plastic - Janam TV
Monday, July 14 2025

plastic

ഇഡ്ഡലി പോലും വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത കാലം; ആരോഗ്യകരമായ പ്രഭാത ഭക്ഷണവും കാൻസറിന് കാരണമാകുന്നു; ഹോട്ടലുകാരുടെ കൈവിട്ടകളിയിൽ നഷ്ടമാകുന്നത്….

ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. എന്നാൽ ഇഡ്ഡലിയും വില്ലനാകുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. കർണാടകയിലെ വിവിധ ഭക്ഷണശാലകളിലെ ഇഡ്ഡലികളിൽ അർബുദത്തിന് കാരണമാകുന്ന ...

നമ്മൾ കഴിക്കുന്ന ചെമ്മീനിൽ പ്ലാസ്റ്റിക്!! അന്നനാളം നീക്കാതെയാണോ പാകം ചെയ്യുന്നത്; ഇല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും

കൊല്ലം: സംസ്ഥാനത്തെ ജലാശയങ്ങളിൽ നിന്നും ലഭിക്കുന്ന ചെമ്മീനില്‍ പ്ലാസ്റ്റിക് കണികകളുണ്ടെന്ന് പഠന റിപ്പോർട്ട്. ഫാത്തിമ മാതാ നാഷണല്‍ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സര്‍ലീൻ നടത്തിയ പഠനത്തിലാണ് ...

പ്ലാസ്റ്റിക് ഉപയോഗം പ്രോൽസാഹിപ്പിക്കും; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്; പിന്തുണച്ച് ഇലോൺ മസ്ക്

വാഷിം​ഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോൽസാഹിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. പേപ്പർ സ്ട്രോകൾ വ്യാപകമാക്കാനുള്ള മുൻ പ്രസിഡന്റ് ജോബൈഡന്റെ നിലപാടിനെ മണ്ടത്തരമെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.  ബൈഡന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ...

പ്ലാസ്റ്റിക് സഞ്ചി-ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു; ജനുവരി ഒന്നിന് വിലക്ക് പ്രാബല്യത്തിൽ

ഒമാനില്‍ പ്ലാസ്റ്റിക് സഞ്ചികളുടെയും ബാഗുകളുടെയും നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരും.നിയമ ...

“പ്ലാസ്റ്റിക്” ലേശം കൂടിപ്പോയി! ഇതാ പഴയ ബോളിവുഡ് നടിയല്ലേ.? എന്നാലും..

ഒരു കാലത്ത് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു അയേഷ താക്കിയ. ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന നടിമാരിൽ ഒരാളായി പേരെടുത്ത താരം പെട്ടെന്ന് സിനിമകളിൽ നിന്ന് അപ്രത്യക്ഷയായി. ...

പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉത്പന്നങ്ങളും തള്ളിയാൽ നടപടി; വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉത്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച ഓൺലൈൻ യോഗത്തിലാണ് ...

ഭക്ഷണത്തിനായി വാ തുറന്ന ഹിപ്പോയ്‌ക്ക് നൽകിയത് പ്ലാസ്റ്റിക്; വിനോദസഞ്ചാരിക്കായി അന്വേഷണം; വിമർശനവുമായി സോഷ്യൽ മീഡിയ

ഒന്നിണങ്ങി കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവരാണ് മൃഗങ്ങൾ. ഒരു ഉപദ്രവവും ചെയ്തില്ലെങ്കിലും മൃഗങ്ങളെ ദ്രോഹിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തുറന്നുകാണിക്കുന്ന ദൃശ്യങ്ങളാണ് ...

മഴക്കാല ശുചീകരണത്തിന്റെ പേരിൽ പ്രതിവർഷം പാസാക്കുന്നത് 100 കോടി; എന്നിട്ടും ഫലമില്ല; കോർപ്പറേഷൻ സമ്പൂർണ പരാജയം: വി.വി രാജേഷ്

തിരുവനന്തപുരം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും ആമയിഴഞ്ചാൻ തോടിന്റെ നവീകരണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. മഴക്കാല ...

രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്‌ക്ക് മേൽ പഴിചാരി മേയർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ എത്തിയ മുങ്ങൽ വിദഗ്ധർക്ക് ഏറ്റവും വെല്ലുവിളിയായത് തോട്ടിലെ മാലിന്യക്കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവർക്ക് അധികദൂരം ...

പ്ലാസ്റ്റിക്ക് വെജിറ്റബിൾ കട്ടിംഗ് ബോർഡ് ആണോ ഉപയോഗിക്കുന്നത്?; സൂക്ഷിക്കണം, പ്ലാസ്റ്റിക് പൊടികൾ വയറ്റിലെത്താം; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

അടുക്കളയിൽ പ്രധാനമായും കാണപ്പെടുന്ന വസ്തുവാണ് കട്ടിംഗ് ബോർഡ്. കറിക്കരിയാൻ കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കാത്തവർ വിരളമായിരിക്കും. പച്ചമുളക് മുതൽ പടവലം വരെ എന്തും അരിയണമെങ്കിൽ കട്ടിംഗ് ബോർഡുകളെയാണ് പൊതുവെ ...

പ്ലാസ്റ്റിക് സർജറിയുടെ മാരക വേർഷൻ! തിരിച്ചറിയാത്തവിധം മാറിയ നടിമാർ

ഹീരാമണ്ഡി എന്ന വെബ് സീരിസിലെ മികച്ച പ്രകടനത്തിലൂടെ ഏറെ പ്രശംസ നേടുന്ന നടി ആ​​​ദിതി റാവു ഹൈദാരിയുടെ രൂപമാറ്റ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്. മലയാളത്തിൽ ...

തലച്ചോറിലും പ്ലാസ്റ്റിക്കോ? മാരക രോഗങ്ങൾക്ക് കാരണം ഇതോ? അമ്പരന്ന് ശാസ്ത്രലോകം!

പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ക്യാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് വഴിവെക്കുമെന്ന് നമുക്ക് അറിയാം. കാലങ്ങളായി പരിസ്ഥിതി പ്രവർത്തകർ പ്ലാസ്റ്റിക്കിന്റെ ദോഷത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അതൊന്നും വകവയ്ക്കാതെയാണ് ...

‘കുപ്പയിൽ നിന്നും മാണിക്യം’; മാലിന്യത്തിൽ നിന്നും ഇഷ്ടികകളും ബെഞ്ചുകളും നിർമ്മിച്ചെടുക്കുന്ന ഗുജറാത്തിലെ ഗ്രാമത്തെ കുറിച്ചറിയാം..

കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന്റെ പാളിച്ചകൾ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവം മുതൽ നാം കാണുന്നതാണ്. പ്ലാസ്റ്റിക് ഇല്ലാതാക്കുന്ന കാര്യം വളരെ പ്രയാസകരമായതാണെങ്കിലും ...

മേഘങ്ങളിലും മഞ്ഞിലും പ്ലാസ്റ്റിക്; പെയ്യാൻ പോകുന്നത് പ്ലാസ്റ്റിക് മഴ; കണ്ടെത്തലുമായി ശാസ്ത്രലോകം

മേഘങ്ങളിലും മഞ്ഞിലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായി ജപ്പാനിലെ ഗവേഷകർ. മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതി എത്രമാത്രം മലിനമാക്കപ്പെട്ടുവെന്നാണ് കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി. ജപ്പാനിലെ വസേഡ സർവകലാശാലയിൽ ...

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

തിരുവനന്തപുരം: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിന് പുതിയ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. പാത്രങ്ങളുമായി പാർസൽ വാങ്ങാൻ വരുന്നവർക്ക് അഞ്ചുമുതൽ 10 ശതമാനം വരെ കിഴിവ് നൽകാനാണ് പുതിയ തീരുമാനം. ...

വീണ്ടും പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നു; ഇന്നലെ മാത്രം കണ്ടെത്തിയത് 100 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ

ഇടുക്കി: പ്ലാസ്റ്റിക് നിരോധനം സർക്കാർ വീണ്ടും കർശനമാക്കി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇതേതുടർന്ന് വീണ്ടും തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു. ഇന്നലെ തൊടുപുഴ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് അമ്പലം ...

പ്ലാസ്റ്റിക്കിൽ നിന്ന് വജ്രം ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

പ്ലാസ്റ്റിക്കുകളിൽ നിന്ന് നാനോ വജ്രങ്ങളുണ്ടാക്കി ശാസ്ത്രജ്ഞർ. ജർമനിയിലെ റോസൻഡോർഫിലെ ഹെംഹോൽറ്റ്‌സ് സെൻട്രം ഡ്രെസ്ഡൻ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തൽ. അതിശക്തമായ ലേസറുകളുടെ സഹായത്തോടെയാണ് വജ്രം ഉണ്ടാക്കിയത്. ഒരു ...

പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്രസർക്കാരിന്റെ നിർണായക ചുവടുവെപ്പ്; രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഇന്ന് മുതൽ നിരോധനം

ന്യൂഡൽഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, വിതരണം, വിൽപ്പന തുടങ്ങിയവയ്ക്കാണ് ...

മിഠായി കവറും, ഐസ്‌ക്രീം പായ്‌ക്കും ഇനിയില്ല; നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക തയ്യാറായി

ന്യൂഡൽഹി : ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തുവിട്ടത്. ഈ മാസം 30 ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്; നിരോധനം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നിർദേശം. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. രാജ്യവ്യാപകമായി നടപ്പാക്കുന്ന 'ക്ലീൻ ആൻഡ് ...

ബഹ്‌റൈനിൽ പ്ലാസ്റ്റിക് നിരോധനം: നിർമാണവും ഇറക്കുമതിയും വിലക്കി

മനാമ: ബഹ്‌റൈനിൽ 35 മൈക്രോണിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകൾ നിരോധിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളാണ് വിൽക്കുന്നതും നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചത്. വ്യവസായ, വാണിജ്യ, ...

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താൻ അബുദാബി ; നടപടി ജൂൺ മുതൽ

ദുബായ് : അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂൺ മുതൽ നിരോധനം. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ...

ശരീരത്തിനുള്ളിലേക്കും പ്രവേശിച്ച് പ്ലാസ്റ്റിക്ക്; മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി; വീഡിയോ

മനുഷ്യരക്തത്തിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം.. 77 ശതമാനം ആളുകളിലും രക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. ചില ഗവേഷണങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ആശങ്കയിലാക്കുന്ന ഈ വിവരം പുറത്തുവന്നത്. രക്തത്തിൽ ...

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ

യുഎഇ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ. രണ്ടു വർഷത്തിനുള്ളിൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ...

Page 1 of 2 1 2