Shehzad Poonawalla - Janam TV
Friday, November 7 2025

Shehzad Poonawalla

8:30ന് ജിലേബി വിതരണം ചെയ്തവർ, 11:30ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറയുന്നു; ഫലം വരുംമുൻപേ ആഘോഷം തുടങ്ങി വെട്ടിലായ കോൺഗ്രസിനെ വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലാ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിലെ ലീഡ് ആഘോഷിച്ച കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോൾ ...

മമത ബാനർജിക്ക് ക്രൂര ചിന്താഗതി; പെൺമക്കൾക്ക് സംരക്ഷണം ഒരുക്കേണ്ടതിന് പകരം സത്യത്തെ മറച്ചുവയ്‌ക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ക്രൂര ചിന്താഗതിയുള്ള ആളാണെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. തെളിവുകൾ നശിപ്പിച്ച് സത്യം മറച്ചുവയ്ക്കാനും ബലാത്സംഗം ചെയ്യുന്നവരെ ...

നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവരെ മമത അപമാനിക്കുന്നു; ബംഗാളിൽ കുറ്റവാളികളല്ലാതെ ആരും സുരക്ഷിതരല്ലെന്നും ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർക്കെതിരെ പ്രസ്താവന നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ...

12കാരിയെ പീഡിപ്പിച്ച എസ്പി നേതാവ് മൊയ്ദ് ഖാന് പാർട്ടിയുടെ ക്ലീൻ ചിറ്റ്; അഖിലേഷ് യാദവിന്റെ ലക്ഷ്യം വോട്ടുബാങ്കെന്ന്: ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി: 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് എസ്പി നേതാവ് പിടിയിലായ പശ്ചാത്തലത്തിൽ സമാജ്വാദി പാർട്ടിയെ കടന്നാക്രമിച്ച് ബിജെപി ദേശീയവക്താവ് ഷെഹ്‌സാദ് പൂനാവല്ല. 12കാരിക്ക് നേരയുണ്ടായത് ക്രൂരമായ കുറ്റകൃത്യമാണെന്നും സംഭവത്തിൽ ...

തമിഴ്‌നാട്ടിലെ ഡിഎംകെ ഭരണത്തിന് കീഴിൽ ക്രമസമാധാന നില പൂർണമായി തകർന്നു; ദളിതർക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്ന് ഷെഹ്‌സാദ് പൂനാവല്ല

ചെന്നൈ : ബിഎസ്പി സംസ്ഥാന അദ്ധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. സംസ്ഥാനത്ത് ക്രമസമാധാന നില ...

രാഹുൽ വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു; കോൺഗ്രസ് പാർട്ടിയല്ല, കുടുംബം നയിക്കുന്ന കമ്പനി: ഷെഹ്‌സാദ് പൂനവാല

ന്യൂഡൽഹി: റായ്‌ബറേലി നിലനിർത്താൻ വയനാട് സീറ്റ് ഉപേക്ഷിക്കുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലൂടെ രാഹുൽ ഗാന്ധി ...

‘സ്വാർത്ഥമായ സൗഹൃദം, ഒരുമിച്ച് നിന്നവർ പരസ്പരം ചീത്ത വിളിക്കുന്നു’; കോൺഗ്രസ്-ആം ആദ്മി സഖ്യത്തെ പരിഹസിച്ച് ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ കോൺഗ്രസ്-ആം ആദ്മി കൂട്ടുകെട്ട് സ്വാർത്ഥതയുടെ പേരിൽ ഉണ്ടായ സൗഹൃദമാണെന്ന വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. വരാനിരിക്കുന്ന ഡൽഹി നിയമസഭാ ...

പ്രതിപക്ഷത്തിന്റേത് ഹിന്ദു ആചാരങ്ങളെ എതിർക്കാനുള്ള ബോധപൂർവമായ ശ്രമം; കോൺഗ്രസ്-ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഷെഹ്‌സാദ് പൂനാവാല

ചണ്ഡീഗഢ്: കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമർശനം ഹിന്ദു ആചാരങ്ങളെ എതിർക്കാനുള്ള ...

‘കുറേ പണം കിട്ടിയാൽ ഏത് വിഷയത്തിലും മിണ്ടാതിരിക്കുമെന്ന് അവർ തുറന്ന് പറഞ്ഞിരിക്കുന്നു’; അഴിമതി പാർട്ടിയാണ് കോൺഗ്രസ് എന്ന് ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി: കൊള്ളപ്പലിശ സ്വന്തമാക്കുന്ന പരിപാടികളാണ് കോൺഗ്രസ് എല്ലാക്കാലത്തും ചെയ്യുന്നതെന്ന പരിഹാസവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. ഗൗതം അദാനിയും മുകേഷ് അംബാനിയും കോൺഗ്രസിന് പണം നൽകിയാൽ, ...

ഇൻഡി മുന്നണിയുടെ റാലി നടക്കുന്ന ഇടങ്ങളിലെല്ലാം ജംഗിൾ രാജ്; കോൺഗ്രസ്-ആർജെഡി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിഹാസവുമായി ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: റാഞ്ചിയിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പൊതുവായ ഒരു ലക്ഷ്യമോ ...

കോൺഗ്രസ് വിജയിക്കുമ്പോൾ മാത്രം ഇവിഎമ്മുകൾക്ക് കുഴപ്പമില്ലാതാകുന്നത് എങ്ങനെയാണ്?;രാജ്യത്തെ പൗരന്മാരെയാണ് പ്രിയങ്ക സംശയിക്കുന്നതെന്ന് ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാട്ടിയില്ലെങ്കിൽ ബിജെപി 180 സീറ്റുകളിൽ കൂടുതൽ വിജയിക്കില്ലെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് ...

കൊള്ളയടിക്കുക, നുണ പറയുക, ഇരവാദം നടത്തുക, നീതിന്യായ വ്യവസ്ഥയെ തകർക്കുക, ഇതെല്ലാമാണ് ഇൻഡി മുന്നണിയുടെ ജോലി; വിമർശനവുമായി ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി; കൊള്ളയടിക്കുക, നുണ പറയുക, പിടിക്കപ്പെടുക, വീണ്ടും ഇതേ കാര്യങ്ങൾ ആവർത്തിക്കുക എന്ന നാല് പോയിന്റിലുള്ള പ്രവർത്തനരീതിയിലാണ് ഇൻഡി മുന്നണി മുന്നോട്ട് പോകുന്നതെന്ന പരിഹാസവുമായി ബിജെപി വക്താവ് ...

ബംഗാളിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്; തൃണമൂലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ രാഹുലിനെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ന്യൂഡൽഹി: ബംഗാളിൽ ഇൻഡി മുന്നണിയെ തഴഞ്ഞ് എല്ലാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല. മമത ...

അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുൽ സാധാരണക്കാരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല; രൂക്ഷ വിമർശനവുമായി ഷെഹ്സാദ് പൂനവാല

ന്യൂഡൽഹി: വാരാണസിയിലെ ജനങ്ങളെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല. അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുലിനെ പോലെയുള്ള ...

മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്ത് അവർക്ക് നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി ഷെഹ്‌സാദ് പൂനവാല

മുംബൈ: കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വോട്ട് ബാങ്ക് മാത്രമാണെന്നും, മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്തു കൊണ്ട് അവർക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസ് എന്നും ബിജെപി നേതാവ് ഷെഹ്‌സാദ് ...

ഇടത് സർക്കാർ ഭീകരവാദത്തിന് അടിത്തറ പാകുന്നു; കേരളത്തിൽ ഹമാസ് അനുകൂല റാലി നടന്നതിനെതിരെ ഷെഹ്‌സാദ് പൂനവല്ല

ന്യൂഡൽഹി: കേരളത്തിൽ ഹമാസ് അനുകൂല റാലി സംഘടിപ്പിച്ച് ഭീകര നേതാവ് ഖാലിദ് മിഷ്അലിനെ ഓൺലൈൻ മുഖേന പരിപാടിയിൽ പങ്കെടുപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി വക്താവ് ...

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

ന്യൂഡൽഹി: മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല. ന്യൂസ്‌ക്ലിക്ക് പോർട്ടൽ ഫണ്ടിംഗ് കേസിൽ നിയമം അതിന്റെ ...

ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും ബിജെപി പ്രതിജ്ഞാബദ്ധം; ഏകീകൃത സിവിൽ കോഡുമായി മുന്നോട്ട് പോകുന്ന ഗുജറാത്ത് സർക്കാരിനെ പ്രശംസിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല

ന്യൂഡൽഹി; ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി ബിജെപി പൂർണ്ണമായും ...

ആഭിചാരക്കൊല രാജ്യത്തെ ഞെട്ടിക്കുന്നു; കേരളത്തിലായതു കൊണ്ട് പലർക്കും മൗനം; മറ്റ് സംസ്ഥാനങ്ങളിലായിരുന്നുവെങ്കിൽ കപട മതേതര പുരോ​ഗമനവാദികൾ മുന്നിട്ടിറങ്ങിയേനെ: ഷെഹ്‌സാദ് പൂനവല്ല- Human Sacrifice Death, Kerala, Shehzad Poonawalla

ഡൽഹി: ഇലന്തൂരിലെ ആഭിചാരക്കൊല രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. സ്ത്രീകളുടെ സുരക്ഷയ്ക്കായി പിണറായി സർക്കാർ കേരളത്തിൽ ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ...