rohit sharma - Janam TV
Sunday, July 13 2025

rohit sharma

ഹൃദയം തകർന്ന് സൂര്യകുമാർ; സമൂഹമാദ്ധ്യമങ്ങളിൽ മുംബൈയെ കൈവിട്ട് ആരാധകർ; ഹാർ​ദിക്കിനെതിരെ ടീമിൽ പടയൊരുക്കം

രോഹിത് ശർമ്മയെ നീക്കി ​ഗുജറാത്തിൽ നിന്നെത്തിച്ച ഹാർദിക്ക് പാണ്ഡ്യയെ നായകനാക്കിയ മുംബൈ ഇന്ത്യൻസിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. തീരുമാനം പുറത്തെത്തിയതോടെ ഹൃദയം ...

അയാളെ വഞ്ചിച്ചു..!ജഴ്സിയും തൊപ്പിയും കത്തിച്ച് ഹിറ്റ്മാൻ ആരാധകർ; ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിൽ പ്രതിഷേധം കത്തുന്നു

മുംബൈ ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ഇന്നലെ ടീം മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. അഞ്ചുതവണ കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ രോഹിത് ശർമ്മയെ മാറ്റി നായകസ്ഥാനം ഹാർദിക്ക് പാണ്ഡ്യക്ക് നൽകുകയായിരുന്നു. ...

മുംബൈയിൽ തലമുറമാറ്റം; രോഹിത്തിന് പകരമിനി നായകസ്ഥാനത്ത് ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ഇനി പുതിയ നായകൻ. അഞ്ചുതവണ എംഐയെ കിരീടത്തിലേക്ക് നയിച്ച രോഹിത്ത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ടൂമിന്റെ പുതിയ നായകൻ. ...

ലോകകപ്പ് ഫൈനലിലെ തോൽവി നെഞ്ച് തകർത്തു; വിഷാദത്തിലേക്ക് വീണു പോയി; വികാരാധീനനായി നായകൻ

നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം ...

നിങ്ങൾക്കെന്നെ ടീമിലെടുക്കാൻ ഉദ്ദേശമുണ്ടോ..? കൃത്യമായ മറുപടി വേണം; സെലക്ടർമാരോട് ചോദ്യമുയർത്തി രോഹിത്

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ ടീമിനെ ആര് നയിക്കുമെന്ന ആശയക്കുഴപ്പത്തിന് ഇപ്പോഴും അറുതി വന്നിട്ടില്ല. മുൻതാരങ്ങളടക്കം ക്യാപ്റ്റനായി രോ​ഹിത് ശർമ്മ തുടരുകയും വേണമെന്ന് വാദിക്കുന്നുണ്ട്. എന്നാൽ സെലക്ടർമാർ ഇക്കാര്യത്തിൽ ...

രോഹിത് മികച്ച നായകൻ മാത്രമല്ല എല്ലാവരെയും മനസിലാക്കുന്ന വ്യക്തിത്വം: സഹതാരങ്ങളെ പറ്റിയും അദ്ദേഹത്തിനറിയാം: ആർ അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച നായകന്മാരിലൊരാളായാണ് എംഎസ് ധോണിയെ ആരാധകർ എന്നും കാണുന്നത്. രോഹിത് ശർമ്മയ്ക്ക് കീഴിൽ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെ ...

ഇന്ത്യയുടെ തോൽവിയിൽ രോഹിതും വിരാടും കരഞ്ഞു; കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല; എനിക്കും വിഷമം തോന്നി : ആർ അശ്വിൻ

ആരാധകർക്ക് ഇപ്പോഴും 2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ഉൾക്കൊള്ളാനായിട്ടില്ല. അപരാജിത കുതിപ്പുമായി ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയത്. ...

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഹാർദിക്കില്ല; സൂപ്പർ താരത്തെ നായകനാക്കാൻ ബിസിസിഐ

വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും ഇടവേള എടുക്കാൻ ഒരുങ്ങുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശവുമായി ബിസിസിഐ. ഡിസംബർ 10 ന് ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ...

വിക്കിപീഡിയയിലും ആധിപത്യം സ്ഥാപിച്ച് കിംഗ് കോലിയും രോഹിത് ശർമ്മയും; പിന്തള്ളിയത് ഈ ഫുട്‌ബോൾ ഇതിഹാസങ്ങളെ

വീക്കിപീഡിയയിൽ ആളുകൾ ഇക്കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തായിരിക്കും...? ഈ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ അമ്പരക്കേണ്ട. ഏകദിന ലോകകപ്പിലെ മിന്നും ...

പവർപ്ലേയിൽ അവിശ്വസനീയ പ്രകടനം; ഹിറ്റ് മാനെ കടത്തിവെട്ടി ജയ്സ്വാൾ

തിരുവനന്തപുരം: ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് യുവതാരം യശ്വസി ജയ്‌സ്വാൾ. ടി20 പരമ്പരയിലെ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടമാണ് യശസ്വി ...

നിങ്ങളുടെ ഹിറ്റ്മാന്‍ വീണ്ടും ചിരിക്കും..! മകള്‍ സമൈറയുടെ ഉറപ്പ്, വൈറലായി മധുരമൂറും വീഡിയോ

ലോകകപ്പ് പരാജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മയെ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലോ സോഷ്യല്‍ മീഡിയയിലോ കണ്ടിട്ടില്ല. പൊതുയിടങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്, പരാജയവുമായി രോഹിത്തിന് ...

വൈറ്റ് ബോളിനോട് വിടപറയാനൊരുങ്ങി രോഹിത് ശർമ; തീരുമാനം ലോകകപ്പിന് മുന്നേ എടുത്തതെന്ന് റിപ്പോർട്ടുകൾ

മുംബൈ: വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. ടി-20 യിൽ നിന്ന് വിരമിച്ച് ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ ...

ഐസിസി ഏകദിന റാങ്കിംഗ്: മുന്നേറ്റം തുടർന്ന് ഇന്ത്യൻ താരങ്ങൾ

ദുബായ്: ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. 826 പോയിന്റുമായി ശുഭ്മാൻ ഗിൽ തന്നെയാണ് പട്ടികയിൽ ...

ഇനി എന്താണ് ഹിറ്റ്മാന്റെ ഭാവി..! നിർണായക തീരുമാനങ്ങൾ ഉടൻ; നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് ബി.സി.സി.ഐ

മുംബൈ: ഭാവികാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കും കൂടികാഴ്ച നടത്തും. ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. അടുത്ത നാലു വര്‍ഷത്തെ കാര്യങ്ങള്‍ ...

ഇന്ത്യയുടെ തോല്‍വിയും രോഹിത്തിന്റെ കരച്ചിലും താങ്ങാനായില്ല; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം

ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല്‍ ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്. 35 വയസായിരുന്ന ജ്യോതികുമാര്‍ ...

ഓസ്‌ട്രേലിയയുടെ ഫോം കാര്യമാക്കുന്നില്ല; ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്: രോഹിത് ശർമ്മ

ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ഫോം കാര്യമാക്കുന്നില്ലെന്നും കീരിടം നേടാനാകുമെന്ന വിശ്വാസമാണുള്ളതെന്നും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഫൈനലിൽ ടോസ് നിർണായകമല്ലെന്നും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണെന്നും ...

ഹിറ്റ്മാന്റെ ജീവിതം ഇനി പാഠ്യവിഷയം; രോഹിത് ശർമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ച് സ്‌കൂൾ പാഠപുസ്തകം

സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മയുടെ ജീവചരിത്രം ഉൾക്കൊപ്പെടുത്തി സ്‌കൂൾ പാഠപുസ്തകം. എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ജനറൽ നോളജ് പാഠപുസ്തകത്തിലാണ് രോഹിത് ശർമ്മയുടെ ...

ടൂർണമെന്റിൽ ഈ നാല് ഇന്ത്യക്കാരിൽ ആരാകും മികച്ചവർ; ഐസിസി പട്ടികയിൽ ഇടം പിടിച്ച താരങ്ങളെ അറിയാം

ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് മാമാങ്കത്തിന് നാളെ പര്യാവസാനം. ഇന്ത്യയെ സംബന്ധിച്ച് ബാറ്റർമാരും ബൗളർമാരും ഒരു പോലെ മിന്നും പ്രകടനം കാഴ്ച വച്ച ലോകകപ്പാണിത്. പല റെക്കോർഡുകളും ...

രോഹിത്തിന്റെ ജഴ്സി ധരിച്ച് ഡേവിഡ് ബെക്കാം; റയൽ മാഡ്രിഡ് ജഴ്സിയിൽ തിളങ്ങി ഇന്ത്യൻ നായകനും; വൈറലായി ചിത്രങ്ങൾ

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ന്യൂസിലാൻഡ് ലോകകപ്പ് സെമി പോരാട്ടത്തിൽ ആരാധകരെ ത്രസിപ്പിച്ച് ഇംഗ്ലണ്ടിന്റെ ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും മാസ്റ്റർ ബ്ലാസ്റ്ററിനൊപ്പം ഗ്യാലറിയിൽ ഉണ്ടായിരുന്നു. ...

ലോകകപ്പിൽ ഇന്ത്യക്കായി ഒത്തുകളി..! ടോസിന്റെ വാലുപിടിച്ച് മുൻ പാക് ബൗളർ

ലോകകപ്പിൽ ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ വീണ്ടും ഇന്ത്യക്കെതിരെ ആരോപണവുമായി മുൻ പാക് താരം രംഗത്ത്. ടോസ് ചെയ്തതെന്നുമാണ് ജാവേദിന്റെ ആരോപണം. ഏതു സൈഡ് വച്ചാണ് ...

തിരിമറി ആദ്യം പന്തില്‍ പിന്നെ ഡി.ആര്‍.എസില്‍ ഇപ്പോള്‍ ടോസില്‍.! രോഹിത് അത് ചെയ്തു, വിറളി പൂണ്ട് പുത്തന്‍ ആരോപണവുമായി പാക് മുന്‍താരം

ആദ്യം പന്തിലായിരുന്നു കൃത്രിമം കാണിച്ചതെങ്കില്‍ പിന്നീട് അത് ഡി.ആര്‍.എസിലായിരുന്നു എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ മാറി, ടോസിലാണ് ഇന്ത്യ തട്ടിപ്പ് നടത്തിയതെന്നാണ് ഒരു പാകിസ്താന്‍ മുന്‍ താരത്തിന്റെ ആരോപണം. ...

16 വർഷത്തെ റെക്കോർഡ് തിരുത്തി രോഹിത്തും ഗില്ലും; പഴങ്കഥയായത് ഹെയ്ഡന്റെയും ഗിൽക്രിസ്റ്റിന്റെയും റെക്കോർഡ്

ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ നേട്ടം കൊയ്ത് ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം. 2007ൽ മാത്യു ഹെയ്ഡനും ആദം ഗിൽക്രിസ്റ്റും കുറിച്ച് റെക്കോർഡാണ് ഇന്ന് വാങ്കഡെയിൽ രോഹിത്തും ...

ആവർത്തിക്കുമോ? അടി പതറുമോ? സെമി ഫൈനൽ സമ്മർദ്ദത്തെക്കുറിച്ച് മറുപടിയുമായി രോഹിത് ശർമ്മ

മുംബൈ: ഏകദിന ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ നാളെ ന്യൂസിലാൻഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് വാങ്കഡെയിൽ ഇന്ത്യ പകരം വീട്ടുന്നത് കാണാനാണ് ആരാധകർ ...

കോലിയോ, ബാബറോ കെയ്‌നോ അല്ല..! അയാള്‍ക്ക് ഭയമില്ല,വ്യത്യസ്തനാണ് പവര്‍ഫുള്ളും; പ്രശംസയുമായി വസിം അക്രം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മറ്റ് ബാറ്റര്‍മാരെക്കാളും ഏറെ വ്യത്യസ്തനാണെന്ന് പറയുകയാണ് മുന്‍പാക് താരം വസിം അക്രം. ഇന്നെലത്തെ മത്സരത്തില്‍ 54 പന്തില്‍ 61 റണ്‍സും രോഹിത് ...

Page 7 of 10 1 6 7 8 10