SSC scam - Janam TV
Friday, November 7 2025

SSC scam

ബംഗാൾ അദ്ധ്യാപക നിയമന കുഭകോണ കേസ്; തൃണമൂൽ എംഎൽഎയ്‌ക്ക് വൻ തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി – SC rejects Manik Bhattacharya’s plea

കൊൽക്കത്ത: ബംഗാൾ അദ്ധ്യാപക നിയമന കുഭകോണ കേസിൽ തൃണമൂൽ എംഎൽഎയ്ക്ക് തിരിച്ചടി. എംഎൽഎയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മാണിക് ഭട്ടാചാര്യ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ...

തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യ അറസ്റ്റിൽ; ഇഡി അറസ്റ്റ് ചെയ്തത് അദ്ധ്യാപക നിയമന കുംഭകോണ കേസിൽ – Trinamool MLA Arrested In Bengal 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ മാണിക് ഭട്ടാചാര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നടന്ന ...

അദ്ധ്യാപക നിയമന അഴിമതി കേസ്; വടക്കൻ ബംഗാൾ സർവ്വകലാശാല വൈസ് ചാൻസിലർ അറസ്റ്റിൽ

കൊൽക്കത്ത: ബംഗാൾ അദ്ധ്യാപക നിയമന അഴിമതി കേസ് പുതിയ വഴിത്തിരിവിൽ. വടക്കൻ ബംഗാൾ സർവ്വകലാശാല വൈസ് ചാൻസിലർ സുബിരേസ് ഭട്ടാചാര്യയെ സിബിഐ പിടികൂടി. കൊൽക്കത്തയിലെ സിബിഐ ഓഫീസിൽ ...

അദ്ധ്യാപക കുഭകോണ കേസ്; മുൻ ബോർഡ് പ്രസിഡന്റ് അറസ്റ്റിൽ

കൊൽക്കത്ത: അദ്ധ്യാപക കുഭകോണ കേസിൽ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് സിബിഐ. കല്യാൺമോയി ഗാംഗുലിയെയാണ് അഴിമതി കേസിൽ കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചന ...

പശ്ചിമ ബംഗാൾ അദ്ധ്യാപന നിയമന അഴിമതി കേസ് ; വടക്കൻ ബംഗാൾ സർവ്വകലാശാല വൈസ് ചാൻസലറുടെ വസതിയിൽ റെയ്ഡ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ അദ്ധ്യാപന നിയമന അഴിമതി കേസ് പുതിയ വഴിത്തിരിവിലേക്ക്. വടക്കൻ ബംഗാൾ സർവ്വകലാശാല വൈസ് ചാൻസലറുടെ വസതിയിൽ റെയ്ഡ് നടത്തി സിബിഐ. അദ്ധ്യാപക നിയമന ...

ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതി; ആദ്യ അറസ്റ്റുകൾ രേഖപ്പെടുത്തി സിബിഐ; കമ്മീഷൻ മുൻ ചെയർമാനും ഉപദേശകനും അറസ്റ്റിൽ – CBI makes first arrests in Bengal education scam

കൊൽക്കത്ത: പശ്ചിമബംഗാൾ അദ്ധ്യാപക നിയമന അഴിമതിക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. എസ്എസ്‌സിയുടെ ഉപദേശകനായിരുന്ന ശാന്തി പ്രസാദ് സിൻഹയെയും കമ്മീഷൻ ചെയർമാനായിരുന്ന അശോക് സാഹയെയുമാണ് സിബിഐ അറസ്റ്റ് ...

പശ്ചിമ ബംഗാളിൽ എസ്എസ്‌സി അഴിമതിക്കെതിരെ സമരം ചെയ്ത എബിവിപി പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്

കൊൽക്കത്ത: സംസ്ഥാനത്ത് നടന്ന അഴിമതിക്കെതിരെ സമരം ചെയ്ത എബിവിപി പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ച് പശ്ചിമ ബംഗാൾ പോലീസ്. എസ്എസ്‌സി അഴിമതിയിൽ കൂടുതൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം ...

വീണ്ടും നിസഹകരണം;ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ച് കളി തുടർന്ന് പാർത്ഥാ ചാറ്റർജി

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയിൽ ഇഡി കസ്റ്റഡിയിലെടുത്ത തൃണമൂൽ മുൻമന്ത്രി പാർത്ഥാ ചാറ്റർജി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. മിക്ക ചോദ്യങ്ങൾക്കും മൗനം പാലിക്കുകയാണെന്നും അന്വേഷണം ദുഷ്‌കരമാകുമെന്നും ...

ബംഗാളിലെ തൃണമൂൽ അഴിമതി; പാർലമെന്റിന് മുൻപിൽ പ്രതിഷേധവുമായി ബംഗാളിലെ ബിജെപി എംപിമാർ

ന്യൂഡൽഹി: മുൻ മന്ത്രി പാർത്ഥാ ചാറ്റർജിക്കും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി എംപിമാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കവേയാണ് നേതാക്കൾ പ്രതിഷേധിച്ചത്. മമത ബാനർജിയ്ക്കും ...

വിടാതെ പിന്തുടർന്ന് ഇഡി; പാർത്ഥ ചാറ്റർജിയുടെയും സഹായി അർപിത മുഖർജിയുടെയും സ്വത്തു വിവരങ്ങൾ ഇഡി അന്വേഷിക്കുന്നു

കൊൽക്കത്ത: മുൻ മന്ത്രിയും ടിഎംസി നേതാവുമായ പാർത്ഥാ ചാറ്റർജിയുടെയും സഹായിയും സുഹൃത്തുമായ അർപിത മുഖർജിയുടെയും സ്ഥാവര സ്വത്തു വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ് ...

പാർത്ഥാ ചാറ്റർജിയുടെ സഹായി അർപിതാ മുഖർജിയുടെ മറ്റ് വസതികളിൽ ഇഡി റെയ്ഡ്; വീണ്ടും വൻ പണശേഖരം കണ്ടെടുത്തു

കൊൽക്കത്ത:എസ്എസ്‌സി അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നടത്തിയ റെയ്ഡിൽ പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥാ ചാറ്റർജിയുടെ സഹായിയും സുഹൃത്തുമായ അർപിത മുഖർജിയുടെ വസതിയിൽ ...

പശ്ചിമ ബംഗാൾ എസ്എസ്‌സി അഴിമതി; മന്ത്രി പാർത്ഥ ചാറ്റർജിയുടെ മുഖ്യ സഹായി അർപിത മുഖർജിയെ ഒരു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു

കൊൽക്കത്ത:തൃണമൂൽ കോൺഗ്രസ് മന്ത്രിസഭയിലെ വാണിജ്യ-വ്യവസായ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും മുഖ്യ സഹായിയുമായ അർപിത മുഖർജിയെ ഇഡി കസ്റ്റഡിയിൽ വിട്ടു. അദ്ധ്യപക ...

ആരാണ് ബംഗാൾ മന്ത്രി പാർത്ഥയുടെ പ്രിയ സുഹൃത്ത് അർപ്പിത മുഖർജി?ഇഡി പിടിച്ചെടുത്ത് 21 കോടിയും 20 ഫോണുകളും വജ്രാഭരണങ്ങളും; ബംഗാളിൽ തൃണമൂൽ വിയർക്കുന്നു

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി ഇഡി അറസ്റ്റിലായതോടെ കൂടെ പിടിയിലായ പ്രിയ സുഹൃത്ത് അർപ്പിത മുഖർജി ആരാണെന്നാണ് ചോദ്യങ്ങൾ ...

തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ 20 കോടി രൂപ; കണ്ടെടുത്തത് ഇഡി റെയ്ഡിനിടെ; ബംഗാളിലെ എസ്എസ്‌സി അഴിമതിയുടെ തുകയെന്ന് സൂചന – 20 crore in cash found at home of Trinamool minister Partha Chatterjee’s aide

കൊൽക്കത്ത: ബംഗാളിലെ വ്യവസായ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയുടെ ഏറ്റവും അടുത്ത അനുയായി അർപിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്ത് ...