സിപിഎം ‘സമ്മാനിച്ച’ വെപ്പുകാൽ മേശപ്പുറത്ത്; നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സദാനന്ദൻ മാസ്റ്റർ; അസ്വസ്ഥരായി ബഹളമുണ്ടാക്കി ജോൺ ബ്രിട്ടാസും സംഘവും
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റർ എംപി തുടക്കം കുറിച്ചു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വികസനം, സാമൂഹിക നീതിയും ...
























