യുവാവിനെ മർദ്ദിച്ച് അവശനാക്കി ; വൈദ്യുതാഘാതം ഏൽപ്പിച്ചു ; നഗ്നചിത്രം പ്രചരിപ്പിച്ചു ; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം : യുവാവിനെ മദ്യം കുടിപ്പിച്ചശേഷം നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാക്കളെഅറസ്റ്റ് ചെയ്ത് പോലീസ്. വാഴമുട്ടം മഞ്ചുനിവാസിൽ മന്മദനെയാണ് (38) മൂന്ന് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ ഫിറോസ്, ...