puneeth rajkumar - Janam TV

puneeth rajkumar

എല്ലാവരും പറയുന്നു അപ്പു ജീവിച്ചിരിപ്പില്ലെന്ന്; അവന്‍ എവിടേയ്‌ക്കോ ഒരു യാത്ര പോയി, ഒരു ദിവസം മടങ്ങിവരും എന്ന് കരുതാനാണ് എനിക്ക് ഇഷ്ടം: ശിവരാജ്കുമാര്‍

കന്നട സൂപ്പർ താരം പുനിത് രാജ്കുമാർ വിട പറഞ്ഞിട്ട് രണ്ട് വർഷം തികയുകയാണ്. വളരെ അപ്രതീക്ഷിതമായി സംഭവിച്ച നടന്റെ മരണം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണ് സഹോദരൻ ശിവരാജ്കുമാർ ...

‘അവൻ ദൈവത്തിന്റെ കുട്ടി’; മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പുനീതിന്റെ മരണവിവരം അറിഞ്ഞതെന്ന് രജനികാന്ത്- Rajinikanth, Puneeth Rajkumar

ബെം​ഗളൂരു: കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ ഓർമ്മകൾ പങ്കുവെച്ച് വികാരാധീനനായി രജനികാന്ത്. പുനീതുമായി തനിക്കും കുടുംബത്തിനും അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ പുനീതിന്റെ സംസ്ക്കാര ചടങ്ങുകളിൽ തനിക്ക് പങ്കെടുക്കാൻ ...

പ്രിയ നായകന്റെ വിജയത്തിനായി പ്രാർഥനകളോടെ അശ്വനി; പുനീത്കുമാറിന്റെ അവസാന സിനിമ ഗന്ധദ ഗുഡിയുടെ വിജയത്തിനായി ക്ഷേത്രങ്ങളിൽ ഭാര്യയുടെ പൂജ-Puneeth Rajkumar

ബംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമയുടെ വിജയത്തിനായി ക്ഷേത്രങ്ങളിൽ പൂജനടത്തി ഭാര്യ അശ്വിനി. ഗന്ധദ ഗുഡി എന്ന ചിത്രത്തിന്റെ വിജയത്തിനായാണ് അശ്വിനി ...

അപ്പു ഇപ്പോഴും നമ്മോടൊപ്പമുണ്ട്; ‘കർണാടക രത്‌ന’ പുരസ്‌കാരം നവംബർ 1-ന് പുനീത് രാജ്കുമാറിന് സമർപ്പിക്കും; ‘ഗന്ധദ ഗുഡി’ക്ക് നികുതി ഇളവ് നൽകുമെന്നും ബസവരാജ് ബൊമ്മൈ- Karnataka Ratna award, Puneeth Rajkumar, Basavaraj Bommai

ബെം​ഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് കർണാടകയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'കർണാടക രത്‌ന' പുരസ്‌കാരം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നവംബർ 1-ന് വിധാന ...

‘ലക്ഷകണക്കിന് ഹൃദയങ്ങളിൽ അപ്പു ജീവിക്കുന്നു’; പുനീത് രാജ്കുമാർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് പ്രധാനമന്ത്രി; ‘ഗന്ധദ ഗുഡി’ ട്രെയിലർ- Gandhada Gudi, Official Trailer, Puneeth Rajkumar, Narendra Modi

കന്നഡ ആരാധകരുടെ മാത്രമല്ല, സിനിമാ പ്രേമികളുടെ എല്ലാം ഇഷ്ട താരമായിരുന്നു പുനീത് രാജ്കുമാർ. ഹൃദയാഘാതത്തെ തുടർന്ന് സിനിമാ ലോകത്തോട് വിടപറഞ്ഞ പുനീത്, ആരാധകരുടെ നീറുന്ന ഓർമ്മയാണ്. ഇപ്പോൾ ...

‘ആരാധകരുടെ പ്രിയപ്പെട്ട അപ്പു’; പുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം കർണാടകയിൽ ‘ഇൻസ്പിരേഷൻ ഡേ’ ആയി ആഘോഷിക്കും- Puneeth Rajkumar, Birth Anniversary, Inspiration Day

കന്നഡ യുവതാരം പുനീത് രാജ്കുമാർ അന്തരിച്ചിട്ട് ഒരു വർഷം തികയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ മരണം കന്നഡ സിനിമാ പ്രേമികളെയും ആരാധകരെയും ഏറെ വേദനയിലാഴ്ത്തി. ദാരുണമായ സംഭവത്തിന്റെ ...

അപ്പുവിനെ അവസാനമായി കണ്ടു! പുനീത് രാജ്കുമാർ ചിത്രം ജെയിംസ് കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ, തീയേറ്ററുകളിൽ വൻ തിരക്ക്

പുനീത് രാജ് കുമാർ മരിക്കുന്നതിന് മുൻപ് അഭിനയിച്ച ചിത്രം ജെയിംസ് ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മദിനമായതിനാലാണ് ഇന്ന് തന്നെ ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയതാരത്തോടുള്ള ആദരസൂചകമായി ...

ഉപഗ്രഹത്തിന് പുനീത് രാജ്കുമാറിന്റെ പേര് നൽകി കർണാടക

ബംഗളൂരു: കർണാടക സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉപഗ്രഹത്തിന് അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ പേര് നൽകി. പുനീത് രാജ്കുമാർ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രോജക്ട് എന്നാണ് ഉപഗ്രഹ ...

സൈനികനായി പുനീത് രാജ്കുമാർ: അവസാന ചിത്രത്തിന്റെ ടീസർ എത്തി, ജന്മദിനത്തിൽ റിലീസ്, തീയേറ്ററിൽ മറ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല

അന്തരിച്ച പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം 'ജെയിംസി'ന്റെ ടീസർ പുറത്ത്. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. പുനീതിന്റെ മരണത്തിന് ശേഷം തീയേറ്ററിൽ എത്തുന്ന ...

പുനീതിന്റെ അവസാന ചിത്രത്തിൽ സഹോദരന്റെ ശബ്ദം; സ്‌ക്രീനിൽ അപ്പുവിനെ കണ്ടപ്പോൾ എനിക്ക് താങ്ങാനായില്ലെന്ന് സഹോദരൻ ശിവരാജ്

ഹൈദരാബാദ്: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജെയിംസ്'. എന്നാൽ ചിത്രം തീയറ്ററുകളിലേയ്ക്ക് എത്തുമ്പോഴേക്കും കന്നഡ സിനിമ പ്രേമികളുടെ പ്രിയതാരം ...

അവസാന ചിത്രത്തിൽ ധീര സൈനികനായി പുനീത് രാജ്കുമാർ; ജെയിംസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

ഹൈദരാബാദ്: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാർ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജെയിംസ്'. എന്നാൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോഴേക്കും കന്നഡ സിനിമാപ്രേമികളുടെ പ്രിയതാരം ലോകത്തോട് ...

കിടിലൻ വർക്ക്ഔട്ട് വീഡോയോയുമായി ഭാവന; മലയാളത്തിലേയ്‌ക്ക് തിരിച്ചുവരുമെന്ന് ഉറപ്പിച്ച് ആരാധകർ

കൊച്ചി: മലയാളികളുടെ പ്രിയതാരം ഭാവന സിനിമാ മേഖലയിൽ കൂടുതൽ സജീവമാകുമോ? അഭ്യൂഹമല്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകരും അഭ്യുദയകാംക്ഷികളും. ജിംനേഷ്യത്തിലെ കിടിലൻ വർക്ക് ഔട്ട് വീഡിയോ ആണ് ...

പുനീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകൾക്കും ഡിമാന്റ്; പൂജാമുറിയിൽ ഇഷ്ടദൈവങ്ങൾക്കൊപ്പം ഇടം നൽകി ആരാധകർ

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ്കുമാറിന്റെ നഷ്ടം സിനിമാ ലോകത്ത് ഉണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല. ഹൃദയാഘാതത്തെ തുടർന്നുണ്ടായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകർക്കുണ്ടാക്കിയ വേദന ...

പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന; പുരസ്‌കാരം ലഭിക്കുന്ന പത്താമത്തെ വ്യക്തി

ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി 'കർണാടക രത്‌ന' പുരസ്‌കാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ...

സെപ്റ്റംബറിൽ പുനീതുമായി കളിച്ച് രസിച്ചു , ഇന്ന് ആ പേരും സ്വന്തമായി ; രണ്ട് വയസുകാരൻ ആനക്കുട്ടിയ്‌ക്ക് പുനീത് എന്ന് പേര് നൽകി വനം വകുപ്പ്

ബെംഗളൂരു ; കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് കർണാടകത്തിലെ സിനിമാ ലോകവും ആരാധകരും മുക്തരായിട്ടില്ല . പവർ സ്റ്റാറിനോടുള്ള ആദരസൂചകമായി ശിവമോഗയ്ക്കടുത്തുള്ള ...

പുനീത് രാജ്കുമാറിന്റെ മരണം: സങ്കടം സഹിക്കാനാകാതെ 10 ജീവനുകൾ കൂടി പൊലിഞ്ഞു, കണ്ണ് ദാനം ചെയ്യുമെന്ന് കത്ത്: താരത്തിനായി സ്മാരകം നിർമ്മിച്ച് കർണ്ണാടക സർക്കാർ

ബംഗളൂരു: കന്നഡ താരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം താങ്ങനാകാതെ മരിക്കുന്ന ആരാധകരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. മരിക്കുന്നവരിലേറെയും പുനീതിനെപ്പോലെ തങ്ങൾക്കും കണ്ണുകൾ ദാനം ചെയ്യണമെന്ന് ...

പുനീതിന്റെ വേർപാട് തീരാനഷ്ടമാണ്; അദ്ദേഹം ഏറ്റെടുത്തിരുന്ന 1800 വിദ്യാർത്ഥികളുടെ പഠന ചിലവ് ഇനി മുതൽ ഞാൻ തുടരും: വിശാൽ

ചെന്നൈ: ഒരു നല്ല നടൻ എന്നതിലുപരി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജ്ജീവനായിരുന്നു അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാർ. അദ്ദേഹത്തിന്റെ മരണശേഷവും പുനീതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ...

അച്ഛനെ അവസാനമായി കാണാൻ മകളെത്തി; പുനീത് രാജ് കുമാറിന്റെ സംസ്‌കാരം നാളെ

ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാറിന്റെ മകൾ ധൃതി യുഎസിൽ നിന്നും ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ എത്തി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ച പ്രകാരം ...

പ്രിയനടന്റെ വിയോഗത്തിൽ മനംനൊന്ത് ആത്മഹത്യ; പുനീതിന്റെ മരണ വാർത്തയറിഞ്ഞ് രണ്ട് ആരാധകർ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ് കുമാറിന്റെ വിയോഗത്തിൽ മനംനൊന്ത ആരാധകൻ ആത്മഹത്യ ചെയ്തു. പ്രിയനടന്റെ മരണത്തിൽ സങ്കടം സഹിക്കാൻ വയ്യാതെ ബലഗാവി ജില്ലയിലെ രാഹുലാണ് ...

മകൾ വരാൻ വൈകും; പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച

ഇന്നലെ അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഇക്കാര്യം അറിയിച്ചത്. ശ്രീകണ്ഡീരവ സ്റ്റേഡിയത്തിലാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ...

‘വിധിയുടെ ക്രൂരമായ കളി’: പുനീത് രാജ്കുമാർ മഹത്തായ വ്യക്തിത്വത്തിന് ഉടമയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കന്നഡ താരം പുനീത് രാജ്കുമാറിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധിയുടെ ക്രൂരമായ കളിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുനീത് മഹത്തായ വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹത്തെ വരും ...

പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു

ബംഗളൂരു: കന്നഡ താരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്. ഇപ്പോഴിതാ നടന്റെ കണ്ണുകൾ ദാനം ചെയ്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ...

പുനീതിന്റെ മരണവാർത്ത ഞെട്ടലുണ്ടാക്കി; ഉൾക്കൊള്ളാനാവുന്നില്ല; അനുശോചിച്ച് മോഹൻലാൽ

തിരുവനന്തപുരം: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ. മരണവാർത്ത ഞെട്ടലുണ്ടാക്കിയെന്നും, വാർത്ത ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. പുനീതിനൊപ്പം മൈത്രി എന്ന ചിത്രത്തിൽ ...

കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം. 11.30 ഓടെയാണ് ...