Salar - Janam TV

Salar

ഒരു സർപ്രൈസ് ഒടിടി റിലീസ്; സലാർ പാർട്ട് 1 സീസ് ഫയർ സ്ട്രീമിംഗിന് ഇനി മണിക്കൂറുകൾ മാത്രം

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ച ചിത്രമാണ് സലാർ. കെജിഎഫിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു സലാർ. തെലുങ്ക് സൂപ്പർതാരം പ്രഭാസും മലയാളികളുടെ ...

രാജ്യമെമ്പാടും സലാർ ആരവം; കളക്ഷൻ റിപ്പോർട്ട് പുറത്ത്

രാജ്യമെമ്പാടും ആരവം മുഴക്കി മുന്നേറുകയാണ് പ്രഭാസ് ചിത്രം സലാർ. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയിലെ കളക്ഷനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 403.45 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയത്. ...

സലാർ ആവേശം ആവോളം; വിദേശത്തും കളക്ഷനിൽ കത്തിപ്പടർന്ന് പ്രഭാസ് ചിത്രം

ലോകമെമ്പാടും കളക്ഷനിൽ കുതിക്കുകയാണ് പ്രഭാസ് ചിത്രം സലാർ. വിദേശത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിനുള്ളത്. ആ​ഗോള തലത്തിൽ 700 കോടിയിലേക്ക് കടക്കുകയാണ് ചിത്രം. തെലുങ്കിലും സലാറിന്റെ തലയെടുപ്പിന് കുറവൊന്നുമില്ല. ...

സലാറിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു; വീഡിയോ കാണാം

കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. സലാറിലെ മൂന്നാമത്തെ ലിറിക്കൽ ...

സലാർ തരം​ഗം; ഹിന്ദിയിൽ മൂന്നാം ദിവസവും കളക്ഷനിൽ വൻ കുതിപ്പ്

പ്രഭാസ് ചിത്രം സലാർ രാജ്യമൊട്ടാകെ സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ്. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത ചിത്രം ബോക്സോഫീസിൽ വലിയ കളക്ഷനാണ് നേടുന്നത്. ഇന്ന് 28.91 കോടിയാണ് സലാർ ഹിന്ദിയിൽ ...

പ്രഭാസ് സാറിനും പൃഥ്വിരാജ് സാറിനും അഭിനന്ദനങ്ങൾ; സലാറിനെ പ്രശംസിച്ച് റിഷഭ് ഷെട്ടി

കെജിഎഫിന് ശേഷം രാജ്യമെമ്പാടുമുള്ള സിനിമ ആരാധകരുടെ ചർച്ചകൾ സലാറിനെ പറ്റിയാണ്. ഇന്നലെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ...

സലാർ ബോക്‌സോഫീസിൽ കത്തിപ്പടരുകയാണ്; ദേവയേയും വർദ്ധരാജ് മന്നാറിനെയും പ്രശംസിച്ച് നടൻ ചിരഞ്ജീവി

കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ഇന്നലെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സലാറിനെ പ്രശംസിച്ച് ...

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകൻ!; രാജമൗലിക്കും മുകളിലോ പ്രശാന്ത് നീൽ?, പ്രഭാസിന്റെ വാക്കുകൾ ചർച്ചയാകുന്നു..

പ്രഭാസ് ആരാധകർ വലിയ പ്രതിക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. കെജിഎഫ്, കെജിഎഫ്2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമാ ...

എങ്ങും ‘സലാർ’ ആഘോഷം; ആരാധകരെ നിങ്ങൾക്കൊരു വമ്പർ ഓഫർ ഇതാ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. റിലീസ് ഡേറ്റ് അടുക്കുമ്പോൾ സിനിമാപ്രേമികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആദ്യ ഷോ കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്നിതാ ആരാധകർക്ക് ഉ​ഗ്രൻ ഓഫറുമായി ...

റിലീസിന് ഒരാഴ്ച കൂടി; സലാറിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ സീസ് ഫയർ. പ്രഭാസിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം 22 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ...

സലാറിന് വേണ്ടി എസ്എസ് രാജമൗലി എത്തുന്നു; കാത്തിരിപ്പിൽ ആരാധകർ

ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വേണ്ടി വമ്പൻ പ്രമോഷനാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. പ്രമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങൾക്ക് എസ്.എസ് രാജമൗലിയും എത്തുമെന്നാണ് പുതിയ വിവരം. ...

ആരാധകരെ ആവേശത്തിൽ ആറാടിക്കാൻ‌ സലാർ; ഉ​​ഗ്രൻ‌ അപ്ഡേറ്റ് പുറത്ത്

പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ ആദ്യ ​ഗാനം നാളെ പറത്തുവരുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് നീലിന്റെ ...

സലാറിൽ യാഷും എത്തുന്നുണ്ടോ?; സത്യാവസ്ഥ ഇത്…

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രശാന്ത് നീൽ ചിത്രമാണ് സലാർ. പ്രഭാസിനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജ് കൂടെ എത്തുമ്പോൾ വൻ ആവേശത്തിലാണ് ആരാധകർ. ...

വരദയ്‌ക്ക് എന്റെ ശബ്ദം; അഭിനയ ജീവിതത്തിൽ ഇത് ആദ്യത്തെ അനുഭവം; സലാറിലെ ആ സർപ്രൈസ് പൊളിച്ച് പൃഥ്വിരാജ്

കെജിഎഫിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ സലാറിന്റെ റിലീസ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ക്രിസ്മസ് റിലീസായി എത്തുന്ന ...

സലാറിന് എ സർട്ടിഫിക്കറ്റ്; കാരണം അറിയാം….

പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ സലാറിന്റെ റിലീസ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രശാന്ത് നീലിന്റെ സംവിധാനവും ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ക്രിസ്മസ് റിലീസായി ...

ബാ​ഹുബലിയെ മറി ക‌ടക്കാൻ സലാർ; ആ​ഗോള ബോക്സോഫീസിൽ റെക്കോർഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷ

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സലാർ ആ​ഗോള ബോക്സോഫീസിൽ റെക്കോർഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ. പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ഇന്ത്യയില്‍ മാത്രമല്ല യുഎസിലും സലാര്‍ ...

തീയേറ്ററുകളിൽ ഇടി മുഴക്കം തീർക്കാൻ ‘സലാർ’; ക്രിസ്തുമസ് റിലീസ്

പ്രശാന്ത് നീലിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സലാറിനുണ്ട്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്നു. കഴിഞ്ഞ ...

‘നിനക്ക് വേണ്ടി വേട്ട മൃഗമാവാം വേട്ടക്കാരനും’; താരനിബിഡമായ ‘സലാർ’ ട്രെയിലർ പുറത്തിറങ്ങി

ബ്രഹ്‌മാണ്ഡ ചിത്രം സലാറിന്റെ ട്രെയിലർ പുറത്ത്. താരനിബിഡമായ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശത്രുക്കളായി മാറിയ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം ...

പുത്തൻ അപ്‌ഡേറ്റുമായി സലാർ; ഡിസംബർ ഒന്നിന് ട്രെയിലർ പുറത്തിറങ്ങും

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സലാറിന്റെ പുത്തൻ അപ്‌ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയിലർ ഡിസംബർ ഒന്നിന് പുറത്തിറങ്ങും കൂടാതെ ചിത്രം ഐമാക്‌സിലും പ്രദർശനത്തിനെത്തുമെന്നാണ് പുത്തൻ അപ്‌ഡേറ്റിലൂടെ ...

ഒന്നും രണ്ടുമല്ല, 160 കോടി രൂപയ്‌ക്ക്; പ്രഭാസ് ചിത്രം സലാറിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാർ. ജനഹൃദയങ്ങൾ കീഴടക്കിയ കെജിഎഫ് വെള്ളിത്തിരയിലെത്തിച്ച പ്രശാന്ത് നീൽ ആണ് സലാറിന്റെ സംവിധായകൻ. അതുകൊണ്ട് തന്നെ നിരവധി പേരാണ് ചിത്രത്തിന്റെ ...

പ്രഭാസ് ചിത്രം സലാറിന്റെ ടീസറും ട്രെയിലറും ദീപാവലിയ്‌ക്ക് എത്തുമോ? പുത്തൻ അപ്‍ഡേറ്റുമായി നിര്‍മ്മാതാക്കൾ

കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമാണ് സലാർ. സലാറിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡിസംബര്‍ 22ന് ചിത്രം റിലീസ് ചെയ്യും. ...

സലാർ ഇരട്ട ബ്ലോക്ക്ബസ്റ്റർ ആയിരിക്കും; 2000 കോടി മറികടക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്; ആരാധകരെ ആവേശം കൊള്ളിച്ച് നടന്റെ കുറിപ്പ്

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യയൊട്ടുക്കെ ആരാധകരെ സ്വന്തമാക്കിയ നടനായിരുന്നു പ്രഭാസ്. താരത്തിന്റെ അടുത്ത ചിത്രം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പമുളള സലാർ ആണ്. തനിക്ക് ...

കാത്തിരിപ്പിന് വിരാമം; ഞെട്ടിച്ച് സലാർ ടീസർ, എത്തിയത് പുലർച്ചെ 5,12-ന് ; പ്രഭാസിനൊപ്പം പൃഥ്വിരാജും

ആകാംക്ഷയ്ക്കിടെ കാത്തിരുന്ന പ്രഭാസിന്റെ ബ്രഹാമണ്ഡ ചിത്രം സലാറിന്റെ ടീസർ പുറത്തിറങ്ങി. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലാണ് സലാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ വ്യാഴാഴ്ച രാവിലെ 5.12-നാണ് ...

ആരാധകർ കാത്തിരുന്ന സുപ്രധാന അപ്ഡേഷൻ എത്തി; ‘സലാർ’ ടീസർ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'സലാർ'. നായകനായി എത്തുന്നത് പ്രഭാസ് ആയതിനാൽ സിനിമ പ്രഖ്യാപിച്ചത് മുതൽ ചിത്രത്തെ ...