അസംബ്ലിയിൽ വികൃതി കാണിച്ചതിന് വിദ്യാർത്ഥിക്ക് പ്രധാനാദ്ധ്യാപകന്റെ ക്രൂര മർദ്ദനം, കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ
കാസർകോട്: വിദ്യാർത്ഥിയുടെ കർണപുടം അടിച്ച് തകർത്ത സംഭവത്തിൽ പ്രധാനാദ്ധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തൽ. പിടിഎ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. എന്നാൽ അദ്ധ്യാപകൻ മനഃപൂർവ്വം ...





















