‘നിങ്ങൾ ഒരാളുടെ മുഖം മാത്രം കാണിക്കുന്നു; ഞങ്ങളെ അവഗണിക്കുന്നു; പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നു; ജനങ്ങളിലേയ്‌ക്ക് എത്തുന്നത് തടയുന്നു’; മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വിജയ് ചോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ട്വിറ്ററിലെ പരാമർശത്തെ കുറിച്ച് ...