Punjab Election 2022 - Janam TV
Friday, November 7 2025

Punjab Election 2022

പഞ്ചാബും ഉത്തർപ്രദേശും പോളിംഗ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു യുപിൽ ഇന്ന് മൂന്നാം ഘട്ടം

ന്യൂഡൽഹി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പും ഉത്തർപ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പും ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് വരെയാണ് പോളിംഗ്. പഞ്ചാബിൽ 117 ...

പ്രതിപക്ഷ അജൻഡ പഞ്ചാബിനെ വെട്ടിമുറിക്കാൻ; പാകിസ്താനും ആഗ്രഹിക്കുന്നത് അതാണെന്ന് പ്രധാനമന്ത്രി

ഫസിൽക; പഞ്ചാബിനെ വെട്ടിമുറിക്കുകയാണ് പ്രതിപക്ഷത്തിന്റെ അജൻഡയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനും ആഗ്രഹിക്കുന്നത് ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി വിഘടനവാദികളുമായി പോലും കൂട്ടുകൂടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വിഘടനവാദികളുടെ ...

പഞ്ചാബിൽ കാവിക്കൊടി പാറിക്കാൻ ബിജെപി; പ്രധാനമന്ത്രി ഇന്ന് പത്താൻകോട്ടിൽ

ചണ്ഡീഗഡ് : പഞ്ചാബിൽ കോൺഗ്രസിനെ പിന്തള്ളിക്കൊണ്ട് അധികാരത്തിലേറാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി ഇന്ന് പത്താൻകോട്ടിൽ എത്തും. 117 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ...

പ്രധാനമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കാൻ പോലും കഴിയാത്തയാൾ പഞ്ചാബ് ജനതയ്‌ക്ക് എങ്ങനെ സുരക്ഷയൊരുക്കും; ഛന്നിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് സർക്കാരിനെതിരെ അമിത് ഷാ. ഇന്ത്യയുടെ പ്രധാനമന്ത്രി പഞ്ചാബിലെത്തിയപ്പോൾ സുരക്ഷാവീഴ്ച വരുത്തിയ വ്യക്തിയാണോ പഞ്ചാബിലെ മുഴുവൻ ജനങ്ങൾക്കും സുരക്ഷ നൽകാൻ പോകുന്നതെന്ന് അമിത് ഷാ ...

അച്ഛൻ ജയിക്കുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്ത് സിദ്ധുവിന്റെ മകൾ; എല്ലാവരും ചേർന്ന് പിതാവിനെ ഒറ്റപ്പെടുത്തിയെന്നും ആരോപണം; പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു

ചണ്ഡീഗഡ് : പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിൽ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ചരൺജീത് സിംഗ് ഛന്നിക്കെതിരെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്റെ ...

പഞ്ചാബി നടിയും ഗായകനും ബിജെപിയിൽ; പാർട്ടിയിൽ എത്തിയത് ഒരിക്കൽ മോദിയേയും ബിജെപി നയങ്ങളെയും വിമർശിച്ച് ആക്ടിവിസ്റ്റ്; പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ തന്റെ മനസ് മാറ്റിയെന്ന് താരം

ചണ്ഡീഗഡ് : പ്രശസ്ത ബോളിവുഡ് നടിയും പഞ്ചാബി ഗായകനും ബിജെപിയിൽ ചേർന്നു. ബോളിവുഡ്, പഞ്ചാബി നടി മാഹി ഗില്ലും പഞ്ചാബി നടനും ഗായകനുമായ ഹോബി ധലിവാളുമാണ് ബിജെപിയിൽ ...

ഛന്നി വരുന്നത് പാവപ്പെട്ട കുടുംബത്തിൽനിന്ന്; അതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതെന്ന് രാഹുൽ; പഞ്ചാബിൽ സിദ്ധുവിന് വൻ തിരിച്ചടി

ഛണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന് വൻ തിരിച്ചടി നൽകിക്കൊണ്ട് രാഹുൽ ഗാന്ധി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നിലവിലുള്ള മുഖ്യമന്ത്രി ചരൺജീത് ...

പഞ്ചാബിൽ വാശിയേറിയ പോരാട്ടത്തിനൊരുങ്ങി ബിജെപി; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

ചണ്ഡീഗഡ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 117 സീറ്റുകളിലേക്കായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ...

പഞ്ചാബിൽ ആം ആദ്മി പാർട്ടിയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി തയ്യാർ; സ്റ്റാന്റ് അപ്പ് കൊമേഡിയൻ കൂടിയായ ഭഗ്വന്ത് മൻ പാർട്ടി മുഖമായി മത്സരിക്കും

ചണ്ഡീഗഡ് ; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. സംഗ്രൂർ എംപി ഭഗ്വന്ത് മന്നിനെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി ...

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു; തീരുമാനം രാഷ്‌ട്രീയ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ച്

ചണ്ഡീഗഡ് : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഫെബ്രുവരി 14 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് 20 ാം തീയതിയിലേക്ക് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് ...

കോൺഗ്രസിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയില്ല; പാർട്ടിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുഖ്യമന്ത്രിയുടെ സഹോദരൻ; വെട്ടിലായി പഞ്ചാബ് കോൺഗ്രസ്

ചണ്ഡീഗഡ് : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ഇളയ സഹോദരൻ കോൺഗ്രസിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസിൽ ...

ഏറെ ത്യാഗം സഹിച്ചാണ് കോൺഗ്രസിൽ പ്രവർത്തിച്ചത്; ഇനി വയ്യ; പഞ്ചാബിൽ കോൺഗ്രസിന്റെ ദളിത് മുഖമായിരുന്ന ജോഗിന്ദർ സിംഗ് മൻ പാർട്ടി വിട്ടു; രാജി സ്‌കോളർഷിപ്പ് അഴിമതിയിൽ മനം നൊന്ത്

ചണ്ഡിഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയുടെ ദളിത് മുഖമായി അറിയപ്പെട്ടിരുന്ന നേതാവും മുൻ മന്ത്രിയുമായ ജോഗിന്ദർ സിംഗ് മൻ പാർട്ടി വിട്ടു. ...

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ അടി തുടങ്ങി; ജനങ്ങൾ പുതിയ ആളെ തെരഞ്ഞെടുക്കുമെന്ന് സിദ്ധു; തന്നെ ജനങ്ങൾക്ക് ഇഷ്ടമാണെന്ന് ഛന്നി

ചണ്ഡിഗഢ്: പഞ്ചാബിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ അടി തുടങ്ങി. പഞ്ചാബിലെ ജനങ്ങൾ ഒരു പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ആയിരുന്നു പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് ...