pranav mohanlal - Janam TV
Monday, July 14 2025

pranav mohanlal

മികച്ച നടനാകാൻ മത്സരിച്ച് മോഹൻലാലും പ്രണവും, മമ്മൂട്ടിയും ദുൽഖറും: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ഇത്തവണ ഏറ്റുമുട്ടുന്നത് സൂപ്പർ താരങ്ങളും യുവതലമുറയും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മലയാള സിനിമയിലെ മുൻനിര സൂപ്പർ താരങ്ങളും യുവ തലമുറയും തമ്മിൽ കനത്ത പോരാട്ടം. മികച്ച നടനാകാൻ സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ...

‘ഇനിയെന്നെ കൂടുതൽ പേരറിയും, ആകെ ടെൻഷനിലാണ്: റോഡ് സൈഡിൽ തൂക്കിയിടുന്ന ഷർട്ടില്ലെ, അതിട്ടാൽ നല്ല കംഫേർട്ടബിളാണ്’; പ്രണവിനെ കുറിച്ച് മനോജ് കെ. ജയൻ

പ്രണവ് മോഹൻലാലിനെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചുമുള്ള നടൻ മോനജ് കെ. ജയന്റെ വാക്കുകളാണ് ഇപ്പോൾ ശ്ദ്ധനേടുന്നത്. പ്രണവിനൊപ്പവും ദുൽഖറിനൊപ്പവും മനോജ് കെ ജയൻ അഭിനയിച്ചിട്ടുണ്ട്. 21-ാം ...

മലയാളികളുടെ ‘ഹൃദയം’ ബോളിവുഡിലേയ്‌ക്ക്, കൂടാതെ തമിഴിലും, തെലുങ്കിലും; റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കി ധർമ്മ പ്രൊഡക്ഷൻസും, ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും

മലയാളത്തിന്റെ സ്വന്തം 'ഹൃദയം' സ്വന്തമാക്കി ധർമ്മ പ്രൊഡക്ഷൻസും, ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇനി എത്തും. ഹൃദയ നായകൻ പ്രണവ് മോഹൻലാലാണ് ...

ഹൃദയത്തിലെ പ്രണവിനെ കണ്ടപ്പോൾ പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ പോലെ തോന്നി; താരപുത്രന്റെ അഭിനയമികവിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ഭദ്രൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ചിത്രം 'ഹൃദയ'ത്തിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ഭദ്രൻ. പ്രണവ് മോഹൻലാലിന്റെ അഭിനയമികവിനെ കുറിച്ചാണ് ഭദ്രൻ ഫേസ്ബുക്കിൽ ...

ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച അപ്പനും മക്കളും; വൈറലായി താര രാജാക്കന്മാരുടെയും മക്കളുടെയും സിനിമ ഫ്‌ളെക്‌സുകൾ

കൊറോണയ്ക്ക് ശേഷം തീയേറ്ററുകൾ വീണ്ടും സജീവമാകുമ്പോൾ, ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടുകയാണ് താര രാജാക്കന്മാരും അവരുടെ മക്കളും. മാർച്ച് മൂന്നിന് റിലീസായ മമ്മൂട്ടിയുടെ 'ഭീഷ്മപർവ്വ'വും, ദുൽഖറിന്റെ 'ഹേയ് സിനാമിക'യും ...

തായ്‌ലാൻഡിലെ ഗുഹയെ പോലും വെറുതെ വിടാതെ പ്രണവ് മോഹൻലാൽ; മല്ലു റാംബോയെന്നും സ്‌പൈഡർമാനെന്നും ആരാധകർ

യാത്രകളെയും സാഹസികതയെയും അഗാധമായി പ്രണയിക്കുന്ന താരപുത്രനാരെന്ന ചോദ്യത്തന് മലയാളികൾക്ക് ഒരേയൊരു ഉത്തരമേയുള്ളൂ.. പ്രണവ് മോഹൻലാൽ.. പ്രേക്ഷകർക്ക് മുമ്പിൽ വിനയത്തിന്റെ മൂർത്തീഭാവത്തിൽ എത്തുമ്പോഴും പ്രണവിനുള്ളിലൊരു സാഹസികനുണ്ടെന്ന് എല്ലാവർക്കുമറിയാം.. താരം ...

ഹിമാലയൻ മലനിരകളിൽ ചുറ്റിക്കറങ്ങി പ്രണവ്: അങ്ങനെ ആദ്യമായി സ്വന്തം പടം ഇട്ടുവെന്ന് ആരാധകർ

പ്രണവ് മോഹൻലാലിന്റെ ഹിമാലയൻ യാത്രകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രണവ് നായകനായെത്തിയ ഹൃദയം തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറിയപ്പോഴും ആരാധകർ തേടിയത് പ്രണവിനെ ആയിരുന്നു. ...

മികച്ച പ്രതികരണവുമായി ഈ ഹൃദയാനുഭവം; അഞ്ചാം വാരത്തിലേയ്‌ക്ക് കടന്ന് പ്രണവ് മോഹൻലാൽ ചിത്രം

തുടർച്ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണവുമായി പ്രണവ് മോഹൻലാൽ ചിത്രം 'ഹൃദയം' പ്രദർശനം തുടരുകയാണ്. ജനുവരി 21ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ...

ഹൃദയം ഒടിടിയിലേക്ക്: 50 കോടി ക്ലബ്ബിൽ ഇടംനേടിയതായി റിപ്പോർട്ട്, പ്രണവിനെ തിരഞ്ഞ് ആരാധകർ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തീയേറ്ററിൽ 25 ദിവസം പൂർത്തിയാക്കിയ ഹൃദയം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ...

ബാബുവിന്റെ ജീവിതം സിനിമയാകുന്നു, നടൻ പ്രണവ് മോഹൻലാൽ ? പ്രതികരിച്ച് ഒമർ ലുലു

മലമ്പുഴ ചേറാട് മലയിടുക്കിൽ രണ്ട് ദിവസത്തോളം കുടുങ്ങിക്കിടന്ന ബാബുവിനെപ്പറ്റി നിരവധി വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാബുവിന്റെ സാഹസികതയെ പ്രശംസിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ചർച്ചയ്ക്കിടെ ...

ഹൃദയത്തിൽ ഞാൻ കണ്ട ‘ഹൃദയങ്ങൾ’: മാധവ് ശ്രീ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രിനിവാസൻ സംവിധാനം ചെയ്ത 'ഹൃദയ'ത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രണവ് മോഹൻലാലിനും ചിത്രം വലിയ സ്വീകാര്യതയാണ് ...

ഹൃദയം കവർന്ന് പ്രണവ് മോഹൻലാലും സംഘവും: ഹൃദ്യ മായൊരു സംഗീത വിരുന്ന്- ഹൃദയം റിവ്യൂ

ഹൃദയം കണ്ടു... ഇത്രയും റിസ്ക് പിടിച്ച ഈ പ്രതിസന്ധി കാലഘട്ടത്തിലും #ഹൃദയം തീയേറ്ററിൽ തന്നെ റീലീസ് ചെയ്യണം എന്ന് വാശി പിടിച്ച വിനീത് ശ്രീനിവാസനും, വൈശാഖ് സുബ്രഹ്മണ്യനും ...

ഹൃദയം ഏറ്റെടുത്തതിന് നന്ദിയെന്ന് പ്രണവ് മോഹൻലാൽ; അടിക്കുറിപ്പ് ആവശ്യമില്ലെന്ന് വിനീത് ശ്രീനിവാസൻ:ദാസനും വിജയനും ലൈറ്റെന്ന് ആരാധകർ

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കോമ്പോയാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. അതിൽ ഒഴിവാക്കാനാകാത്ത ചിത്രമാണ് ദാസനും വിജയനുമായെത്തിയ നാടോടിക്കാറ്റ്. ...

ഹൃദയം കൊണ്ടെടുത്ത ചിത്രമാണ് ‘ഹൃദയം’, അതിൽ ബിസിനസ് ഇല്ല; വീട്ടിൽ പോയിട്ട് ഒന്ന് പൊട്ടിക്കരണയമെന്ന് വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' മലയാളി മനസ്സ് കീഴടക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഭൂരിഭാഗം ...

ഇത് ‘പ്രണവ് മോഹൻലാല്‍ ലൈറ്റ് ‘ : പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ

പ്രണവ് മോഹൻലാലിന്റെ അപരനെ പരിചയപ്പെടുത്തി നടൻ കുഞ്ചാക്കോ ബോബൻ. ബിപിൻ തൊടുപുഴയാണ് പ്രണവിന്റെ ആ അപരൻ. അറിയിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ...

അച്ഛന് ഒരു മകന്‍ ഉണ്ടായാല്‍ ഇങ്ങനെ വേണം; കുഞ്ഞു കുഞ്ഞാലി മനസില്‍ മായാതെ നില്‍ക്കുന്നു; പ്രണവിനേയും മരയ്‌ക്കാര്‍ ചിത്രത്തേയും വാനോളം പുകഴ്‌ത്തി ഭദ്രന്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ വാനോളം പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. ചിത്രം അടുത്തിടെയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തെക്കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവെങ്കിലും ...

ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം; പ്രണവിന്റെ ‘ഹൃദയം’ ജനുവരിയിൽ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

കൊച്ചി: മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് 'ഹൃദയം'. സിനിമയുടെ പാട്ടുകൾ പുറത്തിറങ്ങിയപ്പോൾ തന്നെ ആരാധകർ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി. ഇപ്പോഴിതാ ...

അസാമാന്യ മെയ് വഴക്കവും ചടുലനീക്കങ്ങളുമായി മോഹൻലാലും പ്രണവും; മരക്കാറിന്റെ മേക്കിങ് വീഡിയോ പുറത്ത്

പ്രിയദർശൻ-മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ച രീതി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റേയും ...

‘അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നു’: ഹൃദയത്തിലെ പുതിയ ഗാനം പുറത്ത്

കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ പുതിയ ഗാനം പുറത്ത്. 'അരികെ നിന്ന നിഴൽ പോലുമിന്നുമറയുന്നു' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ...

‘ദർശന’യ്‌ക്ക് ശേഷം പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടാൻ ഹൃദയം ടീം; ചിത്രത്തിലെ അടുത്ത ഗാനം നാളെ വൈകിട്ട് ആറ് മണിയ്‌ക്ക്

കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'. പാട്ടിന്റെ എണ്ണത്തിൽ റെക്കോർഡിട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളുള്ള ചിത്രത്തിലെ 'ദർശന' എന്ന ...

കാത്തിരിപ്പിന് വിരാമം; മരക്കാർ തീയേറ്ററുകളിലെത്തി; മികച്ച പ്രതികരണം; ഭാര്യയോടൊപ്പം എത്തി മരക്കാരെ കണ്ട് മോഹൻലാൽ

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ തീയേറ്ററുകളിലെത്തി. എറണാകുളത്ത് ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സരിതാ ...

പ്രണവിനും ദർശനയ്‌ക്കും പിന്നാലെ ‘ഹൃദയം’ കവരാൻ കല്യാണിയും എത്തി: ടീസർ പുറത്ത്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയത്തിന്റെ ടീസർ പുറത്തിറങ്ങി. കല്യാണി പ്രിയദർശനും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. മോഹൻലാലാണ് ടീസർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ടീസറിൽ പ്രണവിനൊപ്പം ...

പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിന്റെ ടീസർ നാളെ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിലെ ദർശനാ എന്ന് തുടങ്ങുന്ന ഗാനം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുമെന്ന വിവരം ...

ഇനി ഉറപ്പിക്കാം; ‘മരക്കാർ’ ഒടിടി റിലീസിങ് തന്നെ

കൊച്ചി: മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസിംങ് തന്നെ. തിയേറ്റർ ഉടമകളുമായി ഫിലിം ചേമ്പർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തന്നെ സിനിമ ...

Page 2 of 3 1 2 3