sania mirza - Janam TV

sania mirza

ഷമിയും സാനിയയും ഒരുമിച്ച് ദുബായിലെ ബീച്ചിൽ! ആരാധകർ ഞെട്ടേണ്ട, ഇതും എഐ സൂത്രപ്പണി

മുംബൈ: എ ഐ ജനറേറ്റഡ് ചിത്രങ്ങൾ സിലിബ്രിറ്റികളുടെ ഉറക്കം കെടുത്തിയിട്ട് കുറച്ചധികം നാളുകളായി. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ ...

ഷമി സാനിയ മിർസയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ഇന്ത്യൻ പേസർ

വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ടെന്നീസ് താരം സാനിയ മിർസയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായാണ് താരം രംഗത്തെത്തിയത്. ...

ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ സാനിയക്ക് സ്വീകരണം; മാലയിട്ട് വരവേറ്റ് കുടുംബം, വൈറലായി ചിത്രങ്ങൾ

ഹജ്ജ് കർമം നിർവഹിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം.പിതാവ് ഇമ്രാൻ മിർസ, സഹോദരി ഭർത്താവ് മുഹമ്മദ് അസദുദ്ദീൻ, സഹോദരി അനം ...

സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു ? പ്രതികരിച്ച് സാനിയയുടെ പിതാവ്

രാജ്യം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളാണ് സാനിയ മിർസയും മുഹമ്മദ് ഷമിയും 2023 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്നു ഷമി. അതുപോലെ രാജ്യത്തെ ...

‘എന്റെ തെറ്റുകൾ പൊറുക്കണമെന്നു അപേക്ഷിക്കുന്നു’; ഹജ്ജ് തീർഥാടനത്തിനൊരുങ്ങി സാനിയ മിർസ

ന്യൂഡൽഹി:  ഹജ്ജ് തീർഥാടനത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. തനിക്ക് ഹജ്ജിന് പോകാനുള്ള അവസരം ലഭിച്ചെന്നും ...

മൗനം വെടിഞ്ഞു, വിവാഹമോചനത്തിന് ശേഷം ആദ്യ പ്രതികരണം; കുറിപ്പ് പങ്കിട്ട് സാനിയ മിർസ

വിവാഹമോചനത്തിന് ശേഷം ആദ്യ പ്രതികരണം പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. കഴിഞ്ഞ ആഴ്ചയാണ് താരത്തിന്റെ വിവാഹമോചന വാർത്തയും മുൻ ഭ‍‍ർത്താവും പാകിസ്താൻ ക്രിക്കറ്റ് താരുവുമായ ...

വഞ്ചന തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പേ..! സനയുമായി മാലിക്കിന്റെ പ്രണയം മൊട്ടിട്ടത് മൂന്ന് കൊല്ലം മുൻപ്; തെളിവു നിരത്തി പാക് മാദ്ധ്യമം

പാകിസ്താൻ ക്രിക്കറ്റ് താര ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും തമ്മിലുള്ള വിവാഹമോചന വാർത്ത ഈ അടുത്ത ദിവസങ്ങളിലാണ് പുറത്തെത്തിയത്. തൊട്ടുപിന്നാലെ മാലിക്കിന്റെ മൂന്നാം ...

ഭാര്യമാരെ പരിഹസിക്കുന്നതാണ് പാക് ക്രിക്കറ്റർമാരുടെ പ്രധാന വിനോദമെന്ന് സാനിയ; പൊട്ടിച്ചിരിച്ച് ഷൊയ്ബ്, വൈറലായി വീഡിയോ

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹക്കാര്യം പരസ്യമായത്. പിന്നാലെ സാനിയ ഖുലഅ് പ്രകാരം നേരത്തെ തന്നെ ...

അവനെ ഒഴിവാക്കിയത് ഖുലഅ് പ്രകാരം ; പൊട്ടിത്തെറിച്ച് സാനിയയുടെ പിതാവ്

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറംലോകം അറിയുന്നത്. പലരും ഞെട്ടലോടെയാണ് ആ വാർത്ത ശ്രവിച്ചത്. ...

അവന്റെ വിവാഹേതര ബന്ധം ശല്യമായി; സാനിയ ​ഗതികെട്ടു; വെളിപ്പെടുത്തലുമായി ക്രിക്കറ്ററുടെ സഹോദരി

പാകിസ്താൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറത്തുവന്നത്. സാനിയയുമായി 14 വർഷം നീണ്ടുനിന്ന വിവാഹബന്ധം വേർപ്പെടുത്തിയാണ് ഷൊയ്ബ് നടിയായ സന ജാവേദിനെ ...

വിവാഹവും വിവാഹമോചനവും അതി കഠിനം..! ഏതെന്ന് നിങ്ങൾ തിരഞ്ഞെടുക്കണം; പ്രതികരണവുമായി സാനിയ മിർസ

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ രണ്ടാം വിവാഹത്തിന്റെ വിവരം ഇന്നാണ് പുറത്തെത്തിയത്. പാകിസ്താൻ നടി സന ജാവേദാണ് വധു. താരം തന്നെയാണ് ...

ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ ഷൊയ്ബ് മാലിക്ക് വീണ്ടും വിവാഹിതനായി; പാകിസ്താൻ നടിയെ ജീവിത സഖിയാക്കി വെറ്ററൻ താരം

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ വീണ്ടും വിവാഹതിനായി പാക് ക്രിക്കറ്റർ ഷൊയ്ബ് മാലിക്ക്. പാകിസ്താൻ നടി സന ജാവേദുമായുള്ള വിവാ​ഹ ചിത്രങ്ങൾ താരം ...

വിംബിൾഡൺ 2023: വീണ്ടും റാക്കറ്റേന്താൻ സാനിയ മിർസ

ജൂലൈ 3ന് ആരംഭിക്കുന്ന വിംബിൾഡണിൽ മത്സരിക്കാനൊരുങ്ങി വിരമിക്കൽ പ്രഖ്യാപിച്ച സാനിയാ മിർസ. ഈ വർഷം ആദ്യം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ച താരം വിംബിൾഡൺ ടൂർണമെന്റിൽ ലേഡീസ് ...

ലളിതം സുന്ദരം ഈ മടക്കം; സാനിയ മിർസ ടെന്നീസിൽ നിന്നും വിരമിച്ചു; 20 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചത് തോൽവിയോടെ

സാനിയ മിർസ തന്റെ കരിയർ അവസാനിപ്പിച്ചത് തോൽവിയൊടെയാണെങ്കിലും തല ഉയർത്തി തന്നെയാണ് സാനിയയുടെ മടക്കം. സ്വപ്‌നമായിരുന്ന പലതും നേടിയെടുത്താണ് ഇന്ത്യൻ താരം ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ലളിതവും ...

മകന് തന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയം; വിരമിക്കൽ സൂചന നൽകി സാനിയ മിർസ

വിരമിക്കൽ സൂചന നൽകി ടെന്നീസ് താരം സാനിയ മിർസ. വരുന്ന ഓസ്‌ട്രേലിയൺ ഓപ്പണിന് ശേഷം നടക്കുന്ന ദുബായ് ഓപ്പണോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് താരം നൽകിയത്. ജനുവരി ...

സാനിയ-ഷൊയ്ബ് ബന്ധത്തിന് വിള്ളൽ പാകിയത് പാകിസ്താൻ നടിയോ? ചർച്ചയായി ആയിഷ ഒമർ; ഷുഹൈബുമായുള്ള മുൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നിലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ...

വിരമിക്കൽ സൂചന നൽകി സാനിയ മിർസ; 2022 സീസൺ അവസാനത്തേത്

മെൽബൺ: വിരിമിക്കൽ സൂചന നൽകി ടെന്നീസ് താരം സാനിയ മിർസ. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിന്റെ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സാനിയ മിർസയുടെ വാക്കുകൾ. കോർട്ട് ...

സംയുക്തസേന മേധാവി ബിപിൻ റാവത്തിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം; അനുശോചനം രേഖപ്പെടുത്തി നീരജ് ചോപ്ര അടക്കമുള്ള കായിക താരങ്ങൾ; ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ സച്ചിൻ ടെണ്ടുൽക്കർ

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യയുടെ കായിക താരങ്ങൾ. സാനിയ മിർസ, നീരജ് ചോപ്ര, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ താരങ്ങളാണ് ...

ഖത്തർ ഓപ്പൺ: സാനിയാ സഖ്യത്തിന്റെ ക്വാർട്ടർ പോരാട്ടം ഇന്ന്

ദോഹ: ഖത്തർ ഓപ്പൺ ഡബ്ലു.ടി.എ ടെന്നീസിൽ സാനിയ മിർസ-ക്ലിപാക് സഖ്യം ഇന്ന് ക്വാർട്ടർ പോരാട്ടത്തിനിറങ്ങും. നാലാം സീഡ് ക്യാനഡയുടെ ദാബ്രോവ്‌സ്‌കി-റഷ്യയുടെ ബ്ലിങ്കോവ സഖ്യമാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ...

ഖത്തർ ഓപ്പണിൽ വിജയം ; സാനിയ സഖ്യം ക്വാർട്ടറിൽ

ദോഹ: തിരിച്ചുവരവ് വിജയത്തോടെ ആഘോഷിച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസ. ദോഹയിൽ നടക്കുന്ന ഖത്തർ ഓപ്പണിലാണ് വനിതാ ഡബിൾസിൽ സാനിയാ- ക്ലെപാക് സഖ്യം ആദ്യമത്സരം ജയിച്ചത്. ...

സാനിയ ഇന്ന് ഖത്തർ ഓപ്പണിൽ; മടങ്ങി വരവ് ഒരു വർഷത്തിന് ശേഷം

ദോഹ: ഇന്ത്യൻ ടെന്നീസ് അന്താരാഷ്ട്ര വനിതാ താരം സാനിയ മിർസ കളിക്കളത്തിലേക്ക് തിരികെയെത്തുന്നു. ഇന്ന് ആരംഭിക്കുന്ന ഖത്തർ ഓപ്പണിലാണ് സാനിയ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസം ...