എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ട സ്ഥലം സിപിഎം-എസ്ഡിപിഐ സംഘർഷം നിലനിൽക്കുന്ന സ്ഥലം; കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടി വെക്കുന്നുവെന്ന് ആരോപണം
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിപിഎമ്മിന്റേയും എസ്ഡിപിഐയുടേയും നേതാക്കളും സൈബർ കൂട്ടായ്മകളുമാണ് ആരോപണങ്ങൾക്ക് പിന്നിൽ. എസ്ഡിപിഐ ...