PM NARENDRAMODI - Janam TV

PM NARENDRAMODI

ഹലോ ഗയ്സ്…! മൻ കി ബാത്തിൽ കണ്ടന്റ് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കണ്ടന്റ് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ 110-മത് എപ്പിസോഡിലാണ് സമൂഹമാദ്ധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. സിനിമ, കായിക രംഗത്തുള്ളവരും ...

യുവാക്കൾ രാഷ്‌ട്ര നിർമ്മാണ പ്രക്രിയയുടെ അടിസ്ഥാന ഘടകം ; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരമ്പരാഗത തൊഴിൽ മേഖലകൾക്കൊപ്പം പുതിയ മേഖലകളിലെയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. റോസ്ഗർ മേളയിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. രാജ്യത്തുടനീളം ...

കഠിനാധ്വാനത്തിന്റെ ഫലം; നിങ്ങളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; പാരീസ് ഒളിമ്പിക്‌സിൽ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കണം; കായികതാരങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നാലെ കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സംഘത്തെയും അവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ...

ബുദ്ധപൂർണിമയിൽ ഗൗതമബുദ്ധന്റെ ജൻമദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി; ഈ മാസം 16 ന് ലുംബിനി സന്ദർശിക്കും

ന്യൂഡൽഹി: ഗൗതമ ബുദ്ധന്റെ ജൻമദേശമായി കരുതുന്ന നേപ്പാളിലെ ലുംബിനിയിൽ സന്ദർശനം നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 16 ന് ബുദ്ധ പൂർണിമയിലാണ് പ്രധാനമന്ത്രി ലുംബിനിയിൽ ...

ഏഴ് വർഷത്തിനിടെ രാജ്യത്ത് തിരികെയെത്തിച്ചത് 200 ലധികം അമൂല്യ വിഗ്രഹങ്ങളെന്ന് പ്രധാനമന്ത്രി; വിഗ്രഹങ്ങളെ തിരികെ കൊണ്ടുവരേണ്ടത് ഭാരതാംബയോടുള്ള ഉത്തരവാദിത്തമെന്നും നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ട് ഇന്ത്യക്ക് പുറത്ത് പല ദേശങ്ങളിലായി വിറ്റുപോയ അമൂല്യവിഗ്രഹങ്ങൾ അവർക്ക് കലാസൃഷ്ടികൾ മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ചരിത്രവുമായോ, വിശ്വാസവുമായോ അവർക്ക് യാതൊരു ...

പ്രധാനമന്ത്രി ഇന്ന് ഹിമാചലിൽ: 11,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി സന്ദർശിക്കും. 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവ്വഹിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഹിമാചൽ പ്രദേശ് ...

‘നിരവധി ആളുകൾക്ക് വഴികാട്ടി, അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും ഓർക്കപ്പെടും’ : ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

കേപ്ടൗൺ: നൊബേൽ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി ആളുകൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

വിവാഹപ്രായം 21 ആയി ഉയർത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിനായി: നിയമഭേദഗതി പെൺകുട്ടികളെ വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തംകാലിൽ നിൽക്കാനും പ്രാപ്തമാക്കും

ലക്നൗ: രാജ്യത്തെ പെൺമക്കളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ടാണ് അവരുടെ വിവാഹപ്രായം ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹത്തിന് മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്ത്രീകളെ പ്രാപ്തമാക്കുകയാണ് നിയമഭേദഗതിയുടെ ...

കോൺഗ്രസ് ഉയർത്തുന്നത് പ്രശ്‌നങ്ങളുടെ രാഷ്‌ട്രീയം; ബിജെപിയുടേത് പരിഹാരത്തിന്റെ രാഷ്‌ട്രീയവും; കുടുംബ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി

മഹോബ: കാർഷിക നിയമങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി. യുപിയിലെ മഹോബയിൽ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം തുറന്നടിച്ചത്. കോൺഗ്രസ് ഉയർത്തുന്നത് ...

പുതിയ പാതയിൽ പ്രധാനമന്ത്രിയുടെ മാസ് എൻട്രി; പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ ഇറങ്ങിയത് വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ

ലക്‌നൗ: യുപിയിലെ 341 കിലോമീറ്റർ വരുന്ന പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാതയിൽ നിർമിച്ചിരിക്കുന്ന എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി 130 സൂപ്പർ ഹെർക്കുലീസ് ...

ക്രിപ്‌റ്റോ കറൻസിക്ക് നിരോധനം വേണ്ട; നിയന്ത്രണം മതിയെന്ന് പാർലമെന്ററി പാനൽ

ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസിയെ രാജ്യത്ത് നിരോധിക്കേണ്ടെന്നും പകരം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും പാർലമെന്ററി പാനൽ. ക്രിപ്‌റ്റോ കറൻസി ഇടപാടുകളുടെ സാധുത വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ...

കാലാവസ്ഥ വ്യതിയാനം ഇന്ത്യയ്‌ക്കും വെല്ലുവിളി : എന്നാൽ 2070 ഓടെ ഇന്ത്യ നെറ്റ് സീറോ എമിഷൻ ടാർഗറ്റ് കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്ലാസ്‌ഗോ : കാലാവസ്ഥ വ്യതിയാനം ഇന്ത്യയ്ക്കും വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ 2070 ഓടെ ഇന്ത്യ നെറ്റ് സീറോ ടാർഗറ്റ് കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഗ്ലാസ്‌ഗോയിൽ ...

100 കോടി വാക്‌സിനുകൾ വെറും കണക്കല്ല, ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനം:ഉത്സവകാലത്ത് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഉത്സവകാലത്ത് രാജ്യം ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. 100 കോടി വാക്‌സിനുകൾ നൽകാനായതോടെ കൊറോണ പ്രതിരോധത്തിൽ ഒരു ശുഭാപ്തി വിശ്വാസം സൃഷ്ടിച്ചു. എന്നാൽ ...

പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ നോക്കുകുത്തിയായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു : പ്രതി അറസ്റ്റിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ആളെ പോലീസ് പിടികൂടി. നോക്കുകുത്തിയായി മോർഫ് ചെയ്ത് വാട്‌സ്ആപ്പിലൂടെയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ...

പാകിസ്താനോട് അമിത് ഷാ; അതിർത്തി ലംഘനം നടത്തിയാൽ വീണ്ടും സർജിക്കൽ സ്‌ട്രൈക്കിന് മടിക്കില്ല

പാകിസ്താന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അമിത് ഷാ : അതിർത്തി ലംഘനം നടത്തിയാൽ ഇന്ത്യ മിന്നലാക്രണത്തിന് മടിക്കില്ല ന്യൂഡൽഹി : പാകിസ്താന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി ...

രാജ്യത്ത് 100 പുതിയ സൈനിക സ്‌കൂൾ കൂടി ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ: പ്രവർത്തന രീതിയിൽ മാറ്റം

ന്യൂഡൽഹി : രാജ്യത്തെ സൈനിക സ്‌കൂളുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതു-സ്വകാര്യമേഖലകളിലുള്ള 100 സ്‌കൂളുകളെ സൈനിക് സ്‌കൂൾ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്യാൻ കേന്ദ്ര ...

നെടുമുടി വേണുവിന്റെ വേർപാട് സിനിമാ ലോകത്തിന് തീരാ നഷ്ടം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. നെടുമുടി വേണുവിന്റെ വേർപാട് സിനിമയ്ക്കും സാംസ്‌കാരിക ലോകത്തിനും തീരാ ...

നമ്മൾ ബഹിരാകാശ യുഗത്തിലേക്ക് നീങ്ങുന്നു : ഇന്ത്യയെ പിന്നിലാക്കുന്നത് അസാദ്ധ്യമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം രചിച്ച് ഇന്ത്യൻ സ്പേസ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ...

അധികാരത്തിലെത്തുന്നതിന് മുൻപ് മോദി എവിടെയായിരുന്നു ? …വീഡിയോ

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാര രാഷ്ട്രീയത്തിന്റെ പടവുകൾ കയറുന്നതിന് മുൻപ് ആരായിരുന്നു നരേന്ദ്ര മോദി ? എവിയെയായിരുന്നു അദ്ദേഹം ? ഉത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ പെട്ട ...

മൻ കി ബാത്ത് : പൊതുജനങ്ങളോട് അഭിപ്രായങ്ങൾ പങ്കിടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പൊതുജനങ്ങളോട് ഈ മാസത്തെ മൻ കി ബാത്തിൽ സംസാരിക്കേണ്ട വിഷയങ്ങൾ നിർദേശിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്തംബർ 26 ന് നടക്കാനിരിക്കുന്ന മൻ കി ...

അഫ്ഗാനിസ്താൻ ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം അവസാനിച്ചു. മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ...

കേന്ദ്രസർക്കാരിന്റെ ഏഴ് വർഷങ്ങൾ; അൽഫോൻസ് കണ്ണന്താനത്തിന്റെ പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ ടൂറിസം മന്ത്രി കെ ജെ അൽഫോൻസിന്റെ 'ആക്‌സിലറേറ്റിങ് ഇന്ത്യ' എന്ന പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 7 വർഷത്തെ മോദി സർക്കാരിന്റെ പരിഷ്‌കരണ ...

നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി: നാഷണൽ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിനായി ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയിലൂടെ ദേശീയ അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. സമഗ്രവും ആധുനികവുമായ വികസനത്തിനും ...

ഒരു ഡോസ് വാക്‌സിൻ പോലും പാഴാക്കരുത്: കളക്ടർമാരോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രതിദിന രോഗബാധിതർ കുറയുന്നത് ആശ്വാസമാണെങ്കിലും അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

Page 1 of 2 1 2