ്രദ്ധിക്കണം

കോട്ടയം: വിവാദ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കോട്ടയത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ...

മെക് 7 വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു;കൂട്ടായ്മയിൽ CPM നേതാക്കളുമുണ്ട്; ഉദ്ഘാടനം ചെയ്തത് അഹമ്മദ് ദേവർകോവിൽ: ചീഫ് കോർഡിനേറ്റർ

കോഴിക്കോട്: പ്രഭാത വ്യായാമ കൂട്ടായ്മയുടെ മറവിൽ ഭീകരപ്രവർത്തന പരിശീലനമാണോ നൽകുന്നതെന്ന സംശയമാണ് മെക് സെവനെതിരെ ഉയരുന്നത്. കൂട്ടായ്മയുടെ പിന്നിൽ പോപ്പുലർ ഫ്രണ്ടും ഇമാഅത്തെ ഇസ്ലമിയുമാണെന്ന് ആരോപണം ആദ്യം ...

മെക് 7 വ്യായാമ കൂട്ടായ്മ സംശയത്തിന്റെ നിഴലിൽ? മലബാറിൽ പിഎഫ്ഐ ഭീകരർ പുതിയ രൂപത്തിൽ? സിപിഎമ്മും സമസ്തയും പരസ്യമായി രം​ഗത്ത്

കോഴിക്കോട്: മലബാറിൽ പിഎഫ്ഐ ഭീകരർ പുതിയ രൂപത്തിൽ സജീവമാകുന്നു. മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്. മെക് 7 നെതിരെ സിപിഎമ്മും സമസ്തയും ...

ജാമ്യത്തിന് അർഹരല്ല; 7 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇവർക്ക് ജാമ്യം ...

ഹജ്ജിന് പോകണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തരണം; പിഎഫ്ഐ നേതാവ് സുപ്രീകോടതിയിൽ; പറ്റില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് നിരോധിത ഭീകരസംഘടനായ പിഎഫ്ഐയുടെ നേതാവ് സുപ്രീംകോടതിയിൽ. അബ്ദുൾ റസാഖാണ് ഹജ്ജിന് പോകാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഹജ്ജിന് ...

ആർഎസ്എസ് പ്രവർത്തകന് പിഎഫ്ഐ ഭീകരന്റെ വധഭീഷണി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകന് പിഎഫ്ഐ ഭീകരന്റെയും കൂട്ടാളിയുടെയും വധഭീഷണി. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് സ്വദേശി ശ്രീനാഥിനെ നേരെയാണ് ഭീഷണി. രൺ‌ജിത് ശ്രീനിവാസൻ വധക്കേസിൽ ജാമ്യത്തിൽ‌ കഴിയുന്ന റാസ ...

പിഎഫ്ഐ! മതഭീകരവാദ സംഘടന സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പേരുകൾ ചർച്ചയാകുന്നു

നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫണ്ടിന് കീഴിലുളള 56 കോടിയുടെ സ്വത്തുക്കളാണ് ഇഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. ഇതിൽ ഭൂരിഭാ​ഗവും കേരളത്തിലാണ്. ഇസ്ലാമിക മതപരിവർത്തന കേന്ദ്രമായ സത്യസരണി ഉൾപ്പെടെ ...

നിരോധിത ഭീകര സംഘടനയുടെ ആഗോള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കൾ; വിദേശ സന്ദർശനം കേന്ദ്രീകരിച്ചും അന്വേഷണം

തിരുവനന്തപുരം: നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ ആഗോള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കൾ. നിരോധനത്തിന് ശേഷം രണ്ടാം നിര​ നേതാക്കളുടെ നിരന്തര ഗൾഫ് സന്ദർശനം കേന്ദ്രീകരിച്ചും ...

Page 1 of 28 1228