ronaldo - Janam TV

ronaldo

ഞാൻ അദ്ദേഹവുമായി അടുത്തു , ഇസ്ലാം മതത്തെ കുറിച്ച് പറഞ്ഞു ; ഇപ്പോൾ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു ; വലീദ് അബ്ദുള്ള

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഗോൾകീപ്പർ വലീദ് അബ്ദുള്ള. അറബ് ...

ഇതെല്ലാം യാരാലേ..! തകർക്കാൻ ഇനിയുണ്ടോ റെക്കോർഡുകൾ; ഇതിഹാസം ചരിത്രം രചിക്കുമ്പോൾ

തൊട്ടതെല്ലാം പൊന്നാക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിലും ആ പതിവ് തെറ്റിച്ചില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു ബില്യൺ(100 കോടി) ഫോളോവേഴുസുള്ള ആദ്യ വ്യക്തിയായി ...

ഇതാണോ നിങ്ങൾ പറഞ്ഞ ​ദേഷ്യക്കാരൻ! ദിവ്യാം​ഗരെ ചേർത്തണച്ച് റൊണാൾഡോയും ടീമും; ഈറനണിയിക്കും വീഡിയോ

കുട്ടികളോടുള്ള സ്നേഹം ഒരിക്കൽ കൂടി വെളിവാക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻ ലീ​ഗിൽ സ്കോട്ലൻഡിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെയും പോർച്ചു​ഗൽ ടീമിന്റെയും ഹൃദയം നിറയ്ക്കുന്ന പ്രവൃത്തി ആരാധകരുടെ ...

ഇനിയുണ്ടാകുമോ ഇങ്ങനൊരു കാലം; യൂറോയോട് ബൈ പറഞ്ഞ് ഇതിഹാസങ്ങൾ!

ഫുട്‌ബോളിലെ പല മഹാരഥന്മാർക്കും ഇത് അവസാന യൂറോ കപ്പായിരുന്നു. ടോണി ക്രൂസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെപ്പെ ഇവരാരും യൂറോയ്ക്ക് വേണ്ടി ഇനി ബൂട്ടണിയില്ല. യൂറോ കപ്പിലെ ഏറ്റവും ...

മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്! പച്ച മലയാളത്തിൽ പോസ്റ്റുമായി ഫിഫ; ഒപ്പം വൈറൽ ചിത്രവും

ഫിഫ ലോകകപ്പ് പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന സംശയത്തിലാണ് യഥാർത്ഥ മലയാളികൾ. കാരണം ഔദ്യോ​ഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ...

കരുത്തരിൽ കരുത്തർ..! യൂറോയെ തലകീഴ് മറിക്കാൻ കെൽപ്പുള്ളവർ ഇവർ

ഒരുമാസം നീണ്ടുനിൽക്കുന്ന കാൽപ്പന്താരവത്തിന് മ്യൂണിക്കിലെ ഫുട്ബോൾ അരീനയിൽ ഇന്ന് അർദ്ധരാത്രി തുടക്കമാകും. കേളിയഴകിൽ ആരാധകർക്ക് അവസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന യൂറോയെ ആവേശ കാെടുമുടി കയറ്റാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒരുപിടി ...

അയാൾക്ക് തോൽവി സഹിക്കാനാകില്ല..! കിരീട പോരിൽ കാലിടറിയതോടെ കണ്ണീരണിഞ്ഞ് റൊണോ

സൗദി പ്രൊ ലീ​ഗിൻ്റെ കിം​ഗ്സ് കപ്പ് കലാശ പോരിൽപെനാൽറ്റി ഷൂട്ടൗട്ടിൽ അൽ ഹിലാലിനോട് പരാജയപ്പെട്ട് അൽ നസ്സറിന് കിരീടം നഷ്ടമായിരുന്നു. റൊണാൾഡോയുടെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിലിടിച്ച് ...

റോണാള്‍ഡോയുടെ ഡയറ്റ് പ്ലാന്‍ തയ്യാറാക്കിയത് നാസ..! “സൗരയൂഥ’ കണ്ടുപിടിത്തവുമായി റമീസ് രാജ

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റോണാള്‍ഡോയെക്കുറിച്ച് വിചിത്രവാദവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്‍ ചീഫും മുന്‍ താരവുമായ റീമസ്‌രാജ. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു താരത്തിന്റെ വിചിത്ര വാദം. 'റോണാള്‍ഡോയുടെ ഡയറ്റ് ...

തിരുഞ്ഞു നോക്കൂ.. ഒന്നു നോക്കൂ..! ആരാധനയോടെ നോക്കിയിട്ടും സല്ലുഭായിയെ മൈന്‍ഡ് ചെയ്യാതെ റോണാള്‍ഡോ; കര്‍മ്മയെന്ന് ആരാധകര്‍

റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റോണാള്‍ഡോയും ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഒരേ ഫ്രെയിമില്‍ വന്നാല്‍ എന്താണ് സംഭവിക്കുക... ഒന്നും സംഭവിക്കില്ല. സംഭവം സത്യമാണ്. റിയാദില്‍ നടന്ന ...

ഖുദാ ഹാഫിസ്…! ഉടവാളേന്തി അറബിമാരായി റോണോയും നെയ്മറും ബെൻസിമയും

സൗദി ദേശീയദിനാഘോഷത്തിൽ തിളങ്ങി നെയ്മറും കരീം ബെൻസേമയും റൊണാൾഡോയും. അറേബ്യൻ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയുമാണ് താരങ്ങൾ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്നത്. മൂവരുടെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. Regarde ...

ആരാധക കടലിരമ്പി…! ഇറാനില്‍ റോണാള്‍ഡോയ്‌ക്ക് അവിസ്മരണീയ സ്വീകരണം; വൈറലായി വീഡിയോ

ലോക ഫുട്‌ബോളിലെ പകരം വയ്ക്കാനില്ലാത്ത താരങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗീസ് നായകനായ ക്രിസ്റ്റിയാനോ റോണാള്‍ഡോ. താരം ഏതൊക്കെ ഇടങ്ങിലെത്തിയാലും താരത്തെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ ഇരച്ചെത്താറുണ്ട്. അത്തരത്തില്‍ ...

ഇത്തവണ മെസി കൊണ്ടുപോകുമോ..? റോണോ ഇല്ലാത്ത ബലോൻ ദി ഓർ പുരസ്‌കാര പട്ടികയിൽ വിനീഷ്യസും ഹാളണ്ടും ബെൻസിമയും

പാരിസ്: 2023ലെ ബലോൻ ദ് ഓർ പുരസ്‌കാരത്തിനുളള താരങ്ങളുടെ പട്ടിക പുറത്ത്. അർജന്റൈയ്ൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി, ഫ്രഞ്ച് താരം കിലിയൻ എംബാപ്പ, ബ്രസീൽ താരം ...

പെനാൽറ്റി അനുവദിച്ച് നൽകിയില്ല, റഫറിയെ എയറിൽ കയറ്റി റൊണാൾഡോ

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി ഏഷ്യൻസ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ രോഷ പ്രകടനം. ആദ്യപകുതിയിലെ ഇടവേളയിലേയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പാണ് റഫറിയോട് തട്ടിക്കയറിത്. ...

അവര്‍ക്കൊക്കെ മുന്‍പ് ആദ്യം എന്റെ അടുത്ത് വന്നത് നിയാ….!ക്രിസ്റ്റിയാനോ തെളിച്ച വഴിയില്‍ യൂറോപ്പ് തന്നെ സൗദിയില്‍! പ്രൊ ലീഗ് ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

അവനെ അവര്‍ യൂറോപ്പില്‍ നിന്ന് പുറത്താക്കി..എന്നാല്‍ ഒരു യൂറോപ്പിനെ തന്നെ അവന്‍ സൗദിയിലെത്തിച്ചു..ഇക്കാര്യം പറഞ്ഞാല്‍ കുറച്ചുകാലം മുന്‍പ് വരെ ഫുട്‌ബോള്‍ ആരാധകര്‍ കളിയാക്കി ചിരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ...

ഹെയില്‍ ദി കിംഗ്…! സൗദിയെ വിറപ്പിച്ച റോണോയുടെ ഗോളില്‍ അല്‍ നാസറിന് ഫൈനല്‍ ടിക്കറ്റ്

ഒരിക്കല്‍ക്കൂടി ടീമിനായി നായകനായി ക്രിസ്റ്റിയാനോ അവതരിച്ചപ്പോള്‍ അല്‍നാസറിന് ജയവും ഫൈനല്‍ ടിക്കറ്റും.അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ സെമിയിലാണ് റോണോ വിജയ ശില്പിയായത്. ഇന്നലെ നടന്ന മത്സരത്തില്‍ ഇറാഖ് ...

ദിസ് ഈസ് റാങ്….! ആളുമാറി സൂപ്പർ താരം റോണായുടെ കോളുപോയത് മോഡലിന്, പിന്നീട് സംഭവിച്ചത്

റിയാദ്; ആളുമാറി യുവതിക്ക് ഫോൺ ചെയ്തതിന് പിന്നാലെ ക്ഷമാപണം നടത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ. സുഹൃത്തിനെ ഹോട്ടൽ മുറിയിലെ ഫോണിൽ നിന്ന് വിളിച്ച ഫോൺകോളാണ് യുവതിക്ക് ...

തലകൊണ്ട് വല കുലുക്കി റെക്കോർഡ്….! ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡർ ഗോൾ നേടി ക്രിസ്റ്റിയാനോ റോണാൾഡോ……. മറികടന്നത് ഗർഡ് മുള്ളറെ

റെക്കോർഡ് ബുക്കിൽ ഇടം നേടുകയെന്നത് ക്രിസ്റ്റിയാനോ റോണാൾഡോയെ സംബന്ധിച്ച് നിസാര കാര്യമെന്നു വേണം പറയാൻ. അത് വീണ്ടും ഉറപ്പിക്കുന്നതാണ് ആദ്ദേഹം കുറിച്ച പുതിയ റെക്കോർഡ്. ഫുട്‌ബോൾ ചരിത്രത്തിൽ ...

മെസി എവിടെ..! റോണോയുടെ ചിത്രം ടാറ്റൂ ചെയ്ത അർജന്റൈൻ വനിതാ താരത്തിന് സൈബർ ആക്രമണം; അപേക്ഷയുമായി താരം

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ചിത്രം ടാറ്റൂ ചെയ്തതിന് അർജന്റൈയ്ൻ വനിതാ ഫുട്‌ബോൾ താരം യാമില റോഡ്രിഗസിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സൈബർ ആക്രമണം. അർജന്റൈൻ ദേശീയ ടീമിലുളള താരം മെസിക്ക് പകരം ...

ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും ക്രിസ്റ്റ്യാനോ-മെസി എന്നിവർ വാങ്ങുന്ന തുക; ഇതിഹാസ താരങ്ങളുടെ വരുമാനം

ഫുഡ്‌ബോളിൽ എക്കാലവും ആരാധകരുടെ മനം കവർന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുഡ്‌ബോൾ കാലത്ത് ഇരുതാരങ്ങളും ആരാധകർക്കിടയിൽ എന്നും ചർച്ചാ വിഷയമാണ്. ബാലൺ ദി ഓർ പുരസ്‌കാരത്തിൽ ഇരുതാരങഅങളും ...

പോർച്ചുഗീസ് പടയുടെ നായകനായി വീണ്ടും സി.ആർ.സെവൻ; കരിയറിലെ 200ാം മത്സരത്തിൽ ഗോൾ; റോണാ ഗോളിൽ ഐസ്ലൻഡിനെതിരെ വിജയം

90ാം മിനിട്ടിൽ നായകനായി വീണ്ടും ക്രിസ്റ്റിയാനോ റോണാൾഡോ അവതരിച്ചപ്പോൾ ഇന്ന് നടന്ന യൂറോകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗൽ ജയിച്ചുകയറി. ഇന്ന് ഐസ്ലൻഡിനെ നേരിട്ട പോർച്ചുഗൽ 1-0-ന്റെ വിജയമാണ് ...

കളിക്കാരിൽ കുബേരനായി ക്രിസ്റ്റ്യാനോ ; തൊട്ട് പിന്നാലെ മെസിയും എംബാപ്പെയും

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളിൽ ഒന്നാം സ്ഥാനം ക്രിസ്റ്റ്യാനോ  റൊണാൾഡോയ്ക്ക്. കഴിഞ്ഞ ഒരു വർഷത്തെ വരുമാനം 1,112 കോടി രൂപയാണ്. ഫോബ്‌സ് മാസികയാണ് ഇത് ...

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായി കൂടെ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് മനസ്സുതുറന്ന് പങ്കാളി ജോര്‍ജിന റോഡ്രിഗസ്. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസിന്റെ 'ഐ ആം ...

റിയാദിലെ ഏറ്റവും സുന്ദരമായ സന്ധ്യ! ലോക ഫുട്‌ബോൾ താരങ്ങൾക്ക് കൈകൊടുത്ത് അമിതാഭ് ബച്ചൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക ഫുട്ബാൾ താരങ്ങൾക്ക് ഹസ്തദാനം നൽകി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഫദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ബച്ചനായിരുന്നു അതിഥി. ലയണൽ മെസ്സി, റൊണാൾഡോ, കിലിയൻ ...

ഫുട്‌ബോളിനെ കലയാക്കി മാറ്റിയ രാജാവ്; പെലെയ്‌ക്ക് ആദരമർപ്പിച്ച് മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും

സാവോ പോളോ: രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളരെ അധികം ആരാധകവൃന്ദമുള്ള ഫുട്‌ബോൾ ഇതിഹാസമായിരുന്നു പെലെ. ലോകമെമ്പാടുമുള്ള നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നത്. ഈ തലമുറയിലെ ഫുട്‌ബോൾ താരങ്ങളായ ...

Page 1 of 2 1 2