നോമ്പുതുറ പിരിവിൽ തർക്കം; മലപ്പുറത്ത് ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ പദ്ധതിയിട്ട സീനിയർ വിദ്യാർത്ഥികളെ പിടികൂടി പൊലീസ്
മലപ്പുറം: കോട്ടക്കലില്‍ സംഘം ചേര്‍ന്ന് ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ പദ്ധതിയിട്ട സീനിയർ വിദ്യാർത്ഥികളെ പിടികൂടി പൊലീസ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂര്‍ ബൈപ്പാസിലാണ് സംഭവം. മരവട്ടം ഗ്രേയ്‌സ് വാലി ...