ഇടത് സർക്കാർ ഭീകരവാദത്തിന് അടിത്തറ പാകുന്നു; കേരളത്തിൽ ഹമാസ് അനുകൂല റാലി നടന്നതിനെതിരെ ഷെഹ്‌സാദ് പൂനവല്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടത് സർക്കാർ ഭീകരവാദത്തിന് അടിത്തറ പാകുന്നു; കേരളത്തിൽ ഹമാസ് അനുകൂല റാലി നടന്നതിനെതിരെ ഷെഹ്‌സാദ് പൂനവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 05:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിൽ ഹമാസ് അനുകൂല റാലി സംഘടിപ്പിച്ച് ഭീകര നേതാവ് ഖാലിദ് മിഷ്അലിനെ ഓൺലൈൻ മുഖേന പരിപാടിയിൽ പങ്കെടുപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി വക്താവ് ഷെഹ്‌സാദി പൂനവല്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേരളത്തിലെ ഇടത് സർക്കാർ ഭീകരവാദത്തിന് അടിത്തറ പാകിനൽകുകയാണെന്ന് അദ്ദേഹം വിമർശിച്ചു. 700 ൽ അധികം നിരപരാധികളെ കൊന്നുതള്ളി പ്രശ്‌നങ്ങൾക്ക് വഴിവെച്ചത് ഹമാസ് ആണ്. ആ സംഭവത്തെ അപലപിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇൻഡി സംഘടനകൾ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

നടക്കാൻ പാടില്ലാത്ത കാര്യമാണ് കേരളത്തിൽ സംഭവിച്ചത്. 700 ൽ അധികം നിരപരാധികളെ വകവരുത്തിയ ഭീകരസംഘടനയക്ക് വേദി ഒരുക്കിനൽകിയിരിക്കുകയാണ് കേരളത്തിലെ ഇടത് സർക്കാർ. സംഭവത്തെ അപലപിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ഇൻഡി സഖ്യത്തിലെ കോൺഗ്രസ് ഉൾപ്പെടെയുളളവർ ആ കൂട്ടക്കുരുതിയെ പിന്തുണയ്‌ക്കുകയാണ്. എല്ലാം നടക്കുന്നത് വോട്ട് ബാങ്ക് മുന്നിൽ കണ്ടിട്ടാണ്. ഇതിന് പാലസ്തീൻ ഒരു കാരണമാകുന്നു എന്നുമാത്രം. ഷെഹ്‌സാദ് എഎൻഐയോട് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ് മലപ്പുറത്ത് ഹമാസ് അനുകൂല റാലി നടത്തിയത്. ഹമാസ് ഭീകര നേതാവ് ഖാലിദ് മിഷ്അൽ ഓൺലൈൻ മുഖേന പരിപാടിയെ അഭിസംബോധന ചെയ്തു. സംഭവം രാജ്യാന്തര തരത്തിൽ ചർച്ചയായതിന് പിന്നാലെയാണ് വിഷയത്തിൽ ഇടത് സർക്കാരിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി ദേശീയ നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. പാർട്ടി സംസ്ഥാന നേതൃത്വം നേരത്തെ തന്നെ സംഭവത്തിനെതിരെ രംഗത്തുവന്നിരുന്നു.

 

 

Tags: MalappuramHamasShehzad Poonawallakerala
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies