phone - Janam TV
Thursday, July 10 2025

phone

വീണ്ടും ഫോൺ പൊട്ടിത്തെറിച്ച് അപകടം ; കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഫോൺ പൊട്ടിത്തെറിച്ച് അപകടം. കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ...

കേടായ ഫോൺ നന്നാക്കി നൽകുന്നതിൽ വീഴ്ച; നഷ്ടപരിഹാരമായി പുതിയ ഫോണും 30,000 രൂപയും നൽകാൻ വിധി

മലപ്പുറം: കേടായ ഫോൺ നന്നാക്കിക്കൊടുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് പരാതി നൽകിയ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിച്ചു. പരാതിയെ തുടർന്ന് നഷ്ടപരിഹാരമായി പുതിയ ഫോണും 25,000 രൂപ നഷ്ടപരിഹാരവും 5,000 ...

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ

ഫോണിലെ ബാറ്ററി പെട്ടെന്ന് തീർന്നുപോകുന്നുവെന്നതാണ് മിക്കവരുടെയും പരാതി. ചിലരുടെ ഫോൺ ഉപയോഗിച്ചില്ലെങ്കിലും ചാർജ് കുറയുന്നതും നാം ശ്രദ്ധിച്ചിരിക്കും. ഇത്തരത്തിൽ ബാറ്ററി അനാവശ്യമായി ചിലവാകുന്നത് ഒഴിവാക്കി കൂടുതൽ സമയം ...

ഹിന്ദു പേരിൽ യുവതിയുമായി സൗഹൃദം; പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം; ഉത്തരാഖണ്ഡിൽ യുവാവ് അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിന്ദു പെൺകുട്ടിയെ ആൾമാറാട്ടം നടത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കൻ ശ്രമം. സംഭവത്തിൽ പ്രതി സാദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. രാംനഗർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ...

ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആളായി; എപ്പോൾ വാങ്ങിയാലും പോലീസുകാർ വന്ന് കൊണ്ട് പോകുമെന്ന് ദിലീപ്

കൊച്ചി: മൊബെെൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിൽ സദസ്സിനെ പൊട്ടി ചിരിപ്പിച്ച് നടൻ ദീലീപ്. പോലീസ് കാരണം താൻ ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആളാണെന്നും എപ്പോൾ ഫോൺ ...

യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നു ; അന്വേഷണത്തിൽ തെളിഞ്ഞത് സഹപ്രവർത്തകന്റെ ഫോണിലെ കെണി

തിരുവനന്തപുരം : മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നു. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ലോൺ ആപ്പ് കമ്പനിക്കാരുടെ ചതിയുടെ മുഖം. പരാതിക്കാരിയുടെയും ...

കിണറ്റിൽ വീണ ഫോൺ എടുക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങിപ്പോയി; 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് യുവാവിനെ വലയിലാക്കിയെടുത്ത് അഗ്നരക്ഷാ സേന

കോഴിക്കോട് : ഫോണെടുക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്താണ് സംഭവം. ഗിരീഷ് എന്ന യുവാവാണ് പൊതുകിണറിൽ കുരുങ്ങിയത്. തുടർന്ന് ...

ദൃശ്യങ്ങളും സന്ദേശങ്ങളുമടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു ആലുവപ്പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് സാക്ഷി മൊഴി; മഞ്ജുവിന്റെ മൊഴിയെടുത്തേക്കും

കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ഉണ്ടായിരുന്ന ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാര്യർ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതായി ...

ദിലീപിനെ സഹായിച്ച സൈബർ വിദഗ്ധന്റെ ഭാര്യയെ ചോദ്യം ചെയ്തു; ഇരുവരെയും ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ നിർണ്ണായക വിവരങ്ങൾ നശിപ്പിക്കാൻ നടൻ ദിലീപിനെ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ...

12 നമ്പറിലേക്കുള്ള ചാറ്റുകൾ ദിലീപ് നശിപ്പിച്ചു: എല്ലാം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുള്ളവരുടേത്, ഇനിയുള്ള രണ്ട് നാൾ നിർണ്ണായകം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ ...

പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു: പരാതിയുമായി യുവാവ് രംഗത്ത്, അന്വേഷിക്കുമെന്ന് വൺ പ്ലസ്

ന്യൂഡൽഹി: പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതായി യുവാവിന്റെ പരാതി. വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചതായി ആരോപിച്ചാണ് യുവാവ് എത്തിയിരിക്കുന്നത്. സുഹിത് ശർമ്മ എന്ന യുവാവ് തന്റെ ...

വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദം; സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യാൻ ജയിൽ മേധാവിയുടെ ശുപാർശ

തിരുവനന്തപുരം : വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ വകുപ്പ് മേധാവി ഷെഖ് ദർവേസ് സാഹിബാണ് ശുപാർശ നൽകിയത്. തടവുപുളളികൾക്ക് ...

Page 2 of 2 1 2