scam - Janam TV
Saturday, July 12 2025

scam

ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, പ്രതികൾ ഒളിവിൽ തന്നെ

തിരുവനന്തപുരം: മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ താരവുമായ ദിയ കൃഷ്ണയുടെ മൊഴിയെടുത്ത് മ്യൂസിയം പൊലീസ്. കവടിയാറിലെ ദിയയുടെ ...

“ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോ​ഗിക്കുന്നത് ചീപ്പാണ്, അതൊക്കെ പ്രശ്നമായിരുന്നെങ്കിൽ അവരെ ജോലിക്ക് എടുക്കില്ലായിരുന്നു”; ദിയ കൃഷ്ണ

തിരുവനന്തപുരം: പറയാനൊന്നും കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോ​ഗിക്കുന്നത് ചീപ്പ് പരിപാടിയാണെന്ന് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. തനിക്ക് ജാതി വേർതിരിവ് ഉണ്ടെങ്കിൽ അവരെ ...

AAP വീണ്ടും വെട്ടിൽ; ക്ലാസ്മുറി നിർമാണ പദ്ധതിയിൽ അപാകത; 2,000 കോടിയുടെ അഴിമതി കേസിൽ സിസോദിയയ്‌ക്കും സത്യേന്ദറിനുമെതിരെ പുതിയ കേസ്

ന്യൂഡൽഹി: സ്കൂളിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അധികപണം വിനിയോ​ഗിച്ച സംഭവത്തിൽ എഎപി നേതാക്കളും മുൻ മന്ത്രിമാരുമായി മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്കെതിരെ കേസ്. 2,000 കോടിയുടെ അഴിമതി ...

ചേട്ടാ പണമിട്ടാൽ ഇരട്ടി ലാഭം കൊയ്യാം! ട്രേഡിം​ഗ് വമ്പൻ പൊളിയാണ്; യുവാവിനെ പറ്റിച്ച് തട്ടിയത് 45ലക്ഷം; “തട്ടിപ്പ്” വിദ​ഗ്ധ പിടിയിൽ

ഓൺലൈൻ ട്രേഡിം​ഗ് എന്ന പേരിൽ യുവാവിനെ പറ്റിച്ച് 45 ലക്ഷം രൂപ തട്ടിയ യുവതി പിടിയിൽ. ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശി കിരൺകുമാറിനെയാണ് പാലക്കാട് കൊല്ലങ്കോട് കീഴ്പട ഹൗസിൽ ...

അമിത് ഷായുടെ മകനെന്ന് പരിചയപ്പെടുത്തി; എംഎൽഎമാർക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായി ചമഞ്ഞ് എംഎൽഎമാരിൽ നിന്നും കോടികൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. നാലുകോടിരൂപയുടെ തട്ടിപ്പ് കേസിൽ മൂന്ന് പേരെ മണിപ്പൂർ ...

450 കോടിയുടെ ചിട്ടി തട്ടിപ്പ്! ​ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് സിഐഡി സമൻസ്

450 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങൾക്ക് സിഐഡി നേട്ടീസ്. ​ഗുജറാത്ത് സിഐഡി ക്രൈം ആണ് നോട്ടീസ് നൽകിയത്. ​ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ...

‘SBI ജീവനക്കാരിയാണ്, മു​ദ്ര ലോൺ തരപ്പെടുത്തി തരാം’; 31-കാരി പലരിൽ നിന്നായി തട്ടിയെടുത്തത് 4.69 ലക്ഷം രൂപ!സംഭവം തലസ്ഥാന ന​ഗരിയിൽ

തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരിയാണെന്ന വ്യാജേന തട്ടിപ്പ് നടത്തി 31-കാരി. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കീഴാറൂർ സ്വദേശി സനിതയെയാണ് കൻ്റോൺമെന്റ് പൊലീസ് ...

മുൻഭർത്താവിന്റെ ആത്മാവിനുവേണ്ടി കിടക്ക കത്തിക്കണം; യുവാവിനെ പറ്റിച്ച് 11 ലക്ഷം കൈക്കലാക്കി കാമുകി

ബീജിങ്: വിചിത്രമായ ആചാരത്തിന്റെപേരിൽ യുവാവിനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി കാമുകി. വിവാഹിതരാകാൻ തൻ്റെയും മുൻ ഭർത്താവിൻ്റെയും വിവാഹ കിടക്ക കത്തിക്കണമെന്ന് വിശ്വസിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. ചൈനയിലാണ് ...

വെർച്വൽ അറസ്റ്റ് വഴി നടി മാലാ പാർവതിയിൽ നിന്നും പണം തട്ടാൻ ശ്രമം; തട്ടിപ്പ് മനസിലായത് അശോകസ്തംഭം മനസിലാക്കി

തിരുവനന്തപുരം: നടി മാലാ പാർവ്വതിയിൽ നിന്നും പണം തട്ടാൻ ശ്രമം. വെർച്വൽ അറസ്റ്റ് വഴിയാണ് പണം തട്ടാൻ ശ്രമിച്ചത്. മുംബൈ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ...

മെഷീൻ ഉപയോഗിച്ച് പ്രായം കുറയ്‌ക്കാമെന്ന് വാഗ്ദാനം; വൃദ്ധ ദമ്പതികൾ കൈക്കലാക്കിയത് 35 കോടി

കാൺപൂർ: പ്രായമായവരെ മെഷീൻ ഉപയോഗിച്ച് ചെറുപ്പക്കാരാക്കാമെന്ന വ്യാജ വാഗ്ദാനം നൽകി ദമ്പതികൾ തട്ടിയത് 35 കോടി രൂപ. ഇസ്രായേൽ നിർമ്മിത യന്ത്രം ഉപയോഗിച്ച് 65 വയസുള്ളവരെ വീണ്ടും ...

സിപിഎം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്; ക്രമക്കേട് പുറത്തുവന്നത് ഓഡിറ്റിംഗിൽ

ഇടുക്കി: സിപിഎം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. മാക്‌സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് ...

റീൽസ് കണ്ട് അശ്ലീല സന്ദേശം അയച്ചു; യുവാവിന്റെ പക്കൽ നിന്നും 20 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചു; യുവതി ഉൾപ്പടെ മൂന്നം​ഗ സംഘം പിടിയിൽ

കൊച്ചി: ഇൻസ്റ്റ​ഗ്രാമിൽ റീൽസ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‌ മൂന്നം​ഗ സംഘം അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജസ്ലി, ആലുവ സ്വദേശി അഭിജിത്ത്, ...

കാറഡുക്ക സഹകരണ സംഘ തട്ടിപ്പ്; എൻഡോസൾഫാൻ ദുരിത ബാധിതയുടെ പണം നഷ്ടപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ; തുക വീട്ടിലെത്തി കൈമാറി

കാസർകോട്: കാറഡുക്ക സഹകരണ സംഘം തട്ടിപ്പിൽ എൻഡോസൾഫാൻ ദുരിത ബാധിതയുടെ പണം നഷ്ടപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ. കളക്ടർ ഇൻബശേക്കറിന്റെ ഇടപെടലിൽ മുള്ളേരിയിലെ മുണ്ടോളിലെ ലക്ഷ്മിക്ക് ...

കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രധാന പ്രതി അബ്ദുൽ റോഷൻ പിടിയിൽ; കണ്ടെടുത്തത് 40,000 സിമ്മുകളും 150 മൊബൈലുകളും

കാസർകോഡ്: കോടികളുടെ ഓൺലൈൻ തട്ടിപ്പിലെ പ്രധാന കണ്ണി അബ്ദുൽ റോഷൻ പിടിയിൽ. കർണാടകയിലെ മടിക്കേരിയിൽ നിന്ന് പിടിയിലായ പ്രതിയിൽ നിന്ന് 40,000 സിം കാർഡുകളും 150 മൊബൈൽ ...

ധോണിയാണ്… റാഞ്ചിയിൽ കുടുങ്ങിപ്പോയി, വീട്ടിൽ പോകാൻ 600 രൂപ വേണം! തട്ടിപ്പിന്റെ മാരക വേർഷൻ

ക്രിക്കറ്റ് ആരാധകരെ വഞ്ചിക്കാൻ പറ്റിപ്പിന്റെ പുതിയ പതിപ്പുമായി തട്ടിപ്പുക്കാർ. മുൻ ഇന്ത്യൻ നായകൻ ധോണിയുടെ പേരിലാണ് പുതിയ തട്ടിപ്പ്.ഇൻസ്റ്റ​ഗ്രാം യൂസർക്കാണ് ധോണിയുടെ വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം ...

തീർ‍ന്നിട്ടില്ല..! കള്ളപ്പണക്കേസിൽ പികെ ബിജുവും എം.എം വർഗീസും വീണ്ടും ഹാജരാകണം; ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി.കെ. ബിജു എന്നിവർ വീണ്ടം ഹാജരാകണം. ഇന്ന് എട്ടരമണിക്കൂർ ചോദ്യം ചെയ്ത ...

തെലങ്കാനയിൽ നിന്നല്ല, അരി കൊച്ചിയിൽ നിന്ന്; കെ-റൈസ് ഇറക്കുമതിക്ക് പിന്നിൽ കോടികളുടെ അഴിമതി: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ-റൈസ് വിൽപ്പനയ്ക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് ...

വിദ്യാഭ്യാസ ലോണിന്റെ പേരിൽ തട്ടിപ്പ്; ഇൻഷൂറൻസ് കമ്പനി മാനേജർക്ക് നഷ്ടമായത് 39 ലക്ഷം രൂപ

ചെന്നൈ: കാഞ്ചീപുരത്ത് ജനറൽ ഇൻഷൂറൻസ് കമ്പനി ഡെപ്യൂട്ടി മനേജർക്ക് തട്ടിപ്പിലൂടെ നഷ്ടമായത് 39 ലക്ഷം രൂപ. വിദ്യാഭ്യാസ ലോണിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ഡൽഹി സ്വദേശിനിയായ തമിഴ്‌നാട് ...

നിലയ്‌ക്കൽ പ്രാഥമികരോഗ്യ കേന്ദ്രത്തിൽ ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പ്; ആരോഗ്യ വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ പിടിയിൽ. നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് ...

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ 10:30-ന് കൊച്ചി ...

കെഎസ്എഫ്ഇയിൽ കോടികളുടെ തിരിമറി, ഇഡി എത്തില്ലായെന്ന് ആരും കരുതരുത്; സഖാക്കൾക്ക് മുന്നറിയിപ്പുമായി എ.കെ ബാലൻ

കോഴിക്കോട്: കെഎസ്എഫ്ഇയിൽ നടക്കുന്നത് വൻ തിരിമറികളെന്ന തുറന്നുപറച്ചിലുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കൊള്ളച്ചിട്ടികളുടെ പേരിൽ കോടിയുടെ തിരിമറികൾ നടന്നിട്ടുള്ളത്. ഇത്തരത്തിൽ ക്രമക്കേടുകൾ നടക്കുമ്പോൾ കേന്ദ്ര ...

കുരുക്ക് മുറുകുന്നു; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പണം തട്ടിയ കേസ്; കൃഷ്‌ണേന്ദുവിനും ഭർത്താവിനും കോടികളുടെ പണമിടപാടുകൾ

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി കൃഷ്‌ണേന്ദുവിനും ഭർത്താവായ സിപിഎം നേതാവ് അനന്ദു ഉണ്ണിക്കും കോടികളുടെ ...

വിവാഹ തട്ടിപ്പിന്റെ പുതുവേര്‍ഷന്‍..!മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതി വഞ്ചിച്ചു; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നഷ്ടമായത് ഒരുകോടി

മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ പറ്റിച്ച് യുവതിയും സംഘവും തട്ടിയത് ഒരുകോടിയിലേറെ രൂപ. അഹമ്മദാബാദ് സ്വദേശിയായ എഞ്ചിനിയറാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ ...

ബാർകോഴ കേസ്; അന്വേഷണം ആകാമെന്ന് സിബിഐ; സുപ്രീംകോടതിയിൽ സന്നദ്ധത അറിയിച്ച് കൊച്ചി യൂണിറ്റ്

ന്യൂഡൽഹി: ബാർ കോഴക്കേസിൽ അന്വേഷണമാകാമെന്ന് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് സിബിഐ. സുപ്രീംകോടതി നിർദ്ദേശിച്ചാൽ അന്വേഷണമാകാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. കൊച്ചി സിബിഐ യൂണിറ്റാണ് നിലപാട് അറിയിച്ചത്. ഹർജി ...

Page 1 of 2 1 2