വിദൂര മേഖലയിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി അസം റൈഫിൾസ്; നാഗാലൻഡ് ഗ്രാമനിവാസികളുമായി കൂടിക്കാഴ്ച നടത്തി രാഷ്‌ട്രപതി
ന്യൂഡൽഹി: അസം റൈഫിൾസ് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന പര്യടനത്തിന്റെ ഭാഗമായി നാഗലൻഡിലെ റുസാസോ ഗ്രാമനിവാസികളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. പരിപാടിയിൽ പങ്കെടുത്തവരെ രാഷ്ട്രപതി അഭിസംബോധന ചെയ്യുകയും ...