SABARIMALA - Janam TV

SABARIMALA

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്‍പ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട വി ഡി സതീശന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഈ വിഷയത്തില്‍ തുടരുന്ന മൗനം അങ്ങേയറ്റം ദുരൂഹമാണെന്ന് ബിജെപി ...

ആരാധനാ സ്വാതന്ത്ര്യവും പൂജാദ്രവ്യങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കണം; നാമജപ സമര കേസുകള്‍ പിന്‍വലിക്കണം: ക്ഷേത്രസംരക്ഷണ സമിതി

കോഴിക്കോട്: മുന്‍കാലങ്ങളിലെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാസാധനങ്ങളുടെ ശുദ്ധി ഉറപ്പുവരുത്താന്‍ കര്‍ശന നിയമനിര്‍മ്മാണം നടത്തണമെന്നും കേരള ...

ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട അഴിമതി; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ആറ് മാസത്തെ പൂജകള്‍ പരിശോധിച്ചതില്‍ നിന്നും ...

ശബരിമലയില്‍ പൂജാദ്രവ്യങ്ങളുടെ മറവില്‍ വന്‍ തട്ടിപ്പ്; നടന്നത് കോടികളുടെ കൊള്ള; പ്രതിസ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വര്‍ഷങ്ങളായി തുടരുന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ വെളിപ്പെടുത്തി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. പൂജകള്‍ക്കായി ഭക്തര്‍ നല്‍കുന്ന സാധനങ്ങളുടെ മറവില്‍ ചില ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ ...

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു: ഈ മാസം രണ്ടു തവണ നടതുറപ്പ്

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം കേന്ദ്രത്തിന് വിടണം; സംസ്ഥാന ഏജന്‍സികള്‍ പരാജയമെന്ന് ബിജെപി

കോട്ടയം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് എത്രയും വേഗം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് ...

ശബരിമല കേസ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഇന്ന് പുനരാരംഭിക്കും. വിധിയെ അനുകൂലിക്കുന്ന കക്ഷികളുടെ വാദമുഖങ്ങളാണ് ഇന്ന് കോടതി പ്രധാനമായും കേള്‍ക്കുക. ...

ശബരിമലയിലെ സ്വര്‍ണ്ണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് കടത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ വെളിപ്പെടുത്തല്‍; അന്വേഷണം അന്യ സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണം അയല്‍സംസ്ഥാനങ്ങളിലെ ക്ഷേത്ര നവീകരണത്തിനായി ഉപയോഗിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരി ...

ശബരിമലയിലെ സുരക്ഷാ ലംഘനം: അടച്ചിട്ട നടയ്‌ക്ക് മുന്നില്‍ വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പമ്പ പോലീസ് കേസെടുത്തു. 'നട അടച്ചതിനുശേഷമുള്ള ശബരിമലക്കാഴ്ച' ...

ശബരിമല സന്നിധാനത്തിന് മുകളിൽ സേന ഹെലികോപ്റ്റർ; അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാർഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ സേന ഹെലികോപ്റ്റർ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. എന്നാൽ അതീവ ...

മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ മുതിരില്ല; ആചാരങ്ങളില്‍ ഇടപെടാന്‍ അവിശ്വാസികള്‍ക്ക് അധികാരം ഇല്ല; ജസ്റ്റിസ് നാഗരത്‌ന

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തി. മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ...

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്: ഇഡി അന്വേഷണസംഘത്തില്‍ വന്‍ അഴിച്ചുപണി; ധര്‍മ്മേന്ദ്ര ചൗഹാന് അന്വേഷണ ചുമതല

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന്റെ അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടര്‍ ആശു ഗോയലിന് പകരം ...

ശബരിമല കേസ്: ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുന്നു; സംസ്ഥാന സര്‍ക്കാരും തന്ത്രിയും നിലപാടറിയിച്ചു

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം അനിശ്ചിതത്വത്തില്‍; എസ്ഐടി നിഷ്‌ക്രിയമെന്ന് ആക്ഷേപം

പത്തനംതിട്ട: ശബരിമലയില്‍ നടന്ന വന്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നിലയ്ക്കുന്നു. സംഭവം നടന്ന് ആറ് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ...

ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. രണ്ടു കേസുകളിലും കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യമാണ് ...

ശബരിമല സന്നിധാനത്ത് വിഷുക്കണി 15ന്; മിനി തീർഥാടനത്തിനുള്ള തയാറെടുപ്പുകളുമായി ദേവസ്വം ബോർഡ്: തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണം

ശബരിമല: സന്നിധാനത്ത് വിഷുക്കണി ദർശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും.ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന അയ്യപ്പസന്നിധിയിലെ വിഷുക്കണി ദര്‍ശനത്തിനുള്ള ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദ്വാരപാലക ശില്പങ്ങള്‍ സന്നിധാനത്തുനിന്ന് മാറ്റിയത് ദേവസ്വം ട്രാക്ടറില്‍; ഡ്രൈവറുടെ നിര്‍ണ്ണായക മൊഴി

ശബരിമല: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്ന കേസില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കുന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. 2019-ല്‍ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് ...

ശബരിമല കേസ്: കോടതിയെ സമീപിച്ചവര്‍ക്ക് ക്ഷേത്രവുമായി എന്ത് ബന്ധം? നിര്‍ണ്ണായക ചോദ്യവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഹര്‍ജിക്കാരുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ശബരിമല ക്ഷേത്രവുമായോ അയ്യപ്പ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലാത്തവര്‍ നല്‍കിയ ...

ശബരിമല യുവതീ പ്രവേശനം; കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമില്ല; നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗം; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍, ഭാരതീയ ക്ഷേത്രാചാരങ്ങളിലെ വൈവിധ്യങ്ങളെയും വിശ്വാസങ്ങളെയും ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. കേരളത്തിലെ പ്രശസ്തമായ ...

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനാവില്ല; യുവതി പ്രവേശനം സവിശേഷമായ ആരാധനാ രീതിയെയും ക്ഷേത്രത്തിന്റെ തനിമയെയും തകര്‍ക്കും; വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതി പ്രവേശനം അനുവദിച്ച മുന്‍ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ...

ശബരിമല യുവതി പ്രവേശനം : എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ കത്തുനല്‍കി കേരളം

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നതായി കേരളം കത്ത് നല്‍കി. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് ഒപ്പം വാദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം കത്ത് ...

ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം നാളെ മുതല്‍; ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ മുതല്‍ വാദം കേട്ടുതുടങ്ങും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ വിപുലമായ ഭരണഘടനാ ബെഞ്ചാണ് ...

സംസ്ഥാനത്തെ മറ്റു പ്രധാന ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച ; ഞെട്ടിക്കുന്ന വിവരാവകാശരേഖകൾ പുറത്ത്

തിരുവനന്തപുരം: ശബരിമലയിൽ മാത്രമല്ല സ്വർണക്കൊള്ള, ഇതിനു സമാനമായി സംസ്ഥാനത്തെ മറ്റു പല പ്രധാന ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച നടന്നതായി വിവരാവകാശരേഖ. തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രം, കൊച്ചി ദേവസ്വം ബോർഡിന്റെ ...

ശബരിമലയില്‍ തിരു ഉത്സവം പള്ളിവേട്ട ഇന്ന്; ആറാട്ട് നാളെ

പത്തനംതിട്ട: ശബരിമല തിരുവുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഒന്‍പതാം ഉത്സവ ദിനമായ ഇന്ന് നടക്കും. രാത്രി 8.30നു അത്താഴപൂജയ്ക്കു ശേഷം നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കിനെഴുന്നള്ളിപ്പും പൂര്‍ത്തിയാക്കിയ ശേഷമാണ് ...

Page 1 of 46 1246