PREGNANCY - Janam TV
Friday, November 7 2025

PREGNANCY

കൊല്ലത്ത് 14-കാരി ​ഗർഭിണിയായി, 19-കാരൻ അറസ്റ്റിൽ

കൊല്ലം കുളത്തുപ്പുഴയിൽ 14-കാരി ​ഗർഭിണിയായ സംഭവത്തിൽ 19-കാരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടി ഏഴു മാസം ​ഗർഭിണിയാണ്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ...

​ഗർഭിണികൾക്ക് ഉണ്ടാകുന്ന മോണരോ​ഗം കുഞ്ഞിന്റെ ജീവന് ആപത്ത്; പല്ലുകളുടെ ആരോ​ഗ്യത്തിന് അധികശ്രദ്ധ കൊടുക്കാം…

ഗർഭകാലത്ത് സ്ത്രീകൾക്ക് പലവിധ ശാരീരിക അസ്വസ്ഥതകളും ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകൾ ​ഏറ്റവുമധികം മാനസിക സംഘർഷങ്ങൾ നേരിടുന്നൊരു സമയം കൂടിയാണ് ​ഗർഭകാലവും പ്രസവത്തിന് ശേഷമുള്ള ദിവസങ്ങളും. ഈ ...

ആ കുഞ്ഞതിഥിയെത്തി…! സന്തോഷവാർത്ത പങ്കുവച്ച് കെ എൽ രാഹുലും അതിയ ഷെട്ടിയും, മുത്തച്ഛനായ സന്തോഷത്തിൽ സുനിൽ ഷെട്ടിയും

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിനും ഭാര്യയും ബോളിവുഡ് നടിയുമായ അതിയ ഷെട്ടിക്കും തിങ്കളാഴ്ച (മാർച്ച് 24) പെൺകുഞ്ഞ് ജനിച്ചു. ദമ്പതികൾ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ...

നിറവയറുമായി ആതിയ ഷെട്ടി, ചേർത്തുപിടിച്ച് കെ എൽ രാഹുൽ; ഗർഭകാല ചിത്രങ്ങൾ പങ്കുവച്ച് ദമ്പതികൾ

ചാമ്പ്യൻസ് ട്രോഫി വിജയത്തിനുപിന്നാലെ അടുത്ത മാസം തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി ആതിയ ഷെട്ടിയും. കഴിഞ്ഞ ദിവസം ...

അമ്മയാകാൻ പോകുന്നതായി വിനേഷ് ഫോ​ഗട്ട്; പോസ്റ്റ് പങ്കുവച്ച് മുൻ കായിക താരം

കായിക താരത്തിൽ നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ വിനേഷ് ഫോ​ഗട്ട് അമ്മയാകുന്നു. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവ് സോംവീർ രതീയും താനും ...

അപ്പുപ്പനായി ബാലേട്ട.! സന്തോഷം പങ്കിട്ട് റിയാസ് ഖാനും മകൻ ഷാരിഖും; വീഡിയോ

കഴിഞ്ഞ വർഷ‌മായിരുന്നു നടൻ റിയാസ് ഖാന്റെയും നടി ഉമയുടെയും മകനും നടനുമായ ഷാരിഖിന്റെ വിവാ​ഹം. പ്രണയിനി മരിയ ജെനിഫറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇപ്പോൾ ഒരു സന്തോഷ ...

“കുട്ടികളാകാത്ത പെണ്ണുങ്ങളെ ഗർഭിണിയാക്കൂ, 10 ലക്ഷം നേടൂ”; വെറൈറ്റി ജോലിക്ക് അപേക്ഷിച്ചത് നിരവധി യുവാക്കൾ; ഒടുവിൽ പണം പോയപ്പോൾ ബോധോദയം

കുട്ടികളില്ലാത്ത സ്ത്രീകളെ ​ഗർഭിണിയാക്കൂ.. പണം നേടൂ... ഇതായിരുന്നു കച്ചവടത്തിന്റെ ടാ​ഗ്-ലൈൻ. പൊലീസിന്റെ പിടിയിലാകുന്നതുവരെയും ഈ വേറിട്ട തട്ടിപ്പ് വിജയകരമായി തുടർന്നു. വ്യത്യസ്തവും അപൂർവവുമായ 'പ്രഗ്നൻസി തട്ടിപ്പ്' നടന്നത് ...

രണ്ടാം കുഞ്ഞിനെ സ്വീകരിക്കാൻ സന ഖാൻ! മകൻ പിറന്ന് 16 മാസങ്ങൾക്ക് ശേഷം രണ്ടാം പ്രസവം

ബി​ഗ്ബോസ് താരവും മുൻ നടിയുമായ സന ഖാൻ രണ്ടാം കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ​ഗർഭിണയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ മുൻ നടി അറിയിച്ചത്. ഒരു വീഡിയോ പങ്കുവച്ചായിരുന്നു ...

കുട്ടികളെ ആ​ഗ്രഹിച്ചിരുന്നില്ല! ​ഗർഭിണിയായപ്പോൾ ഞെട്ടി; സന്തോഷിക്കാൻ പറയുന്നവരെ ഇടിക്കാനാണ് തോന്നുന്നത്: രാധിക ആപ്തെ

​ഗർഭകാലം അത്ര നല്ലതല്ലെന്ന് ബോളിവുഡ് നടി രാധയിക ആപ്തെ. താനും ഭർത്താവ് ബെനഡിക്ടും കുട്ടികളെ ആ​ഗ്രഹിച്ചിരുന്നില്ലെന്നും ​ഗർഭിണിയായത് വലിയൊരു സർപ്രൈസും വഴിത്തിരിവുമായിരുന്നുവെന്നും നടി പറയുന്നു. ബിഎഫ്എ ലണ്ടൻ ...

​ഗർഭകാലം ആഘോഷമാക്കി ദീപിക; ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതികൾ

ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിലെ താരദമ്പതികളായ റൺവീർ സിം​ഗും ദീപിക പദുക്കോണും. ​ഗർഭകാലം ആഘോഷമാക്കുന്ന ചില മനോഹര ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. ഏവരുടെയും ശ്രദ്ധയാകർഷിച്ച ...

ആറ് മാസം ഗർഭിണി; അലസിപ്പിക്കാൻ അനുമതി തേടി 19-കാരി; അനുകൂല വിധി

മുംബൈ: 25 ആഴ്ച പിന്നിട്ട ​ഗർഭം അലസിപ്പിക്കാൻ 19-കാരിക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ സോമശേഖർ സുന്ദരേശനും എൻആർ ബോർഖറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ...

ഓടിക്കൊണ്ടിരുന്ന ബസിൽ സ്ത്രീ പ്രസവിച്ചു; സംഭവം തൃശൂരിൽ

തൃശൂർ: പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ സ്ത്രീ പ്രസവിച്ചു. മലപ്പുറം സ്വദേശിനിയാണ് ബസിൽ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും അമല ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. പേരാമംഗലം പൊലീസ് സ്റ്റേഷൻ ...

14-കാരിയുടെ ​ഗർഭഛിദ്രം നടത്താനുള്ള മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീംകോടതി; കാരണമിത്

പീഡ‍നത്തിനിരയായി 14-കാരിയുടെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയ മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി. അതിജീവിതയുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ടെന്നും കുട്ടിയെ വളർത്താൻ തയാറാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ...

ഡബിളാ ഡബിൾ! രണ്ട് ഗർഭപാത്രവും രണ്ട് കുഞ്ഞുങ്ങളും രണ്ട് ദിവസങ്ങളിലായി പ്രസവവും; അപൂർവ്വമീ കഥ..

പ്രസവ വേദനയേക്കാൾ വലിയ വേദന ഭൂമിയിലില്ലെന്ന് നാം കേട്ടിരിക്കും. ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണെങ്കിലും കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ അമ്മമാർക്കുണ്ടാകുന്നത് ഇരട്ടി സന്തോഷാണ്. 32-കാരിയായ കെൽസി ...

പെൺഭ്രൂണഹത്യ; ആശുപത്രി അടപ്പിച്ചതിന് പിന്നാലെ ഉടമ അറസ്റ്റിൽ

ബെംഗളൂരു: പെൺഭ്രൂണഹത്യ നടത്തിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി ഉടമ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഈ ആശുപത്രി അടച്ചു പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...

ജോലിക്കായുള്ള ആഗ്രഹത്തിന് ഗർഭധാരണം തടസമാവരുത്; നിയമനങ്ങളിൽ സ്ത്രീകൾ പിന്നിലാവുന്നത് ലിംഗ വിവേചനമെന്ന് ഹൈക്കോടതി

എറണാകുളം: മാതൃത്വം തെറ്റല്ലെന്നും സർക്കാർ ജോലിക്കായുള്ള ഒരു സ്ത്രീയുടെ ആഗ്രഹങ്ങൾക്ക് ഗർഭധാരണം തടസമാവരുതെന്നും ഹൈക്കോടതി. മെറ്റേണിറ്റി അവധിയിലായതിനാൽ തന്നെ സർക്കാർ ജോലിക്കായി അപേക്ഷിക്കുന്നതിനുള്ള പ്രവൃത്തി പരിചയം നേടാനായില്ലെന്നു ...

ഗർഭകാലത്ത് ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്താൻ ചില നുറുങ്ങു വഴികൾ ഇതാ..  

എല്ലാ സ്ത്രീകളെയും സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരമാണ് അമ്മയാവുക എന്നത്.. ഒരു പെണ്‍കുട്ടി ഒരു സ്ത്രീയായി മാറുന്ന അവസരമാണിത്. അമ്മയാകാന്‍ പോകുന്ന സ്ത്രീക്ക് മാത്രമല്ല കുടുംബത്തിന്‍റെ മുഴുവന്‍ ...

സഹോദരനാൽ 7 മാസം ഗർഭിണിയായി 15-കാരി; ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: സഹോദരനിൽ നിന്ന് ഗർഭണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. ഏഴ് മാസം പിന്നിട്ട ഗർഭമായതിനാലായിരുന്നു വിഷയം കോടതിയുടെ പരിഗണനയിലെത്തിയത്. ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ 15-കാരിയ്ക്ക് നേരിടേണ്ടി ...

സ്തനങ്ങൾക്ക് 11 കിലോയോളം തൂക്കം; കാൽമുട്ട് വരെ നീണ്ടു; രോഗം പിടിപെട്ടത് ഗർഭാവസ്ഥയിൽ; ഒടുവിൽ 23-കാരിക്ക് രക്ഷയായത് അമൃതയിലെ ഡോക്ടർമാർ

ന്യൂഡൽഹി: മാറിടം അസാധാരണമായ വലിപ്പം വച്ചതിനെ തുടർന്ന് ഡോക്ടറെ സമീപിച്ച യുവതിക്ക് ഒടുവിൽ രക്ഷയായത് അമൃത ആശുപത്രിയിലെ ഡോക്ടർമാർ. മിഡിൽ ഈസ്റ്റിൽ നിന്നെത്തിയ 23കാരിക്കായിരുന്നു അപൂർവ്വമായ രോഗാവസ്ഥയുണ്ടായിരുന്നത്. ...

ഗർഭിണികൾ മുട്ടയും മീനും മാംസവും കഴിക്കുമ്പോൾ സൂക്ഷിക്കുക.. അരുതാത്ത കാര്യങ്ങൾ ഇവയാണ്..

ഗർഭകാലത്ത് സ്ത്രീകൾ പിന്തുടരേണ്ട കാര്യങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളുണ്ട്.. കഴിക്കാവുന്ന പല ആഹാര സാധനങ്ങളും കഴിക്കരുതെന്ന് പറഞ്ഞ് പേടിപ്പിക്കുകയും അതേസമയം ഒഴിവാക്കേണ്ട പലതും ഗർഭിണികളെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ...

ഗർഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പ്രസവം; ആൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവിച്ചതിങ്ങനെ..

അവിശ്വസനീയമായ പല പ്രസവ കഥകളും നാം കേട്ടിരിക്കാം. പ്രസവിച്ചതിന് പിന്നാലെ മരിച്ചുവെന്ന് കരുതിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതുൾപ്പെടെ നിരവധി സംഭവങ്ങൾ. ഇപ്പോഴിതാ 23 വയസ് മാത്രം പ്രായമുള്ള ...

ഗർഭിണിയെ കരയിക്കരുത്, അമ്മ കരഞ്ഞാൽ പൊന്നോമനയെ ബാധിക്കുന്നത് ഇങ്ങനെ

കുടുംബത്തിലേക്ക് ഒരു കുഞ്ഞ് വരുന്നത് എല്ലാവരുടെയും വലിയ സ്വപ്‌നമാണ്. കൊഞ്ചലും കുസൃതിയുമായി വീട്ടിലൊരാൾ കൂടി വരുന്നതിന്റെ ഒരുക്കം ഗർഭിണിയായത് മുതൽ ആരംഭിക്കും. പിന്നീടുള്ള മാസങ്ങൾ കുഞ്ഞിന്റെ പേരിടൽ ...

വിവാഹിതയല്ലെന്ന കാരണത്താൽ ഗർഭച്ഛിദ്രം നിഷേധിക്കരുത്; യുവതിയുടെ 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി – Supreme Court allows unmarried woman to terminate pregnancy at 24 weeks

ന്യൂഡൽഹി: അവിവാഹിതയായ സ്ത്രീക്ക് 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ...

നെഞ്ചെരിച്ചിൽ ഉണ്ടോ; ഗർഭിണികൾ ഉൾപ്പെടെ അഭിമുഖീകരിക്കുന്ന ദഹന പ്രശ്‌നത്തിന് ഇതാ 5 പോംവഴികൾ

ന്യൂഡൽഹി: ഗർഭധാരണം ഏതൊരു സ്ത്രീക്കും ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. കാരണം ഗർഭിണികളുടെ ശരീരത്തിൽ വിവിധ തരത്തലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഊണിലും ഉറക്കത്തിലും ഗർഭിണികൾ അസ്വസ്ഥതകളോട് ...

Page 1 of 2 12