President - Janam TV

President

ഇന്ത്യ തിളങ്ങുന്നു; ആറാം മെഡൽ നേടിയ അചിന്ത ഷീലിയെ അഭിനന്ദിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആറാം മെഡൽ കരസ്ഥമാക്കിയ ഭാരോദ്വഹനതാരം അചിന്ത ഷീലിയെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗുപദി മുർമു.സ്വർണ്ണ മെഡലിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ അചിന്തയ്ക്ക് അഭിനന്ദനങ്ങൾ. ...

നാക്കുപിഴയാണ് മാപ്പ് തരണം! ക്ഷമാപണം നടത്തി ആധിർ ചൗധരി; ദ്രൗപദി മുർമുവിന് കത്തയച്ചു – Adhir Chowdhury formally apologises to President Droupadi Murmu

ന്യൂഡൽഹി: 'രാഷ്ട്രപത്‌നീ' പരാമർശത്തിൽ വെട്ടിലായ കോൺഗ്രസ് എംപി ആധിർ ചൗധരി രാഷ്ട്രപതിയോട് ക്ഷമാപണം നടത്തി. നാക്കുപിഴ ആയിരുന്നുവെന്ന വിശദീകരണത്തോടെ മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ...

രാഷ്‌ട്രപതിയെ അപമാനിച്ച സംഭവം; ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ കേസ്

ഭോപ്പാൽ: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ പോലീസ് കേസ്. മദ്ധ്യപ്രദേശിലാണ് കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ ...

ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം; രാംനാഥ് കോവിന്ദിന് ഹൃദയസ്പർശിയായ കത്തുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് അയച്ച കത്ത് പങ്കുവെച്ച് രാംനാഥ് കോവിന്ദ്. സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലനമായ അദ്ദേഹത്തിന്റെ ...

കാർഗിൽ വിജയം; ഭാരതത്തിലെ യോദ്ധാക്കളുടെ വീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം; ആദരവർപ്പിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി : കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് വേണ്ടി പോരാടിയ സൈനികർക്ക് ആദരവറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. നമ്മുടെ സായുധ സേനയുടെ അസാധാരണമായ വീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ...

ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റും; ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഷീ ജിൻപിംഗ്; പുതിയ രാഷ്‌ട്രപതിയ്‌ക്ക് ആശംസകൾ നേർന്ന് ലോകനേതാക്കൾ

ന്യൂഡൽഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ച് ചൈന. പരസ്പര രാഷ്ട്രീയ വിശ്വാസം വർദ്ധിപ്പിക്കാൻ മുർമുവുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ...

ദ്രൗപദി എന്ന പേര് ലഭിച്ചത് എങ്ങനെ? മാദ്ധ്യമങ്ങൾ അറിയാതിരുന്ന ആ കഥ പറഞ്ഞ് രാഷ്‌ട്രപതി

ന്യൂഡൽഹി: രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപതി മുർമുവിന് ആ പേര് ലഭിച്ചത് എങ്ങനെയാണ്. കഥ വെളിപ്പെടുത്തിയത് രാഷ്ട്രപതി തന്നെയാണ്. വിദ്യാഭ്യാസം പോലും സ്വപ്നം കാണാൻ കഴിയാത്ത ഗോത്ര വിഭാഗത്തിൽ ...

വിദ്യാഭ്യാസം സ്വപ്‌നം പോലും കാണാൻ കഴിയാത്ത ഗ്രാമത്തിൽ നിന്നും രാഷ്‌ട്രപതി സ്ഥാനത്തേക്ക്; ഇത് ഓരോ പാവപ്പെട്ടവന്റെയും നേട്ടമെന്ന് രാഷ്‌ട്രപതി; രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപദി മുർമു – Droupadi Murmu President Of India

ന്യൂഡൽഹി: രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുർമു ഇന്ത്യയുടെ മഹത്വം വിളിച്ചോതി രാജ്യത്തെ അഭിസംബോധന ചെയ്തു. കോടിക്കണക്കിന് പേർക്ക് ആശ്വാസവും പ്രതീക്ഷയുമായി രാഷ്ട്രപതി സ്ഥാനത്തേക്ക് തനിക്കെത്താൻ കഴിഞ്ഞത് ഭാരതമെന്ന ...

രാജ്യത്തിന്റെ പ്രഥമ വനിതയായി ദ്രൗപദി മുർമു; 15-ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു – Droupadi Murmu takes oath as India’s 15th President

ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ദ്രൗപദി മുർമു രാജ്യത്തിന്റെ പ്രഥമ വനിതയായി. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ...

രാജ്യത്തിന്റെ 15-ാം രാഷ്‌ട്രപതി; ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ഇന്ന് – Droupadi Murmu to take oath as 15th President of India today

ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ടുകൾ നേടി വിജയിച്ച മുർമു രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ ...

സത്യപ്രതിജ്ഞ പരമ്പരാഗത സാന്താൾ സാരി അണിഞ്ഞ്; തയ്യാറാക്കി നൽകിയത് സഹോദര ഭാര്യ; രാഷ്‌ട്രപതി ഭവനിലേക്ക് ചരിത്ര യാത്രയ്‌ക്ക് ഒരുങ്ങി ദ്രൗപതി മുർമു

ന്യൂഡൽഹി: ഇന്ത്യയുടെ 15 ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണ് ദ്രൗപതി മുർമു. ഗോത്രവിഭാഗത്തിൽ നിന്നും ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന നിലയിൽ മുർമുവിന്റെ സത്യപ്രതിജ്ഞ ഒരു ...

ഒന്നുമില്ലായ്മയിൽ നിന്നും സ്വയംപ്രയത്‌നത്തിലൂടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തിയ പെൺകരുത്ത്; ദ്രൗപദി മുർമുവിന്റെ ചില പഴയകാല ചിത്രങ്ങൾ കാണാം

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റെ പഴയകാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഒറീസ സ്വദേശിയായ മുർമുവിന്റെ മയൂർഭഞ്ചിലെ റൈരംഗ്പൂരിലുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ...

കേരളത്തിൽ നിന്നുള്ള ഒരു വോട്ടിന് 139 നേക്കാൾ മൂല്യം; ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് കെ. സുരേന്ദ്രൻ- Draupadi Murmu

തിരുവനന്തപുരം: പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അന്തിമ ഫലപ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നത്. കേരളത്തിൽ ...

ചരിത്ര നിയോഗം; രാജ്യത്തിന്റെ 15ാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു -Draupadi Murmu beats Yashwant Sinha

ന്യൂഡൽഹി: രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു. നാലാം വട്ട വോട്ടെണ്ണൽ പൂർത്തിയായതോടെയാണ് മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. രാഷ്ട്രപതി സ്ഥാനം ...

ജീവിതത്തിൽ ഏറെ പ്രതിസന്ധി നേരിട്ടവൾ; ഇന്ന് നേടിയ വിജയം ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് ദ്രൗപതി മുർമ്മുവിന്റെ സഹോദരൻ – Tarinisen Tudu, brother of Droupadi Murmu

രാജ്യത്താദ്യമായി ഒരു ഗോത്രവനിത രാഷ്ട്രപതി സ്ഥാനത്ത് എത്തി നിൽക്കുകയാണ്. ചരിത്രനിമിഷത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമ്പോൾ പ്രധാനമന്ത്രിയും രാജ്യരക്ഷാമന്ത്രിയുമുൾപ്പെടെ ഏവരും മുർമ്മുവിന്റെ വസതിയിലെത്തി നേരിട്ട് അഭിനന്ദനമറിയിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തിന് ...

രാജ്യം ചരിത്രം രചിച്ചു; മുർമു പ്രതീക്ഷയുടെ കിരണം; ദ്രൗപദി മുർമുവിനെ സന്ദർശിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി-Prime Minister Narendra Modi congratulatse Droupadi Murmu

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനം ഉറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടെത്തിയാണ് അദ്ദേഹം മുർമുവിനെ അഭിനന്ദിച്ചത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമു ബഹുദൂരം മുന്നിൽ ; 540 എംപിമാരുടെ പിന്തുണ-draupadi murmu

ന്യൂഡൽഹി: രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയാകാൻ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിലാണ് മുർമു. എംപിമാരുടെ വോട്ടെണ്ണൽ പൂർത്തിയായ സാഹചര്യത്തിൽ ...

ദ്രുതഗതിയിൽ പാചകവാതക വിതരണത്തിന് ഉത്തരവിട്ട് അപ്രത്യക്ഷനായ ലങ്കൻ പ്രസിഡന്റ്; ആദ്യ കപ്പൽ കേരവലപിടിയയിൽ എത്തിയതായി റിപ്പോർട്ടുകൾ

കൊളംബോ: ശ്രീലങ്കയിൽ ദ്രുതഗതിയിൽ പാചകവാതക വിതരണത്തിന് ഉത്തരവിട്ട് അപ്രത്യക്ഷനായ ലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ.കടുത്ത ഇന്ധനക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തിന് 3,700 മെട്രിക് ടൺ പാചകവാതകമാണ് ലഭിച്ചത്. വിതരണം ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പട്ടുമെത്തയിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ; പിയാനോ വായിച്ച് ആഘോഷം; ശ്രീലങ്കൻ കൊട്ടാരത്തിൽ ആർമാദിച്ച് പ്രതിഷേധക്കാർ- Protesters take ‘WWE battle’ to Sri Lankan PM’s Bed

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെയുടെ ഔദ്യോഗിക വസതിയായ ടെംബിൾ ട്രീസിസിൽ കയറി ആർമാദിച്ച് പ്രതിഷേധക്കാർ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെ പ്രധാനമന്ത്രി രാജിവെച്ചിരുന്നു. ...

ശ്രീലങ്കൻ കലാപം : സ്പീക്കർ താത്ക്കാലിക പ്രസിഡന്റാകും ; പ്രക്ഷോഭകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട് സൈനിക മേധാവികൾ-srilankan president 

കൊളംബോ : ശ്രീലങ്കയിൽ സ്പീക്കർ താത്ക്കാലിക പ്രസിഡന്റാകും. മഹിന്ദ അബേയ് വർധനേയാണ് പ്രസിഡന്റായി ചുമതലയേൽക്കുക . പാർലമെന്റ് സമ്മേളനം വെള്ളിയാഴ്ച ചേർന്നേക്കും. സർവകക്ഷി സർക്കാരിൽ എല്ലാ പാർട്ടികൾക്കും ...

പ്രതിഷേധത്തിന്റെ കനൽ അണയുന്നില്ല; രാജിവച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയ്‌ക്ക് തീയിട്ട് പ്രക്ഷോഭകർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താറുമാറായ ശ്രീലങ്കയിൽ ജനരോഷം ആളികത്തുന്നു. തലസ്ഥാന നഗരത്തിൽ കടുത്ത പ്രക്ഷോഭങ്ങൾ തുടരുന്നു. അക്രമാസക്തരായ പ്രതിഷേധക്കാർ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ ...

മാനവികതയ്‌ക്കുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ; രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ലോകത്തിന് ഇന്ത്യയുടെ സമ്മാനമാണ് യോഗയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യത്തിന് വേണ്ടിയുള്ള നല്ല മാര്‍ഗമാണ് യോഗ. ശരീരത്തെയും മനസിനെയും ആത്മാവിനെയും സന്തുലിതപ്പെടുത്താനും യോഗയ്ക്ക് കഴിയും. അന്താരാഷ്ട്ര ...

രാഷ്‌ട്രപതിയുടെ ജമൈക്ക സന്ദർശനത്തിന് തുടക്കം: ഉജ്ജ്വല സ്വീകരണം നൽകി ഇന്ത്യൻ വംശജർ, ജമൈക്കയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ്

കിംഗ്സ്റ്റൺ: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ജമൈക്ക സന്ദർശനത്തിന് തുടക്കം. നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കിംഗ്‌സ്റ്റണിലെ നോർമാൻ മാൻലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ജമൈക്കൻ വംശജരിൽ നിന്നും ...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ...

Page 5 of 6 1 4 5 6