Rajinikanth - Janam TV
Monday, July 14 2025

Rajinikanth

‘ജയിലറി’ൽ രജനികാന്തിനൊപ്പം അഭിനയിക്കേണ്ടിയിരുന്നത് മെ​ഗാസ്റ്റാർ മമ്മൂട്ടി ?ഫോൺ വിളിച്ച് വില്ലൻ വേഷം ഉറപ്പിച്ചു; പിന്നീട് സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി സ്റ്റെെൽ മന്നൻ

രജനികാന്ത് ആരാധകരും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ടീസറും ...

മദ്യപിക്കും, കണക്കില്ലാതെ സി​ഗരറ്റ് വലിക്കും; എല്ലാം മാറ്റിയെടുത്തത് അവളാണ്; ഭാര്യയെപ്പറ്റി രജനികാന്ത്

ഏത് നിലയിലെത്തിയാലും വന്ന വഴി മറക്കാത്തയാളാണ് തമിഴ്നാടിന്റെ സ്വന്തം സ്റ്റൈൽ മന്നൻ. ബസ് കണ്ടക്ടറിൽ നിന്നും തമിഴകത്തിന്റെ തലൈവർ ആകാൻ നിരവധി ബുദ്ധിമുട്ടുകൾ അദ്ദേഹം സഹിക്കേണ്ടി വന്നിട്ടുണ്ട്. ...

സെങ്കോലിനെ പുകഴ്‌ത്തി രജിനികാന്ത്; തമിഴ് ജനതയുടെ അഭിമാനം വാനോളം ഉയർത്തിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് നടൻ

ചെന്നൈ: ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് ഭാരതം. മെയ് 28ന് ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനായി സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഈയവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുകയാണ് ...

rajinikanth

ജയിലറുടെ ക്‌ളൈമാക്സിൽ കേരളം, രജനീകാന്ത് എത്തിയത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ ഇട്ട്യാണിയിൽ

  ചാലക്കുടി: രജനികാന്തിന്റെ 169-ാമത് ചിത്രമായ ജയിലർ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നെൽസൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ജയിലറിൻ്റെ ടീസർ വന്നതു മുതൽ ആരാധകർ ...

രാഷ്‌ട്രീയ പ്രവേശനം വേണ്ടെന്ന് വച്ചതിന് തക്കതായ കാരണമുണ്ട്; വെളിപ്പെടുത്തി രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനീകാന്ത്. ശനിയാഴ്ച ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ...

Rajinikanth

ജയ് ഭീം സംവിധാനകന്റെ പുതിയ ചിത്രത്തിൽ രജനികാന്ത് : തലൈവർ-170 പ്രഖ്യാപിച്ചു ; ആകാംക്ഷയിൽ ആരാധകർ

  രജനികാന്തിൻ്റെ 169-ാമത് ചിത്രമായ ജയിലർ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ആരാധകരുടെ ആവേശം ഇരട്ടിയാക്കി സ്റ്റൈൽമന്നൻ്റെ 170-ാം ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യയെ നായകനായി 2021-ൽ ...

എല്ലായിടത്തും ഇങ്ങനെ പിന്തുടർന്ന് വരേണ്ട! പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജിനികാന്ത്

ചെന്നൈ: രാജ്യമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർസ്റ്റാറാണ് രജിനികാന്ത്. അടുത്ത രജിനികാന്ത് ചിത്രം 'ജയ്‌ലെറിന്' വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ബിഗ് സ്‌ക്രീനിൽ തലൈവരെ വീണ്ടും കാണാൻ പോകുന്നുവെന്നത് ...

‘ഫോട്ടോ, ശബ്ദം, കാരിക്കേച്ചർ, എന്നിവ അനുമതി കൂടാതെ ഉപയോഗിക്കരുത്’; മുന്നറിയിപ്പുമായി രജനികാന്ത്

ചെന്നൈ: തന്റെ ഫോട്ടോ, സിനിമാ ക്ലിപ്പിങ്ങുകൾ, തുടങ്ങിയവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ നടൻ രജനീകാന്ത്. മാദ്ധ്യമങ്ങൾ, സമൂഹ മാദ്ധ്യമ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവർ തന്റെ ഫോട്ടോകൾ, ...

സ്റ്റൈൽ മന്നനൊപ്പം ലാലേട്ടനും!; ജയിലറിൽ മോഹൻലാൽ അഭിനയിക്കുന്നു എന്ന് റിപ്പോർട്ടുകൾ

രജനി ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ജയിലർ. ചിത്രത്തിന്റെ ടീസർ വന്നതു മുതൽ ആരാധകർ ആവേശത്തിലാണ്. ...

ആവേശം കൊള്ളിക്കാൻ ‘ബാബ’ വീണ്ടും തീയറ്ററിലേയ്‌ക്ക്; ഡിജിറ്റൽ റീമാസ്റ്ററിം​ഗ് ചെയ്ത ട്രെയിലർ പുറത്തുവിട്ടു- Baba, Official Trailer,Rajinikanth

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ബാബ’ വീണ്ടും റിലീസിനൊരുങ്ങുകയാണ്. ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷം ചിത്രം പുറത്തിറക്കുമെന്ന വാർത്ത രജനി ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. സിനിമയുടെ റീമാസ്റ്ററിം​ഗുമായി ബന്ധപ്പെട്ട് സംവിധായകൻ സുരേഷ് ...

സൂപ്പർ വരവിനൊരുങ്ങി സൂപ്പർസ്റ്റാർ ചിത്രം; ‘ബാബ’യ്‌ക്ക് ഡിജിറ്റൽ റീമാസ്റ്ററിംഗ്; രജനി ചിത്രം വീണ്ടും തിയറ്ററുകളിൽ- Baba- Digitally remastered, Rajinikanth

സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ബാബ' വീണ്ടും റിലീസിനൊരുങ്ങുന്നു. ചിത്രം ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് സിനിമ 2002 ലാണ് ...

‘അവൻ ദൈവത്തിന്റെ കുട്ടി’; മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പുനീതിന്റെ മരണവിവരം അറിഞ്ഞതെന്ന് രജനികാന്ത്- Rajinikanth, Puneeth Rajkumar

ബെം​ഗളൂരു: കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ ഓർമ്മകൾ പങ്കുവെച്ച് വികാരാധീനനായി രജനികാന്ത്. പുനീതുമായി തനിക്കും കുടുംബത്തിനും അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ പുനീതിന്റെ സംസ്ക്കാര ചടങ്ങുകളിൽ തനിക്ക് പങ്കെടുക്കാൻ ...

കാന്താര കണ്ട് രോമാഞ്ചമുണ്ടായി; അറിയുന്നതിനേക്കാൾ കൂടുതലാണ് അജ്ഞാതമായത്; അഭിനന്ദനവുമായി രജനീകാന്ത്

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര ജനഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദ്യശ്യ ...

‘ആ ഒരു മിനിറ്റ് സംഭാഷണം അവിസ്‍മരണീയം’; തലൈവർക്ക് നന്ദി; ‘പൊന്നിയിൻ സെല്‍വൻ’ കണ്ട് രജനികാന്ത് വിളിച്ചുവെന്ന് ജയം രവി

തിയറ്ററുകളിൽ വൻ വിജയം തീർക്കുകയാണ് മണിരത്‍നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ'. സെപ്റ്റംബർ 30-ന് റിലീസ് ചെയ്ത ചിത്രം 230 കോടിയാണ് ഇതിനോടകം സ്വന്തമാക്കിയത്. ...

”രജനികാന്തിന്റെ മകളായി അഭിനയിക്കാം”; വാഗ്ദാനം നൽകി തട്ടിയെടുത്തത് 10 ലക്ഷം രൂപ; പരാതിയുമായി 21-കാരി – cheating woman on the pretext of giving acting opportunity

മുംബൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രത്തിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് 21-കാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെങ്കടേശ്വര ക്രിയേഷൻസ് എന്ന കമ്പനിയുടെ ഉടമകളാണെന്ന് ...

കൈകൾ പിറകിൽ കെട്ടി നെഞ്ചും വിരിച്ച് തലൈവർ; ജയിലർ ഫസ്റ്റ് ലുക്ക് പോസ്റ്റർ- Jailer first look, Rajinikanth

പ്രഖ്യാപനം മുതൽക്കെ ആരാധകർ കാത്തിരിക്കുന്ന തലൈവർ ചിത്രമാണ് 'ജയിലർ'. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാറാണ് സിനിമ ഒരുക്കുന്നത്. ഇപ്പോൾ ആരാധകർക്ക് ആവേശം ഇരട്ടിയാക്കി സിനിമയുടെ ഫസ്റ്റ് ലുക്ക് ...

‘ഭാരതീയൻ എന്നതിൽ അഭിമാനിക്കൂ’; എല്ലാവരും വീടുകളിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന് ആദരം അർപ്പിക്കണമെന്ന് രജനീകാന്ത്- Azadi@75, Rajinikanth

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഒത്തൊരുമയോടെ ആഘോഷമാക്കാൻ അഭ്യർത്ഥിച്ച് നടൻ രജനീകാന്ത്. നമ്മൾ ഇന്ന് സ്വാതന്ത്ര്യത്തോടെ കഴിയുന്നതിന് വർഷങ്ങളോളം ലക്ഷക്കണക്കിന് ദേശാഭിമാനികൾ ജീവൻ നൽകി. ഭാരതത്തിന് വേണ്ടി ജീവൻ ...

‘ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗെയിം’; ചെസ് ഒളിമ്പ്യാഡിന് ആശംസ നേർന്ന് രജനീകാന്ത്

ചെന്നൈ: 44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ തമിഴ്‌നാട് ഒരുങ്ങുമ്പോൾ ആശംസ നേർന്ന് തമിഴ്നടൻ രജനീകാന്ത്. ചെസ്സ് കളിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. ...

സൂപ്പർസ്റ്റാർ നികുതി നൽകുന്നതിലും സ്റ്റാറാണ്; തമിഴ് സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന നികുതിദായകനായി രജനീകാന്ത്- Rajinikanth, Tax Department

തമിഴ്സിനിമാ മേഖലയിൽ ഏറ്റവും വലിയ തുക പ്രതിഫലമായി വാങ്ങുന്ന താരമാണ് രജനീകാന്ത്. വർഷത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കുന്നില്ല എങ്കിലും ചെയ്യുന്ന ചിത്രങ്ങളെല്ലാം ബി​ഗ് ബജറ്റ് ചിത്രങ്ങളാണ്. ഇപ്പോൾ ...

Page 3 of 3 1 2 3