rohit sharma - Janam TV
Wednesday, July 16 2025

rohit sharma

സഹതാരങ്ങളെ ​ഗ്രൗണ്ടിൽ തെറിവിളിച്ച് രോഹിത് ശർമ്മ; ഓ‍ഡിയോ പുറത്തുവന്നതോടെ ക്യാപ്റ്റൻ വിവാദത്തിൽ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലാണ്. 171 റൺസാണ് രണ്ടാം ​ദിവസം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ലീഡ്. രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് പോകാതെ ...

കോലിയുടെ ടെസ്റ്റ് ജഴ്‌സി ധരിച്ചെത്തി; രോഹിത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ആരാധകൻ, വീഡിയോ കാണാം

ഹൈദരാബാദിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യ മത്സരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ഇന്ത്യൻ ആരാധകൻ. വിരാട് കോലിയുടെ ജഴ്‌സി ധരിച്ച ആരാധകൻ രോഹിത് ...

വിഷമമുണ്ട്..! പക്ഷേ ഞാനല്ലല്ലോ വിസ ഓഫീസിൽ ഇരിക്കുന്നത്; ഷൊയ്ബ് ബഷിറിന്റെ വിസ വൈകുന്നതിൽ രോഹിത് ശർമ്മ

ഇം​ഗ്ലണ്ട് സ്പിന്നർ ഷൊയ്ബ് ബഷീറിന് വിസ വൈകുന്നതിൽ പ്രതികരണവുമായി രോഹിത് ശർമ്മ. എനിക്ക് ഷൊയ്ബിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും എന്നാൽ താനല്ല വിസ ഓഫീസിൽ ഇരിക്കുന്നതെന്നുമാണ് രോഹിത് വാർത്താ ...

ലോക ഇലവനെ ഹിറ്റ്മാൻ നയിക്കും; ഐസിസിയുടെ ഏകദിന ടീമിൽ ഇടംപിടിച്ച് ഷമിയും സംഘവും; ഇത് ഒന്നൊന്നര ടീമെന്ന് സോഷ്യൽ മീഡിയ

ഐസിസിയുടെ 2023-ലെ ഏകദിന ടീമിനെ തിരഞ്ഞെടുത്തു. രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക. രോഹിത്തിനെ കൂടാതെ അഞ്ച് ഇന്ത്യൻ താരങ്ങളാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. ശുഭ്മാൻ ഗിൽ, വിരാട് കോലി, ...

ഒരു മത്സരത്തിൽ മൂന്ന് തവണ ബാറ്റിം​ഗോ…? ചതിച്ചത് രോഹിത് ശർമ്മയോ അമ്പയർമാരോ..! ഇപ്പോ ടെക്നിക്ക് പിടികിട്ടിയെന്ന് ആരാധകർ

സംഭവ ബഹുലമായിരുന്നു അഫ്​ഗാനെതിരെയുള്ള മൂന്നാം ടി20 മത്സരം. രണ്ടാം തവണ സൂപ്പർ ഓവറിൽ കടന്ന ശേഷമാണ് വിജയം ഇന്ത്യ പിടിച്ചെടുത്തത്. ഒരു മത്സരത്തിൽ മൂന്ന് തവണ ഒരു ...

നായകന്റെ മടങ്ങിവരവ്; ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയുമായി രോഹിത് ശർമ്മ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ അന്താരാഷ്ട്ര ടി20-യിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ...

ഒരിടവേളയ്‌ക്ക് ശേഷം രോഹിത്തിന്റെ സെഞ്ച്വറി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ; പുറത്താകതെ റിങ്കുവും

ബെംഗളൂരു: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 212 ...

അതൊരു വലിയ തെറ്റായിരുന്നു..! അവനെ എന്തിന് തിരിച്ചുവിളിച്ചു; രൂക്ഷ വിമർശനം

രണ്ടാമത്തെ ടി20യിലും ഫോം കണ്ടെത്താൻ പാടുപെട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കെതിരെ വിമർശനവുമായി ആരാധകർ. 14 മാസത്തിന് ശേഷമാണ് രോഹിത് ഇന്ത്യൻ ടീമിനൊപ്പം ടി20 കളിക്കാൻ എത്തിയത്. ...

ഒരിടവേളയ്‌ക്ക് ശേഷം കോലിയെത്തും; 150ാം ടി20 മത്സരത്തിനായി രോഹിത്തും ഇറങ്ങും; ഇന്ത്യ- അഫ്ഗാനിസ്ഥാൻ രണ്ടാം ടി20മത്സരം ഇന്ന്

ഇൻഡോർ: ടി20 ലോകകപ്പിന് മുമ്പുള്ള അവസാന ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാമത്തെ മത്സരം വൈകിട്ട് ഏഴ് മണിക്ക് ഇൻഡോറിലെ ഹോൾക്കർ സ്‌റ്റേഡിയത്തിൽ ...

‌ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകൾ: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; രോഹിത് നായകൻ; ഗില്ലും, കോലിയും ടീമിൽ; ഷമി ഇടംനേടിയില്ല

ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടീമിനെ നയിക്കുന്നത് രോഹിത് ശർമ്മയാണ്. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റൻ. ജനുവരി 25ന് രാജീവ് ​ഗാന്ധി ...

നായകനായി രോഹിത്, ഇടം പിടിച്ച് കോലിയും സഞ്ജുവും; അഫ്​ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകനായി ​രോഹിത് ശർമ്മ തിരിച്ചെത്തി. വിരാട് കോലിയും സഞ്ജുവും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ...

കോലിയും രോഹിത്തും മടങ്ങിയെത്തുമോ? സഞ്ജുവിന് ഇടം കിട്ടുമോ.! അഫ്ഗാൻ പരമ്പരയ്‌ക്കുള്ള ടീം ഇന്ന് പ്രഖ്യാപിച്ചേക്കും

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ...

കോലിക്കും രോഹിത്തിനും പിന്നാലെ.. ടി20 യിൽ നിർണായക നേട്ടവുമായി സ്മൃതി മന്ദാന

മുംബൈ: ടി20 ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി വനിതാ താരം സ്മൃതി മന്ദാന.ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിലെ അർദ്ധ സെഞ്ച്വറി ...

രണ്ടുംകൂടി ഒരുമിച്ച് വേണ്ട..! പിച്ചിൽ കുത്തി ഐസിസിയെ എയറിലാക്കി രോഹിത് ശർമ്മ

ഐസിസിയെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർ വിദേശരാജ്യങ്ങളിലെ പിച്ചുകളെ വിമർശിക്കാൻ തയ്യാറാകുന്നില്ലെന്ന് ക്യാപ്റ്റൻ തുറന്നടിച്ചു. അവസാന ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ...

‘ആ സ്ഥാനത്ത് ബാറ്റിംഗിനിറങ്ങാൻ എനിക്ക് ഏറെ വെറുപ്പ്’: ബാറ്റിംഗ് പോസിഷൻ തീരുമാനിക്കുന്നത് താരങ്ങൾ: തുറന്നടിച്ച് രോഹിത് ശർമ്മ

കേപ് ടൗണിൽ നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മൂന്നാം നമ്പറിൽ ആര് ക്രീസിലിറങ്ങുമെന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഓപ്പണിംഗിൽ മികച്ച ...

ഐപിഎൽ ചോദ്യങ്ങൾ വേണ്ട, എന്റെ ടി20 ഭാവി നിങ്ങൾക്ക് ഉടനെ അറിയാം; സസ്പെൻസ് പൊളിക്കാതെ രോഹിത് ശർമ്മ

കഴിയുന്നത്ര ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾക്ക് ആ​ഗ്രഹം...ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇതായിരുന്നു രോഹിത് ശർമ്മയുടെ മറുപടി. എന്റെ ടി20 ഭാവിയക്കുറിച്ച് വലിയ ഊഹാപോഹങ്ങൾ നടക്കുന്നുണ്ട്. ...

വീണത് രോഹിത്തെങ്കിൽ വീഴ്‌ത്തിയത് റബാദ തന്നെ..! നാണക്കേടിന്റെ റെക്കോർ‍ഡ് ബുക്കിൽ പേരെഴുതി ഹിറ്റ്മാൻ

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ നാണക്കേടിന്റെ റെക്കോർഡ് കൈയെത്തിപ്പിടിച്ച് നായകൻ രോഹിത് ശർമ്മ. പ്രോട്ടീസ് പേസർ ക​ഗീസോ റബാദയ്ക്ക് വിക്കറ്റ് നൽകിയതിന് പിന്നാലെയാണ് രോഹിത് നാണക്കേടിന്റെ ചരിത്രം സ്വന്തം ...

ലോകകപ്പ് ഫൈനലിലെ തോൽവി; മാനസികാഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചത് ജനങ്ങൾ: രോഹിത് ശർമ്മ

2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി നൽകിയ മാനസികാഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചത് ഇന്ത്യയിലെ ജനങ്ങൾ നൽകിയ പിന്തുണ കൊണ്ടാണെന്ന് നായകൻ രോഹിത് ശർമ്മ. ഏകദിന ലോകകപ്പിന് ...

നമുക്ക് അയാളെ വേണ്ട…! ടീമിലെത്തിക്കാൻ ഒരു നീക്കവും ഇല്ല; നിലപാട് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിം​ഗസ്

ചെന്നൈ സൂപ്പർ കിം​ഗ്സ് മുംബൈയിൽ നിന്ന് രോഹിത് ശർമ്മയെ സ്വന്തമാക്കുമെന്ന് ഒരു അഭ്യൂഹം പരന്നിരുന്നു. ട്രേഡിം​ഗ് വിൻഡോ വഴിയാകും കൈമാറ്റമെന്നുമായിരുന്നു റിപ്പോർട്ടുകൾ. താരത്തിനൊപ്പം ചിലരെ കൂടി എത്തിക്കുമെന്നും ...

രോഹിത് മുംബൈ വിടുമോ..? ട്രേഡിംഗ് വിൻഡോ മറുപടി പറയും; താരത്തെ പ്രമുഖ ടീം കൊത്തിക്കൊണ്ടുപോകും..!

മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം നഷ്ടമായതിന് പിന്നാലെ രോഹിത് ശർമ്മയ്ക്ക് വേണ്ടി മറ്റൊരു ക്ലബ്ബ് രംഗത്തെന്ന് റിപ്പോർട്ട്. ഡിസംബർ 20 ന് ആരംഭിക്കുന്ന ട്രേഡിംഗ് വിൻഡോ ഫെബ്രുവരി അവസാനമാണ് ...

ഹിറ്റ്മാനെ ചേർത്തുപിടിച്ച് ചഹാൽ; സോഷ്യൽ മീഡിയയിലെ മുഖചിത്രം മാറ്റി ഇന്ത്യൻ നായകന് പിന്തുണയറിച്ച് സ്പിന്നർ

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് പിന്തുണയുമായി രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹാൽ. മുംബൈ നായക സ്ഥാനത്ത് നിന്ന് മാറ്റിയ രോഹിത്തിനെ ചേർത്തുപിടിച്ച് നിൽക്കുന്ന ട്വീറ്ററിന്റെ ...

ക്യാപ്റ്റനും താഴെയാടോ ഹിറ്റ്മാൻ..! നായകനായതിന് പിന്നാലെ രോഹിത്തിനെ അൺഫോളോ ചെയ്ത് ഹാർദിക്ക്

മുംബൈ ഇന്ത്യൻസിലേക്ക് നായകനായി കൂടുമാറിയെത്തിയ ഹാർദിക്ക് പാണ്ഡ്യ തന്റെ ആദ്യ ഐപിഎൽ നായകനെ അൺഫോളോ ചെയ്തു. ഇൻസ്റ്റ​ഗ്രാമിലാണ് താരം രോഹിത്തിനെ അൺഫോളോ ചെയ്തത്.ദേശീയ ടീമിലും മുംബൈ ഇന്ത്യൻസിലും ...

രോഹിത്തിനായി ചരടുവലിച്ച് കോടികൾ വീശാൻ മടിയില്ലാത്ത ഐപിഎൽ ടീം; നടന്നാൽ ഹിറ്റ്മാൻ എത്തുക നായകനായി

ഹാർദിക് പാണ്ഡ്യ എത്തിയതോടെ നായക സ്ഥാനം നഷ്ടമായ രോഹിത് ശർമ്മയെ ടീമിലെത്തിക്കാൻ ചരടുവലിച്ച് ഒരു ഐപിഎൽ ടീം. ഡൽഹി ക്യാപിറ്റൽസാണ് രോഹിത്തിനായി മുംബൈയെ സമീപിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ ...

ധോണി നിൽക്കുന്നിടത്താണ് രോഹിത്തിന്റെ സ്ഥാനം; ഹിറ്റ്മാനെ പ്രശംസിച്ച് സുനിൽ ഷെട്ടി

2023-ലെ ഏകദിന ലോകകപ്പിലെ രോഹിത് ശർമ്മയുടെ പ്രകടനത്തെ പ്രശംസിച്ച് സുനിൽ ഷെട്ടി. രോഹിത്തിന്റെ നിസ്വാർത്ഥതയുടെയും കൂടി ഫലമാണ് ലോകകപ്പിലെ ഇന്ത്യയുടെ ഫൈനൽ പ്രവേശനമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ...

Page 6 of 10 1 5 6 7 10