shimla - Janam TV

shimla

പ്രധാനമന്ത്രി സൂര്യ ഘർ യോജന: ഷിംലയിൽ ലഭിച്ചത് 13,000 അപേക്ഷകൾ; മാതൃകാ സൗരോർജ്ജ ഗ്രാമത്തിന് ലഭിക്കുന്നത് ഒരു കോടി

ഷിംല: പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതിക്കായി ഷിംല ജില്ലാ ഭരണകൂടത്തിന് ലഭിച്ചത് 13,000 അപേക്ഷകൾ. ഇവയിൽ 300 എണ്ണത്തിന് വകുപ്പുതല അംഗീകാരം ലഭിച്ചു. ഷിംല ഡെപ്യൂട്ടി കമ്മീഷണർ ...

അനുമതിയില്ലാതെ മസ്ജിദ് നിർമാണം; സാൻജൗലി മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു

‌ഷിംല: അനധികൃത നിർമാണത്തിന്റെ പേരിൽ പ്രദേശവാസികളുടെ പ്രതിഷേധമുയർന്ന ഹിമാചലിലെ സാൻജൗലി മസ്ജി​ദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. രണ്ട് മാസത്തിനകം മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിക്കണമെന്ന ...

നവരാത്രി ആഘോഷത്തിൽ രാജ്യം, ഭക്തിസാന്ദ്രമായി ക്ഷേത്രങ്ങൾ; ഷിംലയിലെ കാളിബരി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്

ഷിംല: നവരാത്രി ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ കാളിബരി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. നവരാത്രി ഉത്സവത്തിന്റെ ഭാ​ഗമായി ക്ഷേത്രത്തിൽ ...

ഏജന്റും റിസീവറും പരസ്പരം കാണില്ല; വാട്സ്ആപ്പിൽ ഓർഡർ നൽകിയാൽ സാധനം കയ്യിലെത്തും; ആപ്പിൾ കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ റാക്കറ്റ്; പ്രതികൾ പിടിയിൽ

ന്യൂഡൽഹി: പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് വാട്സ്ആപ്പിലൂടെ പ്രവർത്തിച്ച ലഹരിക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികൾ പിടിയിൽ. വാട്സ്ആപ്പിലൂടെയാണ് ഓർഡറുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ വിതരണക്കാരനും ആവശ്യക്കാരനും നേരിട്ട് കാണുന്നില്ല എന്ന തന്ത്രമാണ് ...

അനധികൃത മസ്ജിദുകൾ പൊളിക്കുന്നതുവരെ ഹനുമാൻ ചാലിസ അഖണ്ഡ പാരായണം ; നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ തങ്ങൾ പൊളിക്കുമെന്ന് നാട്ടുകാർ

ഷിംല ; ഹിമാചൽ പ്രദേശിലെ അനധികൃത മസ്ജിദുകൾക്കെതിരെ രോഷം ശക്തമാകുന്നു. ഷിംലയിലെ സഞ്ജൗലിയിലും മാണ്ഡിയിലെ ജയിൽ റോഡിലും അനധികൃതമായി മുസ്ലീം പള്ളികൾ നിർമ്മിച്ചതിന് പിന്നാലെ കുളുവിലും നിർമ്മിച്ച ...

ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം; നടപ്പാലവും ഷെഡ്ഡുകളും ഒലിച്ചുപോയി

ധർമ്മശാല: ഹിമാചലിലെ കുളു ജില്ലയിലെ തോഷ് നല്ല മേഖലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ഇന്ന് പുലർച്ചെയോടെയാണ് മണികരനിലെ തോഷ് മേഖലയിൽ പ്രളയം ഉണ്ടായത്. അപകടത്തെ തുടർന്ന്, ...

ഷിംലയിൽ ഓറഞ്ച് അലർട്ട്; പെരുമഴയും മണ്ണിടിച്ചിലും; ഗതാഗതം സ്തംഭിച്ചു

ഷിംല: ഷിംലയിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസവും കനത്ത മഴയാണ് ഷിംലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായത്. ...

ജനാധിപത്യത്തിന്റെ ഉത്സവം; മാണ്ഡിയിൽ വോട്ട് രേഖപ്പെടുത്തി കങ്കണാ റണാവത്ത്

ഷിംല: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാംഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കങ്കണാ റണാവത്ത്. മാണ്ഡിയിലെ പോളിം​ഗ് ബൂത്തിലെത്തിയാണ് കങ്കണ വോട്ട് ചെയ്തത്. ...

ഹിമാചൽ പ്രദേശിലെ ശ്രീ അവാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി അനുരാ​ഗ് ഠാക്കൂർ

ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ അവാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും ഹമീർപൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനുരാ​ഗ് ഠാക്കൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് ...

ഹിമാചലിലെ താരാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു

ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ താരാദേവി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബത്തോടൊപ്പമാണ് രാഷ്ട്രപതി ദർശനം നടത്തിയത്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങുകളിലും രാഷ്ട്രപതി ...

ഹിമാചലിൽ ബസും ‍ട്രക്കും കൂട്ടിയിടിച്ച് അപകടം; 13 പേർക്ക് ​ഗുരുതര പരിക്ക്

ഷിംല: വിനോദസഞ്ചാരികളുടെ ബസുമായി ട്രക്ക് കൂട്ടിയിടിച്ച് 13 പേർക്ക് ​ഗുരുതര പരിക്ക്. ഷിംലയിൽ വച്ചാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ബസ് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഷിംലയിലേക്ക് ...

ഷിംലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 150 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് ആണ് കാർ മറിഞ്ഞത്. തിയോഗ് ധർമ്മപൂർ ...

ദേവിയുടെ ആശീർവാദത്തോടെ തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക് ; മാണ്ഡിയിലെ ഭീമകാളി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്

ഷിംല: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി മാണ്ഡിയിലെ ഭീമകാളി ക്ഷേത്രത്തിൽ ദർശനം നടത്തി നടിയും മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. പാർട്ടി യോ​ഗത്തിനാണ് കങ്കണ മാണ്ഡിയിലെത്തിയത്. നിരവധി ...

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച; ജാ​ഗ്രതാ നിർ​ദ്ദേശം

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ലാഹൗൾ സ്പിതി, കിന്നൗർ എന്നിവിടങ്ങളിലുൾപ്പെടെ ഹിമാചൽ പ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ അതി ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. താപനില സാധാരണനിലയിൽ ...

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് യുവാവിനെ കൊലപ്പെടുത്തി മൃ​ത​ദേ​ഹം ക​ഷ്​ണ​ങ്ങ​ളാ​ക്കി ഓ​ട​യി​ല്‍ ത​ള്ളി; കാമുകിയുടെ കുടുംബത്തെ സംരക്ഷിച്ച് പോലീസ്: പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ

ഷിംല: മുസ്ലിം പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ. മ​നോ​ഹ​ര്‍ ലാ​ല്‍(21) എ​ന്ന യു​വാ​വാ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്. ജ​മ്മു ക​ശ്മീ​രു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ച​മ്പ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ...

അൽപവസ്ത്രധാരികൾക്ക് പ്രവേശനമില്ല; നോട്ടീസുമായി ജൈനക്ഷേത്രം

ഷിംല: ഹിമാചൽ പ്രദേശിൽ സ്ഥിതിചെയ്യുന്ന നൂറ് വർഷത്തിലധികം പഴക്കമുള്ള ജൈന ക്ഷേത്രത്തിലേക്ക് അൽപവസ്ത്രധാരികൾക്ക് വിലക്ക്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഡ്രസ് കോഡ് സംബന്ധിച്ച് ഭാരവാഹികൾ പുറത്തിറക്കിയിരിക്കുന്ന പുതിയ നോട്ടീസിലാണ് ...

ഹിമാലയൻ മേഖലയിൽ ഗവേഷണം വ്യാപിപ്പിക്കണം; കിരൺ റിജിജു

ഷിംല: ഹിമാലയൻ മേഖലയിൽ ഗവേഷണം വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു. ഹിമാലയൻ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വളരെ ...

ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം

ഷിംല: ഹിമാചൽപ്രദേശ് ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയുടെ പുതുതായി നിർമ്മിച്ച ഒപിഡി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ബ്ലോക്കിന് സമീപമുള്ള തട്ടുകടയിലാണ് തീപിടിത്തം ഉണ്ടായതെന്നും ...

രാഷ്‌ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും ; ഏപ്രിൽ 23 മുതൽ സന്ദർശകരെ അനുവദിക്കും ; രാഷ്‌ട്രപതി ദ്രൗപദി മുർമ്മു

ഷിംല:ഹിമാചൽപ്രദേശിലെ ഷിംലയിലെ രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു പറഞ്ഞു. ഷിംല ജില്ലയിലെ മഷോബ്ര ബ്ലോക്കിലെ ഛബ്രയിൽ സ്ഥിതി ചെയ്യുന്ന 173 വർഷം ...

ഹിമാചലിൽ കുടിലിന് തീപിടിച്ചു; ഒരാൾ കൊല്ലപ്പെട്ടു

ഷിംല: ഹിമാചൽപ്രദേശിൽ ഉണ്ടായ തീപിടുത്തത്തിൽ നേപ്പാളിക്ക് ദാരുണാന്ത്യം. ഷെഡിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഹിമാചൽ പ്രദേശിലെ കുളുവിനടുത്തുള്ള ഷെഡിലാണ് സംഭവം. ജീത് റാം(85)എന്ന വ്യക്തിയാണ് തീപിടുത്തത്തിൽ മരിച്ചത് .സംഭവത്തിൽ ...

ഹിമാചലിൽ മഞ്ഞുവീഴ്ച; ഷിംലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം!

ഷിംല: മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഷിംലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. പ്രാദേശിക കാലാവസ്ഥാ നിരീക്ഷണവകുപ്പ് അടുത്ത 2-3 ദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച പ്രവചിച്ചതിനാലാണ് വിനോദസഞ്ചാരികളുടെ എണ്ണം ...

കുളുവിൽ മേഘവിസ്‌ഫോടനം; ആറു പേരെ കാണാതായി

കുളു: ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്‌ഫോടനം. ഒരാൾ മരിച്ചെന്നും ആറ് പേരെ കാണാതായെന്നും ദുരന്ത നിവാരണ സേനയുടെ റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ നാലു ...

അവസാന ‘കനൽതരി’യും കെട്ടടങ്ങി; ഏക കൗൺസിലർ ബിജെപിയിൽ ചേർന്നതോടെ ഷിംല മുൻസിപ്പൽ കോർപ്പറേഷനിൽ സംപൂജ്യരായി സിപിഎം

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി ഷിംലയിലെ സിപിഎം കൗൺസിലർ ബിജെപിയിൽ ചേർന്നു. ഷിംല മുനിസിപ്പൽ കോർപ്പറേഷനിലെ സമ്മർ ...

അമൂല്യമായ നിമിഷം : പ്രധാനമന്ത്രിക്ക് ഹീരാബെൻ മോദിയുടെ ഛായചിത്രം നൽകിയ യുവതി പറയുന്നു

ഷിംല : ഹിമാചൽ പ്രദേശിലെ ഷിംലയിൽ എത്തിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ കാത്തുനിന്ന ജനക്കൂട്ടത്തിനൊപ്പം ഒരു യുവതി ഉണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ ചിത്രം നെഞ്ചോട് ...

Page 1 of 2 1 2