rohit sharma - Janam TV
Sunday, July 13 2025

rohit sharma

ചീഫ് സെലക്ടർ ക്യാപ്റ്റനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; ടി20 ലോകകപ്പ്, ടീം പ്രഖ്യാപനം ഉടൻ

ടി20 ലോകകപ്പിൽ ടീം ഇന്ത്യയെ ആരെല്ലാം പ്രതിനിധീകരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഐപിഎൽ പോരാട്ടത്തിനിടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ നായകൻ രോഹിത് ശർമ്മയുമായി ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ...

പാകിസ്താനെതിരെയുള്ള ടെസ്റ്റ് പരമ്പര ; രോഹിത് ശർമ്മയ്‌ക്ക് പിന്തുണയുമായി ഷാഹിദ് അഫ്രീദി

ന്യുഡൽഹി: എക്കാലവും കാണികൾ ഏറെ ആവേശഭരിതരായി ആസ്വദിക്കുന്ന ഒന്നാണ് ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾ.എന്നാൽ ഐ.സി.സി , ഏഷ്യാ കപ്പ് മത്സരങ്ങളൊഴിച്ചാൽ ഇരു ടീമുകളും അവസാനമായി നേർക്കുനേർ ...

ഞാൻ എപ്പോഴൊക്കെ ചിരിക്കണമെന്ന് തോന്നുമോ, അവനെ വിളിക്കും; കുട്ടിയായിരുന്നപ്പോൾ മുതൽ കാണുന്നതല്ലേ: രോഹിത് ശർമ്മ

ഋഷഭ് പന്തെന്ന വ്യക്തിയെക്കുറിച്ചും അയാളുമായുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. എന്നെ ഏപ്പോഴും ചിരിപ്പിക്കാനാകുന്ന ഒരു വ്യക്തി പന്താണെന്ന് രോഹിത് ശർമ്മ പറഞ്ഞു. പന്തിനെ ...

രോഹിത് ശർമ്മ വിരമിക്കുന്നോ?; അഭ്യൂഹങ്ങളിൽ മനസ് തുറന്ന് താരം

ക്രിക്കറ്റിലെ തന്റെ ഭാവിയെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിന് ശേഷം താരം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മനസ്തുറക്കൽ. രാജ്യത്തിന് വേണ്ടി ...

മുംബൈക്ക് രോഹിത് വിരോധമോ.! ഹിറ്റ്മാനെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും നിരോധിച്ചു? തെളിവുകളുമായി ആരാധകർ

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും വാങ്കെഡെ സ്റ്റേഡിയത്തിൽ നിരോധിച്ചെന്ന് ആരാധകർ. തെളിവുകൾ സഹിതമുള്ള വീഡിയോ പങ്കിട്ടാണ് അവർ ഗുരുതര ആരോപണം ഉയർത്തിയത്. ...

രോഹിത് ഇനി 17-ാം തമ്പുരാൻ..! കാർത്തിക്കിനൊപ്പം ഡക്ക് റെക്കോർഡ് പങ്കിട്ട് ഹിറ്റു

രാജസ്ഥാൻ റോയൽസിനെതിരെ നേരിട്ട ആദ്യ പന്തിൽ പുറത്തായതോടെ നാണക്കേടിന്റെ റെക്കോർഡ് പങ്കിട്ട് രോഹിത് ശർമ്മ. ട്രെൻ്റ് ബോൾട്ടിന്റെ പന്തിൽ ഉ​ഗ്രനൊരു ക്യാച്ചിൽ സഞ്ജുവാണ് രോഹിത്തിനെ പിടികൂടിയത്. ഐപിഎൽ ...

രോഹിത്തിന്റെ വിക്കറ്റ് ആഘോഷിച്ചു; ചെന്നൈ ആരാധകനായ വയോധികനെ മുംബൈ ഫാൻസ് തല്ലിക്കൊന്നു

രോഹിത് ശർമ്മയുടെ വിക്കറ്റ് വീണതിന് പിന്നാലെ ആഹ്ളാ​ദ പ്രകടനം നടത്തിയതിന് വയോധികനെ തല്ലിക്കൊന്നു. മാർച്ച് 27-ന് മഹാരാഷ്ട്രയിലെ കോലാപൂരിലെ ഹൻമന്ത്‌ വാഡിയിലാണ് ദാരുണ സംഭവം. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ...

ഇന്നലെ ഞാൻ പോയി.. ഇന്ന് നീ പോകും..! ഹാർദിക്കിനെ ബൗണ്ടറിയിൽ നിർത്തി രോഹിത്; വൈറലായി വീഡിയോ

സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ രോഹിത് ശർമ്മ മുംബൈ നായകന്റെ ചുമതല അല്പം നേരം വഹിച്ചു. ഇതിനിടെ ഫീൾ‍ഡ് സെറ്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോയും പെട്ടെന്ന് വൈറലായി. കാരണം ഹാർ​ദിക്കിനെ ...

മുംബൈക്കായി രോഹിത്തിന്റെ 200-ാം മത്സരം; ഇന്ത്യൻ നായകന് പ്രത്യേക സമ്മാനവുമായി സച്ചിൻ

ഐപിഎല്ലിൽ മുംബൈക്കായി 200-ാം മത്സരത്തിനിറങ്ങിയ രോഹിത് ശർമ്മയ്ക്ക് പ്രത്യേക സമ്മാനവുമായി മുൻ താരം സച്ചിൻ ടെൻഡുൽക്കർ. മത്സരത്തിന് മുൻപാണ് താരം രോഹിത്തിന് ടീമിന്റെ ഭാ​ഗത്ത് നിന്നുള്ള പ്രത്യേക ...

പഴയ ക്യാപ്റ്റാ…. സർക്കിളിൽ അല്ല! അങ്ങ് ബൗണ്ടറിയിൽ; ഹാർദിക് വീണ്ടും എയറിൽ

​ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫീൾഡിം​ഗ് പൊസിഷൻ മാറ്റിയ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമർശനം. സാധാരണ രോഹിത് ശർമ്മ 30 യാർഡ് സർക്കിളിലാണ് ഫീൾഡ് ...

മഞ്ഞുരുകലോ ഉരുക്കലോ..? പരിശീലനത്തിനിടെ ആലിം​ഗനം ചെയ്ത് പുതിയ ക്യാപ്റ്റനും പഴയ ക്യാപ്റ്റനും

മുംബൈ ഇന്ത്യൻസിൽ നായകസ്ഥാനത്തിന്റെ പേരിൽ ഉടലെടുത്ത വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. രോഹിത്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ഒരു വിഭാ​ഗം ആരാധകർക്ക് ഇപ്പോഴും ​ദഹിച്ചിട്ടില്ല. ...

ആ വാർത്ത കേട്ട് തരിച്ചുപോയി, എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു കരഞ്ഞു, അപ്പോൾ രോഹിത്ത് കയറിവന്നു, ആശ്വാസമായത് അദ്ദേഹത്തിന്റെ വാക്കുകൾ: അശ്വിൻ

രോഹിത് ശർമ്മ ഹൃദയ ശുദ്ധിയുള്ള താരമെന്ന് സഹതാരം രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ തനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോൾ രോഹിതിന്റെ വലിയ സഹായം ഉണ്ടായെന്ന് അശ്വിൻ ...

അങ്ങനെ തോന്നിയാൽ ഞാൻ കളിമതിയാക്കും: വിരമിക്കലിനെക്കുറിച്ച് തുറന്നു പറഞ്ഞ് രോഹിത് ശർമ്മ

ടെസ്റ്റ് പ്രകടനത്തിലെ സ്ഥിരതയില്ലായ്മയിൽ ഒരുപാട് തവണ പഴി കേൾക്കേണ്ടി വന്ന താരമാണ് രോഹിത് ശർമ്മ. വിമർശനങ്ങളിൽ അടിപതറാത്ത ടീമിന് ശക്തി പകരാൻ നായകൻ എന്ന നിലയിൽ രോഹിത്തിന് ...

രോഹിത്തിന് പരിക്ക്..! മൂന്നാം ദിനം ഇന്ത്യയെ നയിച്ചത് ബുമ്ര; ആരാധകർക്ക് ആശങ്ക

ധരംശാല: ആരാധകർക്ക് ആശങ്കയായി രോഹിത് ശർമ്മയുടെ പരിക്ക്. പുറം വേദനയെ തുടർന്ന് ധരംശാല ടെസ്റ്റിലെ മൂന്നാം ദിനത്തിൽ രോഹിത് കളത്തിലിറങ്ങിയില്ല. ഉപനായകൻ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിച്ചത്. ...

ധരംശാലയിൽ ഡബിൾ ധമാക്ക; ഹിറ്റ്മാനും ​ഗില്ലിനും സെഞ്ച്വറി; ഇം​ഗ്ലണ്ടിനെ പഞ്ഞിക്കിട്ട് ഇന്ത്യ

​ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ വെടിക്കെട്ട് സെഞ്ച്വറികളുമായി തിളങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും യുവതാരം ശുഭ്മാൻ ​ഗില്ലും. ഏകദിന ശൈലിയിൽ ബാറ്റു വീശുന്ന ഇരുവരും ഇം​ഗ്ലണ്ട് ബൗളർമാർക്ക് ...

ഇവിടെ ഒരുത്തനുണ്ടായിരുന്നു.. പേര് ഋഷഭ് പന്ത്..! ഡക്കറ്റ് അവന്റെ കളികണ്ടുകാണില്ല; ഇം​ഗ്ലീഷ് താരത്തിന് രോഹിത്തിന്റെ കലക്കൻ മറുപടി

ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇം​ഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി കണ്ടു പഠിക്കുകയാണെന്ന ബെന്‍ ഡക്കറ്റിന്റെ പരാമ‍ർശത്തിന് വായടപ്പിക്കുന്ന മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശ‍ർമ്മ. ഋഷഭ് പന്തിനെ ഉപമിച്ചാണ് ...

ഐപിഎൽ നല്ലത് തന്നെ, പക്ഷേ മികച്ചത് ടെസ്റ്റ് ക്രിക്കറ്റ്: രോഹിത് ശർമ്മ

ഐപിഎല്ലിനെ കൈവിടാതെ ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം പരാമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. റാഞ്ചിയിലെ ടെസ്റ്റ് വിജയത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം വാചാലനായത്. ഐപിഎൽ ...

അഭിനിവേശം ഉള്ളവർ മാത്രം മതി..! ഇനി അവർക്കാകും മുൻ​ഗണന; അല്ലാത്തവരെ വേണ്ട; തുറന്നടിച്ച് രോഹിത് ശർമ്മ

റാഞ്ചിയിലെ ടെസ്റ്റ് വിജയത്തിന് പിന്നാലെ ടെസ്റ്റിലെ കളിക്കാരുടെ അവസരങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ. ടെസ്റ്റിൽ അഭിനിവേശമുള്ളവർ മാത്രം കളിച്ചാൽ മതിയെന്നും അവരെയാകും കൂടുതൽ ...

കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത് ശർമ്മ; ടെസ്റ്റ് ക്രിക്കറ്റിൽ ഹിറ്റ്മാന്റെ പേരിൽ 4000 റൺസ്

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിൽ വിജയവഴിയിലാണ് ടീം ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സിന്റെ മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ വിക്കറ്റ് പോകാതെ ഇന്ത്യ 40 റൺസെന്ന നിലയിലാണ്. നായകൻ രോഹിത് ശർമ്മയും(24) ...

ചില താരങ്ങൾ പറഞ്ഞു, അവനെ അഴിച്ചുവിട്ടാൽ മാത്രം മതിയെന്ന്! അതാണ് കണ്ടത്: രോഹിത് ശർമ്മ

അരങ്ങേറ്റക്കാരൻ സർഫറാസ് ഖാനെ പ്രകീർത്തിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്കോട്ട് ടെസ്റ്റിൽ രണ്ടു ഇന്നിം​ഗ്സിലും ഏകദിന ശൈലിയിൽ ബാറ്റുവീശി രണ്ടു അർദ്ധശതകമാണ് സർഫറാസ് ഖാൻ നേടിയത്. ആദ്യ ...

ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ താങ്ങി നിർത്തി കപ്പിത്താൻ; ഹിറ്റ്മാൻ സെഞ്ച്വറിയിൽ ആതിഥേയർ മികച്ച സ്കോറിലേക്ക്; ധോണിയെ മറികടന്നു

കരിയറിലെ 11-ാം ടെസ്റ്റ് സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമ്മ പോരാടിയപ്പോൾ ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ മികച്ച നിലയിൽ. എട്ടോവറിൽ 3ന് 35 റൺസ് എന്ന നിലയിൽ ...

എന്തുകൊണ്ട് ടി20 ലോകകപ്പിൽ നായകനായി രോഹിത് ശർമ്മ..! ഹാർദിക്കിനെ ഒഴിവാക്കിയോ? കാരണം വ്യക്തമാക്കി സെക്രട്ടറി

വെസ്റ്റിൻഡീസും യുഎസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കഴിഞ്ഞ വർഷം നടന്ന ഏകദിന ...

വിരാട് കോലിയും രോഹിത് ശർമ്മയും അല്ല; മികച്ച നായകനെ തിരഞ്ഞെടുത്ത് മുഹമ്മദ് ഷമി

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇഷ്ടപ്പെട്ട നായകനാര്? രോഹിത് ശർമ്മയോ വിരാട് കോലിയോ ആണെന്ന് കരുതണ്ട. തനിക്ക് ഇഷ്ടപ്പെട്ട ഇന്ത്യൻ നായകൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. ...

ടീമിനായി അവൻ എപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു; ബുമ്രയെ പ്രശംസിച്ച് രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്കുവഹിച്ച പേസർ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് നായകൻ രോഹിത് ശർമ്മ. ബുമ്ര ടീമിലെ മികച്ച താരങ്ങളിലൊരാളാണെന്നും ടീമിന് വേണ്ടി കഴിഞ്ഞ ...

Page 5 of 10 1 4 5 6 10