Road Show - Janam TV

Road Show

വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പ്; റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമിട്ട് നവ്യ ഹരിദാസ്

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ...

ശക്തന്റെ മണ്ണിൽ അജയ്യനായി സുരേഷ് ഗോപി; തൃശ്ശൂർ ഉളളംകൈയ്യിൽ കൊടുത്ത് ജനങ്ങൾ; റോഡ് ഷോയിൽ വൻ സ്വീകരണം

തൃശൂർ: നിയുക്ത എംപി സുരേഷ് ഗോപിയ്ക്ക് വൻ സ്വീകരണമൊരുക്കി തൃശൂരിലെ ജനങ്ങൾ. ഇന്നലെ വിജയമറിഞ്ഞ ശേഷം ഉച്ചയോടെ തൃശൂരിൽ എത്തിയ സുരേഷ് ഗോപിയെ കാണാൻ പാർട്ടി പ്രവർത്തകരും ...

ഘാട്‌കോപ്പറിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ: ഉച്ചയ്‌ക്ക് ശേഷം ഗതാഗത നിയന്ത്രണം

മുംബൈ: ഘാട്‌കോപ്പറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് വൈകിട്ട് നടക്കും. റോഡ്ഷോയ്ക്ക് മുന്നോടിയായി നഗരത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എൽബിഎസ് റോഡ് ...

ഘാട്‌കോപ്പറിൽ നരേന്ദ്ര പ്രഭാവം; പ്രധാനമന്ത്രിയുടെ റോഡ്‌ഷോ ഇന്ന് നടക്കും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ഘാട്കോപ്പറിൽ റോഡ്ഷോ നടത്തും. രാത്രി 8 മണി മുതൽ എൽബിഎസ് മാർഗിലെ ശ്രേയസ് സിനിമ മുതൽ ഗാന്ധി മാർക്കറ്റ് ...

വാരണാസിയെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി; അഞ്ച് കിലോമീറ്റർ മ​ഹാറാലി; നാമനിർദ്ദേശ പത്രികാ സമർപ്പണം നാളെ

ലക്നൗ: വാരണാസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് കിലോമീറ്റർ മെ​ഗാ റോഡ് ഷോയാണ് പ്രധാനമന്ത്രി നടത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി ഇന്ന് ...

ഭാരതത്തിന്റെ പ്രധാനസേവകനെ വരവേറ്റ് അയോദ്ധ്യാപുരി; പുഷ്പവൃഷ്ടിയോടെ മോദിയെ സ്വീകരിച്ച് രാമജൻമഭൂമി

ലക്‌നൗ: രാജ്യത്തിന്റെ പ്രധാനസേവകനെ പുഷ്പവൃഷ്ടിയോടെ വരവേറ്റ് അയോദ്ധ്യാപുരി. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് രാമജൻമഭൂമിയിൽ ലഭിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ...

“ഇന്ത്യക്കാരെ വേണം”; പണി കിട്ടിയതോടെ പുതിയ തന്ത്രവുമായി മാലദ്വീപ്; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിൽ റോഡ് ഷോ നടത്തും

മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിനെ തുടർന്ന് മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം വൻ തോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ പുതിയ നീക്കവുമായി രാജ്യം. ഇന്ത്യയിലെമ്പാടും റോഡ് ഷോ നടത്താനാണ് ...

പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താൻ അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രി നാളെ തമിഴ് മണ്ണിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്ക് അദ്ദേഹം വ്യാഴാഴ്ച (നാളെ) തമിഴ്‌നാട്ടിൽ തുടക്കം ...

പാലക്കാടിന്റെ ചൂടിനെ അപ്രസക്തമാക്കി സൂര്യതേജസ്സോടെ പ്രധാനസേവകൻ; ആവേശം അലകടലാക്കി റോഡ് ഷോ

പാലക്കാട്: നഗരത്തിന്റെ ചൂട് വകവയ്ക്കാതെ ജനങ്ങളിൽ ആവേശം തീർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരമാണ് ...

ജനസാഗരമായി നഗരവീഥികൾ; തെലങ്കാനയിൽ ആവേശം തീർത്ത് പ്രധാനസേവകന്റെ റോഡ് ഷോ

ഹൈദരാബാദ്: തെലങ്കാനയിലെ മേഡ്ചൽ മാൽകാജ്ഗിരിയിൽ റോഡ്‌ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മിർജാൽഗുഡ മുതൽ മൽകാജ്ഗിരി ക്രോസ് റോഡ് വരെയാണ് റോഡ് ഷോ നടന്നത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി ...

പ്രധാനമന്ത്രിയുടെ റോഡ് ഷോ അനുവദിച്ച മദ്രാസ് ഹൈക്കോടതിക്ക് നന്ദി; സ്വേച്ഛാധിപത്യ സർക്കാരിനേറ്റ മുഖത്തേറ്റ അടി: അണ്ണാമലൈ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കിയ കോടതിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പ്രധാനമന്ത്രിയുടെ റോഡ് ...

ഇന്നത്തെ രാവ് ചരിത്രമാകും! വാരാണസിയെ ഹരം കൊള്ളിക്കാൻ പ്രധാനമന്ത്രി; 28 കിലോമീറ്റർ റോഡ്ഷോ

ലക്നൗ: പ്രധാനമന്ത്രി ഇന്ന് ലോക്സഭ മണ്ഡലത്തിൽ. വൈകുന്നേരം ഏഴ് മണിയോടെയാകും പ്രധനസേവനകൻ വാരാണസിയിലെത്തുക. ബാബത്പൂരിലെ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം മുതൽ കാശി ക്ഷേത്രം വരെയുള്ള 28 ...

ദ്വിദിന സന്ദർശനത്തിന് പ്രധാനസേവകൻ മലയാള മണ്ണിൽ; അരലക്ഷം പേർ അണിനിരക്കുന്ന റോഡ് ഷോ ഇന്ന്

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവികസ്ഥാനത്ത് എത്തും. രാത്രി ഏഴോടെയാകും റോഡ് ഷോ. ഏകദേശം അരലക്ഷത്തോളം ...

കൊച്ചിയെ ആവേശത്തിലാക്കാൻ പ്രധാനമന്ത്രിയുടെ റോഡ്ഷോ; അരലക്ഷം പേർ അണിനിരക്കും; ശക്തികേന്ദ്ര ചുമതലക്കാരുടെ സമ്മേളനത്തിൽ 7000 പേർ പങ്കെടുക്കും

കൊച്ചി: മലയാളമണ്ണിൽ രണ്ടാം സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ, അരലക്ഷം പ്രവർത്തകരെ അണിനിരത്തി ഒരു കിലോമീറ്ററോളം റോഡ്‌ഷോ നടത്തും. 16-ന് വൈകുന്നേരം ആറ് മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് ...

ഇത്തവണ കൊച്ചിയെ ഹരം കൊള്ളിക്കും; പ്രധാനസേവകൻ വീണ്ടും കേരള മണ്ണിലെത്തുന്നു; 16-ന് റോഡ് ഷോ

കൊച്ചി: പ്രധാനസേവകൻ വീണ്ടും മലയാള മണ്ണിലെത്തുന്നു. ദ്വി​ദിന സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം 16-ന് വൈകുന്നേരം റോഡ് ഷോയിൽ പങ്കെടുക്കും. പിറ്റേന്ന് ബുധനാഴ്ച രാവിലെ ​ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശനം ...

പൂരന​ഗരിയെ ഇളക്കിമറിച്ച് നരേന്ദ്രൻ; ജനാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി പ്രധാനസേവകൻ; സ്വരാജ് റൗണ്ടിൽ നിന്ന് റോഡ് ഷോ

തൃശൂർ: നേത്യാരമ്മയുടെ മണ്ണിൽ പ്രധാനസേവകൻ. പൂരന​ഗരിയിലെ ജനാവലിയുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം മഹിളാ സം​ഗമത്തിലേക്ക് എത്തിയത്. പൂക്കൾ ‍വിതറിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. വടക്കുംനാഥന്റെ മണ്ണിൽ, ശക്തന്റെ ...

കർണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ആവേശമായി പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിൽ കർണാടക. ജനങ്ങൾക്കിടയിൽ ആവേശതരങ്കമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. ശനിയാഴ്ച രാവിലെ സോമേശ്വര സഭാ ഭവനിൽ നിന്ന് ആരംഭിച്ച യാത്ര പുരോഗമിക്കുകയാണ്. ...

ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി; ആവേശഭരിതമായി റോഡ്‌ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. വഴിയോരത്ത് കാത്ത് നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങിയത്. വാഹനത്തിന്റെ ഡോറ് തുറന്ന് എഴുന്നേറ്റ് നിന്നുകൊണ്ടാണ് ജനങ്ങളെ ...

പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോ ആരംഭിച്ചു; മോദിയെ കാണാൻ പതിനായിരങ്ങൾ; കൊച്ചിയെത്തിയത് സകുടുംബം

എറണാകുളം:  ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി മെഗാ റോഡ് ഷോ ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവര എസ് എച്ച് ഗ്രൗണ്ട് വരെയാണ് റോഡ് ഷോ നടക്കുന്നത്. നേരത്തെ തീരുമാനിച്ചതിൽ ...

പ്രതീക്ഷിച്ചതിനേക്കാൾ ആളെത്തും; പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം വർദ്ധിപ്പിച്ചു

കൊച്ചി: ദ്വിദിന സന്ദർശനത്തിന് പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും. കൊച്ചി നേവൽ ബേസിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ചിരിക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും. വെണ്ടുരുത്തി പാലം മുതൽ യുവം കോൺക്ലേവ് ...

ജീവനാണ് പ്രധാനം; റോഡ് ഷോയ്‌ക്കിടെ ആംബുലൻസിന് വഴി നൽകി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഹമ്മദാബാദ്: റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴി നൽകി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ നരോദഗാമിൽ നിന്നാരംഭിച്ച റോഡ് ഷോയ്ക്കിടെയാണ് പ്രധാനമന്ത്രി ആംബുലൻസിന് പോകാനായി ...

വിശ്വാസ വോട്ടെടുപ്പിലെ വൻ വിജയം; നാഗ്പൂരിൽ റോഡ് ഷോ നടത്തി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്- Devendra Fadnavis holds massive Road Show in Nagpur

മുംബൈ: വിശ്വാസ വോട്ടെടുപ്പിലെ വൻ വിജയത്തെ തുടർന്ന് സ്വന്തം മണ്ഡലമായ നാഗ്പൂരിൽ റോഡ് ഷോ നടത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. റോഡ് ഷോയിൽ ബിജെപി പ്രവർത്തകരും ...