phone - Janam TV
Thursday, July 10 2025

phone

ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു; പ്രതി പിടിയിൽ

തിരവനന്തപുരം; ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. 70,000 രൂപ വില വരുന്ന ഐഫോണും 10,000 രൂപയുമാണ് മോഷ്ടിച്ചത്. ...

നൈസായി യുവതിയുടെ കാലുകളുടെ ചിത്രം പകർത്തി; കൈയോടെ പിടികൂടി “അമ്മാവന്റെ” തൊലിയുരിച്ച് യുവതി

പൊതുയിടത്തിലിരുന്ന് രഹസ്യമായി തന്റെ ചിത്രം മൊബൈലിൽ പകർത്തിയ മദ്ധ്യവയസ്കന്റെ തൊലിയുരിച്ച് യുവതി. രാജസ്ഥാനിലെ ദിൽവാര ജെയ്ൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഷോർട്ട് ഡ്രസ് അണിഞ്ഞിരുന്ന യുവതിയുടെ കാലുകളുടെ ...

ചീപ്പ് “പരാ​ഗ്” ഷോ! ​ഗ്രൗണ്ട് സ്റ്റാഫുകളോട് അനാദരവ്; രാജസ്ഥാൻ “താത്കാലിക” നായകൻ എയറിൽ

സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ ജയം ഇന്നലെയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ രാജസ്ഥാന് ചെന്നൈക്ക് എതിരെ നേടിയ നൽകുന്ന ഊർജം ചെറുതല്ല. സഞ്ജുവിന്റെ അഭാവത്തിൽ മൂന്നു ...

ഒരടി നടക്കാൻ വയ്യ, ചുറ്റും കാമറ കണ്ണുകൾ; ഒടുവിൽ മാസ്കും കോട്ടും ധരിച്ച് പൂച്ചകണ്ണുകളുള്ള സുന്ദരി, വ്ലോ​ഗറുടെ ഫോൺ വലിച്ചെറിഞ്ഞ് മൊണോലിസ

മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ പെൺകുട്ടിയാണ് മാലവിൽപ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഇടംനേടിയിരുന്നു. വ്ലോ​ഗർമാരുടെയും ഓൺലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ. ...

ചുളുവിലയിൽ iPhone കിട്ടിയാൽ പുളിക്കുമോ! പകുതി നിരക്കിൽ സ്വന്തമാക്കാം; ആപ്പിൾ പ്രേമികൾ വേ​ഗം ഓർഡർ ചെയ്തോളൂ..

iPhone സ്വന്തമാക്കണമെന്ന മോഹം പലർക്കുമുണ്ടാകും. പക്ഷെ മുടിഞ്ഞ വില കാരണം iPhone സ്വപ്നം മാറ്റിവച്ചവരാകും പല ​സ്മാർട്ട്ഫോൺ പ്രേമികളും. അങ്ങനെയുള്ളവർ‌ക്ക് വലിയൊരു അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. iPhone ...

4,000 രൂപ ഡിസ്കൗണ്ട്; Redmi Note 13 Pro ഉഗ്രൻ ഓഫറിൽ സ്വന്തമാക്കാം

റെഡ്മി നോട്ട് 13 പ്രോ വൻ വിലിക്കിഴിവിൽ സ്വന്തമാക്കാൻ അവസരം. 4,000 രൂപ ഡിസ്കൗണ്ടിലാണ് നിലവിൽ Redmi Note 13 Pro വിപണിയിലെത്തിയിരിക്കുന്നത്. ജനുവരി നാലിന് ഇന്ത്യയിൽ ...

ഭിന്നശേഷിക്കാരിയായ ആരാധികയ്‌ക്ക് മന്ദാനയുടെ സർപ്രൈസ്; ഹൃദയം കീഴടക്കും വീഡിയോ

വെള്ളിയാഴ്ച പാകിസ്താനെതിരായ ഏഷ്യാകപ്പ് മത്സരത്തിലെ വിജയത്തിന് ശേഷം മറ്റൊരു മനോഹര മുഹൂർത്തത്തിന് കൂടി ദാംബുള്ളയിലെ സ്റ്റേഡിയം വേദിയായി. തന്നെ കാണാനെത്തിയ ഭിന്നശേഷിക്കാരിയായ ആരാധികയ്ക്ക് ഒരു സർപ്രൈസ് സമ്മാനം ...

സ്മാർട്ട് ഫോൺ ചാർജിം​ഗിനിടെ ഷോക്കേറ്റു; വിദ്യാർത്ഥി മരിച്ചു

സ്മാർട്ട് ഫോൺ ചാർജിം​ഗിന് ഇടുമ്പോൾ വൈദ്യുത ഷോക്കേറ്റ 24-കാരനായ വിദ്യാർത്ഥി മരിച്ചു. ബെം​ഗളൂരുവിലെ മഞ്ജുനാഥ് ന​ഗറിലാണ് സംഭവം. ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ് മരിച്ചത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. ...

ഈ ഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ലഭിക്കില്ല; Samsung, Lenovo, Apple തുടങ്ങി നിരവധി ബ്രാൻഡുകളുടെ 35-ഓളം ഫോണുകൾക്ക് ബാധകം

സാംസം​ഗ്, മോട്ടോറോള അടക്കമുള്ള പല ജനപ്രിയ ബ്രാൻഡുകളുടെയും മൊബൈൽ ഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ലഭിക്കില്ല. മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്രവർത്തിക്കാൻ ആവശ്യമായ മിനിമം സിസ്റ്റം റിക്വയർമെന്റ്സിൽ മാറ്റം ...

സ്നാപ്ചാറ്റ് ഉപയോഗിക്കുന്നത് പിതാവ് എതിർത്തു; ജീവനൊടുക്കി 16-കാരി

മുംബൈ: സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യരുതെന്ന് നിർദേശിച്ചതിനെ തുടർന്ന് പ്രകോപിതയായ 16-കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ മെസേജിം​ഗ് ആപ്ലിക്കേഷനായ സ്നാപ് ചാറ്റ് ഡൗൺലോഡ് ...

വാ​ഗമൺ കാണാനെത്തി, ഭം​ഗി ആസ്വദിക്കുന്നതിനിടെ ഒന്നരലക്ഷത്തിന്റെ ഫോൺ 800 അടി താഴ്ചയിലേക്ക് വീണു; പിന്നീട് സംഭവിച്ചത്!!

ഇടുക്കി: സെൽഫിയെടുക്കുന്നതിനിടെ ഒന്നര ലക്ഷത്തിന്റെ ഫോൺ കൊക്കയിൽ വീണു. പിന്നാലെ അ​ഗ്നിരക്ഷാ സേനയെത്തി വീണ്ടെടുത്ത് നൽകി. ഇടുക്കി വാ​ഗമണ്ണിലാണ് സംഭവം. കാഞ്ഞാർ-വാ​ഗമൺ കണ്ണിക്കൽ‌ വ്യൂപോയിന്റിൽ, 800 അടി ...

ഫോൺ ചാർജിംഗിനിടെ പൊട്ടിത്തെറിച്ച് കട്ടിലിന് തീപിടിച്ചു; ഉറക്കത്തിലായിരുന്ന നാലു കുട്ടികൾ വെന്തുമരിച്ചു

കട്ടിലിന് സമീപം ചാർജിനിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കട്ടിലിന് തീപിടിച്ച് നാലു കുട്ടികൾക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലായിരുന്നു അപകടം. മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും പൊള്ളലേറ്റു. ​ഗുരുതരമായി ...

ഉറങ്ങുന്നതിനിടെ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: ഉറങ്ങുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ ഫഹീമിന്റെ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ...

എന്തൊരു ധാർഷ്ട്യം..! ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാ​ധകനെ തല്ലി, ഫോൺ വലിച്ചെറിഞ്ഞ് യുവ​ഗായകൻ; പിതാവിന് നാണക്കേടെന്ന് സോഷ്യൽ മീഡിയ

മുംബൈ: സം​ഗിത പരിപാടിക്കിടെ ആരാധകനെ തല്ലി അയാളുടെ ഫോൺ വലിച്ചെറിഞ്ഞ് തകർത്ത യുവ​ഗായകനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണാണ് വിവാദത്തിലായത്. ഇതിഹാസ ​ഗായകൻ ...

അന്നമൂട്ടിയ കരങ്ങളെ മറന്നില്ല; പങ്കെടുത്ത ടൂർണമെന്റുകളിലെല്ലാം വിജയിച്ചതിന് പിന്നാലെ വീട്ടു ജോലിക്കാരിക്ക് നൽകിയ സമ്മാനം കണ്ടോ? വൈറലായി ഈ ബാലൻ

സാധാരണ ഒരു സ്‌കൂൾ കുട്ടിയുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളായിരിക്കും അവർ ചിന്തിക്കുക? ഡിജിറ്റൽ യുഗം അടക്കി വാഴുന്ന പുതു തലമുറയാണ് വളർന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ഏതൊരു ചെറിയ കുട്ടിയും ...

‘സെൽഫി മാത്രമല്ല ഫോൺ കെയ്‌സും വൈറലാ’..; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കെയ്‌സിന്റെ പ്രത്യേകത ഇതാണ്..!

ദുബായിൽ നടക്കുന്ന COP28-ൽ വൈറലായ ഒരു സെൽഫിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സെൽഫിയാണത്. എന്നാൽ ഇവരുടെ സെൽഫിയെക്കാൾ സമൂഹമാദ്ധ്യമങ്ങളിൽ സെൻസേഷനായ മറ്റൊരു കാര്യമുണ്ട്. ...

സ്‌ക്രാച്ച് വീണാൽ ഫോൺ തന്നെ സ്വയം മാറ്റും!; സെൽഫ് ഹീലിംഗ് ഡിസ്‌പ്ലേയുമായി വൈകാതെ ഫോൺ അവതരിച്ചേക്കുമെന്ന് റിപ്പോർട്ട്

സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്നതിന്റെ അപ്‌ഡേറ്റുകൾ ഒരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എത്ര വലിയ പ്രൊട്ടക്ഷനോട് കൂടി കൊണ്ട് നടന്നാലും വരവീഴാതെ ഫോണിന്റെ സ്‌ക്രീൻ സംരക്ഷിക്കുക എന്നത് ...

ആറുവയസ്സുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചു; 24 കാരന് 17 വർഷം കഠിന തടവ് വിധിച്ച് കോടതി

ആലപ്പുഴ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരന് 17 വർഷം കഠിന തടവ്. 2017-ൽ ചേർത്തല പോലീസിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. ചേർത്തല ...

ഓൺലൈനിൽ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഫോൺ രൂപത്തിലുളള മരക്കഷണം

കണ്ണൂർ: ഓൺലൈനിൽ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് കിട്ടിയത് ഫോണിന്റെ രൂപത്തിലുളള മരക്കഷണം. കണ്ണൂർ മഞ്ഞളാംപുറം സ്വദേശി കണ്ണനാനിക്കല്‍ ജോമിയുടെ ഭാര്യ ജോസ്മിക്കാണ് ദുരനുഭവം ഉണ്ടായത്. ...

മോഷണത്തിന് പിന്നാലെ മൊട്ടിട്ട പ്രണയം! ഫോണ്‍ കവര്‍ന്ന കള്ളന് ഹൃദയവും നല്‍കി യുവതി, പ്രണയകഥയുടെ വീഡിയോ ഇതാ…

പലവിധ പ്രണയകഥകള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കില്‍ ബ്രസീലിലെ ഈയൊരു പ്രണയകഥ അത്ഭുതമാണ്. അത് അത്രമേല്‍ വിചിത്രവും മനോഹരവുമെന്ന് പറയാം. ഈ പ്രണയം അതിര്‍ത്തികള്‍ താണ്ടുന്നില്ല.. ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല. എന്നിട്ടും ...

പരാതിയില്ലാതെ കരിങ്കൽ ക്വാറി നടത്തണമെങ്കിൽ 2 കോടി നൽകണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്ത്

കോഴിക്കോട്: പരാതിയില്ലാതെ കരിങ്കൽ ക്വാറി നടത്തുന്നതിനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവന്റെ ...

upi transaction

ശബ്ദമുപയോഗിച്ച് പണമിടപാട്; സാമ്പത്തിക മേഖലയിൽ പുതിയ തുടക്കത്തിന് കേന്ദ്രം; ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് പ്രയോജനം

  ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ വലിയ കുതിപ്പ് തുടരുമ്പോഴും സ്മാർട്ട് ഫോണില്ലാത്തവർക്ക് യു.പി.ഐ. വഴി പണമിടപാട് നടത്തുന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഇവർക്ക് ബാങ്കുകളെയും മറ്റു ...

അണക്കെട്ടിൽ വീണ ഫോൺ വീണ്ടെടുക്കാൻ റിസർവോയർ വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ; ഒഴുക്കി കളഞ്ഞത് 21 ലക്ഷം ലിറ്റർ വെള്ളം; ഛത്തീസ്ഗഡിൽ കോൺഗ്രസിനെതിരെ വിമർശനം

ന്യൂഡൽഹി: റിസർവോയറിൽ വീണ മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ വെള്ളം മുഴുവൻ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി. ഫോൺ തിരിച്ചുലഭിക്കാൻ റിസർവോയറിലുണ്ടായിരുന്ന 21 ലക്ഷം ലിറ്റർ വെള്ളമായിരുന്നു ഇയാൾ ...

ബനിയനിട്ടത് രക്ഷയായി, പൊട്ടിത്തെറിച്ചത് ഒരുവർഷം മുൻപ് വാങ്ങിയ ഫോൺ; നടുക്കം മാറാതെ ഏലിയാസ്

തൃശൂർ: ചായക്കടയിൽ വെച്ച് വയോധികന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ചത് ആയിരം രൂപയ്ക്ക് വാങ്ങിയ ഫോൺ. ഒരു വർഷം മുൻപാണ് ഐ ടെൽ എന്ന കമ്പനിയുടെ മൊബൈൽ ...

Page 1 of 2 1 2