പരാതിക്കാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തി പോലീസ് ഉദ്യോഗസ്ഥൻ; ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് നീക്കം ചെയ്തു
കാസർകോട്: പരാതിക്കാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആർ. ശിവശങ്കരനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ഉദ്യോഗസ്ഥനെ നീക്കം ചെയ്തത്. ...