sanju samson - Janam TV

sanju samson

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

ന്യൂഡല്‍ഹി: സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നത് തന്റെ പരിശീലക കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലൊന്നായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ ...

ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും യുവജനങ്ങളുടെ പ്രിയതാരവുമായ സഞ്ജു സാംസണെ ഡല്‍ഹിയിലെ മോട്ടി നഗറിലെ ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. മദന്‍ ലാല്‍ ഖുറാന ...

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിക്കിടെ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസണ്‍. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 1000 റണ്‍സ് തികച്ച സഞ്ജു ഈ ...

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടീമിലെ മത്സരത്തെക്കുറിച്ചും പുറത്തുനിന്നുള്ള വിമര്‍ശനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍. താരങ്ങള്‍ തമ്മിലുള്ള മത്സരം ടീമിന്റെ ...

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. ജസ്പ്രീത് ബുംറ ...

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ...

സഞ്ജുവിന്റെ ടാക്സിയില്‍ ലാലേട്ടന്‍; ‘ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ?’ കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ വൈറല്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും കേരളത്തിന്റെ ക്രിക്കറ്റ് ഐക്കണ്‍ സഞ്ജു സാംസണും ഒന്നിച്ചെത്തിയ കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3യുടെ ഔദ്യോഗിക പ്രൊമോ ഫിലിം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ...

‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

ചെന്നൈ: സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ക്രിക്കറ്റില്‍നിന്നുള്ള ഇടവേള ആസ്വദിക്കുന്നതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് സഞ്ജുവും ലാലേട്ടനും ഒന്നിച്ചുള്ള ചിത്രം ...

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) മൂന്നാം സീസണിലെ ആറ് ഫ്രാഞ്ചൈസികളുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കോവളം ...

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2027 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണുകളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ടീമിന്റെ ...

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും സഞ്ജു സാംസണെ ദേശീയ ടീമില്‍ നിന്ന് വീണ്ടും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. ...

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ നേരിട്ട നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും എതിരെ ആരാധകരുടെ ശക്തമായ പ്രതിഷേധം. സഞ്ജു ...

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

മുംബൈ: സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയതില്‍ കടുത്ത വിമര്‍ശനവുമായി പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. സഞ്ജുവിനെ 'വിശ്രമം അനുവദിച്ചതാണ്' ...

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

മുംബൈ: ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ചുമതലയേല്‍ക്കാനൊരുങ്ങുന്നു. ബാറ്റിങ്ങില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവിനെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ...

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: 30 അംഗ ഇന്ത്യന്‍ സാധ്യതാ പട്ടികയായി; വൈഭവ് സൂര്യവംശി പട്ടികയില്‍; സഞ്ജുവിനും ശ്രേയസിനും ഇടം; സൂര്യകുമാറും ഗില്ലുമില്ല

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ 30 അംഗ സാധ്യതാ പട്ടിക ബി.സി.സി.ഐ ...

‘അതെല്ലാം കളിയിലെ കാര്യങ്ങള്‍’; ക്ലാസനെ കെട്ടിപ്പിടിച്ച് സഞ്ജുവിന്റെ പോസ്റ്റ്, മറുപടിയുമായി ഹൈദരാബാദ് താരം

ചെന്നൈ: കളിയില്‍ എന്തും സംഭവിക്കാം, എന്നാല്‍ കളി കഴിഞ്ഞാല്‍ നമ്മള്‍ സുഹൃത്തുക്കളാണ്! ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഐപിഎല്‍ മൈതാനത്ത് വച്ച് തങ്ങള്‍ക്കിടയിലുണ്ടായ ചൂടേറിയ തര്‍ക്കങ്ങള്‍ സൗഹൃദത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ് ...

ഏകദിന ലോകകപ്പ് ലക്ഷ്യം; കീപ്പര്‍ സ്ഥാനത്തിനായി സഞ്ജുവും പന്തും നേര്‍ക്കുനേര്‍, മലയാളി താരത്തിന് മുന്‍തൂക്കം

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരാട്ടം മുറുകുന്നു. ഐപിഎല്‍ 2026-ലെ തകര്‍പ്പന്‍ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസണ്‍ മുന്‍നിരയിലേക്ക് ...

റെയ്‌നയെ മറികടന്ന് സഞ്ജു സാംസണ്‍; ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമായി മലയാളി താരം

ചെന്നൈ: ഐപിഎല്‍ 2026-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും ...

പരിക്കില്‍ തളര്‍ന്ന് ചെന്നൈ; രക്ഷകനായി ‘തല’ എത്തുന്നു; സഞ്ജുവിന്റെ റോളില്‍ മാറ്റമുണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ഐ.പി.എല്ലില്‍ പരിക്കിന്റെ പിടിയിലായ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തിരിച്ചടി. ടീമിന്റെ വിശ്വസ്തനായ യുവ ഓപ്പണര്‍ ആയുഷ് മാത്രെ പേശിവലിവിനെത്തുടര്‍ന്ന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ...

ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; ഐസിസി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി

ദുബായ്/മുംബൈ: ലോകക്രിക്കറ്റിന്റെ നെറുകയില്‍ വീണ്ടും മലയാളി കരുത്ത്. 2026 മാര്‍ച്ചിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ സ്വന്തമാക്കി. ഐപിഎല്‍ ...

സഞ്ജുവിന്റെ വിക്കറ്റില്‍ വിതുമ്പി കുഞ്ഞ് ആരാധകന്‍; ആശ്വസിപ്പിക്കാനാകാതെ അമ്മ; ലോകകപ്പ് നായകന്റെ തിരിച്ചുവരവിനായി കാത്തിരുന്ന് ക്രിക്കറ്റ് ലോകം

ചെന്നൈ: ഐപിഎല്‍ സീസണിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന മലയാളി താരം സഞ്ജു സാംസന്റെ പുറത്താകല്‍ ഒരു നാടിനെ മാത്രമല്ല, കുരുന്നുകളെപ്പോലും എത്രത്തോളം വേദനിപ്പിക്കുന്നു എന്നതിന്റെ ...

സെല്‍ഫി എടുക്കാന്‍ നേരം കണ്ടത് ഡിസ്‌പ്ലേ പോയ ഫോണ്‍; പുത്തന്‍ മൊബൈല്‍ സമ്മാനമായി നല്‍കി സഞ്ജു സാംസണ്‍

പാലക്കാട്: മൈതാനത്തേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സെല്‍ഫി എടുക്കാന്‍ ചെന്ന ...

സിഎസ്‌കെ ക്യാമ്പില്‍ ചങ്കിടിപ്പ്; പതറി സഞ്ജുവും ഋതുരാജും; സഞ്ജുവിന്റെ ഇന്നിങ്സില്‍ ആരാധകര്‍ക്ക് അതൃപ്തി; നായകസ്ഥാനം മാറുമോ?

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ വന്‍ തിരിച്ചടിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട സിഎസ്‌കെ പോയിന്റ് പട്ടികയില്‍ പിന്നിലായി. രാജസ്ഥാന്‍, പഞ്ചാബ്, ...

ചെപ്പോക്ക് സഞ്ജുവിനായി ഒരുങ്ങുന്നു; ചെന്നൈയില്‍ കന്നിയങ്കത്തിന് ‘ഭാവി നായകന്‍’

ചെന്നൈ: ഐ.പി.എല്‍. ആരാധകര്‍ കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ്‍ തന്റെ പുതിയ 'ഹോം ഗ്രൗണ്ടായ' എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ...

Page 1 of 9 12…9