PORTUGAL - Janam TV

PORTUGAL

ഉടച്ചുവാർക്കലുകൾ അനിവാര്യം; യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യയെ പിന്തുണച്ച് ഭൂട്ടാനും പോർച്ചുഗലും

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമെന്ന ആവശ്യത്തിൽ ഇന്ത്യയെ പിന്തുണച്ച് ഭൂട്ടാനും പോർച്ചുഗലും. നേരത്തെ യുഎസും ഫ്രാൻസും ബ്രിട്ടനും ഇന്ത്യയുടെ UNSC സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഎസ്, ...

നഷ്ടപ്പെടുത്തിയപ്പോൾ പൊട്ടിക്കരഞ്ഞു, നേടിയപ്പോൾ മാപ്പും പറഞ്ഞു; പെനാൽറ്റിയിൽ റൊണോയ്‌ക്ക് ഭാ​ഗ്യപരീക്ഷണം

ടീമിനെ ജയിപ്പിക്കേണ്ട പെനാൽറ്റി നഷ്ടപ്പെടുത്തുന്നു, പിന്നാലെ കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരയുന്നു...ഷൂട്ടൗട്ടിൽ പെനാൽറ്റി എടുക്കാൻ വീണ്ടും പോർച്ചു​ഗൽ ക്യാപ്റ്റനെത്തി. ഇത്തവണ പക്ഷേ പിഴച്ചില്ല, പന്ത് വലയിലാക്കിയ ശേഷം ആരാധകരോട് ...

ഞങ്ങൾ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല; റൊണാൾഡോ ആശംസകൾ നേർന്നിരുന്നു: സന്തോഷം പങ്കുവച്ച് ക്വാരത്സ്‌ഖെലിയ

2013-ലാണ് ജോർജിയയിൽ ഡൈനാമോ തബിലിസി അക്കാദമി ഉദ്ഘാടനം ചെയ്യാൻ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ എത്തുന്നത്. ആ അക്കാദമിയുടെ ഭാഗമായ 11 താരങ്ങളാണ് ഇന്ന് യൂറോ കപ്പിൽ ...

പോർച്ചു​ഗലിന് എന്ത് തുർക്കി..! ​ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടർ ഉറപ്പിച്ച് റൊണോയും സംഘവും

മ്യൂണിക്ക്: യുവതയുടെ കരുത്തുമായെത്തിയ തുർക്കിയെ എതിരില്ലാത്ത മൂന്ന് ​ഗോളിന് തകർത്ത് പ്രീ ക്വാർട്ടർ ഉറപ്പിച്ച് പരിചയ സമ്പന്നരായ പോർച്ചു​ഗൽ. ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ പോർച്ചു​ഗൽ സൃഷ്ടിച്ചെടുത്ത ഒരുപിടി ...

പറങ്കിപ്പടയെ വെള്ളം കുടിപ്പിക്കുമോ തുർക്കി; നോക്കൗട്ടുറപ്പിക്കാൻ കച്ചക്കെട്ടി റൊണോയും പിള്ളേരും

​ഗ്രൂപ്പ് എഫിൽ കരുത്തരായ പോർച്ചു​ഗൽ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുമ്പോൾ ജോർജിയയെ തകർത്തെത്തിയ തുർക്കിയാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ആദ്യ ജയത്തിനായി ജോർജിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. ...

ആറാം യൂറോയ്‌ക്ക് പറങ്കിപ്പടയുടെ നായകൻ; പോർച്ചു​ഗലിന് വെല്ലുവിളിയുമായി പാട്രിക് ഷിക്കിന്റെ ചെക്ക്; ഇന്ന് തീപ്പൊരി ചിതറും 

ആറാം യൂറോയ്ക്ക് ഇറങ്ങുന്ന പറങ്കിപ്പടയുടെ നായകനും സംഘത്തിനും ഇന്ന് ആദ്യ മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചു​ഗലിന് ചെക്ക് റിപബ്ലിക്കാണ് എതിരാളി. രാത്രി 12.30നാണ് മത്സരം. ഒരു ...

യൂറോ കപ്പിലേക്ക് വൻതാര നിരയുമായി പോർച്ചുഗൽ; റൊണാൾഡോ നയിക്കും

യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് നയിക്കുക. ടൂർണമെന്റിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നമതാണ് താരം. പോർച്ചുഗലിനായി ടൂർണമെന്റിൽ ...

ഭാരതം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രാഷ്‌ട്രം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും: പോർച്ചുഗീസ് വിദേശകാര്യ മന്ത്രി

ലിസ്ബൺ: ഇന്ത്യ- പോർച്ചുഗൽ സഹകരണം ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകരമാകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാപര രംഗത്തെയും ഊർജമേഖലയിലെയും ബന്ധങ്ങൾ ഇരുരാജ്യങ്ങളെയും കൂടുതൽ വളർച്ചയിലേക്ക് നയിക്കുമെന്നും ...

പടത്തലവന്‍ മുന്നില്‍ നിന്ന് നയിച്ചു..! പറങ്കിപ്പടയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം

പടത്തലവന്‍ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ പറങ്കിപ്പടയ്ക്ക് അത്യുഗ്രന്‍ വിജയം. യൂറോകപ്പ് യോഗ്യത റൗണ്ടിലാണ് പോര്‍ച്ചുഗല്‍ വിജയം തുടര്‍ന്നത്. ബോസ്‌നിയയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തുടര്‍ച്ചയായ ...

ലോകകപ്പിൽ റോണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകനെ പോളണ്ടും പുറത്താക്കി; ഫെർണാണ്ടോ സാന്റോസിനെ ഒഴിവാക്കുന്നത് ടീം തുടരെ തോറ്റതോടെ

ഖത്തർ ലോകകപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെ പോളണ്ടും പുറത്താക്കും. ചുമതലയേറ്റെടുത്ത് മാസങ്ങൾക്കകമാണ് സീറ്റ് തെറിക്കുന്നത്.   സാന്റോസിനെ ലോകകപ്പിന് പിന്നാലെ പോർച്ചുഗൽ ...

വാങ്ങിക്കൽ തുടരുന്നു….! സ്പാനിഷ് പോർച്ചുഗൽ വമ്പന്മാരും സൗദിയിൽ

സ്പാനിഷിന്റെ സൂപ്പർ താരം അയ്മെറിക് ലപോർട്ടെ ഇനി അൽനസറിനായി പന്തുതട്ടും. 30 മില്യൺ ട്രാൻസ്ഫർ ഫീ നൽകിയാണ് താരത്തെ അൽ നസർ ടീമിലെത്തിക്കുന്നത്. 25 മില്യണാണ് താരത്തിന് ...

ദയാവധം നിയമവിധേയമാക്കി പോർച്ചുഗൽ; എതിർത്ത് കൺസർവേറ്റീവ് പാർട്ടി; പതിനെട്ട് വയസ്സിന് മുകളിലുള്ള മാരക രോഗം ബാധിച്ചവർക്ക് ജീവിതം അവസാനിപ്പിക്കാൻ അധികൃതുടെ സഹായം തേടാം

ലിസ്ബൺ: ഗുരുതരമായ രോഗം ബാധിച്ചവർക്ക് ദയാവധം നിയമ വിധേയമാക്കി പോർച്ചുഗൽ. പതിനെട്ട് വയസ്സിന് മുകളിലുള്ള മാരകമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും ദയാവധം അനുവദിക്കുന്ന നിയമനിർമ്മാണത്തിനാണ് ...

നിങ്ങളുടെ സംഭാവനകൾ ഒരു ട്രോഫികൊണ്ട് അളക്കാനാവില്ല; എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട താരം; റൊണാൾഡോയ്‌ക്ക് പിന്തുണയുമായി കോഹ്ലി

ന്യൂഡൽഹി : ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി കണ്ണീരോടെ മടങ്ങിയ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. കായിക ...

സ്വിസ് ബാങ്കിൽ ആറ് ഗോളുകൾ നിക്ഷേപിച്ച് പറങ്കിപ്പട; ഖത്തറിൽ ആദ്യ ഹാട്രിക്കുമായി റാമോസ്

ദോഹ: സ്വിറ്റ്‌സർലാൻഡിനെ തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് രാജകീയ പ്രവേശനം സ്വന്തമാക്കി പറങ്കിപ്പട. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ക്വാർട്ടർ പ്രവേശനം. ആരാധകരുടെ സ്വന്തം സിആർ7 ഇല്ലാതെ മത്സരത്തിന്റെ ...

പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയ; ഘാനക്കും യുറഗ്വേക്കും കുമ്പിളിൽ കണ്ണീർ; ഭാഗധേയങ്ങൾ മാറിമറിഞ്ഞ് ഗ്രൂപ്പ് എച്ച്- South Korea into Pre Quarter

ദോഹ: അവസാന നിമിഷം വരെ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഗ്രൂപ്പ് എച്ചിൽ നിന്നും ആരൊക്കെ പ്രീ ക്വാർട്ടറിൽ എന്ന ചിത്രം തെളിഞ്ഞു. പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ...

ചരിത്രത്തിലേക്ക് ചുവടുവെച്ച് ക്രിസ്റ്റ്യാനോ; ഘാനക്കെതിരെ ആവേശ ജയവുമായി പോർച്ചുഗൽ- Portugal defeats Ghana

ദോഹ: ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഘാനക്കെതിരെ തകർപ്പൻ ജയം നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗീസ് ...

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ; ഘാനക്കെതിരെ ഗോൾ നേടി ഇതിഹാസ താരം- Cristiano Ronaldo Scores for Portugal

ദോഹ: ഫുട്ബോൾ ചരിത്രത്തിലേക്ക് പിഴയ്ക്കാത്ത ഷോട്ട് പായിച്ച് പാഞ്ഞു കയറി പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഘാനക്കെതിരായ മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നുമാണ് ക്രിസ്റ്റ്യാനോ ...

ആരാധകനോട് മോശം പെരുമാറ്റം; റൊണാൾഡോക്ക് വിലക്ക്- Cristiano Ronaldo banned

ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്. കൗമാരക്കാരനായ ആരാധകന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ റൊണാൾഡോയുടെ ഭാഗത്ത് നിന്നും പെരുമാറ്റ ദൂഷ്യമുണ്ടായതായി ...

‘പോർച്ചുഗോൾ..!‘: അർജന്റീനക്ക് പുറമെ പോർച്ചുഗൽ ഫുട്ബോൾ ടീമിന്റേയും ഔദ്യോഗിക സ്പോൺസറായി ഇന്ത്യയുടെ സ്വന്തം അമുൽ- Amul announces association with Portugal Football team

അഹമ്മദാബാദ്: ലയണൽ മെസിയുടെ അർജന്റീനക്ക് പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് ഫുട്ബോൾ ടീമിന്റെയും ഔദ്യോഗിക പ്രാദേശിക സ്പോൺസർഷിപ്പ് ഏറ്റെടുത്ത് ഇന്ത്യൻ ഡെയറി ഭീമൻ അമുൽ. 2022 ഫിഫ ...

വേനൽ ചൂടിൽ ഉരുകി യൂറോപ്പ്; സ്‌പെയിനിലും പോർച്ചുഗലിലും 1700ഓളം പേർ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന

സ്പെയിനിലും പോർച്ചുഗലിലും ചൂടിന്റെ വ്യാപനം വർധിക്കുകയാണ് . അതി കഠിനമായ ചൂട് കാരണം ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ് .ചൂട് കൂടുന്ന അവസ്ഥയെ ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നും ...

യുവേഫ നേഷൻസ് ലീഗ്: സ്പെയിനിനെ സമനിലയിൽ തളച്ച് പോർച്ചുഗൽ

നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗൽ സ്ട്രൈക്കർ റിക്കാർഡോ ഹോർട്ട നേടയി ഗോളിലൂടെ കരുത്തരായ സ്പെയിനിനെ തളച്ച് ക്രിസ്റ്റിയാനോ റൊണോൾഡോയും സംഘവും. എസ്റ്റാഡിയോ ബെനിറ്റോ വില്ലമറിനിൽ നടന്ന പോരാട്ടത്തിൽ ...

ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടം: ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകൾക്ക് ജയം

പാരീസ്: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയം. ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകളാണ് ഗ്രൂപ്പ് പോരാട്ടങ്ങളിൽ ജയിച്ചത്. ഫ്രാൻസ് ഫിൻലാന്റിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ...

യൂറോ 2020 : പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോ തന്നെ നയിക്കും

ലണ്ടന്‍: യൂറോ 2020 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണയും പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോ തന്നെ  നയിക്കും.  മുഖ്യപരിശീലകനായ ഫെര്‍ണാണ്ടോ സാന്‍റോസാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. അടുത്തമാസമാണ് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുന്നത്. ...

റൂബന്‍ ഡയസിന്റെ ഇരട്ട ഗോളില്‍ പോര്‍ച്ചുഗല്‍; മറികടന്നത് ക്രൊയേഷ്യന്‍ കരുത്തിനെ

ലണ്ടന്‍: യുവേഫാ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ജയം. കരുത്തരായ ക്രൊയേഷ്യന്‍ നിരയുടെ മുന്നേറ്റത്തേയാണ് ക്രിസ്റ്റിയാനോയുടെ ടീം തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം സ്വന്തമാക്കിയത്. കളിയുടെ തുടക്കത്തില്‍ ...

Page 1 of 2 1 2