salary - Janam TV
Wednesday, July 9 2025

salary

ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ; ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഇങ്ങനെ-Salary, Allowances, Pension, Tenure & All You Need To Know

രാജ്യത്തെ ഉയർന്ന ഭരണഘടനാ പദവികളിൽ ഒന്നാണ് ഉപരാഷ്ട്രപതി . പാർലമെന്റിന്റെ അദ്ധ്യക്ഷനെന്ന നിലയിൽ സഭയെ നയിക്കാനുള്ള ഉത്തരവാദിത്വവും ഈ പദവിയിൽ ഇരിക്കുന്ന വ്യക്തിയിൽ നിക്ഷിപ്തമാണ്. രാഷ്ട്രപതിയുടെ അഭാവത്തിൽ ...

ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ നൽകി തുടങ്ങും; ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സർക്കാർ ഇന്ന് വിതരണം ചെയ്യും. ജൂൺ മാസത്തെ ശമ്പളമാണ് ഇന്ന് ജീവനക്കാർക്ക് നൽകുന്നത്. ഇന്ന് ശമ്പളം ലഭിക്കുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ്. ബാങ്കിൽ ...

ആദ്യം ശമ്പളം, പിന്നെ പരിഷ്‌കരണം; കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണം; ആശ്വാസ വിധിയുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്നും കോടതി ...

ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്ന് ഹർജി; എതിർത്ത് കെഎസ്ആർടിസി; പ്രഥമ പരിഗണന ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനെന്നും മാ്‌നേജ്‌മെന്റ്

കൊച്ചി: ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് കെഎസ്ആർടിസി. ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും എതിർ സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി മാനേജ്മെൻറ് അറിയിച്ചു. ശമ്പളം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ...

വരുമാനം 193 കോടി, എന്നിട്ടും ശമ്പളം നൽകാൻ വഴിയില്ല; തൊഴിലാളികൾ സമരത്തിലേക്ക്

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. മെയ് മാസത്തിൽ ടിക്കറ്റ് വരുമാനമായി 193 കോടി രൂപ കിട്ടിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം വൈകുമെന്നാണ് കെഎസ്ആർടിസി അറിയിക്കുന്നത്. ഈ ...

ശമ്പളം വൈകിയതിന് പണിമുടക്കുന്നത് ശരിയല്ല; കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം വൈകിയതിന് പണിമുടക്ക് നടത്തിയത് ശരിയായില്ലെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു. അഞ്ചാം തിയതി പണിമുടക്ക് നടന്നില്ലായിരുന്നുവെങ്കിൽ മെയ് 10ന് മുമ്പേ ...

ജീവനക്കാർക്ക് പ്രതിഫലമായി പണത്തിന് പകരം സ്വർണം; വേറിട്ട രീതിയുമായി ഒരു കമ്പനി

ജോലി ചെയ്താൽ കൂലി ലഭിക്കുക എന്നത് സ്വാഭാവികമായ കാര്യമാണ്. ചെയ്യുന്ന ജോലിയ്ക്ക് അനുസരിച്ച് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിൽ ഉണ്ടാവും. സാധാരണ കൂലി പണിക്കാരന് കിട്ടുന്ന പ്രതിഫലമായിരിക്കില്ല ...

ജീവനക്കാർക്ക് ശമ്പളമില്ല: കെഎസ്ആർടിസി എംഡി വിദേശത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല. എന്നാൽ ഉടൻ പണിമുടക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ശമ്പളത്തിന് ആവശ്യമായ 82 കോടി രൂപ കണ്ടെത്താൻ കഴിയാതെ മാനേജ്‌മെന്റ് നട്ടംതിരിയുകയാണ്. ഇതിനിടെ ...

കെഎസ്ആർടിസിയിൽ ശമ്പളവിതരണം നാളെയുമില്ല; പ്രതിസന്ധിക്കിടെ ഒന്നേകാൽ കോടി രൂപ മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങാനൊരുങ്ങുന്നു; വ്യാപക വിമർശനം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണ പ്രതിസന്ധി തുടരും. ശമ്പളവിതരണം നാളെയുമില്ലെന്നാണ് വിവരം.നാളെ പൂർണമായി ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു മന്ത്രി ചർച്ചയിൽ നൽകിയ ഉറപ്പ്. എന്നാൽ ശമ്പള തുക ...

കരകയറാതെ കെഎസ്ആർടിസി; ശമ്പളം നൽകുന്നതിന് വീണ്ടും സർക്കാരിനോട് സഹായം തേടി

തിരുവനന്തപുരം: ശമ്പളം നൽകുന്നതിന് വീണ്ടും സർക്കാരിനോട് സഹായം തേടി കെഎസ്ആർടിസി. ഏപ്രിൽ മാസത്തെ ശമ്പളവിതരണത്തിന് 65 കോടിയുടെ സഹായമാണ് ധനവകുപ്പിനോട് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ സഹായമില്ലാതെ ഇത്തവണയും ...

കെഎസ്ആർടിസി പ്രതിസന്ധി ; മുടങ്ങിയ ശമ്പളം ഇന്ന് നൽകിയേക്കും

തിരുവനന്തപുരം : കെ എസ് ആർ ടി സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുടങ്ങിയ ശമ്പളം ഇന്ന് ലഭിച്ചേക്കും. സർക്കാർ നൽകിയ സഹായത്തിനൊപ്പം 50 കോടി ബാങ്കിൽ ...

കെഎസ്ആർടിസിയിൽ നാളെ ശമ്പളം വിതരണം; പ്രതിസന്ധി തുടരാനുള്ള സാധ്യത കണക്കിലെടുത്ത് സമരം തുടരുമെന്ന് സിഐടിയു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നാളെ ശമ്പളം വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സർക്കാർ അനുവദിച്ച 30 കോടിക്ക് പുറമേ ബാങ്കിൽ നിന്ന് 50 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് ...

കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി രൂപ സർക്കാർ അനുവദിച്ചു; ആവശ്യമായത് 97 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഉടൻ. ഇതിനായി ധനവകുപ്പ് അടിയന്തിരമായി അനുവദിച്ചത് 30 കോടി രൂപ മാത്രം. ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. ശമ്പള ...

ഏപ്രിൽ 13 ആയിട്ടും മാർച്ചിലെ ശമ്പളം പോലുമില്ല; കെഎസ്ആർടിസി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി : കെഎസ്ആർടിസി തൊഴിലാളികൾ അനിശ്ചിത കാല സമരത്തിലേക്ക്. ഏപ്രിൽ 13 ആയിട്ടും മാർച്ച് മാസത്തെ ശമ്പളം പോലും നൽകാൻ തയ്യാറാകാത്ത മാനേജ്‌മെന്റിന്റെയും ഇടപെടാൻ തയ്യാറാകാത്ത വകുപ്പ് ...

യുഎഇയിൽ ശമ്പളം വെെകി നൽകുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി

യുഎഇ: യുഎഇയിൽ തൊഴിലാളികൾക്കു വേതനം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ തൊഴിൽ പെർമിറ്റ്  ലഭിക്കില്ലെന്ന് അധികൃതർ. തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്ന ഈ വർഷത്തെ ...

ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല;കെ എ എസ് ശമ്പളത്തിൽ മാറ്റമില്ല

തിരുവനന്തപുരം: ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല.കേരള അഡ്മിനിട്രേറ്റീവ് സര്ർവ്വീസ് ശമ്പളത്തിൽ മാറ്റമില്ല.81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി.ഒഴിവാക്കിയത് ഗ്രേഡ് പേ ...

ശമ്പളം നൽകാൻ സർക്കാരിന്റെ കൈവശം പണമില്ല : തെരുവിലിറങ്ങി അഫ്ഗാനിസ്താനിലെ അദ്ധ്യാപകർ

കാബൂൾ : അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത് എന്നതിന് പുതിയ തെളിവുകൾ. രാജ്യത്തെ അദ്ധ്യാപകർക്ക് ശമ്പളം നൽകാനുള്ള പണം പോലും സർക്കാർ ഖജനാവിൽ ഇല്ല. മാസങ്ങളായി ...

Page 3 of 3 1 2 3