scam - Janam TV
Sunday, July 13 2025

scam

ശാരദാ ചിട്ടിഫണ്ട് കേസ്; മമതാ ബാനർജിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കൊൽക്കത്ത: ശാരദാ ചിട്ടിഫണ്ട് കേസിൽ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി. സിബിഐ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അഴിമതിക്കഥകൾ ഇനിയും പുറത്തുവരാനുണ്ടെന്നും ...

അദ്ധ്യാപക നിയമന അഴിമതി; തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയ്‌ക്ക് സിബിഐ നോട്ടീസ് 

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി  ബന്ധപ്പെട്ട് തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻപ് കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിയെ ചോദ്യം ...

ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്; ശിവശങ്കറിനെ വെട്ടിലാക്കി ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൌണ്ടൻറ് വേണുഗോപാൽ. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുക്കലിനിടെയാണ് ...

ഡൽഹി സർക്കാർ വീണ്ടും അഴിമതി കുരുക്കിൽ; സ്‌കൂളുകളിൽ ക്ലാസ്മുറി നിർമാണത്തിന്റെ പേരിൽ വൻ അഴിമതി നടന്നതായി വിജിലൻസ് റിപ്പോർട്ട്; അഴിമതിയിൽ ഉൾപ്പെട്ട വകുപ്പുകൾ കേന്ദ്ര വിജിലൻസ് കമ്മീഷന് റിപ്പോർട്ട് കൈമാറാൻ നിർദേശം

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ ക്ലാസ്മുറികളുടെ നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ അഴിമതി നടന്നതായി വിജിലൻസ് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കീഴിലുള്ള സ്‌കൂളുകളിലാണ് വൻ അഴിമതി ...

വിദേശത്ത് ചോക്കലേറ്റ് കമ്പനിയിൽ ജോലി; നൂറോളം പേരിൽ നിന്ന് പണം കൈപ്പറ്റി; വിസ തട്ടിപ്പ് നടത്തിയ വീട്ടമ്മ അറസ്റ്റിൽ

ആലപ്പുഴ: വിസ തട്ടിപ്പ് നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര സ്വദേശി രാജി മോളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ചോക്കലേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളിൽ ജോലി ...

സമാന്തര ഭാഗ്യക്കുറി തട്ടിപ്പ്; ജനം വാര്‍ത്തയ്‌ക്ക് പിന്നാലെ നടപടിയുമായി ലോട്ടറി വകുപ്പ്

തിരുവനന്തപുരം: സമാന്തര ലോട്ടറി തട്ടിപ്പില്‍ അന്വേഷണത്തിന് പോലീസിനെ സമീപിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്. സംസ്ഥാന നറുക്കെടുപ്പിന് സമാന്തരമായി ലോട്ടറി തട്ടിപ്പ് നടക്കുന്നതായി ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ...

സംസ്ഥാനത്ത് സമാന്തര ലോട്ടറിത്തട്ടിപ്പ് വ്യാപകം; സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടം; പോലീസ് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് സമാന്തര ലോട്ടറിത്തട്ടിപ്പ് വ്യാപകം. കേരള ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക നമ്പര്‍ ഊഹിച്ചെഴുതിയാണ് തട്ടിപ്പ്. ഇതുവഴി സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ...

നൽകാത്ത വായ്പയ്‌ക്ക് മൂന്നര കോടിയുടെ കുടിശ്ശിക; കരുവന്നൂർ തട്ടിപ്പിൽ ഇരയായ വീട്ടമ്മയുടെ അനുഭവം ഇങ്ങനെ

തൃശൂർ: അവിചാരിതമായി ലഭിച്ച നോട്ടീസ് വായിച്ചു നോക്കിയപ്പോൾ സായ്‌ലക്ഷ്മി അക്ഷരാർഥത്തിൽ ഞെട്ടി. അനുവദിക്കാത്ത ലോണിന് മൂന്നര കോടി രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് ആണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട ...

ഇത് ബംഗാളിലെ കൊച്ചു കുട്ടിക്ക് വരെ അറിയാം; അഴിമതിക്കേസിൽ തൃണമൂൽ മന്ത്രി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ആധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി : അഴിമതിക്കേസിൽ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. ബംഗാളിലെ എല്ലാവർക്കും ഈ അഴിമതിയെക്കുറിച്ച് അറിയാമായിരുന്നു ...

ആരാണ് ഫോൺ വിളിച്ചതെന്നറിയാൻ ഇനി ആപ്പുകളുടെ സഹായം വേണ്ട; പുതിയ സംവിധാനം ഉടൻ

ന്യൂഡൽഹി: ഫോണിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് കോളുകൾ വന്നാൽ ആരാണ് വിളിച്ചതെന്നറിയാൻ ഇനി ട്രൂകോളർ പോലുള്ള ആപ്പുകളുടേയോ സൈബർ വിദഗ്ധന്റെയോ സഹായം തേടേണ്ടി വരില്ലെന്ന് ട്രായ്. ...

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

കുറ്റ്യാടി : മലപ്പുറത്ത് വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. കൂട്ടിലങ്ങാടി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യമാണ് വിജിലൻസ് റെയ്ഡിനിടെ പിടിയിലായത്. കുടിലങ്ങാടി സ്വദേശിയായ ...

കെ ഫോൺ പദ്ധതിയുടെ മറവിൽ നടക്കുന്നത് വൻകൊളള; പണം പോകുന്നത് ഉപകരാർ സംഘടിപ്പിച്ച സ്വകാര്യ കമ്പനിക്ക്

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ മറവിൽ സിപിഎമ്മും ഊരാളുങ്കൽ സൊസൈറ്റിയും കോടികളുടെ അഴിമിതി നടത്തുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. ഇതിനായി കരാർ വ്യവസ്ഥകൾ സർക്കാർ അട്ടിമറിച്ചു. ...

കെഎസ്ഇബി ജീവനക്കാരനെന്ന് നടിച്ച് തട്ടിപ്പു നടത്തിയ ആളെ പോലീസ് പിടികൂടി

കൊല്ലം : കെഎസ്ഇബി ജീവനക്കാരനാണെന്ന് നടിച്ച് തട്ടിപ്പുനടത്തിയ ആളെ പോലീസ് പിടികൂടി.ഓച്ചിറ വലിയ കുളങ്ങര ചിറയിൽ വീട്ടിൽ താമസിച്ചുവരുന്ന സജീർ (42) ആണ് അറസ്റ്റിലായത്. കെഎസ്ഇബിയുടെ വ്യാജ ...

ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇല്ലാതാക്കാന്‍ റോഷ്‌നി നിയമം ദുരുപയോഗം ചെയ്തു ; കേസ് സിബിഐയ്‌ക്ക് വിട്ട് ഹൈക്കോടതി

ന്യൂഡല്‍ഹി : ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇല്ലാതാക്കാന്‍ റോഷ്‌നി ഭൂ നിയമം ദുരുപയോഗം ചെയ്ത കേസിൽ സിബിഐ അന്വേഷണം നടത്താൻ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന ...

Page 2 of 2 1 2