Satyendar Jain - Janam TV

Satyendar Jain

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആം ആദ്മി നേതാവ് സത്യേന്ദർ ജെയിന് ജാമ്യം; പുറത്തിറങ്ങുന്നത് രണ്ട് വർഷത്തിന് ശേഷം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിന് കോടതി ജാമ്യം അനുവദിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് പ്രാദേശിക ...

ജയിലിൽ കിടക്കുന്ന പ്രമുഖരിൽ നിന്നും കോടികൾ തട്ടിയെന്ന കേസ്: സത്യേന്ദർ ജെയിനെതിരെ CBI അന്വേഷണം; ആംആദ്മിക്ക് രക്ഷയില്ല

ന്യൂഡൽഹി: തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് 10 കോടി രൂപ കൈപ്പറ്റിയെന്ന കേസിൽ ഡൽഹി മുൻമന്ത്രി സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര ...

മദ്യനയ കുംഭകോണ കേസ്; ആം ആദ്മി നേതാവ് സത്യേന്ദർ ജെയ്നിന്റെ ജാമ്യാപേക്ഷ തള്ളി, വീണ്ടും തിഹാറിലെ അഴിക്കുള്ളിൽ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയ്നിന്റെ ജാമ്യേപേക്ഷ തള്ളി കോടതി. സത്യേന്ദര്‍ ജെയ്നിന് കോടതി അനുവദിച്ചിരുന്ന ഇടക്കാല ജാമ്യവും കോടതി ...

മദ്യനയ കുംഭകോണ കേസ്: തിഹാർ ജയിലിൽ കഴി‍യുന്ന ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദർ ജെയിനെ ചോദ്യം ചെയ്ത് ‍സിബിഐ

ന്യൂഡൽഹി: ‍ഡൽഹി മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിനെ സിബിഐ ചോദ്യം ചെയ്തു. നിലവിൽ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയാണ് ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദർ ...

സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ കഴിയുന്നത് വിവിഐപി പരിഗണനയിൽ; മന്ത്രി പദവി ദുരുപയോഗം ചെയ്തു; റിപ്പോർട്ട് പുറത്തുവിട്ട് പ്രത്യേക അന്വേഷണ സമിതി 

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി മന്ത്രി സത്യന്ദേർ ജെയിന് വിവിഐപി പരിഗണ ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ട്. ജയിലിലെ ചട്ടങ്ങളും നിയമങ്ങളും ...

ജയിലിലെ വിവിഐപി പരിഗണന; സത്യേന്ദർ ജയിന് കിടക്ക വിരിച്ച് നൽകാനും വസ്ത്രങ്ങൾ അലക്കി നൽകാനും വരെ പത്തോളം സേവകർ; പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ആംആദ്മി മന്ത്രി സത്യേന്ദർ ജയിനിന് സൗകര്യങ്ങളൊരുക്കി നൽകാൻ പത്തോളം സേവകർ. സത്യേന്ദർ ജയിൻ കിടക്കുന്ന സെല്ലിലെ തറ തുടയ്ക്കുന്നതിന്റെയും കിടക്ക വിരിക്കുന്നതിന്റെയും ...

കാല് തിരുമാൻ പോക്സോ കേസിലെ പ്രതി; പാവങ്ങൾക്ക് വൈദ്യുതി നൽകിയില്ലെങ്കിലും, ജയിലിൽ സത്യേന്ദർ ജെയിന് കേജ്‍രിവാൾ ടിവി നൽകിയിട്ടുണ്ട്: സ്മൃതി ഇറാനി- Smriti Irani, Kejriwal, Satyendar Jain

ഡൽഹി: ആം ആദ്മി പാർട്ടിയേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിൻ ബലാത്സംഗം നടത്തിയ ഒരാളെ ...

ജയിലിൽ വ്രതമെടുത്ത് മന്ത്രി സത്യന്ദേർ ജെയിൻ; പഴങ്ങളും സാലഡുകളും ലഭ്യമാക്കണമെന്ന ആവശ്യവുമായി എഎപി മന്ത്രി കോടതിയിൽ

ന്യൂഡൽഹി: ജയിലിൽ പഴങ്ങളും സാലഡുകളും ലഭ്യമാക്കണമെന്ന ആവശ്യവുമായി ആംആദ്മി മന്ത്രി സത്യേന്ദർ ജെയിൻ സിബിഐ കോടതിയെ സമീപിച്ചു. മതപരമായ വ്രതത്തിലാണെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. ജൈന മതസ്ഥനായ ...

എഎപി പറഞ്ഞതുപോലെ ഫിസിയോതെറാപ്പിസ്റ്റ് അല്ല! മസാജ് ചെയ്തത് ബലാത്സംഗക്കേസ് പ്രതി; തിഹാർ ജയിലിൽ സത്യേന്ദ്ര ജയിന് ലഭ്യമാക്കിയ ‘ഫിസിയോതെറാപ്പിയിൽ’  വെളിപ്പെടുത്തലുമായി ബിജെപി

ന്യൂഡൽഹി: തിഹാർ ജയിലിൽ ആംആദ്മി മന്ത്രി സത്യേന്ദർ ജെയിനിന് മസാജ് നൽകിയ സംഭവം വിവാദമായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ബിജെപി. വൈറൽ വീഡിയോയിൽ കാണുന്നത് പ്രകാരം സത്യേന്ദ്ര ...

തിഹാർ ജയിലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിനുമെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി നേതാക്കൾ. തിഹാർ ...

ആംആദ്മിയുടെ കള്ളങ്ങൾ പൊളിയുന്നു; തിഹാർ ജയിലിൽ സഹതടവുക്കാരുടെ മസാജ്; സത്യേന്ദർ ജെയിന് വിവിഐപി പരിഗണന; ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിന് വിവിഐപി പരിഗണന നൽകി തിഹാർ ജയിൽ അധികൃതർ. മന്ത്രിയെ മസാജ് ചെയ്യുന്ന വീഡിയോ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; എഎപി മന്ത്രിയ്‌ക്കും കൂട്ടാളികൾക്കും ജാമ്യമില്ല -AAP’s Satyendar Jain, 2 co-accused denied bail in alleged money laundering case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി മന്ത്രി സത്യേന്ദർ ജെയിന്റെയും കൂട്ടാളികളുടെയും ജാമ്യം കോടതി നിഷേധിച്ചു. കൂട്ടുപ്രതികളായ അങ്കുഷ് ജെയിന്റെയും വൈഭവ് ജെയിന്റെയും ജാമ്യവും ...

ബോഡി മസാജും വീട്ടിലെ ഭക്ഷണവും ഭാര്യയുടെ പരിചരണവും; സത്യേന്ദ്ര ജയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണനയെന്ന് ഇഡി കോടതിയിൽ; തെളിവായി സിസിടിവി ദൃശ്യങ്ങൾ 

ന്യൂഡൽഹി: ഡൽഹി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിചാരണ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സത്യേന്ദർ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റിലായ ആംആദ്മി മന്ത്രിയ്‌ക്ക് ജയിലിൽ ആഡംബര ജീവിതം;അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നു; സത്യേന്ദർ ജെയിനെതിരെ പരാതിയുമായി ഇ.ഡി കോടതിയിൽ – Enforcement Directorate ,  Aam Aadmi Party leader,Satyendar Jain,money laundering case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ പരാതി സമർപ്പിച്ച് ഇ.ഡി. ജയിലിൽ ഇയാൾ ആഡംബര ജീവിതമാണ് ...

ഡൽഹി ആരോഗ്യമന്ത്രിയുടെ കുരുക്ക് മുറുകുന്നു; 2.85 കോടി രൂപയും 1.8 കിലോ സ്വർണവും പിടിച്ചെടുത്ത് ഇഡി

ന്യൂഡൽഹി: അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ കുരുക്ക് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 2.85 കോടിരൂപയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തു. ...

ഹവാല പണമിടപാട്: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. കള്ളപ്പണ കേസിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ജെയ്‌നിനെതിരെ അന്വേഷണം തുടരുന്നതിന്റെ ഭാഗമായാണ് പരിശോധന. ...

സത്യേന്ദ്ര ജെയിന് പദ്മ വിഭൂഷൺ നൽകണം; രാജ്യം അഭിമാനിക്കേണ്ട വ്യക്തിത്വം; കള്ളപ്പണക്കേസിൽ ഇഡിയുടെ അറസ്റ്റിലായ ആംആദ്മി മന്ത്രിയെ പുകഴ്‌ത്തി കെജ്‌രിവാൾ

ന്യൂഡൽഹി: ഇഡിയുടെ അറസ്റ്റിലായ സത്യേന്ദ്ര ജെയിനെ വെള്ളപൂശി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയുടെ ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിൻ കള്ളപ്പണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. സത്യേന്ദ്ര ...