കേന്ദ്രം തീരുമാനിക്കും, ഞങ്ങൾ അംഗീകരിക്കും; സർക്കാർ രൂപീകരിക്കാൻ താനൊരു പ്രശ്‍നമല്ലെന്ന് ഏക്നാഥ് ഷിൻഡെ
മുംബൈ: മുഖ്യമന്ത്രി ആരായാലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മഹായുതിക്കും സംസ്ഥാനത്തിനും ഗുണകരമായ എന്ത് തീരുമാനം കേന്ദ്ര നേതൃത്വം ...
























