spicejet - Janam TV

spicejet

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 150ഓളം ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർദേശം നൽകി സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ 150ഓളം ക്യാബിൻ ക്രൂ അംഗങ്ങളെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകി സ്‌പൈസ് ജെറ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധി ...

സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി; സ്റ്റാഫിനെ പിന്തുണച്ച് വിമാന കമ്പനി

ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് ...

രാജ്യത്തെ ടൂറിസം മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ സ്പൈസ് ജെറ്റ്; രണ്ട് വർഷത്തിനകം അഭൂതപൂർവ്വമായ മാറ്റം സംഭവിക്കും: അജയ് സിം​ഗ്

രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ സ്പൈസ് ജെറ്റ്. വരുന്ന രണ്ട് വർഷത്തിനിടെ ലക്ഷദ്വീപ് ഉൾപ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്പൈസ് ജെറ്റ് പദ്ധതിയി‍ടുന്നതായി മേധാവി ...

ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് തീപിടിച്ചു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിന് തീപിടിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. എഞ്ചിൻ അറ്റകുറ്റപണിക്കിടെ ഉണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെന്നും തൊഴിലാളികൾ സുരക്ഷിതാരണെന്നും വിമാന കമ്പനി അറിയിച്ചു. ...

വിമാനത്തിനുള്ളിലിരുന്ന് ഭക്ഷണം കഴിച്ച രണ്ട് പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ വിമാനത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചതിന് പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. സ്‌പൈസ് ജെറ്റ് വിമാത്തിന്റെ കോക്ക്പിറ്റിൽ ഇരുന്നാണ് ഇവർ ഹോളി പലഹാരങ്ങൾ കഴിച്ചത്. മാർച്ച് ...

വനിതാ ക്രൂവിനോട് തട്ടിക്കയറി; ‘ഷോ’ ഇറക്കിയ യാത്രക്കാരെ ഇറക്കിവിട്ട് സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ പുറത്താക്കി. ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. സ്‌പൈസ് ജെറ്റിന്റെ വനിതാ ജീവനക്കാരിയോടാണ് ...

വിമാനത്തിനുള്ളിൽ പുകപടലങ്ങൾ; സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദിൽ അടിയന്തിരമായി നിലത്തിറക്കി- Spicejet flight makes emergency landing due to uneven smoke

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ നിന്നും പുകപടലങ്ങൾ ഉയർന്നതിനെ തുടർന്ന്, ഗോവയിൽ നിന്നും ഹൈദരാബാദിലേക്ക് പോയ സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ്, അടിയന്തിരമായി നിലത്തിറക്കി. ...

വിമാനത്തിലെ ഓട്ടോ പൈലറ്റ് സംവിധാനത്തിൽ തകരാർ; അടയന്തിരമായി ഡൽഹിയിൽ ഇറക്കി സ്‌പൈസ്‌ജെറ്റ് വിമാനം

ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. സ്‌പൈസ്‌ജെറ്റിന്റെ ബോയിംഗ്-737 വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ ഓട്ടോ ...

ലാൻഡിംഗിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയർ പഞ്ചറായി; ഒഴിവായത് വൻ ദുരന്തം- Spicejet aircraft’s tyre bursts while landing

മുംബൈ: ലാൻഡിംഗിനിടെ സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ ടയർ പഞ്ചറായി. ഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിയ ബി737-800 വിമാനത്തിൻ്റെ ടയറാണ് ലാൻഡിംഗിനിടെ തകരാറിലായത്. ടയർ പഞ്ചറായെങ്കിലും ലാൻഡിംഗ് സുരക്ഷിതമായിരുന്നു. ...

വിമാനമിറങ്ങിയ യാത്രക്കാർ ബസിനായി റൺവേയിൽ കാത്ത് നിന്നത് 45 മിനിറ്റ്; ഒടുവിൽ റൺവേയിലൂടെ നടത്തം; സുരക്ഷാവീഴ്ച ആവർത്തിച്ച് സ്പൈസ് ജെറ്റ്

ന്യൂഡൽഹി: വീണ്ടും സുരക്ഷാ വീഴ്ച ആവർത്തിച്ച് സ്‌പൈസ് ജെറ്റ്. ഡൽഹിയിൽ വിമാനം ഇറങ്ങിയ യാത്രക്കാർ റൺവേയിൽ ടെർമിനലിലേക്ക് പോകാൻ ബസ് കാത്ത് നിന്നത് 45 മിനിറ്റ്. ഒടുവിൽ ...

സ്‌പൈസ്‌ജെറ്റ് എയർലൈൻസിനെതിരെ നടപടിയെടുത്ത് വ്യോമയാന മന്ത്രാലയം; കമ്പനിയുടെ 50ശതമാനം വിമാനങ്ങൾക്ക് വിലക്ക്

  ന്യൂഡൽഹി: വരുന്ന എട്ട് ആഴ്ച സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ പകുതി എണ്ണം മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് നിർദേശിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ).ജൂൺ 19 ...

സുരക്ഷാ വീഴ്ച; സ്‌പൈസ് ജെറ്റ് വിമാന കമ്പനികൾക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്-SpiceJet

ന്യൂഡൽഹി : സ്‌പൈസ് ജെറ്റ് വിമാന കമ്പനികൾക്ക് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകി. സാങ്കേതിക തകരാറുകളാൽ തുടർച്ചയായി വിമാനങ്ങൾ തിരിച്ചിറക്കേണ്ടി ...

23,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന്റെ പുറം ഗ്ലാസിൽ വിള്ളൽ; സ്‌പൈസ് ജെറ്റ് വിമാനം വീണ്ടും അടിയന്തിരമായിറക്കി – SpiceJet Trouble

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനം വീണ്ടും അടിയന്തിരമായി ലാൻഡ് ചെയ്തു. ഗുജറാത്തിലെ കണ്ട്‌ലയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് വിൻഡ്ഷീൽഡിൽ വിള്ളൽ ഉണ്ടായതിന് പിന്നാലെ പെട്ടെന്ന് ലാൻഡ് ചെയ്തത്. ...

ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തിരമായി കറാച്ചിയിൽ ഇറക്കി-flight from Delhi to Dubai diverted to Karachi

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ അടിയന്തിരമായി ഇറക്കി. ഇന്റികേറ്റർ ലൈറ്റ് തകരാർ കാരണമാണ് വിമാനം ഇറക്കിയതെന്ന് വിമാന കമ്പനി അധികൃതർ ...

തീപിടിച്ച സ്‌പൈസ് ജെറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത് മോണിക്ക ഖന്ന; വിമാനം നിലംതൊട്ടത് ഒറ്റ എൻജിന്റെ ബലത്തിൽ; അഭിനന്ദനവുമായി വ്യോമയാന മേഖല

ന്യൂഡൽഹി: വൻ ദുരന്തമാകുമായിരുന്ന സാഹചര്യത്തിലും ധീരതകാണിച്ച വനിതാ പൈലറ്റ് മോണിക്ക ഖന്നയ്ക്കും ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിംഗ് ഭാട്ടിയയ്ക്കും അഭിനന്ദനവുമായി സ്‌പൈസ് ജെറ്റും യാത്രക്കാരും. പാറ്റ്‌നയിലെ സംഭവത്തിൽ ...

വിമാനം ആടിയുലഞ്ഞ സംഭവം; രണ്ട് പേരുടെ പരിക്ക് അതീവ ഗുരുതരമെന്ന് ഡിജിസിഎ; വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി

ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റതിന്റെ പശ്ചാത്തലത്തിൽ രണ്ട് വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി ഡിജിസിഎ. എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറെയും മെയിന്റനൻസ് കൺട്രോൾ സെന്ററിന്റെ ഇൻ-ചാർജിനെയുമാണ് അന്വേഷണം ...

സ്‌പൈസ്‌ജെറ്റ് വിമാനം ആടിയുലഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം; വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് വ്യോമയാന മന്ത്രി

ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ആടിയുലഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം അത്യധികം നിർഭാഗ്യകരമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ...

സുശക്തം; സുസജ്ജം ; ഓപ്പറേഷൻ ഗംഗ; രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ അയക്കാൻ സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗ കൂടുതൽ ഊർജ്ജിതമാക്കി സ്‌പൈസ് ജെറ്റ്. യുക്രെയ്‌നിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കുന്നതിനായി സ്ലോവാക്യയിലെ കോസിസെയിലേയ്ക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് ...

100 കോടി വാക്‌സിനേഷൻ; ആരോഗ്യപ്രവർത്തകർക്കും പ്രധാനമന്ത്രിക്കും ആദരവറിയിച്ച് സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: 100 കോടി വാക്‌സിനേഷൻ പിന്നിട്ട രാജ്യത്തിന്റെ നേട്ടം ആഘോഷമാക്കുകയാണ് ഓരോ മേഖലയും. പ്രധാനമന്ത്രിയുടെയും ആരോഗ്യപ്രവർത്തകരുടെയും ചിത്രങ്ങൾ വിമാനത്തിൽ ആലേഖനം ചെയ്താണ് സ്‌പൈസ് ജെറ്റ് രാജ്യത്തിന്റെ നേട്ടത്തിൽ ...