PMMODI - Janam TV

PMMODI

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ജഗദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി ; ആശംസകളുമായി പ്രമുഖർ

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ജഗദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി ; ആശംസകളുമായി പ്രമുഖർ

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി ജഗദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൻകറിന്റെ വസതിയിലെത്തിയാണ് മോദി അഭിനന്ദമറിയിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി ...

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി പാരാലിഫ്റ്റർ സുധീർ; അർപ്പണബോധത്തെയും നിശ്ചയദാർഢ്യത്തെയും അനുമോദിച്ച് പ്രധാനമന്ത്രി

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി പാരാലിഫ്റ്റർ സുധീർ; അർപ്പണബോധത്തെയും നിശ്ചയദാർഢ്യത്തെയും അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് തിരുത്തി സ്വർണ്ണ നേട്ടം കൈവരിച്ച സുധീറിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാ സ്‌പോർട്‌സ് മെഡൽ പട്ടികയിലേക്ക് സുധീറിലൂടെ തുടക്കം. 'അർപ്പണബോധത്തിന്റെയും ...

ഗുരു ശിഷ്യപരമ്പര ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകം; ഗുരുപൂർണിമ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

2024 ലോക്സഭ തിരഞ്ഞെടുപ്പ്; ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം; പങ്കെടുത്ത് പ്രധാനമന്ത്രിയും

ന്യൂഡൽഹി: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രി പരിഷദ്് ചർച്ചയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ ...

ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രകാരം 23 കോടി അക്കൗണ്ടുകൾ സൃഷ്ടിച്ചു; ആന്ധ്ര പ്രദേശ് മുന്നിൽ; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രകാരം 23 കോടി അക്കൗണ്ടുകൾ സൃഷ്ടിച്ചു; ആന്ധ്ര പ്രദേശ് മുന്നിൽ; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 23 കോടി ആരോഗ്യ അക്കൗണ്ടുകൾ സൃഷ്ടിച്ചതായി കേന്ദ്രം. രാജ്യത്ത് ഏറ്റവുമധികം അക്കൗണ്ടുകൾ ...

രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി യാത്രയപ്പ് വിരുന്നൊരുക്കും

രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി യാത്രയപ്പ് വിരുന്നൊരുക്കും

ന്യൂഡൽഹി:ജൂലൈ 24 ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയപ്പ് വിരുന്നൊരുക്കും. ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ 22 ന് വൈകിട്ട് 5 ...

ജി7 ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം 26ന് തുടങ്ങും, യുഎഇ സന്ദര്‍ശനം 28ന്

200 കോടി; വാക്സിനെടുത്ത ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്; ഇന്ത്യ ഒരിക്കൽകൂടി ചരിത്രം രചിച്ചുവെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: 200 കോടി കോവിഡ് വാക്സിൻ ഡോസ് എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ രാജ്യത്തെ പൗരന്മാർക്ക് കത്തെഴുതി നന്ദി അറിയിച്ച് പ്രധാനമന്ത്രി. അർപ്പണബോധത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി ...

ഗുരു ശിഷ്യപരമ്പര ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകം; ഗുരുപൂർണിമ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഗുരു ശിഷ്യപരമ്പര ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകം; ഗുരുപൂർണിമ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ന് ആഷാഢ മാസത്തിലെ പൗർണമി ദിനം. ഭാരതീയർ ഗുരുക്കന്മാരെ ആദരിക്കുന്ന പുണ്യദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ഗുരുക്കൻമാരുടെ അനുഗ്രഹമാണ് ഇന്ത്യയെ പുതിയ ...

‘ലോകത്തെ സ്വാധീനിക്കാനാകുന്ന ശക്തിയായി മാറി ഇന്ത്യ’: വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ഇന്ത്യ ചെയ്തുവെന്ന് പ്രധാനമന്ത്രി

ആദ്യ ഐ2യു2 ഉച്ചക്കോടിയ്‌ക്ക് 14ന് തുടക്കമാകും; പ്രധാനമന്ത്രി വെർച്വലായി പങ്കെടുക്കും

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി യാസിർ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഐ2യു2 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി ...

നിങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണ്; പാർലമെന്റ് നിർമാണ തൊഴിലാളികളെ പ്രശംസിച്ച് പ്രധാനമന്ത്രി

നിങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണ്; പാർലമെന്റ് നിർമാണ തൊഴിലാളികളെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റ് മന്ദിര നിർമാണ തൊഴിലാളികളുമായി സംവദിച്ച്് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാനത്തിന് നൽകുന്ന വലിയ സംഭാവനയാണ് പുതിയ മന്ദിരമെന്നും കേവലമൊരു തൊഴിലാളി എന്ന നിലയിൽ ...

ഗുജറാത്ത് പ്രളയം; പ്രളയബാധിതർക്ക് സഹായം ഉറപ്പു നൽകി പ്രധാനമന്ത്രി

ഗുജറാത്ത് പ്രളയം; പ്രളയബാധിതർക്ക് സഹായം ഉറപ്പു നൽകി പ്രധാനമന്ത്രി

ഗാന്ധിനഗർ: ഗുജറാത്തിലെ കനത്ത മഴയും മിന്നൽ പ്രളയവും തുടരുന്ന സാഹചര്യത്തിൽ കെടുതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച അദ്ദേഹം പ്രളയബാധിതർക്ക് കേന്ദ്രത്തിന്റെ ...

പ്രകൃതിദത്ത കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനായി സൂറത്തിൽ കോൺക്ലേവ്; പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

പ്രകൃതിദത്ത കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനായി സൂറത്തിൽ കോൺക്ലേവ്; പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രകൃതിദത്ത കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനായി നടത്തുന്ന കോൺക്ലേവ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഗുജറാത്തിലെ സൂറത്തിൽ നടക്കുന്ന പരിപാടിയിൽ ഓൺലൈനായാകും പ്രധാനമന്ത്രി പങ്കെടുക്കുക എന്ന് ...

സത്യപ്രതിജ്ഞ ചെയ്ത് പ്രമുഖർ; പുതിയ എംപിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

പതിവായി പാർലമെന്റിൽ എത്തണം വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കണം; പുതിയ രാജ്യസഭാ അംഗങ്ങൾക്ക് നിർദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ രാജ്യസഭ അംഗങ്ങൾക്ക് മാർഗ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയിലെ മുതിർന്നവരോട് വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കാനും പാർലമെന്റിൽ കൃത്യമായി എത്താനും നിർദേശം നൽകി. പുതുതായി ...

സത്യപ്രതിജ്ഞ ചെയ്ത് പ്രമുഖർ; പുതിയ എംപിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

സത്യപ്രതിജ്ഞ ചെയ്ത് പ്രമുഖർ; പുതിയ എംപിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുമായി പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 4.30 ന് കൂടിക്കാഴ്ച നടത്തും. 57 അംഗ സഭയിൽ 27 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ...

ദലൈലാമയ്‌ക്ക്  87; ദീർഘായുസ് നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദലൈലാമയ്‌ക്ക് 87; ദീർഘായുസ് നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 87ആം ജന്മദിനത്തിൽ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഹിമാചൽപ്രദേശിലെ ധർമ്മശാല നഗരത്തിലെ സുഗ്ലഗ്ഖാങ് ...

സ്വാതന്ത്ര്യ സമരസേനാനി പശാല കൃഷ്ണമൂർത്തിയുടെ കുടുംബത്തെ സന്ദർശിച്ച് പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമരചരിത്രം ചുരുക്കം ചിലരിൽ ഒതുങ്ങുന്നതല്ലെന്നും മോദി

സ്വാതന്ത്ര്യ സമരസേനാനി പശാല കൃഷ്ണമൂർത്തിയുടെ കുടുംബത്തെ സന്ദർശിച്ച് പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമരചരിത്രം ചുരുക്കം ചിലരിൽ ഒതുങ്ങുന്നതല്ലെന്നും മോദി

ഭീമാവരം: സ്വാതന്ത്ര്യ സമരസേനാനി ആയിരുന്ന പശാല കൃഷ്ണമൂർത്തിയുടെ കുടുംബത്തെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ മകൾ 90 കാരി പശാല കൃഷ്ണ ഭാരതിയിൽ നിന്ന് അനുഗ്രഹം ...

മിതാലിക്ക് കത്തയച്ച് പ്രധാനമന്ത്രി; അഭിമാന നിമിഷമെന്ന് താരം

മിതാലിക്ക് കത്തയച്ച് പ്രധാനമന്ത്രി; അഭിമാന നിമിഷമെന്ന് താരം

ന്യൂഡൽഹി : വനിത ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനു പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിന് നന്ദി അറിയിച്ച് താരം. പ്രോത്സാഹനപരമായ കത്തിന് നന്ദിയെന്നും കത്ത് ലഭിച്ചതിൽ ...

ബംഗളൂരുവിനെ അന്താരാഷ്‌ട്ര സൗകര്യങ്ങളുള്ള നഗരമാക്കി മാറ്റും; കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരുവിനെ അന്താരാഷ്‌ട്ര സൗകര്യങ്ങളുള്ള നഗരമാക്കി മാറ്റും; കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു:കര്‍ണാടകയുടെ തലസ്ഥാന നഗരിയെ അന്താരാഷ്ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. നഗരത്തില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം മുന്‍പ് ഭരിച്ച സര്‍ക്കാരുകളുടെ പരാജയമാണെന്ന് ...

മണിപ്പൂര്‍ മണ്ണിടിച്ചില്‍; 13 മരണം,സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

മണിപ്പൂര്‍ മണ്ണിടിച്ചില്‍; 13 മരണം,സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലും മരണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനൊപ്പം സ്ഥിതി വിലയിരുത്തി.നോനി ജില്ലയിലെ റെയില്‍വേ നിര്‍മാണ ...

കേരളം ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല: പ്രധാനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ ന്യായീകരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ

കേരളം ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല: പ്രധാനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ ന്യായീകരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിന് പിന്നാലെ ന്യായീകരണവുമായി കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളം കഴിഞ്ഞ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്ന് ...

കർഷരുടെ വികസനത്തിനായി  നരേന്ദ്രമോദി സർക്കാരിന് ഇനിയും പ്രവർത്തിക്കാനാകും: പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് അമരീന്ദർ സിംഗ്

കർഷരുടെ വികസനത്തിനായി നരേന്ദ്രമോദി സർക്കാരിന് ഇനിയും പ്രവർത്തിക്കാനാകും: പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് അമരീന്ദർ സിംഗ്

ന്യൂഡൽഹി: കാർഷിക ബില്ലുകൾ പിൻവലിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പ്രധാനമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുനാനാക്ക് ജയന്തിയിൽ ...

മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; പെട്രോളിയം,ഗതാഗത വകുപ്പ് മന്ത്രിമാരേയും കാണും

മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; പെട്രോളിയം,ഗതാഗത വകുപ്പ് മന്ത്രിമാരേയും കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡൽഹി ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist