PMMODI - Janam TV

PMMODI

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് വീണ്ടുമൊരു ശക്തി കേന്ദ്രമായി ഉയരും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എൻ. ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ വികസനവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടത്തിയതെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു. പ്രധാനമന്ത്രി ...

ഹത്രാസ് അപകടം; നന്ദിപ്രമേയ ചർച്ചയ്‌ക്കിടെ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റിലെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഹത്രാസ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന സത് സംഗിൽ തിക്കിലും തിരക്കിലുംപെട്ട് 50 ...

കോൺഗ്രസ് പാകിസ്താന്റെ അനുയായി, കോൺഗ്രസിന്റെ രാജകുമാരനെ പ്രധാനമന്ത്രിയാക്കാനാണ് പാകിസ്താന്റെ ശ്രമം; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: പ്രതിപക്ഷ സഖ്യത്തിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പാകിസ്താന്റെ അനുയായി ആയി മാറിക്കഴിഞ്ഞു. ഇവിടെ കോൺഗ്രസിന്റെ പതനം സംഭവിക്കുമ്പോൾ ...

ഗതിശക്തി സഞ്ചാര്‍ ; അടുത്ത അഞ്ചുമാസത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകൾ; പ്രധാനമന്ത്രി

ന്യൂഡൽഹി: 2014ല്‍ തന്നെ കാലഹരണപ്പെട്ട ഫോണുകള്‍ ജനം വലിച്ചെറിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിനെ പരിഹസിച്ചായിരുന്നു മോദിയുടെ വാക്കുകൾ. അന്നത്തെ കാലത്ത് ബാറ്ററിചാർജ് ചെയ്യാനും ബാറ്ററി മാറ്റി നോക്കാനും ...

ദക്ഷിണാഫ്രിക്കയിൽ വിവിധ രാഷ്‌ട്രത്തലവന്മാരുമായി ഉഭയകക്ഷി ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും. 2047-ന് മുൻപ് ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് ബ്രിക്സ് ബിസ്സിനസ്സ് ഫോറത്തിൽ ...

The Prime Minister, Shri Narendra Modi emplanes for his visit to Portugal, USA and Netherlands on June 24, 2017.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് ; ഗ്രീസും സന്ദർശിക്കും

15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്. ഓഗസ്റ്റ് 22 മുതൽ 25 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായ ...

ദക്ഷിണേന്ത്യയിലെ 57,000 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്

​ദക്ഷിണേന്ത്യയിലെ 57,000 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് (ടിടിഡിടി). ഇതിനായി ട്രസ്റ്റ് ഒരു നിശ്ചിത തുക മാറ്റിവെച്ചിട്ടുണ്ട്. വാരണാസിയിൽ സംഘടിപ്പിച്ച ...

പ്രധാനമന്ത്രിയ്‌ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നു; നരേന്ദ്രമോദിയെ ഓർത്ത് താൻ അഭിമാനം കൊള്ളുന്നുവെന്ന് കോൺഗ്രസ് നേതാവ്  സാം പിത്രോദ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നുണ്ടെന്നും അതിൽ അഭിമാനിക്കുകയാണെന്നും കോൺഗ്രസ് നേതാവ് സാം പിത്രോദ. അദ്ദേഹം ബഹുമാനിക്കേണ്ടയാളാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ...

കേരളം മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ചു ; ഡൽഹിയിയിലെത്തി കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് മന്ത്രി ജെ. ചിഞ്ചുറാണി

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കേരളം മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയം അനുഭാവപൂർവ്വം പരിഗണിച്ചെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് ...

PM Narendra Modi

കര്‍ണാടകത്തില്‍ വന്‍ റോഡ്‌ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ; 36 കിലോമിറ്റര്‍ റോഡ് ഷോ മറ്റെന്നാൾ ; റോഡ്‌ഷോയില്‍ പങ്കെടുക്കാൻ 10 ലക്ഷം പേര്‍

കര്‍ണാടകത്തില്‍ വന്‍ റോഡ്‌ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 36 കിലോമിറ്റര്‍ റോഡ് ഷോ മറ്റെന്നാള്‍. പ്രധാനമന്ത്രിയുടെ റോഡ്‌ഷോയില്‍ 10 ലക്ഷം പേര്‍ പങ്കെടുക്കും. ഹനുമാന്‍ ചാലീസ ചൊല്ലിയാണ് ...

പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം; ഗാതാഗതം നിയന്ത്രണം ,തിരുവനന്തപുരത്ത് കർശന സുരക്ഷ

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഈ സാഹചര്യത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം ...

r Pushkar Singh Dhami

ശ്രീരാമന്റെ അനുഗ്രഹം വാങ്ങി, ജനങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചു ; ഹൽദ്വാനിയിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീലയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  ഡെറാഡൂൺ : സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീല കാണാൻ ഹൽദ്വാനിയിലെത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഹൽദ്വാനിയിലെ രാംലീലയുടെ പ്രത്യേകത. ...

Union Minister Anurag Thakur meets team of Oscar winner

ഓസ്‌കാർ ജേതാവായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി

  ന്യൂഡൽഹി : 95ാം ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മനിച്ച 'എലിഫന്റ് വിസ്‌പേഴ്‌സ്' ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ കാണാനെത്തി. ഡൽഹിയിലെ അദ്ദേഹത്തിന്റെ ...

ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം ഒരു കുടുംബത്തി‌ൽ മാത്രമായി ഒതുങ്ങുന്നതല്ല; വല്ലഭായ് പട്ടേലിന്റെ മഹത്വം ലോകത്തോട് വിളിച്ചുപറഞ്ഞത് നരേന്ദ്രമോദി: അമിത് ഷാ

ന്യൂഡൽഹി: ഒരു കുടുംബത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല ഇന്ത്യൻ സ്വതന്ത്ര്യ സമരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടുകൂടി ഇതിന് മാറ്റമുണ്ടായത്. സർദാർ വല്ലഭായ് ...

JP Nadda, Shivraj Singh Chouhan

മധ്യപ്രദേശ് ബിജെപി ഓഫീസിന്റെ ഭൂമി പൂജ നടത്തി ജെപി നദ്ദയും ശിവരാജ് സിംഗ് ചൗഹാനും

  ഭോപ്പാൽ : ഭോപ്പാലിലെ പുതിയ സംസ്ഥാന ബിജെപി ഓഫീസിന്റെ ഭൂമി പൂജ നിർവഹിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ...

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

  ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. യുഎസിന്റെ ക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു വിദേശകാര്യ ...

‘ബിബിസിയ്‌ക്ക് കൊളോണിയൽ മനോഭാവം’; ഡോക്യുമെന്ററിക്കെതിരെ മുൻ ജഡ്ജിമാരും സൈനിക ഉദ്യോഗസ്ഥരും; 302 പൗരപ്രമുഖരുടെ സംയുക്ത പ്രസ്താവന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെട്ടുകഥകൾ നിരത്തി ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്ററിക്കെതിരെ പൗരപ്രമുഖരുടെ സംയുക്ത പ്രസ്താവന. 13 മുൻ ജഡ്ജിമാരും, 133 ഉന്നത ഉദ്യോഗസ്ഥരും, 33 മുൻ അംബാസിഡർമാർ, ...

എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു: തെലങ്കാനയെയും ആന്ധ്രപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യ എക്‌സ്പ്രസ് 

ന്യൂഡൽഹി: രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘ്ടനം ചെയ്തു. വിശാഖപട്ടണം സെക്കന്തരാബാദ് റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. രാവിലെ 10.30-ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഫ്‌ളാഗ് ...

സമൂഹ വിവാഹത്തിൽ നവമ്പതികളെ ആശീർവദിച്ച് പ്രധാനമന്ത്രി; വിവാഹ ചടങ്ങുകൾ ചെലവ് ചുരുക്കി മക്കളുടെ നല്ല ഭാവിയ്‌ക്കായി നീക്കി വെയ്‌ക്കാൻ നിർദേശിച്ച് നരേന്ദ്ര മോദി

ഗാന്ധിനഗർ: ഭാവ്‌നഗറിലെ സമൂഹ വിവാഹത്തിൽ പങ്കുചേർന്ന് നവമ്പതികളെ ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാഥരായ 552 പെൺകുട്ടികളുടെ വിവാഹ ചടങ്ങായ 'പാപാ നി പാരി' ലഗ്നോത്സവ് 2022-ലാണ് ...

റഷ്യയ്‌ക്ക് മുന്നറിയിപ്പ്; ഇത് യുദ്ധത്തിനുള്ള സമയമല്ലന്ന് പ്രധാനമന്ത്രി ; പരാമർശത്തെ പിന്തുണച്ച് യുഎൻ സെക്രട്ടറി ജനറൽ – UN Chief Guterres Supports PM Modi

ന്യൂഡൽഹി: ' ഇത് യുദ്ധകാലമല്ലെന്ന' പ്രധാനമന്ത്രിയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോടുള്ള പ്രതികരണത്തെയാണ് അദ്ദേഹം പ്രത്യേകം പരാമർശിച്ചത്. ...

മഹാത്മാഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കുന്ന രണ്ടാമത്തെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് – PM Modi Only Second Leader After Mahatma Gandhi To Know Pulse Of People

ഗാന്ധിനഗർ: മഹാത്മാഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കുന്ന രണ്ടാമത്തെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന ...

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പുനരുജ്ജീവിപ്പിക്കും; രാജ്യത്തെ വലിയ മാറ്റങ്ങളുടെ തുടക്കം; ഹിന്ദി എംബിബിഎസ് പുസ്തക പ്രകാശനത്തിൽ പ്രധാനമന്ത്രി – PM Modi After Amit Shah Releases Hindi MBBS Textbooks

ന്യൂഡൽഹി: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മദ്ധ്യപ്രദേശ് സർക്കാരിന്റെ സംരംഭത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ബൃഹത്തായ മാറ്റത്തിന് തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ മെഡിക്കൽ ...

ഡിജിറ്റൽ ബാങ്കിംഗിന്റെ നേട്ടങ്ങൾ ഇന്ത്യയൊട്ടാകെ; 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും – PM Narendra Modi to launch 75 Digital Banking Units in 75 districts

ന്യൂഡൽഹി: ഡിജിറ്റൽ ബാങ്കിംഗ് സുഗമമാക്കുന്നതിനായി ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ(ഡിബിയു) രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി കേന്ദ്രം. 75 ബാങ്കിംഗ് യൂണിറ്റുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഡിജിറ്റൽ ...

ഗുജറാത്തും ബിജെപിയും ഹൃദയം കൊണ്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി; കോൺഗ്രസ് പയറ്റുന്നത് ജനങ്ങളിൽ വിഷം നിറയ്‌ക്കുന്ന തന്ത്രമെന്നും നരേന്ദ്രമോദി-Narendra Modi,  Gujarat visit

ഗാന്ധിനഗർ: അകാരണമായി കോൺഗ്രസ് ഗുജറാത്തിനെ അപകീർത്തിപ്പെടുകത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പാർട്ടിയുടെ പുതിയ തന്ത്രമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഗ്രാമങ്ങൾ തോറും കയറി ...

Page 1 of 3 1 2 3