sun - Janam TV
Saturday, November 8 2025

sun

ഇന്ദ്രജിത്ത് ഇനി ഹിന്ദിയിലേക്ക് ; അരങ്ങേറ്റ ചിത്രം അനുരാ​ഗ് കശ്യപിനൊപ്പം

ബോളിവുഡ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ദ്രജിത്ത്. അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. അനുരാ​ഗ് കശ്യപിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ...

ഒന്നല്ല രണ്ടല്ല, ചൈനയുടെ ആകാശത്ത് ഒന്നിച്ചുദിച്ചത് ഏഴ് സൂര്യൻ, വാ പൊളിച്ച് ശാസ്ത്രലോകം, വിചിത്ര പ്രതിഭാസത്തിനുപിന്നിലെ സത്യമിത്….

ഇക്കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രങ്ങൾ ചൈനീസ് വാന നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഏഴ് സൂര്യന്മാർ ആകാശത്ത് ഒന്നിച്ചുദിച്ച് നിൽക്കുന്ന ചിത്രം കണ്ടാണ് ശാസ്ത്രജ്ഞർ മൂക്കത്ത് വിരൽ വച്ചത്. ചെംഗ്ഡുവിലെ ...

സൂര്യനെ ഒപ്പിയെടുത്ത് ആദിത്യ എൽ വൺ; ചിത്രങ്ങൾ പുറത്തുവിട്ട് ISRO

ആദിത്യ എൽ1 ദൗത്യത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. കൊറോണൽ മാസ് ഇഞ്ചക്ഷനുമായി ബന്ധപ്പെട്ട നിർണായക ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസത്തെ സൂര്യന്റെ ചലനാത്മക പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതാണ് ഇവയെന്ന് ...

സൂര്യനിലെ തിളക്കമാർന്ന ‘ പായൽ’ പാടുകളെ കണ്ടെത്തിയത് ഇന്ത്യൻ വംശജൻ; നാസയിലെ ഗവേഷകൻ കണ്ടെത്തിയത് പ്ലാസ്മ തുണ്ടുകളിലെ രഹസ്യം..

സൂര്യനിൽ മറഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങളുണ്ട്. ഇവ ഓരോന്നായി ചുരുളഴിയുമ്പോൾ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളാണ് നാം അറിയുന്നത്. അത്തരത്തിൽ സൂര്യനിലെ പായൽ പ്രദേശം അതിന്റെ താഴ്ഭാഗത്തുള്ള അന്തരീക്ഷ പാളികളുമായി ...

പൊട്ടിത്തെറിച്ച് സൂര്യൻ; വരാൻ പോകുന്നത് ഭയാനകമായ സ്‌ഫോടനങ്ങളോ? ചിത്രങ്ങൾ പങ്കുവച്ച് നാസ

സൗരയൂഥത്തിലെ സംഭവവികാസങ്ങൾ എന്നും മനുഷ്യനിൽ കൗതുകമുണർത്തുന്നതാണ്. തീക്കട്ട പോലെ ജ്വലിച്ചു നിൽക്കുന്ന സൂര്യനിൽ നടക്കുന്ന കാര്യങ്ങൾ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ആദിത്യ എൽ1 പോലെയുള്ള നിരവധി ദൗത്യങ്ങളിലേക്ക് ...

ജീവനെടുത്ത് കൊടുംചൂട്; പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട്: എലപ്പുള്ളിയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് ഇന്നലെ മരിച്ചത്. 90 വയസായിരുന്നു പ്രായം. ഇന്നലെ വീടിന് സമീപത്തെ കനാലിലാണ് വയോധികയെ മരിച്ച നിലയിൽ ...

സൂര്യനേക്കാള്‍ 33 മടങ്ങ് വലുത് ; ഭൂമിക്കരികില്‍ ഭീമന്‍ തമോഗര്‍ത്തം ; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുത്

സൂര്യനും ചുറ്റുമുള്ള എല്ലാ ഗ്രഹങ്ങളും ഒരു ഗാലക്സിയുടെ ഭാഗമാണ്. 'ക്ഷീരപഥം' എന്നാണ് ഇത് അറിയപ്പെടുന്നത്. ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ ഈ ക്ഷീരപഥത്തിൽ ഭീമന്‍ തമോഗര്‍ത്തം കണ്ടെത്തി . ഗയ ...

സൂര്യൻ ഭൂമിയെ വിഴുങ്ങും; സൗരയൂഥം ചതഞ്ഞരഞ്ഞ് പൊടിയായി മാറും; അമ്പരപ്പിക്കുന്ന കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞർ

സൗരയൂഥത്തിലെ ഊർജ്ജസ്രോതസ്സാണ് സൂര്യൻ. സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ നമ്മളും ഉണ്ടാകില്ല. ഭൂമിയിലെ ജീവനുകൾക്കുള്ള ഊർജ്ജം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. എല്ലാ നക്ഷത്രങ്ങൾക്കുമുള്ളത് പോലെ സൂര്യനും ഒരു നിശ്ചിത ...

കാണാക്കാഴ്ചയുടെ വിസ്മയം; വാരാന്ത്യത്തിൽ മലൈക്കോട്ടെ വാലിബൻ എത്ര നേടി?….; റിപ്പോർട്ടുകൾ കാണാം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലിറങ്ങിയ മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലെത്തിയിട്ട് ഒരാഴ്ചയോട് അടുക്കുകയാണ്. ആ​ഗോള ബോക്സോഫീസിൽ ചിത്രം എത്ര നേടിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. 24.02 കോടിയാണ് ...

സാഹിത്യകാരന്മാരെ തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രി സൂര്യനെ പോലെയെന്ന പരാമർശം വ്യക്തിപൂജയല്ല : എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയെന്ന പരാമർശം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശം വ്യക്തിപൂജയല്ലെന്നും സിപിഎമ്മിൽ വ്യക്തിപൂജയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ...

കറപുരളാത്ത കൈകള്‍ക്ക് ഉടമ..! പിണറായി വിജയന്‍ സൂര്യനെപ്പോലെ, അടുത്തുപോയാല്‍ കരിഞ്ഞ് ഇല്ലാതാകും; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂര്യനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും എംവി ഗോവിന്ദന്‍ ...

സൂര്യന്റെ നിറം മഞ്ഞയോ ഓറഞ്ചോ? രണ്ടുമല്ല, കാരണമിത്.. 

ഭൂമിയിലേക്ക് വെളിച്ചവും ചൂടും പ്രദാനം ചെയ്യുന്ന പ്രധാന സ്രോതസ്സാണ് സൂര്യൻ. ഉദയാസ്തമയങ്ങളിൽ ആകാശത്ത് പലവിധ വർണ്ണങ്ങൾ രൂപപ്പെടുന്നതും നാം ശ്രദ്ധിച്ചിരിക്കാം. സൂര്യപ്രകാശത്തിന് മഞ്ഞ നിറമാണെന്നും അസ്തമയത്തോട് അടുക്കുമ്പോൾ ...

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഒക്ടോബറിൽ വൃത്താകൃതിയിലുള്ള സൂര്യഗ്രഹണം നടക്കാൻ പോകുന്നു. ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണം ആകാശ വിസ്മയമായിരിക്കും നൽകുക. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രഭാവലയം അല്ലെങ്കിൽ അഗ്നിയുടെ ...

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്നതാണ് നാം എല്ലാ ദിവസവും കണ്ടു വരുന്നത്. കുട്ടിക്കാലം മുതൽ കണ്ട് വളർന്നതും കേട്ട് വളർന്നതും വായിച്ച് പഠിച്ചതുമെല്ലാം ഇതായിരുന്നു. സൂര്യൻ ...

സൂര്യന്റെ ചെറുപ്പ കാലം എങ്ങനെയായിരുന്നിരിക്കും?; കുഞ്ഞൻ നക്ഷത്രത്തിന്റെ കൗതുകകരമായ ചിത്രം പങ്കുവെച്ച് നാസ

സൂര്യന് ചുറ്റും മറ്റ് ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതിനെ കുറിച്ച് നമുക്കറിയാം. എന്നാൽ എങ്ങനെയാണ് സൂര്യന്റെ ഉത്ഭവം എന്നത് സംബന്ധിച്ച് നമുക്ക് ധാരണയുണ്ടാകില്ല. ഇത്തരത്തിൽ ഒരു നക്ഷത്രത്തിന്റെ ജനന ...

സൂര്യനിലേക്ക് കുതിച്ച അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും; യുഎസ്… ജപ്പാൻ..

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നാഴികല്ലായി മാറാൻ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളും ...

നമ്മൾ ചന്ദ്രനിലെത്തി; ഉടൻ തന്നെ സൂര്യനരികിലും ഇന്ത്യ എത്തും: അമിത് ഷാ

ഡൽഹി: ചന്ദ്രനിൽ ഇന്ത്യ എത്തിയതുപോലെ സൂര്യനിലും ഇന്ത്യ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത് കലശ് യാത്രയ്ക്ക് തുടക്കമിട്ട് 'മേരാ മട്ടി മേരാ ദേശ് ...

അടുത്ത ലക്ഷ്യം സൂര്യൻ!; ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജം; ഒരാഴ്ചക്കുള്ളിൽ വിക്ഷേപണം; ഇതിന് ശേഷം 125 ദിവസത്തെ കാത്തിരിപ്പ്

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഐഎസ്ആർഒ അടുത്തതായി ലക്ഷ്യം വെയ്ക്കുന്നത് സൂര്യനെയാണ്. ചന്ദ്രയാൻ-3യുടെ റോവർ ചന്ദ്രനിൽ പരീക്ഷണങ്ങൾ നടത്തുകയും പഠനങ്ങൾക്കുള്ള ...

സൂര്യന്റ രഹസ്യങ്ങൾ ചുരുളഴിയുന്നു, ആദിത്യ എൽ-1 26-ന് വിക്ഷേപിക്കാൻ പദ്ധതിയിട്ട് ഇസ്രോ ; ഏറെ സങ്കീർണവും നിർണായകവുമായ യാത്ര; ദൗത്യത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

സൂര്യന്റെ രഹസ്യം പഠിക്കാൻ ആദിത്യ എൽ1 ദൗത്യവുമായി ഐഎസ്ആർഒ. ഇന്ത്യയുടെ അടുത്ത അഭിമാനകരമായ ദൗത്യം ഓഗസ്റ്റ് 26-ന് വിക്ഷേപിക്കാൻ തീരുമാനിച്ചതായി ഇസ്രോ.  ഐഎസ്ആർഒയുടെ നാഴികകല്ലാകും ദൗത്യം. പിഎസ്എൽവി-എക്സ്എൽ ...

സൂര്യനിലേക്കൊരു വെർച്വൽ ടൂർ; നാസയുടെ 3ഡി ആപ്പിൽ നിന്നറിയാം സൂര്യന്റെ ദൃശ്യവിസ്മയങ്ങൾ

സൂര്യന്റെ ദൃശ്യവിസ്മയങ്ങൾ നേരിൽ കാണുന്നതിനുള്ള അവസരമൊരുക്കി നാസ. 3ഡി ആപ്പിലൂടെ സൂര്യനിലേക്കുള്ള ഒരു വെർച്വൽ ടൂറാണ് നാസ ഒരുക്കുന്നത്. സൂര്യനെ 3ഡിയിൽ പര്യവേഷണം ചെയ്യുന്നതിനായി നാസ പുറത്തിറക്കിയ ...

ഇനി മുതൽ വർഷത്തിൽ 365 ദിവസമല്ല, 380 ദിവസം! ഭൂമിയിൽ വമ്പൻ മാറ്റങ്ങൾ വരുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ

ഭൂമിയിലേറെ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഭൂമി സൂര്യനെ ഇനിയും ആശ്രയിച്ചാൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൂര്യൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ചൊരു ഊർജ്ജസ്രോതസല്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. സൂര്യന്റെ ...

കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന ; ജ്വലിച്ചത് 7 മിനിറ്റ്, ലക്ഷ്യം യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂട്

കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന . ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര തുടങ്ങി നിരവധി ദൗത്യങ്ങൾ ഒരുക്കിയതിനു പിന്നാലെയാണ് സൂര്യനെയും ചൈന കൃത്രിമമമായി നിർമ്മിച്ചത് . യഥാർഥ സൂര്യനേക്കാൾ ...

സൂര്യനിൽ നിന്ന് ഒരു ഭാഗം വേർപ്പെട്ടു?! ഉത്തരധ്രുവത്തിൽ ചുഴലിക്കാറ്റ്; അമ്പരപ്പിൽ ശാസ്ത്രലോകം

വാഷിംഗ്ടൺ: സൂര്യനിലെ അപ്രതീക്ഷിത പ്രതിഭാസത്തിൽ അമ്പരന്ന് ശാസ്ത്രലോകം. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം അടർന്ന് പോയെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ...

Page 1 of 2 12