SDPI - Janam TV

SDPI

ഹിജാബ് വിവാദത്തിൽ കാമ്പസ് ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ കർണാടക : നിഷേധിച്ച് എസ്ഡിപിഐ

ഹിജാബ് വിവാദത്തിൽ കാമ്പസ് ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ കർണാടക : നിഷേധിച്ച് എസ്ഡിപിഐ

ബെംഗലൂരു : ഹിജാബ് വിവാദത്തിൽ എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കാൻ കർണാടക . ഹിജാബ് സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ പിന്തുണയുള്ള കാമ്പസ് ഫ്രണ്ട് ഓഫ് ...

മുസ്ലീം വ്യാപാരികളുടെ കടകളിൽ കയറി വിവരങ്ങൾ ശേഖരിച്ചുവെന്ന് ആരോപണം; തൊടുപുഴയിലെ ഹോട്ടൽ വ്യാപാരിക്കെതിരെ എസ്ഡിപിഐയുടെ വ്യാജ പരാതി

മുസ്ലീം വ്യാപാരികളുടെ കടകളിൽ കയറി വിവരങ്ങൾ ശേഖരിച്ചുവെന്ന് ആരോപണം; തൊടുപുഴയിലെ ഹോട്ടൽ വ്യാപാരിക്കെതിരെ എസ്ഡിപിഐയുടെ വ്യാജ പരാതി

തൊടുപുഴ: മുസ്ലീം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകളിൽ കയറിയെന്ന് പറഞ്ഞ് തൊടുപുഴയിലെ ഹോട്ടൽ വ്യാപാരിക്കെതിരെ എസ്ഡിപിഐയുടെ വ്യാജ പരാതി. ഹോട്ടലിലേക്ക് ബേക്കറി സാധനങ്ങൾ വെയ്ക്കാനുളള ...

ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്തു; പോലീസുകാരന് സസ്‌പെൻഷൻ

ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തി നൽകി: പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്, സർവ്വീസിൽ നിന്നും പിരിച്ചുവിട്ടേക്കും

ഇടുക്കി: ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് കൈമാറി. പോലീസുകാരനെതിരായ ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് ...

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഷാൻ അനുസ്മരണം; പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കേസ് എടുത്ത് പോലീസ്

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഷാൻ അനുസ്മരണം; പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കേസ് എടുത്ത് പോലീസ്

ആലപ്പുഴ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൂട്ടം ചേർന്ന പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കേസ് എടുത്ത് പോലീസ്. അടുത്തിടെ കൊല്ലപ്പെട്ട സംസ്ഥാന നേതാവ് ...

രൺജീത്ത് വധക്കേസ്; മുഖ്യ സൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

രൺജീത്ത് വധക്കേസ്; മുഖ്യ സൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് വധക്കേസിൽ മുഖ്യസൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ ഷാജി (47), നഹാസ് ( 31 ...

മതതീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം: കേരളത്തിന്റെ അവസ്ഥയുടെ തെളിവാണ് രൺജീത് ശ്രീനിവാസന്റെ കൊലപാതകമെന്ന് ബിജെപി ജനറൽ സെക്രട്ടറി

മതതീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം: കേരളത്തിന്റെ അവസ്ഥയുടെ തെളിവാണ് രൺജീത് ശ്രീനിവാസന്റെ കൊലപാതകമെന്ന് ബിജെപി ജനറൽ സെക്രട്ടറി

കണ്ണൂർ: സമൂഹത്തിൽ ഭീതി പരത്താനുള്ള ഇസ്ലാമിക മത തീവ്രവാദികളുടെ ആസൂത്രിത ശ്രമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. ആലപ്പുഴ ഒബിസി മോർച്ച ...

ഇന്നലെ സംയമനം പാലിച്ചു , അതുകൊണ്ടാണ് കേരളത്തിൽ കലാപം ഉണ്ടാകാതിരുന്നത് : ഭീഷണിയുടെ സ്വരവുമായി എസ് ഡി പി ഐ

ഇന്നലെ സംയമനം പാലിച്ചു , അതുകൊണ്ടാണ് കേരളത്തിൽ കലാപം ഉണ്ടാകാതിരുന്നത് : ഭീഷണിയുടെ സ്വരവുമായി എസ് ഡി പി ഐ

കൊച്ചി ; ഇന്നലെ കേരളത്തില്‍ കലാപമുണ്ടാവാതിരുന്നത് കേരളം സംയമനം പാലിച്ചത് കൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വംശീയമായി അധിക്ഷേപിച്ച് ആര്‍എസ്എസ് മുദ്രാവാക്യം വിളിച്ചപ്പോഴും ...

മതസ്പർദ്ദ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: ഇടുക്കിയിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

മതസ്പർദ്ദ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: ഇടുക്കിയിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. മതസ്പർദ്ദ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് അറസ്റ്റ്. കട്ടപ്പന സ്വദേശിയായ ഉസ്മാൻ ഹമീദ് ആണ് പോലീസിന്റെ പിടിയിലായത്. സൈബർ സെല്ലിന് ...

നിങ്ങളുടെ പേരിൽ ആരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ? ചെക്ക് ചെയ്യേണ്ടതിങ്ങനെ

മൊബൈൽ ഫോൺ ഇന്നത്തെ കാലത്ത് ഏതൊരാൾക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നമ്മുടെ ദൈന്യംദിന ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങൾ മുതൽ സർക്കാർ സേവനങ്ങളും ബാങ്ക് ഇടപാടുകളും വരെ മൊബൈൽ ഉപയോഗിച്ച് ചെയ്യാനാകും. ...

ആഴത്തിലുള്ള 20 മുറിവുകൾ ; തലയോട്ടി പിളർന്ന് തലച്ചോറിന് ക്ഷതമേറ്റു; രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

രൺജീത് വധം ; രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ പിടിയിൽ. രണ്ട് പ്രവർത്തകരെ കൂടിയാണ് അന്വേഷണ സംഘം പിടികൂടിയത്. കൊലയാളി സംഘത്തിൽ ...

സിമിയില്‍ നിന്ന് സിമ്മിലേക്ക് ഒരു ജിഹാദിന്റെ ദൂരം

സിമിയില്‍ നിന്ന് സിമ്മിലേക്ക് ഒരു ജിഹാദിന്റെ ദൂരം

കേരളം തീവ്രവാദികളുടെ ഹബ്ബായി മാറുന്നുവെന്നത് ആർഎസ്എസുകാരന്റെ അധര വ്യായാമമായിരുന്നില്ല. മൂന്നരപതിറ്റാണ്ടുകൾക്കു മുൻപുതന്നെ ഇസ്ളാമിക തീവ്രവാദം കേരളത്തിൽ ശക്തമായി വേരോടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ചില കൊലപാതകങ്ങൾ, ...

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് തിരികെയെത്തുന്നു: അന്തിമ തീരുമാനം നാളെ

കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ സഹായിക്കില്ല; ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും വർഗീയ അജണ്ടകൾ ലീഗ് ഏറ്റെടുത്തുവെന്നും കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിനെ ബദലായി കാണാനാകില്ലെന്നും കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ സഹായിക്കില്ലെന്നും സഹായിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസാണ് അതുകൊണ്ട് അവർക്ക് ...

മുഖ്യശത്രു ബിജെപിയും ആർഎസ്എസും; പോലീസിലെ മുസ്ലീം നാമധാരികൾക്ക് സംരക്ഷണം നൽകും; സേനയ്‌ക്കുള്ളിൽ മതമൗലികവാദം വളർത്താനുള്ള ശ്രമവുമായി പോപ്പുലർഫ്രണ്ട്

മുഖ്യശത്രു ബിജെപിയും ആർഎസ്എസും; പോലീസിലെ മുസ്ലീം നാമധാരികൾക്ക് സംരക്ഷണം നൽകും; സേനയ്‌ക്കുള്ളിൽ മതമൗലികവാദം വളർത്താനുള്ള ശ്രമവുമായി പോപ്പുലർഫ്രണ്ട്

മലപ്പുറം : പോലീസ് സേനയ്ക്കുള്ളിൽ മതമൗലികവാദം വളർത്താനുള്ള ശ്രമവുമായി പോപ്പുലർഫ്രണ്ട്. പോലീസിലെ മുസ്ലീം നാമധാരികൾ വേട്ടയാടപ്പെടുകയാണെന്നും, ആവശ്യമെങ്കിൽ ഇവർക്ക് സംരക്ഷണം നൽകുമെന്നും പോപ്പുലർഫ്രണ്ട് വ്യക്തമാക്കി. മലപ്പുറത്ത് നടത്തിയ ...

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു ; പിന്നിൽ എസ് ഡി പിഐയെന്ന് ബിജെപി

സഞ്ജിത്ത് വധം ; സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനമറിയിക്കും; നിലപാട് അറിയിച്ച് സിബിഐയും പോലീസും

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടുന്നകാര്യത്തിൽ തീരുമാനം അടുത്തയാഴ്ച. കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം ...

ശരീരത്തിലാകെ 20 മുറിവുകൾ; കഴുത്തിലേയും തലയിലേയും മുറിവ് ആഴത്തിലുള്ളത് ; രഞ്ജിത്ത് ശ്രീനിവാസന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

രൺജീത്ത് ശ്രീനിവാസൻ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; പിടിയിലായത് പെരുമ്പാവൂരിൽ നിന്നെന്ന് സൂചന

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കൊലയാളി സംഘത്തിലെ ആറ് പേരാണ് ...

രൺജീത് വധം ; രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

രൺജീത് വധം ; രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ, വലിയമരം സ്വദേശി സെയ്ഫുദ്ദീൻ എന്നിവരാണ് ...

ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർഫ്രണ്ടിന് ചോർത്തി നൽകിയ അനസിനെ പിരിച്ചുവിടണം; പ്രതിഷേധവുമായി ബിജെപി

ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർഫ്രണ്ടിന് ചോർത്തി നൽകിയ അനസിനെ പിരിച്ചുവിടണം; പ്രതിഷേധവുമായി ബിജെപി

ഇടുക്കി : ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർഫ്രണ്ടിന് ചോർത്തി നൽകിയ കരിമണ്ണൂർ പോലീസ് സ്‌റ്റേഷനിലെ സിപിഒ പി.കെ അനസിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. അനസിന്റ് തൊടുപുഴ ...

രൺജീത് വധം ; എസ്ഡിപിഐ ഏരിയ സെക്രട്ടറി സിനു അറസ്റ്റിൽ

രൺജീത് വധം ; എസ്ഡിപിഐ ഏരിയ സെക്രട്ടറി സിനു അറസ്റ്റിൽ

ആലപ്പുഴ : രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. വെള്ളക്കിണർ സ്വദേശി സിനുവാണ് അറസ്റ്റിലായത്. എസ്ഡിപിഐ ഏരിയ സെക്രട്ടറിയാണ് സിനു. രൺജിത്തിനെ കൊലപ്പെടുത്താനായി നടത്തിയ ...

ആഴത്തിലുള്ള 20 മുറിവുകൾ ; തലയോട്ടി പിളർന്ന് തലച്ചോറിന് ക്ഷതമേറ്റു; രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

രൺജീതിന്റേത് രാഷ്‌ട്രീയ കൊല; പിന്നിൽ കൃത്യമായ ആസൂത്രണം; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എസ്ഡിപിഐ പ്രവർത്തകൻ ഷാൻ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് രൺജീതിനെ കൊലപ്പെടുത്തിയത്. ...

എസ്ഡിപിഐ വർഗീയ ശക്തി; കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; ലീഗിനും വിമർശനം; പിണറായിയുടെ വാക്കുകൾ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ

എസ്ഡിപിഐ വർഗീയ ശക്തി; കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; ലീഗിനും വിമർശനം; പിണറായിയുടെ വാക്കുകൾ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ

മലപ്പുറം: എസ്ഡിപിഐ വർഗീയ ശക്തിയെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുസ്ലീം ...

പ്രവാചക നിന്ദയുടെ പേരിൽ പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ട് ക്രൈസ്തവര്‍ക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം ; കെസിബിസി

പ്രവാചക നിന്ദയുടെ പേരിൽ പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ട് ക്രൈസ്തവര്‍ക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം ; കെസിബിസി

തിരുവനന്തപുരം: പ്രവാചക നിന്ദയുടെ പേരിൽ പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ട് ക്രൈസ്തവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആവേശം കാട്ടുന്നത് വിരോധാഭാസമാണെന്ന് കെസിബിസി. ക്രൈസ്തവ വേട്ട നടത്തുന്നെന്ന് ...

രൺജീത് ശ്രീനിവാസന്റെ കൊലപാതകം; അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെത്തി; വാഹനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കായിക പരിശീലന ഗൈഡും ലഘുലേഖകളും

രൺജീത് ശ്രീനിവാസന്റെ കൊലപാതകം; അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെത്തി; വാഹനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കായിക പരിശീലന ഗൈഡും ലഘുലേഖകളും

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് ഗുണ്ടകൾ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനം ആണ് കണ്ടെത്തിയത്. വലിയ ...

രൺജീത്ത് വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

രൺജീത്ത് വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് വധക്കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിലായതായി സൂചന. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ ...

പ്രതിഷേധ പ്രകടനം കടന്നു പോകുന്നതിനിടെ വീഡിയോ കോളിൽ സംസാരിച്ചു; ദിവ്യാംഗനെ തല്ലിച്ചതച്ച് എസ്ഡിപിഐ പ്രവർത്തകർ

വീഡിയോ എടുത്തെന്നാരോപിച്ച് ബധിര-മൂക യുവാവിന് മർദ്ദനം; നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

വയനാട്: ബധിര മൂക യുവാവിനെ മർദ്ദിച്ച കേസിൽ നാല് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മക്കിയാട് സ്വദേശികളായ ഇബ്രാഹിം, ജാഫർ എടവക സ്വദേശി സൈനുദ്ദീൻ, കാരക്കാമല സ്വദേശി യൂനസ് ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist