sameer wankhede - Janam TV
Sunday, July 13 2025

sameer wankhede

”ചെയ്തുകൂട്ടിയത് ബോധ്യമുണ്ടല്ലോ, അതിന് പണി കിട്ടിയിരിക്കും” എൻസിബി മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്ക് വധ ഭീഷണി – Ex-NCB officer Sameer Wankhede gets death threat

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്കഡെയ്ക്ക് വധഭീഷണി. സമൂഹമാദ്ധ്യമത്തിലൂടെയാണ് വാങ്കഡെയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഓഗസ്റ്റ് 14ന് 'അമാൻ' എന്ന പേരിലുള്ള ഒരു ...

സമീർ വാങ്കഡെയ്‌ക്കെതിരെ വീണ്ടും എഫ്‌ഐആർ; ബാർ ലൈസൻസ് സ്വന്തമാക്കാൻ വയസ് കുറച്ച് കാണിച്ചുവെന്ന് പരാതി; നടപടി സ്വീകരിച്ചത് എക്‌സൈസ് വകുപ്പ്

മുംബൈ: നാർക്കോട്ടിക്‌സ് ക്രൈം ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ പ്രതികാര നടപടി തുടർന്ന് മഹാരാഷ്ട്ര സർക്കാർ. ബാർ ലൈസൻസ് സ്വന്തമാക്കാൻ വയസ് കുറച്ചു കാണിച്ചുവെന്ന് ...

പുതുവർഷത്തിൽ ലഹരിവേട്ടക്കിറങ്ങി സമീർ വാങ്കഡെ ; മുംബൈ, ഗോവ എന്നീ വൻ നഗരങ്ങളിൽ നിന്നും പിടിച്ചെടുത്തത് കോടികളുടെ ലഹരി

മുംബൈ : പുതുവർഷരാവിൽ ഗോവയിൽ വൻ ലഹരിവേട്ട നടത്തി എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ലഹരി ഇടപാടുകൾ നടത്തുന്ന രണ്ട് സ്ത്രീകളെ പിടികൂടി. ഗോവയിലെ ...

ആര്യൻ ഖാനെ പൂട്ടിയ ‘സിങ്കം’ വീണ്ടും വേട്ട തുടങ്ങി; മുംബൈയിൽ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ വൻലഹരി വേട്ട; വിദേശ പൗരനടക്കം പിടിയിൽ

മുംബൈ: ആഡംബര കപ്പലിലെ പാർട്ടിക്കിടെ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ പൊക്കിയ നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വർദ്ധിത വീര്യത്തോടെ മയക്കുമരുന്ന് വേട്ടയുമായി വീണ്ടും ...

സമീർ വാങ്കഡെയ്‌ക്കെതിരായ പരാമർശം ; ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് നവാബ് മാലിക്

മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരായ പരാമർശങ്ങൡ മാപ്പ് പറഞ്ഞ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. മുംബൈ ഹൈക്കോടതിയിലാണ് അദ്ദേഹം നരുപാധികം മാപ്പ് പറഞ്ഞത്. ...

തന്റെ മകനെയും കള്ളക്കേസിൽ അറസ്റ്റ് ചെയ്തു ; സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുംബൈ മുൻ എസിപി

മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ എസിപി. തന്റെ മകനെ സമീർ വാങ്കഡെ വ്യാജ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തെന്നാണ് ...

നവാബ് മാലിക്കിനെതിരെ 1.25 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സമീർ വാങ്കഡെയുടെ പിതാവ്; തിങ്കളാഴ്ച കോടതി പരിഗണിക്കും

മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ 1.25 കോടി രൂപയുടെ മാനനഷ്ടക്കേസുമായി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ്. മുംബൈ ഹൈക്കോടതിയിലാണ് അപേക്ഷ ...

ആര്യൻഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷണ ചുമതല സമീർ വാങ്കഡെയ്‌ക്ക് തന്നെ ; നീക്കിയെന്ന വാർത്ത തള്ളി എൻസിബി

മുംബൈ : ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ നീക്കിയെന്ന വാർത്തകൾ തള്ളി എൻസിബി. പ്രചരിക്കുന്നവാർത്തകൾ അടിസ്ഥാന ...

ജോലി നേടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന ആരോപണം; സമീർ വാങ്കഡെയ്‌ക്കെതിരെ പരാതി നൽകി ദളിത് സംഘടനകൾ

മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ പരാതിയുമായി ദളിത് സംഘടനകൾ. വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് സർക്കാർ ജോലി തട്ടിയെടുത്തെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ്  ...

ജോലി സ്വന്തമാക്കിയത് വ്യാജ ജാതി സർട്ടിഫിക്കേറ്റ് സമർപ്പിച്ച് ; സമീർ വാങ്കഡെയെ കടന്നാക്രമിച്ച് നവാബ് മാലിക്

മുംബൈ : എൻസിബി ഓഫീസർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ജാതി സർട്ടിഫിക്കേറ്റിൽ കൃത്രിമത്വം കാണിച്ചാണ് സമീർ വാങ്കഡെ ജോലി സ്വന്തമാക്കിയതെന്നാണ് നവാബ് ...

അറസ്റ്റിന് 72 മണിക്കൂറിന് മുൻപ് നോട്ടീസ് നൽകണം ; സമീർ വാങ്കഡെയ്‌ക്ക് സംരക്ഷണം നൽകി മുംബൈ ഹൈക്കോടതി

മുംബൈ : ലഹരിമരുന്ന് കേസിൽ നിന്നും ആര്യൻ ഖാനെ ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നുള്ള അറസ്റ്റിൽ നിന്നും സമീർ വാങ്കഡെയ്ക്ക് സംരക്ഷണം നൽകി മുംബൈ ഹൈക്കോടതി. ...

ഒഴിവാക്കാൻ കളിച്ചവർക്ക് തിരിച്ചടി; മുംബൈ ലഹരിവേട്ടക്കേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കും; തീരുമാനം വ്യക്തമാക്കി എൻസിബി

മുംബൈ: മുംബൈയിൽ ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കുമെന്ന് വ്യക്തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പണം വാങ്ങി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് അടക്കമുളള ആരോപണങ്ങൾ ...

ബോളിവുഡ് താരങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടു; ചട്ടലംഘനത്തിന് രജിസ്റ്റർ ചെയ്തത് 26 കേസുകൾ; സമീർ വാങ്കഡെയ്‌ക്കെതിരെ കത്ത് ലഭിച്ചതായി നവാബ് മാലിക്

മുംബൈ : എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ബോളിവുഡ് താരങ്ങളിൽ നിന്നും വാങ്കഡെ പണം ആവശ്യപ്പെട്ടതായി എൻസിബി ...

തെറ്റായ ആരോപണത്തെ തുടർന്നുള്ള നിയമ നടപടികളിൽ നിന്നും സംരക്ഷണം വേണം; മുംബൈ പോലീസ് കമ്മീഷണർക്ക് കത്ത് അയച്ച് സമീർ വാങ്കഡെ

മുംബൈ : കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ മുംബൈ പോലീസിനെ സമീപിച്ച് എൻസിബി സോണൽ ഓഫീസർ സമീർ വാങ്കഡെ. സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർക്ക് കത്ത് ...

ലഹരിമരുന്ന് കേസ് ; ആര്യനെ ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്നും പണം ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി സമീർ വാങ്കഡെ

മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ വിട്ടയക്കാൻ ഷാരൂഖ് ഖാന്റെ പക്കൽ നിന്നും കോടികൾ ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി എൻസിബി സോണൽ ഡയറക്ടർ ...

സമീർ വാങ്കഡെയുടെ പരാതി വ്യാജമെന്ന് മുംബൈ പോലീസ് ; രഹസ്യനിരീക്ഷണം ഇല്ല

മുംബൈ: മുംബൈ പോലീസ് തന്നെ പിന്തുടരുകയാണെന്ന എൻസിബി ഡയറക്ടർ സമീർ വാങ്കഡെയുടെ പരാതി വ്യാജമെന്ന് മുംബൈ പോലീസ്. ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്ന് മുംബൈ പോലീസ് തന്നെ ...

സമീർ വാങ്കഡെയ്‌ക്കെതിരായ നവാബ് മാലിക്കിന്റെ ഭീഷണി :മറുപടിയുമായി വാങ്കഡെ

മുംബൈ : നർക്കോട്ടിക്സ് കൺട്രാൾ ബൃൂറോ മുംബൈ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വാങ്കഡെ. താൻ ഒരു സർക്കാർ ജീവനക്കാരനാണ് അദ്ദേഹം മന്ത്രിയും. ...

കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഉദ്ധവ് താക്കറെ;സമീർ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാർഡും സായുധ പോലീസും

മുംബൈ: ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്ന വൻ പ്രതിഷേധങ്ങളെ ...

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെട്ട ലഹരി കേസ്: ബിറ്റ് കോയിൻ ഇടപാടും നടന്നെന്ന് സൂചന, അന്വേഷണം വ്യാപിപ്പിക്കുമെന്ന് സമീർ വാങ്കഡെ

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസിൽ ബിറ്റ് കോയിൻ ഇടപാടും നടന്നതായി സൂചനയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സമീർ വാങ്കഡെ. ...