plea - Janam TV

plea

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റോൺ ടീ എസ്റ്റേറ്റ് എന്നിവരുടെ ...

സ്വാതി മാലിവാളിനെതിരായ ആക്രമണം; അറസ്റ്റിനെതിരായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ പ്രതിയായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബൈഭവ് ...

എഐ ടൂളുകൾ ഉപയോഗിച്ചുള്ള സെലിബ്രിറ്റികളുടെ ശബ്ദ അനുകരണം വ്യക്തിത്വ അവകാശങ്ങളുടെ ലംഘനം; അർജിത്ത് സിംഗിന് അനുകൂല വിധിയുമായി ബോംബെ ഹൈക്കോടതി

മുംബൈ: ഒരു സെലിബ്രിറ്റിയുടെ സമ്മതമില്ലാതെ അവരുടെ ശബ്ദമോ ചിത്രമോ മറ്റ് ആട്രിബ്യൂട്ടുകളോ ഉപയോഗിച്ച് കൃത്രിമമായി ശബ്ദവും മറ്റും സൃഷ്ടിക്കുന്ന AI ഉപകരണങ്ങൾ താരങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ...

അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് ഹർജി; അഭിഭാഷകരുടെ വില കളയുന്നവരെ നിയമിക്കരുതെന്ന് കോടതി

ചെന്നൈ: അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ ഞെട്ടൽ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. തൻ്റെ നടപടികളെ ന്യായീകരിച്ചതിന് ഹർജിക്കാരനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കോടതി ...

തലസ്ഥാനം വിഭജിക്കണം, കേരളത്തിന് പുതിയ ജില്ല വേണം; മുഖ്യമന്ത്രിക്ക് ഹർജി

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ വിഭജിച്ച് രണ്ടാക്കി, കേരളത്തിന് പുതിയ ജില്ലകൂടി വേണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് ഹർജി. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയാണ് പുതിയ ജില്ല വേണമെന്നാവശ്യവുമായി പിണറായി ...

‘അതിസാഹസികം’: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്‌ട്രീയക്കാരെ പ്രചാരണം നടത്താൻ അനുവദിക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരെ വെർച്വൽ കോൺഫറൻസിങ്ങിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം ...

പ്രധാനമന്ത്രിയെ 6 വർഷം തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; ഹർജി തള്ളി ഡൽഹി ഹൈക്കോടതി

മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആറു വർഷം നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം. ...

മുഖ്യമന്ത്രിക്കും സാധാരണക്കാരനും വെവ്വേറെ നിയമമില്ല! അന്വേഷണം എങ്ങനെ വേണമെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടത്;കെജ്‌രിവാളിനെ കുടഞ്ഞ് കോടതി

ന്യൂഡൽ​ഹി: മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹർജിയിലെ കെജ്‌രിവാളിന്റെ ആവശ്യങ്ങളാണ് കോടതിയെ ...

അത് കേൾക്കുമ്പോൾ വല്ലാത്ത ചമ്മൽ..! ദയവ് ചെയ്ത് ഇനി അങ്ങനെ വിളിക്കരുത്: അഭ്യർത്ഥനയുമായി കോലി

ബെംഗളൂരു: കിം​ഗ് എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർ.സി.ബിയുടെ ഫാൻ ഫെയറിനിടെയാണ് താരം ആരാധകരോട് ...

വീണ്ടും തിരിച്ചടി, ഇഡിക്കെതിരായ പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി; ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍

എറണാകുളം: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ ഹര്‍ജി കോടതി തള്ളി. കരുവന്നൂര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ ബാങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ആരോപണത്തിന് ...

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

തിരുവനന്തപുരം:  വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. ഗ്രീഷ്മയ്ക്കൊപ്പം കൂട്ടു പ്രതികളും ആവശ്യമായി സുപ്രീം കോടതിയെ ...

മാസപ്പടിയില്‍ വീണാ വിജയന്‍, പിണറായി,കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം; ഹര്‍ജി വീണ്ടും ഇന്ന് പരിഗണിക്കും

കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ അഴിമതി ...

ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി…! പീഡനാരോപണത്തില്‍ സൂപ്പര്‍ താരം കുടുങ്ങിയേക്കും; മുന്‍കൂര്‍ ജാമ്യം എടുക്കാതെ താരം

ഏഷ്യാകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്  തിരിച്ചടി. സൂപ്പര്‍ താരം മുഹമ്മദ് ഷമിയുടെ പങ്കാളിത്തം ത്രിശങ്കുവിലാണ്. താരത്തെ മുന്‍ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനകള്‍. ഭാര്യ ഹസിന്‍ ...

ജാതി അധിക്ഷേപ കേസ്: രാഹുലിന് വീണ്ടും തിരിച്ചടി; കേസ് കേൾക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി

ഡൽഹി: ജാതി അധിക്ഷേപ കേസിൽ നിയമപരമായും രാഷ്ട്രീയപരമായും കനത്ത തിരിച്ചടി നേരിടുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ. കേസിൽ  സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി അടിയന്തരമായി ...

എ.ഐ ക്യാമറ വിവാദത്തിൽ സർക്കാരിന് തിരിച്ചടി; കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; കേസ് വിശദമായി പരിശോധിക്കണം

കൊച്ചി: എ.ഐ ക്യാമറ വിവാദത്തിൽ ഇടപെടലുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്കുള്ള പണം സർക്കാർ കൈമാറരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ...

‘ഇടപെടാൻ തക്കതായ കാരണങ്ങളില്ല’ ; അഗ്നിപഥിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി

ന്യൂഡൽഹി: സൈന്യത്തിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്ന പദ്ധതിയായ അഗ്നിപഥിനെ ചോദ്യം ചെയ്യുന്ന ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദ്ധതിയിൽ ഇടപെടാൻ തക്കതായ ...

തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയ കേസിൽ മുൻ പാക് പ്രധാനമന്ത്രിയ്‌ക്ക് കനത്ത തിരിച്ചടി; ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി –  Islamabad HC Rejects  Imran Khan’s  Plea 

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കിയ കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് ...

പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയല്ല; അവരുമായി തനിക്ക് ബന്ധമില്ലെന്നും സിദ്ദീഖ് കാപ്പൻ

ലക്‌നൗ : ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. ഈ മാസം ആദ്യം സമർപ്പിച്ച ഹർജി അലഹാബാദ് ...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം; ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും-supreme court consider plea to be canceled bail of vijay babu

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും സംസ്ഥാന സർക്കാരുമാണ് സുപ്രീംകോടതിയെ ...