ആവശ്യക്കാർ വർധിക്കുന്നു, ഉത്പാദനം കുറഞ്ഞു; കേരളത്തിൽ പ്ലാസ്റ്റിക് ബക്കറ്റിന്റെ വിലയിൽ വർധന
കൊച്ചി: ആവശ്യക്കാർ വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ബക്കറ്റുകളുടെ വില വർധിക്കുന്നു. പ്ലാസ്റ്റിക് നിർമ്മാണത്തിനുളള അസംസ്‌കൃത വസ്തുകളുടെ ലഭ്യത കുറവാണ് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. എൽഡിപിഇ ...